© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ
തിരുവനന്തപുരം,
തിരുവനന്തപുരം,
ചൊവ്വ
ചൊവ്വ
Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV
} }
Tuesday Tuesday
15
No. No.
} } 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937
PART III
Co-operative Department
REGISTRATION CERTIFICATE
No. O-4851/2014. 23rd February 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
4. Liability—Limited.
5. Area of operation—Elampalloor, Kottamkara and Thrikovilvattom Panchayath area and all Division of Kilikolloor and Vadakkevila Corporation Zonal area.
6. Objectives—As per Bye-law Clause II.
7. Type—Joint Farming Society Rule 15(4)(2) of KCS Act & Rule.
8. A u t h o r i z e d S h a r e C a p i t a l — ` 5 6 , 0 0 , 0 0 0 Categorical Statement
1. Name of Society— Perumkulam Joint Farming Co-operative Society Ltd. No. Q. 1618.
2. Date of Registration—23-2-2015.
3. Address—Perumkulam Joint Farming Co-operative Society Ltd. No. Q. 1618, Punthalathazham, (Rupees Fifty Six Lakhs only) (1) 50000 A Class Share of ` 100 each (2) 10000 B Class Share of ` 50 each (3) 5000 C Class Share of ` 20 each 9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General), Kollam.
(General),
Kilikolloor P. O., Kollam.
14th APRIL 2015] CO-OPERATIVE DEPARTMENT 44ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. ആർ. വിജയപ്രദീപൻ)
നമ്പർ എ.ഇ.എൽ.3605/13/കെ.ഡിസ്.
2014 ഡിസംബർ 24.
വിഷയം :—സഹകരണവകുപ്പ്—സമാപ്തീകരണം—എെ. 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘം—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :—(1) ഈ ആഫീസിലെ 29-6-2013-ലെ എസ്. സി. റ്റി. എം/889/12-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 18-11-2014-ലെ 457/13-ാം നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പീരുമേടിന്റെ 20-11-2014-ലെ 457/2013-ാം നമ്പർ കത്ത്.
എെ 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘം പ്രവർത്തനരഹിതമായ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരണത്തിന് സൂചന (1) മുഖേന ഉത്തരവാകുകയും, പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 3-8-2013-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്യുകയു≠ായി.
സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നും ലിക്വിഡേറ്റർ സൂചന (2) പ്രകാരം അപേക്ഷ നൽകുകയും ആയത് പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്തു സമർപ്പിക്കുകയും ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല. ടി സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് എെ 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഇതി നാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘം എെ. 400-ന്റെ ലിക്വിഡേറ്റർ എ യൂണിറ്റ് ഇൻസ്പെക്ടർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പീരുമേട് പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്
(ഹാജർ: റ്റി. കെ. ബിന്ദു)
നമ്പർ 457/2013.
2014 നവംബർ 18.
വിഷയം :—പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘം എെ 400-ാം സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
സൂചന :—(1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-6-2013-ലെ എസ്. സി. റ്റി. എം/889/ 2012-ാം നമ്പർ ഉത്തരവ്.
(2) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-9-2014-ലെ എ.ഇ.എൽ. 3605/2013-ാം നമ്പർ ഉത്തരവ്.
സൂചന (1) ഉത്തരവുപ്രകാരം എെ 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിയ്ക്കുന്നതിനുവേ≠ി പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടു≠്. ലിക്വിഡേറ്റർ 3-8-2013-ൽ ചാർജെടുത്തു.
14th APRIL 2015] CO-OPERATIVE DEPARTMENT 45ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ ബാക്കിപത്രം
3-8-2013
കടം തുക മുതൽ തുക
`
ഓഹരി 2700 ബാങ്ക്
` 19
സിൽബന്ധി ചെലവും അഡ്വാൻസുകൾ 1025
തൻ ചെലവും 125 അറ്റനഷ്ടം 6531
അഡ്വാൻസുകൾ 4750
ആകെ 7575 ആകെ 7575
ലിക്വിഡേഷൻ നടപടി പൂർത്തീകരിക്കുന്നതിനുവേ≠ി നിയമപ്രകാരമുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തുക യു≠ായി. ലിക്വിഡേറ്റർ ചാർജെടുത്തതുമുതൽ 14-10-2014 വരെയുള്ള എ.ഇ.എൽ. ആഡിറ്റ് പൂർത്തീകരിച്ചിട്ടുള്ളതാണ്.
3-8-2013 മുതൽ 20-3-2014 വരെയുള്ള വരവ്-ചെലവ് കണക്ക്
വരവ് തുക ചെലവ് തുക
`
`
പലിശ 12 ലിക്വിഡേഷൻ ചാർ÷് 5
ബാങ്ക് നിക്ഷേപം 31 കോമൺ ലിക്വിഡേഷൻ ഫ≠് 2
ആകെ 43 ബാങ്ക് നിക്ഷേപം 12
റ്റി. എ 24
ആകെ 43
മുന്നിരിപ്പ് 0 നീക്കിയിരിപ്പ് 0
ആകെ 43 ആകെ 43
20-3-2014-ലെ ബാക്കിപത്രം
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
`
ഓഹരി
2700 അഡ്വാൻസുകൾ 1025
സിൽബന്ധി ചെലവും അറ്റനഷ്ടം 6550
തൻ ചെലവും 125
അഡ്വാൻസുകൾ 4750
ആകെ 7575 ആകെ 7575
ടി ബാക്കിപത്ര പ്രകാരമുള്ള ` 7,575-ന്റെ ആസ്തികൾ കുറവു ചെയ്യുന്നതിനും ` 7,575-ന്റെ ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും സൂചന (2) ഉത്തരവുപ്രകാരം അനുവാദം ലഭിച്ചിട്ടു≠്. ലിക്വിഡേറ്റേർ ഈടാക്കിയ തുകയുടെ അടിസ്ഥാനത്തിൽ ` 5 ലിക്വിഡേഷൻ ചാർ÷ായി പീരുമേട് സബ്ട്രഷറിയിലും ` 2 കോമൺ ലിക്വിഡേഷൻ ഫ≠ായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വ≠ിപ്പെരിയാർ ശാഖയിലും അടച്ചിട്ടു≠്. അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാന പൊതുയോഗം വിളിച്ചു ചേർക്കുന്നതിന് സാധിച്ചിട്ടില്ല. ലിക്വിഡേഷൻ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റു ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മുകളിൽ പറഞ്ഞിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ എെ. 400-ാം നമ്പർ പീരുമേട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് സഹകരണ സംഘത്തിന്റെ പ്രവർത്തനം അവസാനമായി സമാപ്തീകരണം നടത്തിയതായി പ്രഖ്യാപിച്ചുകൊ≠ും 1969-ലെ സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് ശുപാർശ ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവായിരിക്കുന്നു.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ഓഫീസ്, ഇടുക്കി.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
14th APRIL 2015] CO-OPERATIVE DEPARTMENT 46ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. ആർ. വിജയപ്രദീപൻ)
നമ്പർ എ.ഇ.എൽ.3883/13/കെ.ഡിസ്.
2015 ഫെബ്രുവരി 27.
വിഷയം :—സഹകരണവകുപ്പ്—ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘം ക്ലിപ്തം നമ്പർ എെ. 339—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന :—(1) ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-9-2009-ലെ എസ്. സി. റ്റി. എം. 2953/2009-ാം നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 21-2-2015-ലെ ഡി. 1769/2009-ാം നമ്പർ നടപടിക്രമം.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 23-2-2015-ലെ ഡി. 1769/2009-ാം നമ്പർ കത്ത്.
എെ. 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രവർത്തനരഹിതമായ സാഹചര്യ ത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരണത്തിന് സൂചന (1) മുഖേന ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 10-5-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്യുകയു≠ായി.
സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സൂചന (2) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്യുകയും സഹകരണ നിയമം വകുപ്പ് (74) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ആയത് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്തു സമർപ്പിക്കുകയും ചെയ്തിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല.
മേൽ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം എന്നിൽ നിക്ഷിപ്തമായി രിക്കുന്ന അധികാരം ഉപയോഗിച്ച് എെ. 399-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി നശിപ്പിക്കാവുന്നതുമാണ്.
ക്ലിപ്തം നമ്പർ എെ. 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട്
സഹകരണസംഘം ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ ഡി. 1769/2009.
2015 ഫെബ്രുവരി 21.
വിഷയം :—സമാപ്തീകരണം—ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘം—ക്ലിപ്തം നമ്പർ എെ. 339—സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നത്—സംബന്ധിച്ച്.
സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 18-9-2009-ാം തീയതിയിലെ എസ്. സി. റ്റി. എം. 2953/2009-ാം നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 8-1-2015-ാം തീയതിയിലെ എ. ഇ. എൽ. 3883/2013-ാം നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 21-2-2015-ാം തീയതിയിലെ 1-ാം നമ്പർ തീരുമാനം.
എെ. 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഡി യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) പ്രകാരം നിയമിച്ച് ഉത്തരവു≠ാകുകയും 10-5-2012-ാം തീയതിയിൽ ചാർ÷് എടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരായും അനുകൂലമായും അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠് ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ആരിൽനിന്നും ക്ലെയിം ലഭ്യമായിരുന്നില്ല. ടി സംഘത്തിന്റെ ആഡിറ്റ് നാളിതുവരെ നടന്നിട്ടില്ലായെന്ന് തൊടുപുഴ ആഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർ അറിയിച്ചിട്ടു≠്. സംഘത്തിന്റെ ചീഫ് പ്രോമോട്ടറുടെ പേരിൽ ` 100 നിക്ഷേപമുള്ളതായും സംഘത്തിന്റെ പേരിൽ ` 100 ഓഹരിയുള്ളതായും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ 10-5-2012-ാം തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കും പ്രകാരമാണ്.
14th APRIL 2015] CO-OPERATIVE DEPARTMENT 4710-5-2012-ാം തീയതിയിലെ ബാക്കിപത്രം
ബാദ്ധ്യതകൾ ആസ്തികൾ
ഇനം തുക ഇനം തുക `
` ഓഹരി മൂലധനം 1100.00 നീക്കിയിരിപ്പ് തുക : ബാങ്ക് 1000.00
ഓഹരി (ജില്ലാ ബാങ്ക്) 100.00 ആകെ 1100.00 ആകെ 1100.00 സംഘത്തിന്റെ ചീഫ് പ്രൊമോട്ടറുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ഇടുക്കി ബ്രാഞ്ചിൽ ഉ≠ായിരുന്ന ബാക്കി നിൽപ്പ് തുകകൾ ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ തന്നെ തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വകമാറ്റുകയു≠ായി. സംഘത്തിന്റെ പേരിലു≠ായിരുന്ന ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ഓഹരി തുകയും ലിക്വിഡേറ്ററുടെ പേരിൽ ആരംഭിച്ച അക്കൗ≠ിലേക്ക് വകമാറ്റുകയു≠ായി. നിയമ പ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് ` 165 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 55 ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്.
ലിക്വിഡേറ്റർ സംഘത്തിൽ ചുമതല ഏറ്റെടുത്തശേഷം ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്ത ശേഷം ഈടാക്കുവാൻ കഴിയാത്ത ആസ്തികൾ തട്ടികിഴിയ്ക്കു ന്നതിനും കൊടുത്തു തീർക്കുവാൻ കഴിയാത്ത ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും അനുവാദത്തിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു. ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിൽ ബാക്കി നിൽക്കുന്ന ` 878-ം നാളിതുവരെ ജനിച്ച പലിശയും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് സംഭാവന നൽകുന്നതിനായും ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു. ടി അപേക്ഷ പരിഗണിച്ച് ` 1,100-ന്റെ ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും ` 222-ന്റെ ആസ്തികൾ കുറവു ചെയ്യുന്നതിനും ബാങ്ക് നിക്ഷേപമായ ` 878-ം നാളിതുവരെ ജനിച്ച പലിശയും ഉൾപ്പെടെ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും സൂചന (2) പ്രകാരം അനുവാദം ലഭിച്ചിട്ടു≠്. ആയത് പ്രകാരം ബാങ്ക് നിക്ഷേപമായ ` 878-ം നാളിതുവരെ ജനിച്ച പലിശയും ഉൾപ്പെടെ ` 935 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുകയും ചെയ്തിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെ ടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 21-2-2015-ാം തീയതി വരെയുള്ള വരവ് ചെലവ് ചുവടെ ചേർക്കുന്നു.
വരവ്
ചെലവ്
ഇനം തുക ഇനം തുക
`
` പലിശ 79.00 ബാങ്ക് നിക്ഷേപം 79.00 എെ.ഡി.സി.ബി ഓഹരി പിൻവലിച്ചത് 100.00 ബാങ്ക് നിക്ഷേപം
100.00 എസ്. ബി. അക്കൗ≠് പിൻവലിച്ചത് 24.00 ലിക്വിഡേഷൻ ചാർ÷്
165.00 എസ്. ബി. അക്കൗ≠് പിൻവലിച്ചത് 220.00 കോമൺ ലിക്വിഡേഷൻ ഫ≠് 55.00 ലിക്വിഡേറ്ററുടെ എസ്. ബി. 935.00 ബാങ്ക് ചാർ÷്
24.00 അക്കൗ≠് അവസാനിപ്പിച്ചത്
കോമൺ ലിക്വിഡേഷൻ ഫ≠് 935.00 ആകെ 1358.00
ആകെ 1358.00 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചു ചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. തുടർന്ന് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 21-2-2015-ാം തീയതിയിൽ തീരുമാനിച്ചിട്ടു≠്.
21-2-2015-ാം തീയതിയിലെ ബാക്കിപത്രം
ബാദ്ധ്യത ആസ്തി
ബാദ്ധ്യത ഇല്ല ആസ്തി ഇല്ല
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
14th APRIL 2015] CO-OPERATIVE DEPARTMENT 48എെ 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിക്വിഡേറ്ററുടെ നടപടിക്രമം
തീരുമാനം നമ്പർ-1 തീയതി 21-2-2015
എെ 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീ കരിച്ചതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ഇടുക്കി.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
5. Area of operation—Ernakulam District. REGISTRATION CERTIFICATE
No. O-9889/2014.
6th February 2015.
6. Main Object— To promote Self help, mutual help and Co-Operation among members and also to Promote economic interests of its members.
7. Authorized Share Capital— ` 1,55,00,000.
A Class— 1000 Shares of ` 10,000 each.
B Class— 1000 Shares of ` 5,000 each.
C Class— 5000 Shares of ` 100 each.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, that the particulars furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
8. Maximum borrowing limit—100 times of Categorical Statement
paid up Share Capital Plus Reserve Fund.
9. Category as per KCS Act—Rules 1512(3)(i).
Miscellaneous Others.
1. Name and Number of the Society—Ernakulam District Bus Operators Co-operative Society Ltd. No. E-1290.
2. Date of Registration—6-2-2015.
3. Address—Parur Municipal Stand Building Ist Floor
No. VIII/478, North Parur, 683 513.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Ernakulam, Kakkanad. (General).
4. Liability—Limited.