Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 14 April 2015

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-14.part_3_Dairy-Develop-11-12-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

15

No.

} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937

PART III

Dairy Development Department

REGISTRATION CERTIFICATE

No. C-3484/2014. 3rd March 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—മലയിൽ ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്തം നമ്പർ എം. 283 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—3-3-2015. 3. മേൽവിലാസം—മലയിൽ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 283 (ഡി) ആപ്കോസ്.

7. പ്രവർത്തന പരിധി—മാറാക്കര ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകൾ ഉൾപ്പെട്ടതും മലയിൽ, നൂരിയാബാദ്, തൂവ്വപ്പാറ, നീരടി, കണിയാട് പറമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതുമായ മുഴുവൻ പ്രദേശങ്ങളും.

അതിരുകൾ :

പടിഞ്ഞാറ്—തെക്ക് പടിഞ്ഞാറ് പിലാത്തറ മുതൽ നീരടി, കണിയാട് പറമ്പ് പ്രദേശങ്ങൾ ഉൾപ്പെട്ടതും വടക്ക് പടിഞ്ഞാറ് കാടാമ്പുഴ ടൗൺ റോഡ് വരെ.

വടക്ക് ഭാഗം—വടക്ക് പടിഞ്ഞാറ് കാടാമ്പുഴ ടൗൺ റോഡ് മുതൽ തൂവ്വപ്പാറ, പല്ലിക്ക≠ം പ്രദേശങ്ങൾ ഉൾപ്പെട്ടതും വടക്ക് കിഴക്ക് കാവുംപുറം റോഡ് വരെ.

കിഴക്ക് ഭാഗം—വടക്ക് കിഴക്ക് കാവുംപുറം റോഡ് മുതൽ മൂലാംചോലപ്പള്ളി, മലയിൽ പ്രദേശങ്ങൾ ഉൾപ്പെട്ടതും തെക്ക് കിഴക്ക് വളാഞ്ചേരി പഞ്ചായത്ത് വരെ.

തെക്ക് ഭാഗം—തെക്ക് കിഴക്ക് വളാഞ്ചേരി പഞ്ചായത്ത് മുതൽ നൂരിയാബാദ് മലയിൽ പ്രദേശങ്ങൾ ഉൾപ്പെട്ടതും തെക്ക് പടിഞ്ഞാറ് പിലാത്തറ വരെ. 4. പോസ്റ്റാഫീസ്—കാടാമ്പുഴ. 5. താലൂക്ക്—തിരൂർ. 6. ജില്ല—മലപ്പുറം. 8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം. 12 KERALA GAZETTE [PART III REGISTRATION CERTIFICATE No. C-337/2015/R.Dis. 6th March 2015.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 50,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

No. C-2103/2011. 16th March 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—എടച്ചേരി ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്തം നമ്പർ ഡി. 264 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—16-3-2015. 3. മേൽവിലാസം—എടച്ചേരി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 264 (ഡി) ആപ്കോസ്, എടച്ചേരി പി. ഒ., വടകര (വഴി), കോഴിക്കോട് ജില്ല-673 502.

4. പോസ്റ്റാഫീസ്—എടച്ചേരി. 5. താലൂക്ക്—വടകര. 6. ജില്ല—കോഴിക്കോട്. 7. പ്രവർത്തന പരിധി—എടച്ചേരി ഗ്രാമപഞ്ചായത്തിലെ 14, 15 വാർഡുകളിൽപ്പെട്ട കണിയാം വള്ളി, കാക്കന്നൂർ പ്രദേശം.

അതിരുകൾ :

കിഴക്ക്—പ ു ത ി യ ങ്ങ ാ ട ി - ഇ ര ി ങ്ങ ണ്ണ ൂ ർ േ റ ാ ഡ ് ഡൈഹൗസ്-വേങ്ങോളി റോഡ്.

വടക്ക്—മാണിക്കോത്ത്താഴ-പൂക്കോട്ട് താഴെതോട്.

പടിഞ്ഞാറ്—വടകര-മാഹി കനാൽ.

തെക്ക്—വടകര-മാഹി കനാൽ.

8. ബാദ്ധ്യത—ക്ലിപ്തം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 20,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—ഉദുമ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി 50 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—24-2-2015. 3. പോസ്റ്റാഫീസ്—ഉദുമ. 4. താലൂക്ക്—ഹോസ്ദുർഗ്ഗ്. 5. ജില്ല—കാസറഗോഡ്. 6. പ്രവർത്തന പരിധി—ഉദുമ പഞ്ചായത്തിലെ നിലവിലത്തെ വാർഡ് നമ്പർ I ബേവൂരി, II ഉദുമ, III മാങ്ങാട്, IV അരമങ്ങാനം, V ബാര, VI വെടിക്കുന്ന്, VII നാലാം വാതുക്കൽ, VIII എരോൽ, IX പാക്യാര, X ആറാട്ട് കടവ്, XVII പാലക്കുന്ന്, XVIII കരിപ്പോടി, XIX പള്ളം തെക്കെക്കര, XX കൊവ്വൽ, XXI അംബികാ നഗർ വാർഡ് പ്രദേശങ്ങൾ പൂർണ്ണ മായും, വാർഡ് നമ്പർ XI മുതിയക്കാൽ, XII തിരുവക്കോളി, XIII അംഗകളരി, XVI കോട്ടിക്കുളം വാർഡുകൾ ഭാഗികമായും ഉൾപ്പെട്ടതായിരിക്കും.

അതിരുകൾ:

കിഴക്ക്—നിലവിലത്തെ V, VIII, X, XI (ഭാഗികം) വാർഡുകളുടെ അതിര്, പള്ളിക്കര ഗ്രാമ പഞ്ചായത്ത്.

പടിഞ്ഞാറ്—I, XXI, XX, XVII, XVI (ഭാഗികം). വാർഡുകളുടെ അതിര്, അറബിക്കടൽ III, IV വാർഡുകളുടെ അതിര്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്.

തെക്ക്—തച്ചങ്ങാട്-കോട്ടിക്കുളം ജില്ലാ പഞ്ചായത്ത് റോഡ്-തിരുവക്കോളി പാർ∞സാരഥി ക്ഷേത്ര ജംഗ്ഷൻ വരെ (2) ബേക്കൽ ഫീഷറീസ് HSS റോഡ്—കെ. കെ. പുറം മസ്ജീദ് റോഡ്—അങ്കക്കളരി റെയിവേ ലൈൻ-കോട്ടിക്കുളം ബസാർ റോഡ് (3) ജൂമാമസ്ജീദ്-കോടികടപ്പുറം റോഡ്.

വടക്ക്—I, II, IV വാർഡുകളുടെ അതിര്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്.

7. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

8. അംഗീകൃത ഓഹരി മൂലധനം—` 25,000. 9. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കുറയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കാസറഗോഡ്. ഡെപ്യൂട്ടി ഡയറക്ടർ. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ. 236
Cite this issue. Kerala Gazette, Government of Kerala, 14 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-14.part_3_Dairy-Develop-11-12-/. Archive identifier in.gazette.kerala_new.2015-04-14.part_3_Dairy-Develop-11-12-.