Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration — Auction/Tender Notice

Published 14 April 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-14.part_3_Fisheries-9-11-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

15 Thiruvananthapuram,

}

Vol. IV

No.

}

Tuesday

2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937

PART III

Fisheries Department

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല) തിരുവനന്തപുരം/ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്രമം

(നിലവിൽ: വി. മനോമോഹനൻ)

വിഷയം:— ഫിഷറീസ്—സഹകരണം—പോളശ്ശേരി മത്സ്യ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) നമ്പർ 1985—സമാപ്തീകരിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) കോട്ടയം ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ (കെ1) 22-1-2013-ലെ എഫ്.ഡി.ഒ.(കെ1)/5/2009 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 7-2-2013-ലെ സംഘം സെക്രട്ടറി/പ്രസിഡന്റ ് എന്നിവർക്കുള്ള ഇതേ നമ്പർ കത്ത്.

(3) ഈ ഓഫീസിലെ വൈക്കം സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിക്കുള്ള 6-1-2015-ലെ ഇതേ നമ്പർ കത്ത്.

ഉത്തരവ് നമ്പർ എഫ്1/243/2010 തീയതി 16-3-2015

പോളശ്ശേരി മത്സ്യ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) നമ്പർ 1985-ന്റെ പ്രവർത്തനം 7 വർഷത്തോളമായി പൂർണമായി നിലച്ചിരിക്കുകയാണെന്നും സംഘം തുടർന്ന് പ്രവർത്തിപ്പിക്കുന്നതിന് സംഘാംഗങ്ങൾക്ക് യാതൊരു താൽപ്പര്യവുമില്ലായെന്നും ഒന്നാം പരാമർശിത കത്തുപ്രകാരം കോട്ടയം ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനായി ഒരു മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ 29-3-2010-ലെ ഇതേ നമ്പർ ഉത്തരവ് പ്രകാരം നിയമിച്ച് ഉത്തരവ് നൽകിയിരുന്നുവെങ്കിലും പ്രസ്തുത കമ്മിറ്റി സംഘത്തിന്റെ ചുമതലയേറ്റെടുത്തില്ലാ14th APRIL 2015] FISHERIES DEPARTMENT 10 എന്നും, കൂടാതെ സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളും മറ്റ് സംഘങ്ങളിൽ അംഗത്വമുള്ളവരാണെന്നും ആയതിനാൽ സംഘം സമാപ്തീകരിച്ച് ഉത്തരവ് നൽകണമെന്നും യൂണിറ്റ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പരാമർശം 2, 3 എന്നിവ പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് വിയോജിപ്പു≠െങ്കിൽ അറിയിക്കുന്നതിന് സംഘാംഗങ്ങൾ, വൈക്കം സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് അറിയിപ്പു നൽകിയിരുന്നുവെങ്കിലും യാതൊരു അഭിപ്രായവും ഇതുവരെ സമർപ്പിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ, പ്രവർത്തന സ്തംഭനം നേരിടുന്ന പോളശ്ശേരി മത്സ്യ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) നമ്പർ 1985-ന്റെ പ്രവർത്തന സാദ്ധ്യതയില്ലായ്മ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കോട്ടയം ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ (കെ1) ശുപാർശയുടെ അടിസ്ഥാനത്തിലും പ്രസ്തുത സംഘത്തെ കേരള സഹകരണസംഘ നിയമം വകുപ്പ് 71(2) ബി പ്രകാരം സമാപ്തീകരിച്ചുകൊ≠ും, വകുപ്പ് 72(1) പ്രകാരം കോട്ടയം (കെ1) ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ 2 മാസത്തിനുശേഷം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്)

ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ തിരുവനന്തപുരം.

(ദക്ഷിണ മേഖല).

ലേല/ദർഘാസ് പരസ്യം

നമ്പർ 4896/2014.

2015 മാർച്ച് 20.

ജില്ലാ പഞ്ചായത്തിനുവേ≠ി ഫിഷറീസ് ഡെപ്യൂട്ടി

ഡയറക്ടർ കണ്ണൂർ ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള

പാലക്കോട് മത്സ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു

ദർഘാസ്/ലേല ഫാറത്തിന്റെ വില നി›ിത തീയതിക്കകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ പണമായി ഒടുക്കി ഫോറങ്ങൾ കൈപ്പറ്റാവുന്നതുമാണ്. ദർഘാസിനും ലേലത്തിനും പങ്കെടുക്കുന്നവർ പ്രത്യേകം പ്രത്യേകം ഫാറങ്ങൾ സമർപ്പിക്കേ≠താണ്. ദർഘാസ്/ലേല ഫാറങ്ങൾ 10-4-2015 തീയതി രാവിലെ 10 മണിമുതൽ 22-4-2015 ഉച്ചയ്ക്ക് 12 മണിവരെ ടി ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

വർഷത്തേക്ക് പ്രവേശന ഫീസ്, വാർഫേജ്, ലാന്റ ിംഗ്

എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത്

നടത്തുന്നതിന് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കു പുറമെ

പൊതുലേലവും നടത്തുന്നതാണ്. സർക്കാർ ഉത്തരവ്

നമ്പർ 309/12/എഫ് ആന്റ ് പി.ക്യൂ തിരുവനന്തപുരം, തീയതി

31-3-2012 പ്രകാരം പുതുക്കിയ നിരക്കുകൾ അനുസരിച്ചാണ്

ചുങ്കം പിരിവുകൾ നടത്തേ≠ത്.

അടങ്കൽ തുക– ` 2,00,000.

238 14th APRIL 2015] FISHERIES DEPARTMENT 11

അനുമതി ഉത്തരവ് ലഭ്യമാക്കുന്ന മുറയ്ക്ക് അവകാശ

ങ്ങളുടെ 50 ശതമാനം തുകയും സെക്യൂരിറ്റിയായി

5 ശതമാനം തുകയും പണമായി ഒടുക്കി വ്യവസ്ഥകൾ പ്രകാരം

കരാർ ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. അവകാശ തുകയിൽ

ബാക്കിവരുന്ന 50 ശതമാനം തുക ര≠് തുല്യ ഗഡുക്കളായി

കരാർ ഉടമ്പടി വ്യവസ്ഥകൾക്ക് അനുസൃതമായി

ഒടുക്കേ≠താണ്. ലേല/ദർഘാസ് സംബന്ധമായ വിശദാംശങ്ങൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ആഫീസ് സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. സർക്കാർ മാനദ്ണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മാപ്പിളബേ, കണ്ണൂർ. ഫിഷറീസ് ഫോൺ നമ്പർ. 0497 2731081 ഡെപ്യൂട്ടി ഡയറക്ടർ.

239
Cite this issue. Kerala Gazette, Government of Kerala, 14 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-14.part_3_Fisheries-9-11-/. Archive identifier in.gazette.kerala_new.2015-04-14.part_3_Fisheries-9-11-.