Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 14 April 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-14.part_3_Forest-253-255-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

15

No.

} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937

PART III

Forest Department

കണ്ണൂർ ഡിവിഷൻ

ദർഘാസ് കം ലേല പരസ്യം

നമ്പർ ആർ. 424/15.

2015 മാർച്ച് 19.

കേരള വന നിയമം 1961-ലെ 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ താഴെ വിവരിക്കുന്നതും അതാത് റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള തുമായ വാഹനങ്ങൾ അവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെ തത്സമയ അവസ്ഥയിൽ വാങ്ങുന്നതിന് ഓരോ വാഹന ത്തിനും പ്രത്യേകം പ്രത്യേകം സീൽവച്ച ദർഘാസുകൾ 28-4-2015 വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-4-2015, 3 മണിവരെ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് തുറക്കുന്നതും കൂടുതൽ വില വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അന്നേദിവസം വിൽപ്പന നടത്താൻ സാധിക്കാത്ത വാഹനങ്ങൾ 5-5-2015-ന് വീ≠ും പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിച്ചുകൊ≠് മുകളിൽ പറഞ്ഞ രീതിയിൽ വിൽപ്പന നടത്തുന്നതാണ്.

ദർഘാസ് ഫോറങ്ങൾ മേൽപ്പറഞ്ഞ ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. മേൽപ്പറഞ്ഞ ദിവസങ്ങൾ പൊതുഒഴിവ് ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്ത് നടത്തുന്നതായിരിക്കും.

റീ-ഓക്ഷൻ കം റീ ടെ≠ർ നടത്താനുള്ള വാഹനം ഫയൽ/കേസ് നമ്പർ—ഒ. ആർ-01/12.

വ≠ിയുടെ ഇനവും മറ്റ് വിവരങ്ങളും—KL 58 E 5150 ബജാജ് ഓട്ടോറിക്ഷ.

ടെ≠ർ ഫോറത്തിന്റെ വില—` 300+വാറ്റ്.

നിരതദ്രവ്യം—` 1,500.

സൂക്ഷിച്ചിരിക്കുന്ന സ്ഥലം—തളിപ്പറമ്പ് റെയിഞ്ച്.

Gaz. No. 15/2015/DTP (Forest). 241 14th APRIL 2015] FOREST DEPARTMENT 254

ഓക്ഷൻ കം ടെ≠ർ നടത്താനുള്ള വാഹനങ്ങൾ ക്രമ ഫയൽ/കേസ് വ≠ിയുടെ ഇനവും നമ്പർ നമ്പർ മറ്റ് വിവരങ്ങളും 1 ഒ. ആർ-12/13 KL 6 7594 ഗുഡ്സ് കാരിയർ 2 ഒ. ആർ-15/13 KL 59 E 4954 ബൊലേറോ നിബന്ധനകൾ

പിക് അപ്പ് ജീപ്പ്

3 ഒ. ആർ-12/12 KL 13 C 1053 ജീപ്പ്.

നിരതദ്രവ്യം—` 2,000. ടെ≠ർ ഫോറത്തിന്റെ വില—` 400+വാറ്റ്. സൂക്ഷിച്ചിരിക്കുന്ന സ്ഥലം—തളിപ്പറമ്പ് റെയിഞ്ച്.

No. R. 424/15. 19th March 2015.

Sealed and separate competitive tenders are invited for sale of the vehicles confiscated under section 61 A of Kerala Forest Act shown in the Schedules below.

Sealed tenders should be submitted before the undersigned on 28-4-2015 at 3 p. m. at his office at Kannur. After receiving the tenders the vehicles will be auctioned at 3.30 p. m. among the tenderers and the tender will be opened on the same day after the auction in their presence by the undersigned or an officer authorised by him at his office at Kannothumchal, Kannur. Tender forms will be sold from the office upto 1 p.m. on the tender date. The tender/auction will temporarily be fixed in the name of the highest tenderer/ bidder. If any vehicle put up for auction on 28-4-2015 is not sold, the same will be re-tendered/auctioned on 5-5-2015 at same time and venue. Tender conditions are same as this office notification No. R. 1464/2010 dated 13-8-2010 published on Kerala Gazette 37, (Vol 54). If the notified day happen to be a public holiday, tender will be received and opened on the next working day at the appointed time and place. Further details can be had from the office of the undersigned and from the Range Offices Taliparamba and Kottiyoor, Kannavam.

Vehicles to be re-auctioned cum re-tendered File/Case No.—OR-01/12.

Item of Vehicle—KL 58 E 5150 Bajaj Autorikshaw.

EMD—` 1,500 Cost of tender form—` 300 + VAT Name of range the vehicle is kept—Thaliparamba Range.

Vehicles to be auctioned cum tendered 1. മുകളിൽ പറയുന്ന വാഹനങ്ങൾ ദർഘാസ്/ ലേലത്തിന് മുമ്പായി ആഫീസ് സമയത്ത് ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അവയുടെ ഗുണനിലവാരം ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

2. ദർഘാസ് ഫോറത്തിന്റ വില, നികുതികൾ എന്നിവ ഓരോ വാഹനത്തിന്റെയും നേരെ കൊടുത്തിട്ടു≠്.

3. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവരും ഇ. എം. ഡി. അടയ്ക്കേ≠വരും അവരെ തിരിച്ചറി യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ പൂർണ്ണമേൽവിലാസവും ഒപ്പും സാക്ഷ്യ പ്പെടുത്തിയതുമായ സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സഹിതം അപേക്ഷിക്കേ≠താണ്. ടെ≠ർ ഫോറം വാങ്ങാനാഗ്രഹിക്കുന്നവർ അവരവരുടെ തിരിച്ചറിയൽ കാർഡ് തന്നെ ഹാജരാക്കേ≠താണ്. മറ്റാരുടേ തെങ്കിലും തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്നവർക്ക് യാതൊരു കാരണവശാലും ടെ≠ർഫോറം അനുവദി ക്കുന്നതല്ല. ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി ഫോറം കൈപ്പറ്റുന്നവർ ക്കെതിരെ നിയമാനുസൃതം നടപടികൾ സ്വീകരിക്കു ന്നതായിരിക്കും.

4. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.

5. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല.

6. അപൂർണ്ണമായതോ നിബന്ധനകൾ പാലിക്കാത്തതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല.

7. വിജയികളായവരുടെ നിരതദ്രവ്യം വിൽപ്പന വിലയിലേക്ക് നീക്കിവയ്ക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞശേഷം തിരികെ നൽകുന്നതുമാണ്.

Sl. No. File/Case No. Item of Vehicle

1 OR-12/13 KL 6-7594 Goods Carrier 2 OR-15/13 KL59 E 4954 Bolero pickup 3 OR-12/12 KL 13 C 1053 Jeep EMD—` 2,000

Cost of tender form—` 400 + VAT Name of range the vehicle is kept—Thaliparamba Range.

8. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുത ലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50% അപ്പോൾതന്നെ ഒടുക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേലം ചെയ്യുന്നതായിരിക്കും.

9. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യത്തേക്കാൾ കുറവാണെങ്കിൽ കൂടുതലുള്ള തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ച് നൽകുന്നതാ യിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.

242 14th APRIL 2015] FOREST DEPARTMENT 255

10. അധികാരപ്പെട്ട ഉദ്യാഗസ്ഥൻ ദർഘാസ്/ലേലം സ്ഥിരീകരിച്ചാലുടൻ വിജയികളെ വിവരം രേഖാമൂലം അറിയിക്കുന്നതാണ്.

11. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാര മുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

12. മേൽപ്പറഞ്ഞ പ്രകാരം 15 ദിവസത്തിനകം വാഹനം നീക്കംചെയ്തില്ലെങ്കിൽ ലേല/ദർഘാസുകാരന്റെ അപേക്ഷയിൻമേൽ 18% പലിശയും ` 20 ഇരിപ്പു വാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കാനും വാഹനം നീക്കംചെയ്യാനും അനുവദിക്കുന്നതാണ്. അതിനുശേഷം പണം അടയ്ക്കാനോ വാഹനം നീക്കം ചെയ്യുവാനോ കാലാവധി അനുവദിക്കുന്നതല്ല. ഈ സമയപരിധിക്കു ള്ളിൽ വാഹനം നീക്കംചെയ്യാത്തപക്ഷം ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ദർഘാസ്/ലേലം ചെയ്യുന്നതും നഷ്ടമു≠ായാൽ ടിയാനിൽനിന്നും സർക്കാരി നു≠ായ ദർഘാസ്/ലേല ചെലവു സഹിതം ഈടാക്കുന്നതുമായിരിക്കും. ലാഭമു≠ായാൽ അതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

13. ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായിരിക്കുക യുള്ളു.

14. ദർഘാസിലോ ലേലത്തിലോ പറയുന്ന തുക സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

15. ഏതെങ്കിലും ലേലത്തീയതി ഒരു പൊതു ഒഴിവ് ദിവസമായിവരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തുന്നതായിരിക്കും.

16. ദർഘാസ്/ലേലത്തിനുശേഷം ദർഘാസ്/ലേല സംഖ്യയേക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠് നൽകുന്ന വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്ന തായിരിക്കും.

(ഡി) ദർഘാസ്/ലേലത്തീയതി മുതൽ 7 ദിവസ ത്തിനകം പോസ്റ്റ് ഓഫറുകൾ ഈ ഓഫീസിൽ ലഭിച്ചിരിക്കണം. പോസ്റ്റ് ഓഫറിൽ പറഞ്ഞ വിലയ്ക്ക്, വാഹനം എടുത്തുകൊള്ളാമെന്നുള്ള സമ്മതപത്രം ` 100 (നൂറു രൂപമാത്രം) മുദ്രക്കടലാസിൽ എഴുതി നൽകേ≠താണ്.

(ഇ) മേൽ നിബന്ധനകൾ അനുസരിച്ചുള്ള പോസ്റ്റ് ഓഫറുകൾ ലഭിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട വാഹനത്തിന്റെ ലേലം റദ്ദ് ചെയ്യുന്നതും ആവശ്യമായ പരസ്യം നൽകി പുനർദർഘാസ്/ലേലം നടത്തുന്നതു മാണ്. ലേലം വിളിക്കുമ്പോൾ പോസ്റ്റ് ഓഫറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില, ലഭിക്കേ≠ ഏറ്റവും കുറഞ്ഞ വിലയായി കണക്കാക്കി, ലേലം നടത്തുന്നതും ലേലത്തിലോ/ദർഘാസിലോ ഉയർന്ന വില നൽകുന്നവർക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ഉയർന്ന വിലയ്ക്ക് ലേലം ദർഘാസ് കൊള്ളാൻ ആളില്ലാത്തപക്ഷം പോസ്റ്റ് ഓഫർ നൽകിയ ആളിന് വാഗ്ദാനം ചെയ്ത വിലയ്ക്ക് വാഹനത്തിന്റെ ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്.

17. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാര മുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

18. സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതു വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.

19. ടി വാഹനങ്ങളുടെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ മേൽ രേഖകൾ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്ന പക്ഷം സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ≠താണ്.

(എ) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം

രൂപയേക്കാൾ കൂടുതലാണെങ്കിൽ വാഗ്ദാന

സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 10% ത്തെക്കാൾ കുറയാൻ പാടില്ല.

20. വാഹനങ്ങൾ വിളിച്ചെടുക്കുന്നവർക്ക് ആദായ നികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായി രിക്കേ≠താണ്. പാൻകാർഡിന്റെ പകർപ്പ് ടെ≠ർ ഫോറത്തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേ≠ താണ്.

(ബി) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം

രൂപയേക്കാൾ കുറവാണെങ്കിൽ വാഗ്ദാന

സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 20% ൽ കുറയാൻ പാടില്ല.

(സി) പോസ്റ്റ് ഓഫറിനോടൊപ്പം ഓഫർ തരുന്ന സംഖ്യയുടെ 50% ജാമ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡി. ഡി.

21. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കും.

ആയോ സർക്കാർ ട്രഷറിയിൽ ചെലാൻ

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) കണ്ണൂർ ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് കണ്ണൂർ. ഓഫീസർ.

മുഖാന്തിരമോ ഒടുക്കി ഉള്ളടക്കം ചെയ്യേ≠

താണ്.

(കേരള ഗവർണ്ണർക്കുവേ≠ി)243

Cite this issue. Kerala Gazette, Government of Kerala, 14 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-14.part_3_Forest-253-255-/. Archive identifier in.gazette.kerala_new.2015-04-14.part_3_Forest-253-255-.