Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 14 April 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-14.part_3_Ground-Water-33-34-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

15

No.

} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./678/2014. 2015 മാർച്ച് 20.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് ജോലിയുടെ വിവരവും നിരത നമ്പർ നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 1 04/2015-16 കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസി 4,000 പ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—`1,60,000 2 05/2015-16 കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമ 6,500 പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—`2,58,000 3 06/2015-16 കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമ 4,500 പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—`1,78,000 ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—17-4-2015 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

17-4-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

17-4-2015, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-5-2015.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-നും 3-നും ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും. സമയവും—10-4-2015, 10 മണി മുതൽ. 245 17th MARCH 2015] GROUND WATER DEPARTMENT 34 (2) മറ്റ് വ്യവസ്ഥകൾ നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./1105/2011. 2015 മാർച്ച് 24.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തി ലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും —7/2015-16—കണ്ണൂർ ജില്ലയിലെ പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസ് കോമ്പൗ≠ിൽ കുഴൽ കിണർ നിർമ്മാണം—`1,08,000. നിരതദ്രവ്യം—` 2,700.

ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—10-4-2015, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—17-4-2015, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

17-4-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

17-4-2015, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-5-2015.

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ് ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, (ഒപ്പ്) കണ്ണൂർ, ഫോൺ: 0497-2709892. ജില്ലാ ഓഫീസർ.

246
Cite this issue. Kerala Gazette, Government of Kerala, 14 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-14.part_3_Ground-Water-33-34-/. Archive identifier in.gazette.kerala_new.2015-04-14.part_3_Ground-Water-33-34-.