© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
15
No.
} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-11/എെഎൻഡിറ്റി/2006. 2015 മാർച്ച് 23.
കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നിർദ്ദിഷ്ട പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 23-4-2015 വൈകുന്നേരം 4 മണിവരെ സ്പീഡ് പോസ്റ്റിൽ/രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പടി സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.
Gaz. No. 15/2015/DTP (Irrigation). 247
പുനർ ദർഘാസ് നമ്പരും
നിരതദ്രവ്യം ക്രമ നമ്പർ
` പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 18/ഡിഎെആർ/എെഎൻഡിറ്റി/2014-15—പേരയം പഞ്ചായത്തിലെ വാർഡ് നമ്പർ 3-ൽ കുമ്പളം വള്ളക്കടവിൽ അഷ്ടമുടിക്കായലിന്റെ ഇടതു തീരസംരക്ഷണം—` 25 ലക്ഷം 50,000 2 19/ഡിഎെആർ/എെഎൻഡിറ്റി/2014-15— കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ വാർഡ് 35-ൽ കല്ലുമ്മൂട്ടിൽ കടവ് പാലത്തിന്റെ വടക്ക് ഭാഗത്ത് ടി എസ് കനാലിന്റെ വലതു തീര സംരക്ഷണം— ` 23.50 ലക്ഷം 50,000 3 20/ഡിഎെആർ/എെഎൻഡിറ്റി/2014-15—തൃക്കടവൂർ പഞ്ചായത്തിലെ പനമുക്കം ബോട്ടുജെട്ടിയുടെ തീരസംരക്ഷണം— ` 25 ലക്ഷം 50,000 4 21/ഡിഎെആർ/എെഎൻഡിറ്റി/2014-15—തെക്കും ഭാഗം ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 2-ൽ വലിയ πാക്കാട്ടിൽ വടക്കേ ഇറക്കത്ത് അഷ്ടമുടി കായലിന്റെ തീരസംരക്ഷണം—` 25 ലക്ഷം 50,00014th APRIL 2015] IRRIGATION DEPARTMENT 130 ദർഘാസ് പ്രമാണത്തിന്റെ വില—` 6,250 + വി. നി.
കരാറുകാരുടെ തരം—സി-യും ഉപരിയും.
EMD ` Sl. No.
Re-Tender No. and
Name of Work with
Estimate PAC
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും 17-4-2015 ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമാണ്.
ദർഘാസിന്റെ കാലാവധി 4 മാസം ആയിരിക്കും. ആയത് അന്യോന്യം കൈമാറാൻ പാടില്ലാത്തതാണ്. നിരതദ്രവ്യം ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്തിട്ടില്ലാത്തതും നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കു ന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച് അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
No. D2-11/INDT/06. 23rd March 2015.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors for eligible class. Tender forms and other details can be had from the office of the undersigned upto 1 p. m. on 17-4-2015. The tenders will be received upto 4 p. m. on 23-4-2015 by Registered Post/Speed post and will be opened at 4.30 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received upto 4 p.m. on the next working day.
1 18/DIR/INDT/2014-15—Protecting the eroded bank of Ashtamudi Kayal on the left side of Kumbalam Vallakkadavu in Ward No. 3 at Perayam Panchayath— ` 25 Lakh
50,000 2 19/DIR/INDT/2014-15—Protecting the right bank of TS Canal at North of Kallummoottil Kadavu Bridge in Ward No. 35 of Karunagappally Municipality— ` 23.50 Lakh
50,000 3 20/DIR/INDT/2014-15—Protecting t h e e r o d e d b a n k o f P a n a m u k k a m Boat Jetty in Thrikkadavoor Panchayath— ` 25 Lakh
50,000 4 21/DIR/INDT/2014-15—Protecting the e r o d e d b a n k o f A s h t a m u d i K a y a l at Valiya Plakkattil Vadakke Erakkam in Wa r d N o . 2 a t T h e k k u m b h a g a m Panchayath—` 25 Lakh 50,000 Cost of tender documents—` 6,250 + VAT.
Class of Contractor—C and above.
Time of completion—4 months.
Firm period of the tender will be 4 months from the date of receipt of tender. Tender documents are not transferable. The EMD must be pledged in favour of the Director, Inland Navigation Directorate, Kollam. Tenders not accompanied with required EMD and preliminary agreement shall be summarily rejected.
As per 1989 Kerala Construction Worker's Welfare Fund rule (2), the selected contractor is liable to remit 1% of the total cost of work towards KCWW Fund. All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
Labour Contract Co-operative Societies applying for each tender document shall produce necessary certificate regarding their qualification from the Joint Registrar of Co-operative Societies and certificate regarding the works in their hand from the Assistant Registrar of Co-operative Societies, which should be submitted with the tender also.
Inland Navigation Directorate,
Asramam P. O., Kollam.
(Sd.) Phone: 0474-2767422. Director.
14th APRIL 2015] IRRIGATION DEPARTMENT 131 പുനർ ദർഘാസ് പരസ്യം (1) (2) (3) നമ്പർ എച്ച്.ഡി. 1579/95. 2015 മാർച്ച് 27.കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക് അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവൃത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 150 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.
താഴെ പറയുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ അധികനിരക്ക് അനുവദനീയമല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3) 1 42/2014-15—കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ (കല്ലൂപ്പാറ ഓർത്തഡോക്സ് കൺവെൻഷൻ നഗർ) കറുത്ത വടശ്ശേരിക്കടവ് പാലത്തിനു മുകൾ ഭാഗത്തായി മണിമലയാറിന്റെ വലതുകരയിലെ മൺതിട്ടകളുടെ സംരക്ഷണ പണികൾ റീച്ച്-1—` 15 ലക്ഷം 37,500 2 43/2014-15— ടി ടി റീച്ച്-2—` 14 ലക്ഷം 35,000 3 61/2014-15—കടപ്ര ഗ്രാമ പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽ പോലീസ് കടവു മുതൽ സർവ്വേ നമ്പർ 217/8, 31/7, 12/7-നു സമീപമുള്ള പമ്പാനദിയുടെ വലതുകരയുടെ സംരക്ഷണ പണികൾ—` 15 ലക്ഷം 37,500
37,500 4 63/2014-15—കുറ്റൂരിൽ ഓരിൽക്കടവ് ഭാഗത്ത് പനച്ചിമൂട്ടിൽ കടവിൽ മണിമലയാറിൻെറ വശങ്ങളിലെ സംരക്ഷണപണികൾ— ` 15 ലക്ഷം
37,500 5 64/2014-15—ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിൽ മഴുവൻചേരി കടവിന് സമീപം മണിമലയാറിന്റെ ഇടതുകരയുടെ സംരക്ഷണപണികൾ— ` 15 ലക്ഷം
6 65/2014-15—കുറ്റൂർ ഗ്രാമ പഞ്ചായത്തിൽ വാർഡ് നമ്പർ 6-ൽ കുറിച്ചിയത്ത് ചിറമേൽ ഭാഗത്തിന് സമീപം ടി —` 15 ലക്ഷം 37,500 7 67/2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തി- ചവറ നിയോജകമണ്ഡലത്തിൽ കോവിൽ ത്തോട്ടത്ത് ചെ. 30.385 കി. മീ. മുതൽ 30.425 കി. മീ. വരെ 40 മീ. നീളത്തിൽ കടൽ ഭിത്തിയുടെ പുനർ നിർമ്മാണം—` 15 ലക്ഷം 37,500
37,500 8 68/2014-15— ടി ടി ചെ. 30.435 കി. മീ. മുതൽ 30.475 കി. മീ. വരെ 40 മീ. നീളത്തിൽ ടി—` 15 ലക്ഷം
37,500 9 69/2014-15— ടി ടി ചെ. 30.485 കി. മീ. മുതൽ 30.525 കി. മീ. വരെ 40 മീ. നീളത്തിൽ ടി—` 15 ലക്ഷം
37,500 10 70/2014-15— ടി ടി ചെ. 30.535 കി. മീ. മുതൽ 30.575 കി. മീ. വരെ 40 മീ. നീളത്തിൽ ടി—` 15 ലക്ഷം
11 71/2014-15— ടി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ ആലപ്പാട് പഞ്ചായത്തിൽ ചെറിയഴീക്കൽ കാറ്റാടി കോളനി ഭാഗത്ത് ചെ. 38.570 കി. മീ. മുതൽ 38.620 കി. മീ. വരെ 40 മീ. നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണം—` 15 ലക്ഷം 37,500
37,500 12 72/2014-15—ടി ടി ചെ. 38.750 കി. മീ. മുതൽ 38.800 കി. മീ. വരെ 40 മീ. നീളത്തിൽ ടി— ` 15 ലക്ഷം
37,500 13 73/2014-15—ടി ടി ചെ. 37.710 കി. മീ. മുതൽ 37.760 കി. മീ. വരെ 40 മീ. നീളത്തിൽ ടി— ` 15 ലക്ഷം
37,500 14 74/2014-15—ടി ടി ചെ. 37.650 കി. മീ. മുതൽ 37.700 കി. മീ. വരെ 40 മീ. നീളത്തിൽ ടി— ` 15 ലക്ഷം
15 75/2014-15—കരുനാഗപ്പള്ളി നിയോജകമണ്ഡല ത്തിൽ ആലപ്പാട് പഞ്ചായത്തിൽ അഴീക്കൽ സുബ്ര"ണ്യസ്വാമിക്ഷേത്രത്തിന് സമീപം കായലിന്റെ തീര സംരക്ഷണം—` 10 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 + വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും— 17-4-2015, 4 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—21-4-2015, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-4-2015, 4.30 മണി.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—ര≠ു മാസം.
കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.
ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
14th APRIL 2015] IRRIGATION DEPARTMENT 132 ദർഘാസ്/പുനർ ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.ബി.1-363/2012. 2015 മാർച്ച് 24.കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 17-4-2015 ഉച്ചയ്ക്ക് 1 മണി വരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരി ക്കുന്നതല്ല. 17-4-2015 ഉച്ചകഴിഞ്ഞ് 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തി യിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്ത ദിവസം തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ
ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3)
ദർഘാസ്
1 12/ഇഇ/2014-15—ചെങ്ങന്നൂർ നിയോജക മfiലത്തിൽ പാ≠നാട് ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 13-ൽ ഇല്ലിമല നാക്കട കടവിന് സമീപം പമ്പാനദിയുടെ ഇടതു കരയുടെ സംരക്ഷണപ്രവൃത്തി—` 12 ലക്ഷം 30,000 2 13/ഇഇ/2014-15—ആലപ്പുഴ നിയോജക മfiലത്തിൽ വികസന ജംഗ്ഷന് പടിഞ്ഞാറ് സി. പി. സ്റ്റോൺ 823-ൽ നിന്നും 5 മീറ്റർ വടക്കുമാറി 37 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണം (ചെയി: 93.305 & 93.342 കി. മീ.)—` 14.97 ലക്ഷം 37,500
37,400 3 1 4 / ഇ ഇ / 2 0 1 4 - 1 5 — ട ി ടി 823-ൽ നിന്നും 112 മീറ്റർ വടക്കുമാറി 38 മീറ്റർ നീളത്തിൽ ടി (ചെയി. 93.412 & 93.450 കി. മീ.)— ` 14.95 ലക്ഷം
4 15/ഇഇ/2014-15—ടി ടി 823-ൽ നിന്നും 62 മീറ്റർ വടക്കുമാറി 37 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ പുനരുദ്ധാരണം (ചെയി. 93.362 & 93.399 കി. മീ.)—` 14.75 ലക്ഷം 36,900
20,000 5 16/ഇഇ/2014-15—കുട്ടനാട് നിയോജകമfiല ത്തിൽ കാവാലം പഞ്ചായത്ത് വാർഡ് 10-ൽ പമ്പാ നദിയുടെ പടിഞ്ഞാറെ കരയിൽ വെളിയനാട് മടത്തിൽ തോടിന് വടക്കുഭാഗം മുതൽ മിൽമാ സൊസൈറ്റി തോട് വരെ പമ്പാ നദിയുടെ പടിഞ്ഞാറെ തീര സംരക്ഷണം— ` 8 ലക്ഷം
6 17/ഇഇ/2014-15—ടി കൈനകരി പഞ്ചായത്ത് വാർഡ് 9-ൽ മീനപ്പള്ളി വട്ടക്കായലിന്റെ തെക്കു കിഴക്കേ ഭാഗത്തിന്റെ സംരക്ഷണം—` 10 ലക്ഷം 25,000 7 18/ഇഇ/2014-15—അരൂർ നിയോജകമfiലത്തിൽ തുറവൂർ പഞ്ചായത്തിൽ-സി.ഇ.എസ്.സി.പി. നമ്പർ 960 & 961-നും ഇടയിൽ (ചെയി. 192.302 കി. മീ. മുതൽ 192.333 കി. മീ. വരെ 31 മീറ്റർ നീളത്തിൽ കേടുപാട് വന്ന കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ)—` 15 ലക്ഷം 37,500 8 19/ഇഇ/2014-15—ടി ടി ( ചെയി. 192.400 കി. മീ. മുതൽ 192.433 കി. മീ. വരെ 33 മീറ്റർ നീളത്തിൽ ടി —` 15 ലക്ഷം 37,500 9 20/ഇഇ/2014-15—ടി ടി 959 & 960-നും ഇടയിൽ ചെയി. 192.130 കി. മീ. മുതൽ 192.163 കി. മീ.
വരെ ടി—` 15 ലക്ഷം 37,500 10 21/ഇഇ/2014-15—അരൂർ നിയോജക മണ്ഡലത്തിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ-പൊളേക്കടവ് മുതൽ വടക്കോട്ട് വേമ്പനാട് കായലിന്റെ കിഴക്കേ തീരസംരക്ഷണം—` 10.70 ലക്ഷം 26,800
പുനർ ദർഘാസ്
11 22/ഇഇ/2014-15—കായംകുളം നിയോജകമണ്ഡലം, കായംകുളം മുനിസിപ്പാലിറ്റിയിൽ പാലസ് വാർഡ് നമ്പർ 31-ൽ തോ≠ാലിൽ കുന്നേൽ പാലത്തിന്
11,300 കീഴ്ഭാഗം ഒരു തൂമ്പിന്റെ നിർമ്മാണം— ` 4.50 ലക്ഷം
12 23/ഇഇ/2014-15—കായംകുളം നിയോജകമണ്ഡലം, കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31-ൽ ചിറയിൽപടി ഭാഗത്തിന് സമീപം മലയൻ കനാലിന്റെ ഇടതുകരയുടെ സംരക്ഷണ പ്രവൃത്തികൾ—` 15 ലക്ഷം 37,500 13 24/ഇഇ/2014-15—മാവേലിക്കര നിയോജക മണ്ഡലത്തിൽ തഴക്കര ഗ്രാമപഞ്ചായത്ത് വ ാ ർ ഡ ് ന മ്പ ർ 6 - ൽ ക ുന്ന ം െ ക ാ ല്ല ക ട വ ് പ ി . ഡ ബ്ല ്യ ു . ഡ ി . േ റ ാ ഡ ി ന ് സ മ ീ പ ം െ ക ാ ല്ല ക ട വ ് പ ാ ല ത്ത ി ന ് ത ാ ഴ ് ഭ ാ ഗ ം അ ച്ച ൻ േ ക ാ വ ി ല ാ റ ി െ ന്റ ഇ ട ത ു ക ര യ ു െ ട
20,000 അടിയന്തിര തീരസംരക്ഷണ പ്രവൃത്തികൾ— ` 8 ലക്ഷം
14 25/ഇഇ/2014-15—ചെന്നിത്തല-തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ-1-ൽ പാമ്പനംചിറ തോടിന് സമീപം ചെന്നിത്തല പുഞ്ചയുടെ ബ്ലോക്ക് 2, ബ്ലോക്ക് 3 ഇവയുടെ ഫാം റോഡിന്റെ സംരക്ഷണ പണികൾ—` 14 ലക്ഷം 35,000 14th APRIL 2015] IRRIGATION DEPARTMENT 133 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 5, 13 ഇവയ്ക്ക് ` 1,600 + വാറ്റ്; ക്രമനമ്പർ 11-ന് ` 900 + വാറ്റ്; ക്രമനമ്പർ 6-ന് ` 2,000 + വാറ്റ്; മറ്റുള്ളവയ്ക്ക് ` 5,000 + വാറ്റ്.
കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5, 6, 11, 13 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് തീയതിക്ക് 10 ദിവസം മുമ്പുമുതൽ 9-4-2015 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടുക്കുന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്)
ജലസേചന വിഭാഗം,
ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.ടി.എൻ. 1/99-3/2014-15. 2015 മാർച്ച് 21.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകു ന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
Gaz. No. 15/2015/DTP (Irrigation). 251
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1) (2)
(3) 1 16/എസ്.ഇ.എം.എെ.സി.സി./2014-15— ബഡ്ജറ്റ് വർക്ക്സ്—ചെക്ക് ഡാം ആന്റ ് റെഗുലേറ്റേഴ്സ്—ചെറുകിട ജലസേചന വിഭാഗം എറണാകുളം-പിറവം പഞ്ചായത്തിൽ 12-ാം വാർഡിൽ കണ്ണംകാട്ടുതാഴം-മുളക്കുളം വലിയതോടിനു കുറുകെ തടയണ നിർമ്മാണം (വി.സി.ബി)—` 25,00,000 50,000 2 17/ എസ്.ഇ.എം.എെ.സി.സി./2014-15— പി. എം. വർക്ക്സ്-2014-15—ചെറുകിട ജലസേചനവിഭാഗം എറണാകുളം-രാമംഗലം എൽ. എെ. സ്കീമിന്റെ കീഴിൽ പാമ്പാക്കുട റീലിഫ്റ്റിൽ 170 എച്ച്. പി. മോട്ടോർ പമ്പ് സെറ്റും (3 ലയിൻസ്) 350 എം. എം. വ്യാസമുള്ള ഡെലിവറി പൈപ്പും അടിയന്തിരമായി പുനxസ്ഥാപിക്കൽ—` 20,50,000 50,000 3 18/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5— ബഡ്ജറ്റ് വർക്ക്സ്—ചെക്ക് ഡാം ആന്റ ് റെഗുലേറ്റേഴ്സ്—ചെറുകിട ജലസേചന വിഭാഗം തൃശ്ശൂർ—പൊയ്യ പഞ്ചായത്തിലെ അന്തിക്കാട് പാടത്ത് വി.സി.ബി.യുടെ നിർമ്മാണം—` 17,00,000 42,500 4 19/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5— റീഹാബിലിറ്റേഷൻ—എൽ.എെ.എസ്.—ചെറുകിട ജലസേചന വിഭാഗം പാലക്കാട്—ഓങ്ങല്ലൂർ പഞ്ചായത്തിലെ കണ്ണാംപാറ എൽ.എെ.
50,000 സ്കീമിന്റെ പമ്പ് ഹൗസിന്റെയും കനാലിന്റെയും അടിയന്തിര നവീകരണവും അറ്റകുറ്റപ്പണികളും— ` 25,00,000
5 20/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5—
പി.എം. വർക്ക്സ്-2014-15—ചെറുകിട ജലസേചന വിഭാഗം എറണാകുളം—കോതമംഗലം മുനിസിപ്പാലിറ്റി 3-ാം വാർഡിൽ മു≠ൻ ചിറയുടെ നവീകരണം—` 25,00,000 50,000 6 21/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5— എഫ്. ഡി. വർക്സ്-2014-15—ചെറുകിട ജലസേചന വിഭാഗം എറണാകുളം—തിരുവാണിയൂർ പഞ്ചായത്തിലെ മാമല-ചിത്രപ്പുഴ തോടിന്റെ
50,000 മാമല പാലത്തിനു മുകളിലും താഴെയുമായി വരുന്ന ഭാഗം വൃത്തിയാക്കലും ആഴംകൂട്ടലും— ` 25,00,000
7 22/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5— എഫ്.ഡി. വർക്സ്-2014-15—ചെറുകിട ജലസേചന വിഭാഗം ഇടുക്കി—വാഴത്തോപ്പ് പഞ്ചായത്തിൽ പെപ്പാറക്കര ഉദയ ക്ലബ് ഭാഗത്ത് പെപ്പാറ മുക്കന്നംകുടി തോടിന്റെ പാർശ്വസംരക്ഷണ വേലകൾ—` 18,00,000 45,00014th APRIL 2015] IRRIGATION DEPARTMENT 134 (1) (2) (3) പുനർ ദർഘാസ്
8 02/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5—
പി. എം. വർക്ക്സ്-2014-15—ചെറുകിട ജലസേചന വിഭാഗം എറണാകുളം—വാരപ്പെട്ടി പഞ്ചായത്ത് 8-ാം വാർഡിൽ മണലോടിപ്പാടം
50,000 തോടിന്റെ പാർശ്വസംരക്ഷണ പണികൾ— ` 20,00,000
9 03/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5—
എഫ്. ഡി. വർക്ക്സ്—2014-15—ചെറുകിട ജലസേചന വിഭാഗം പാലക്കാട്—നെല്ലിയാമ്പതി പഞ്ചായത്തിലെ നൂറാടിയിൽ നൂറാടിപ്പുഴയുടെ
50,000 വലതുകരയുടെ പാർശ്വസംരക്ഷണ പണികൾ— ` 20,00,000
10 08/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5—
റീഹാബിലിറ്റേഷൻ—എൽ.എെ.എസ്—ചെറുകിട ജലസേചന വിഭാഗം തൃശ്ശൂർ—സ്നേഹപുരം- ര≠ാംകല്ല് എൽ.എെ. സ്കീമിന്റെ സക്ഷൻ-
41,750 ഡെലിവറി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ— ` 16,70,000
11 09/എസ്.ഇ.എം.എെ.സി.സി./2014-15—
പി. എം. വർക്സ്—2014-15—ചെറുകിട ജലസേചന വിഭാഗം എറണാകുളം—കോതമംഗലം മുനിസിപ്പാലിറ്റിയേയും കവളങ്ങാട് പഞ്ചായ ത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തികളും ഇരുപ്പുങ്കൽ തോടിന്റെ സംരക്ഷണ വേലകളും—` 25,00,000 50,000 12 10/എസ്.ഇ.എം.എെ.സി.സി./2014-15— തലപ്പള്ളി താലൂക്ക് സ്പെഷ്യൽ പാക്കേജ്— ചെറുകിട ജലസേചന വിഭാഗം തൃശ്ശൂർ— പഴയന്നൂർ എൽ. എെ. സ്കീമിന്റെ സക്ഷൻ-
46,250 ഡെലിവറി പൈപ്പ് മാറ്റി സ്ഥാപിക്കൽ— ` 18,50,000
13 11/എസ്.ഇ.എം.എെ.സി.സി./2014-15— റീഹാബിലിറ്റേഷൻ—എൽ.എെ.എസ്.—ചെറുകിട ജലസേചന വിഭാഗം എറണാകുളം—ചെങ്ങമനാട് പഞ്ചായത്തിൽ ചെങ്ങമനാട് എൽ.എെ. സ്കീം നവീകരണം—പമ്പ് ഹൗസിന്റേയും സി. സി. കനാലിന്റേയും സിസ്റ്റേണിന്റേയും പുനർ നിർമ്മാണം—` 19,20,000 48,000 ദർഘാസ് പ്രമാണത്തിന്റെ വില—ഓരോന്നിനും ` 6,300 +വാറ്റ.് ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ 7-4-2015 രാവിലെ 10 മണി മുതൽ 8-4-2015 ഉച്ചയ്ക്ക് 1 മണിവരെ; ക്രമനമ്പർ 8 മുതൽ 13 വരെ 9-4-2015 രാവിലെ 10 മണി മുതൽ 10-4-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 16-4-2015 വൈകിട്ട് 3 മണിവരെ; ക്രമനമ്പർ 8 മുതൽ 13 വരെ 18-4-2015 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 7 വരെ 16-4-2015 വൈകിട്ട് 3.30 മണി; ക്രമനമ്പർ 8 മുതൽ 13 വരെ 18-4-2015 വൈകിട്ട് 3.30 മണി.
കരാറുകാരുടെ വിഭാഗം—'സി' ക്ലാസും അതിനുമുകളിലും.
കാലാവധി—6 മാസം.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥരാണ്.
കരാറുകാർ നിർബന്ധമായും സർക്കാർ ഉത്തരവ് ജി.ഒ.(എം.എസ്.) നമ്പർ 96/2013/പി.ഡബ്ളിയു.ഡി. തീയതി 22-11-2013 പ്രകാരം രജിസ്ട്രേഷൻ പുതുക്കിയിരിക്കണം. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
No. D.B.T.N./1/99-3/2014-15. 21st March 2015.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors registered in Kerala PWD/Irrigation Department.
Tender forms will be issued and received as detailed below. Tenders will be received by registered post/speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer or the officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 2 months from the date of receipt of the tender.
14th APRIL 2015] IRRIGATION DEPARTMENT 135 Sl. Tender No. and Name of Work with EMD (1) (2) (3) No. Estimate Amount `Re-tender
(1) (2)
(3) 1 16/SEMICC/2014-15—Budget works- Check Dams and Regulators under
M.I. Division, Ernakulam—Constructing
a check dam (VCB) across Mulakkulam Valiyathodu at Kannankattuthazham
in Ward No. 12 of Piravom Panchayath—
` 25,00,000
50,000 2 17/SEMICC/2014-15—P.M. works Under M. I. Division, Ernakulam—P.M.- Maintenance of 2013-14—urgent replacing the 350mm dia. delivery of 170HP motor pump set (3 lines) at L.I.S. P a m p a k k u d a R e l i f t u n d e r Ramamangalam—` 20,50,000 50,000 3 18/SEMICC/2014-15—Budget work- Check dams and regulators under M.I. Division, Thrissur-Construction of VCB at Anthikkadu padam in Poyya Panchayath—
` 17,00,000
42,500 4 19/SEMICC/2014-15—Rehabilitation of L.I. Schemes under M. I. Division, Palakkad-Urgent renovation and repair works of pump house and canal of LIS Kannampara in Ongallur Panchayath—
` 25,00,000
50,000 5 20/SEMICC/2014-15—P.M. works 2014-15 under M.I. Division, Ernakulam—
Improvements to Mundanchira in ward No.3 of Kothamangalam Municipality—
` 25,00,000
50,000 6 21/SEMICC/2014-15—F.D. works 2014-15 under M. I. Division, Ernakulam-Cleaning and deepening of Mamala-Chithrappuzha thodu at upstream and downstream side of Mamala bridge in Thiruvaniyoor Panchayath—` 25,00,000 50,000 7 22 / S E M I C C / 2 0 1 4 - 1 5 —
F.D. Works-2014-15 Under M.I. Division, Idukki-Construction of side protection work of Peppara Mukkannamkudythodu at Udaya Club bhagam Pepparakkara in Vazhathoppu Panchayath—` 18,00,000 45,000 8 02/SEMICC/2014-15— P. M. works- 2014-15 Under M. I. Division, Ernakulam- Side protection works to Manalodipadom Thodu in Ward No. 8 of Varappetty Panchayath—` 20,00,000 50,000 9 3/SEMICC/2014-15—F. D. 2014-15—
Under M.I. Division, Palakkad—Side protection of RB Nuradippuzha at Nuradi in Nelliampathy Grama Panchayath—
` 20,00,000
50,000 10 8/SEMICC/2014-15—Rehabilitation of LIS under M. I. Division, Thrissur-Replacing delivery and suction pipe line Snehapuram- Randamkallu LIS—` 16,70,000 41,750 11 9/SEMICC/2014-15—P.M. works 2014-15 under M. I. Division, Ernakulam-Protection works to Erappungal Thodu and constru- ction of a bridge connecting Kavalangad Panchayath and Kothamangalam Municipality—` 25,00,000 50,000 12 10/SEMICC/2014-15—Thalappilly Taluk Special Package under M. I. Division, Thrissur—2014-15—Replacing of suction and delivery pipe in Pazhayannur L I. Scheme —` 18,50,000 46,250 13 11/SEMICC/2014-15—Rehabilitation
of L. I. Scheme under M. I. Division, Ernakulam-Renovation of "Revamping of Chengamanadu L. I. Scheme" in Chengamanad Grama Panchayath- Reconstruction of pump house, CC canal and Cistern—` 19,20,000 48,000 Cost of tender forms—` 6,300 + VAT for each.
Date and time for sale of tender forms—7-4-2015 10 a. m. to 8-4-2015 up to 1 p. m. for Sl. Nos. 1 to 7; 9-4-2015 10 a. m. to 10-4-2015 up to 1 p. m. for Sl. Nos. 8 to 13.
Last date and time for receipt of tender forms— 16-4-2015 up to 3 p.m. for Sl. Nos. 1 to 7; 18-4-2015 up to 3 p. m. for Sl. Nos. 8 to 13.
Date and time for opening of tenders— 16-4-2015 at 3.30 p. m. for Sl. Nos. 1 to 7; 18-4-2015 at 3.30 p. m. for Sl. Nos. 8 to 13.
Class of Regn. of Contractor—"C" and above.
Time of completion—6 months.
14th APRIL 2015] IRRIGATION DEPARTMENT 136Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with preliminary agreement in Stamp Paper worth ` 150 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund.
Contractors must be switched over to the new system as per G. O. (Ms.) No. 96/2013/PWD dated 22-11-2013. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
(Sd.) Office of the Superintending Engineer, Minor Irrigation Central Circle, Civil Station, Kakkanad, Ernakulam Pin-682 030. Phone: 0484-2426470. Superintending Engineer.
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ എ6/സ്റ്റാൾ/2014-15. 2015 മാർച്ച് 19.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മലമ്പുഴ ഗാർഡനിലെ താഴെ പറയുന്ന സ്റ്റാൾ ഏറ്റെടുത്ത് 3 വർഷക്കാ ലത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ/ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ആയതിന്റെ ലേലം 18-4-2015-ന് 11 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽവച്ചു നടത്തുന്നതും ലേലാവസാനം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം എടുത്ത വ്യ‡ി മുഴുവൻ സംഖ്യയും അടച്ച ശേഷം ആ വ്യ‡ിയുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുവാനുള്ള അവകാശം ദർഘാസ് സമർപ്പിച്ച വ്യ‡ികൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ടെ≠ർ നമ്പർ —14/2014-15.
സ്റ്റാൾ നമ്പർ, വിൽപന സ്വഭാവം/സാധനങ്ങൾ—
L12, ഷെവർമ, സാൻവിച്ച്, ബർഗർ.
ഏറ്റവും കുറഞ്ഞ വാർഷിക ലൈസൻസ് ഫീ.—
` 1,10,000.
നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 2.50%.
ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്. കാലാവധി—3 വർഷം
ദർഘാസ്/ക്വട്ടേഷൻ പ്രമാണങ്ങൾ 6-4-2015 മുതൽ 7-4-2015-ന് വൈകിട്ട് 4 മണിവരെ വിൽപ്പന നടത്തുന്നതും 17-4-2015-ന് വൈകിട്ട് 3 മണിവരെ ടി പ്രമാണങ്ങൾ രജിസ്റ്റേർഡ് പോസ്റ്റിൽ മാത്രം സ്വീകരിക്കുന്നതുമായിരിക്കും. 18-4-2015-ന് രാവിലെ 11 മണിക്ക് ലേലം നടത്തുന്ന തുമായിരിക്കും. ലേലത്തിൽ ദർഘാസ് പ്രമാണം സമർപ്പിച്ച വ്യ‡ികൾ മാത്രമേ പങ്കെടുക്കാവൂ. തുടർന്ന് ദർഘാസ് പ്രമാണങ്ങൾ തുറക്കുന്നതുമായിരിക്കും. ദർഘാസ് പ്രമാണം സമർപ്പിച്ച ക്രമനമ്പരിൽപ്പെട്ട സ്റ്റാളിന് ടെ≠ർ സമർപ്പിച്ചവരെ മാത്രമേ അതിന്റെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
നിബന്ധനകൾ
1. ദർഘാസ് പ്രമാണത്തിൽ സൂചിപ്പിച്ചിരിക്കുന്ന മിനിമം ലൈസൻസ് ഫീയേക്കാൾ കൂടിയ തുകയായിരിക്കണം മൽസരാർ∞ി ദർഘാസിൽ രേഖപ്പെടുത്തേ≠ത്.
2. ദർഘാസ് പ്രമാണത്തോടൊപ്പം രേഖപ്പെടുത്തുന്ന തുകയുടെ 2.5% നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
3. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ കവറിൽ മേൽ പ്രസ്താവിച്ച തീയതിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
4. ലേലം സ്ഥിരമായി ഉറപ്പിച്ച് ഉത്തരവ് ലഭിച്ചതിനു ശേഷം, നി›ിത മാതൃകയിലുള്ള ഉടമ്പടി ഒപ്പിട്ടതിനു ശേഷമേ ലേലം കൊ≠യാൾക്ക് കൈവശാവകാശം ലഭിക്കുകയുള്ളൂ.
5. ഉടമ്പടി വെയ്ക്കുന്ന സമയത്ത് സെക്യൂരിറ്റി തുക യായി ലേലം ചെയ്ത സംഖ്യയുടെ 5% അല്ലെങ്കിൽ ` 25,000 ഏതാണോ കൂടുതൽ, ആയത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലെടുത്ത/അധികാരപ്പെടുത്തിയ NSD/TD ആയി ഒടുക്കേ≠താണ്.
6. ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരന്റെ പൂർണ്ണ മേൽവിലാസം എന്നിവ രേഖപ്പെടുത്തേ≠താണ്.
7. ഗാർഡനിൽ നിർമ്മിച്ചിട്ടുള്ള 3 × 3 മീറ്റർ അളവുക ളുള്ള സ്റ്റാൾ റൂമുകളിൽ മാത്രമേ നി›യിക്കപ്പെട്ട കച്ചവടം നടത്തുവാൻ അനുവാദം നൽകുകയുള്ളൂ. പ്രസ്തുത സ്ഥാനത്ത് യാതൊരു വിധത്തിലുള്ള കൂട്ടിച്ചേർക്കലും അനുവദിക്കുന്നതല്ല.
8. ജലസേചന വകുപ്പിൽ ലേലത്തെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
9. ഈ 3 വർഷത്തെ കാലാവധിക്കുള്ളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരുമാനിക്കുന്നപക്ഷം കട ഒഴിഞ്ഞു തരുവാൻ ലേലത്തിനെടുത്തയാൾ ബാധ്യസ്ഥനായിരിക്കും.
10. ലേലത്തെ സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറെടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.