© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
15
No.
} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937
PART III
Labour Department
NOTICES
(1)
No. P-1408/2014. 11th March 2015.
Whereas, Assistant Divisional Manager, United India Insurance Co. Ltd., has deposited with this court a sum of ` 5,95,964 (Rupees Five Lakhs Ninety five Thousand Nine Hundred and Sixty four only) as Compensation to be distributed to the dependents of the deceased Sri Kristhudas, who met with a fatal accident while employed under the Private Employee and whereas it is reported that
1. Smt. Sobhana,
Panayil Veedu, Chirathalackal,
Vanda, Karipur P.O., Thiruvananthapuram—Wife are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകട മു≠ായി മരണമടഞ്ഞ ശ്രീ. ക്രിസ്തുദാസിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 5,95,964 (അഞ്ച് ലക്ഷത്തിതൊണ്ണൂറ്റയ്യായിരത്തി തൊള്ളായിരത്തി അറുപത്തി നാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചി രിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ശോഭന, പനയിൽ വീട്, ചിറത്തലയ്ക്കൽ, 14th APRIL 2015] LABOUR DEPARTMENT 42 എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(2)
No. P-1404/2015. 13th March 2015.
Whereas, The Executive Engineer, BSNL Civil Division, Kollam has deposited with this court a sum of ` 4,66,652 (Rupees Four lakh sixty six thousand six hundred and fifty two only) as Compensation to be distributed to the dependents of the deceased Sri Balakrishnan Nair, who met with a fatal accident while employed under the BSNL Civil Division, Kollam and whereas it is reported that
1. Smt. Santhakumari,
Vadavurkonam Meleputhen Veedu, Kunnampara, Orutambalam, Thiruvananthapuram—Wife
2. Abhilash ,, Son
3. Aswathi ,, Daughter
are his only dependents as defined under Section 2 (1) (d) of the Employees Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
(1)
നമ്പർ ഇ1-1042/2014.
ഇസിസി-328/2008
ബി.എസ്.എൻ.എൽ., കൊല്ലം സിവിൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാലകൃഷ്ണപിള്ളയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 4,66,652 (നാല് ലക്ഷത്തി അറുപത്താറായിരത്തി അറുന്നൂറ്റി അൻപത്തിര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീമതി ശാന്തകുമാരി,
വടവൂർക്കോണം മേലേപുത്തൻവീട്,
കുന്നംപാറ, ഊരുട്ടമ്പലം,
തിരുവനന്തപുരം —ഭാര്യ
2. അഭിലാഷ് ,, മകൻ
3. അശ്വതി ,, മകൾ
എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.
ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the
(Sd.) Industrial Tribunal, Employees Compensation Kollam. Commissioner.
നോട്ടീസ്
2015 മാർച്ച് 10.
ഉമ്മർ, മഞ്ചേരി മലപ്പുറത്തിന്റെ കീഴിൽ പിക്കപ്പ് വാൻ ഡ്രൈവർ ആയി ജോലിചെയ്തു വരവെ 25-6-2007-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശിവദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, മലപ്പുറം ` 7,28,467 (ഏഴ് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി നാനൂറ്റി അറുപത്തിയേഴ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 തിരുവാല മാതാവ് 2 രാധ സഹോദരി .. പള്ളിക്കാതൊടി വീട്, ..
തിരുവാലി. പി. ഒ. മലപ്പുറം-676 123 ,, 14th APRIL 2015] LABOUR DEPARTMENT 43 (2) 2015 മാർച്ച് 10.
നമ്പർ ഇ1-1173/2014.
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആലത്തൂരിന്റെ കീഴിൽ ജോലി ചെയ്തു വരവെ 15-4-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ പി. നാരായണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആലത്തൂർ, ` 7,13,960 (ഏഴ് ലക്ഷത്തി പതിമൂവ്വായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 ശ്രീമതി സുനിത ഭാര്യ
.. അങ്ങോട്ടിൽ വീട്,
കൂട്ടാല പി. ഒ., പാലക്കാട് 2 മാസ്റ്റർ അഭിജിത് മകൻ 1-6-2005
,, 3 മാസ്റ്റർ ആദർശ്
,, 26-11-2006
,, 4 ശ്രീമതി തത്ത മാതാവ്
..
,, ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവെച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
2015 മാർച്ച് 10.
നമ്പർ ഇ1-1209/2014.
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആലത്തൂരിന്റെ കീഴിൽ ജോലി ചെയ്തു വരവെ 11-4-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ പി. എം. സണ്ണി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആലത്തൂർ, ` 6,90,080 (ആറ് ലക്ഷത്തി തൊണ്ണൂറായിരത്തി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 മോളി
ഭാര്യ
.. പാ≠ിപിള്ളിൽ വീട്,
പൊൻക≠ം, ഒലിൻകടവ് പി. ഒ., പിൻ-678 706 2 മഞ്ജു മകൾ (മൈനർ) 8-4-1997
,, 3 സഞ്ചു
,, 28-8-2000
,, 4 അന്നക്കുട്ടി മാതാവ്
..
,, 14th APRIL 2015] LABOUR DEPARTMENT 44 (4) നമ്പർ ഇ1-1216/2014. 2015 മാർച്ച് 10. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആലത്തൂരിന്റെ കീഴിൽ ജോലി ചെയ്തു വരവെ 5-6-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ കുഞ്ചു വേലായുധൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആലത്തൂർ ` 7,02,160 (ഏഴ് ലക്ഷത്തി ര≠ായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 സുസ്മിത ഭാര്യ
.. പറക്കുന്നം വീട്,
ആലത്തൂർ പി. ഒ., പാലക്കാട്-678 541 2 ആര്യ മകൾ (മൈനർ) 26-7-2001
,, 3 അഖില ,,
16-11-2005 ,, 4 അഞ്ജന ,, 23-6-2007 ,, 5 പാറു
മാതാവ്
..
,, ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവെച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(5)
നമ്പർ ഇ1-1217/2014.
2015 മാർച്ച് 10.
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തിരൂർ, മലപ്പുറത്തിന്റെ കീഴിൽ ജോലി ചെയ്തു വരവെ 21-8-2013-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ഹസ്സൻകുട്ടി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, മലപ്പുറം, ` 7,58,240 (ഏഴ് ലക്ഷത്തി അൻപത്തിയെട്ടായിരത്തി ഇരുന്നൂറ്റി നാൽപ്പത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ പേര് മരണമടഞ്ഞ ജനന തീയതി വിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 ജെസ്സി @ ജെസ്സീറ ഭാര്യ
.. പൂളക്കൽ ഹൗസ്,
വാണിയമ്പലം പി. ഒ. 2 അൻഷിഫ് മകൻ (മൈനർ) 13-2-2006 ,, 3 ഇർഫാൻ ,,
18-9-2010 ,, 4 അബ്ദു റഹിമാൻ പിതാവ്
.. കുമ്മാളി ഹൗസ്,
മരക്കലം കുന്ന്, വ≠ൂർ പി. ഒ., മലപ്പുറം 5 സൈനബ മാതാവ്
..
,, 14th APRIL 2015] LABOUR DEPARTMENT 45 (6) നമ്പർ ഇ1-1234/2014. 2015 മാർച്ച് 10. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശ്ശൂരിന്റെ കീഴിൽ ജോലി ചെയ്തു വരവെ 22-7-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ആർ. സുരേഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശ്ശൂർ, ` 8,31,920 (എട്ട് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി തൊള്ളായിരത്തി ഇരുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 സജിനി
ഭാര്യ
.. C/o അമ്മിണി,
ഇളതുരുത്തിവീട്, കൊഴുകുള്ളി, പി. ഒ. അമ്പലമൂല, തൃശ്ശൂർ. ,, 2 അശ്വിൻ മകൻ (മൈനർ) 30-5-2011 3 രാമൻക്കുട്ടി പിതാവ്
.. വാവുള്ള്യാങ്കാട് വീട്,
അഞ്ചുമൂർത്തി മംഗലം പി. ഒ., വടക്കൻഞ്ചേരി 4 ദേവകി മാതാവ്
..
,, ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവെച്ച നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(7)
നമ്പർ ഇ1-1300/2014.
2015 മാർച്ച് 10.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശ്ശൂരിന്റെ കീഴിൽ ജോലി ചെയ്തു വരവെ 22-3-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ എ. ഫൈസൽ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശ്ശൂർ, ` 8,02,600 (എട്ട് ലക്ഷത്തി ര≠ായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, മൂന്നാം സർക്കിൾ, പാലക്കാട് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ
തൊഴിലാളിയുമായുള്ള
ബന്ധം
1 സൽമ
ഭാര്യ
.. 7/85, എസ്. പി. ലൈൻ,
മലമ്പുഴ, പാലക്കാട് 2 ഫർസാന മകൾ (മൈനർ) ..
,, 3 ഫർഗാന ,,
..
,, 4 അബ്ദുൾ റഹിമാൻ പിതാവ്
.. റാഹത്തു മൻസിൽ,
ആനക്കല്ല് പി. ഒ., മലമ്പുഴ-678 651 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവെച്ച നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ, വ്യാവസായിക ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ (വ്യാവസായിക ട്രൈബ്യൂണൽ) പാലക്കാട്.