© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
15
No.
} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-682/2015/ഇഇ . 2015 മാർച്ച് 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` 1 32/ഇഇ/2014-15—NFDB—വിഴിഞ്ഞം തെക്ക് ഫിഷ് ലാന്റ ിംഗ് മോഡേണൈസേഷ നോടനുബന്ധിച്ചുള്ള ഫിഷ് സ്റ്റോറേജ് ഏരിയ നിർമ്മാണം—` 19,84,078 49,650 2 33/ഇഇ/2014-15—തീരദേശ റോഡുകളുടെ
30,900 പുനരുദ്ധാരണം—ചിറയിൻകീഴ് നിയോജക മfiലത്തിലെ അഴൂർ പഞ്ചായത്തിലെ മ ാ ട ൻ വ ി ള േ റ ഡ ി േ യ ാ ക ി േ യ ാ സ ് ക ് പടിഞ്ഞാറെക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 12,35,949 ദർഘാസ് ഫോറത്തിന്റെ വില :
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—9-4-2015 മുതൽ 16-4-2015 ഉച്ചയ്ക്ക് 12 മണിവരെ. ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും— 17-4-2015 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 17-4-2015, ഉച്ചയ്ക്കുശേഷം 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'ബി' യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'സി' യും അതിനുമുകളിലും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം. ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
14th APRIL 2015] MARINE DEPARTMENT 42 പുനർ ലേല/ദർഘാസ് പരസ്യംനമ്പർ ഡി1-2170/2014/ഇ.ഇ. 2015 മാർച്ച് 17.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരുവർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന് പുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—31/ഇഇ/2014-15— വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും ചരക്കുമായി പുറത്തേക്ക് പോകുന്നതിനും സർക്കാർ നിരക്കിൽ വാർഫേജും പ്രവേശന നിരക്കും (യൂസർ ചാർ÷്) പിരിക്കുന്നതിനുള്ള അവകാശം.
നിരതദ്രവ്യം—രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% -ന് തുല്യമായ തുക.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,600 + 5% VAT. ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—16-4-2015 മുതൽ 18-4-2015 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 20-4-2015 ഉച്ചയ്ക്ക് 12 മണിവരെ.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന തീയതിയും സമയവും— 21-4-2015 ഉച്ചയ്ക്ക് 12 മണിവരെ.
ലേല ദിവസവും സമയവും— 21-4-2015 ഉച്ചയ്ക്കുശേഷം 3.30 മണി.
ലേലം നടത്തുന്ന സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വിഴിഞ്ഞം.
ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠തും ` 20,000 പണമായി കെട്ടിവയ്ക്കേ≠തുമാണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായി നൽകേ≠താണ്. ഈ അവകാശ ത്തിനായുള്ള ലേല രജിസ്ട്രേഷനും ലേലം നടത്തുന്ന സ്ഥലവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വിഴിഞ്ഞം കാര്യാലയത്തിൽ ആണ്.
ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം ഉത്തരവ് ലഭിച്ചാലുടൻ കരാർ ഒപ്പിടുന്നതിന് മുൻപായി വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 10% ട്രഷറി സേവിംഗ്സ് അക്കൗ≠് ആയി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സെക്യൂരിറ്റി ആയി πഡ്ജ് ചെയ്യേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വിൽപ്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ/സോൾവൻസിയോ കരാർ ഒപ്പിടുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്. ദർഘാസ്/ലേല ഫേം പീരീഡ് ദർഘാസ്/ലേലം തുറക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.
ദർഘാസുകൾ 21-4-2015-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരി ക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) 14th APRIL 2015] MARINE DEPARTMENT 43 ദർഘാസ് പരസ്യം ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2015 മാർച്ച് 10.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ,് ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും `
50,000 1 75/2014-15/EE/KLM— തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 25-ൽ തയ്യിൽ തെക്ക് റ്റി.എസ്. കനാൽ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 24,95,000
2 76/2014-15/EE/KLM— തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ഓച്ചിറ ഗ്രാമപഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ നല്ലവീട്ടിൽ വടക്കേത്തറ റോഡിന്റെ പുനരുദ്ധാരണം—` 22,50,000 50,000
13,250 3 77/2014-15/EE/KLM— നീ≠കര എഫ്.എഫ്. ഡി.എ. ഷ്റിംപ് ഹാച്ചറിയുടെ റിപ്പയറിംഗും പുതിയ ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തിയും— ` 5,30,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,100 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—20-4-2015 രാവിലെ 10 മുതൽ 24-4-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—24-4-2015, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-4-2015, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'ബി'യും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'ഡി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3-ന് 5 മാസം.
ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 150 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 24-4-2015 വൈകീട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ്, ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്. ജി. ഒ. (എംഎസ്)നമ്പർ 59/2013/പി.ഡബ്ല്യൂഡി തീയതി 17-7-2013 പ്രകാരം അധിക സെക്യൂരിറ്റി അടച്ചിട്ടുള്ള 'സി' ക്ലാസ്സ് കരാറുകാർക്കും ഈ ദർഘാസിൽ പങ്കെടുക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് ഫോൺ/ഫാക്സ് 0474 2742673. എഞ്ചിനീയർ.