© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
15
No.
} 2015 ഏപ്രിൽ 14 14th April 2015 1190 മീനം 31 31st Meenam 1190 1937 ചൈത്രം 24 24th Chaithra 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2/41232/2013/റ്റി. 2015 മാർച്ച് 23.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും പുളിങ്കുടി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിരിക്കു ന്നതുമായ താഴെ പറയുന്ന വാഹനങ്ങൾ 2015 ഏപ്രിൽ മാസം 22-ാം തീയതി ബുധനാഴ്ച പകൽ 11 മണിക്ക് പുളിങ്കുടി എ. ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
(1) (2) (3) 8. KL 01 AA 4552 D/Jeep 2003 7,000 9. KL 01 AA 7726 Qualis 2003 5,000 10. KL 01 AD 3984 D/Jeep 2004 6,000 Vehicle Model EMD Nos. ` (1) (2) (3) 1. KL 01 M 9952 D/Jeep 1998 6,000 2. KL 01 S 819 D/Jeep 2000 6,000 3. KL 01 X 9187 D/Jeep 2002 5,000 4. KL 01 X 9970 Turbo Bus 2002 7,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതുമാണ്.
14th APRIL 2015] POLICE DEPARTMENT 48ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽ വച്ചു തന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) വിൽപ്പന നികുതിയും ചേർത്ത് ലേലംകൊ≠യാൾ ലേല സ്ഥലത്തുവച്ച്തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസരണമുള്ള നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും.
മേൽ വിവരിച്ചിരിക്കുന്ന വാഹനം പരിശോധിക്കണമെന്നു ള്ളവർക്ക്, പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് തിരുവനന്തപുരം റൂറൽ സായുധ സേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടുകൂടി പുളിങ്കുടി എ. ആർ. ക്യാമ്പി ലുള്ള എം. ടി. സ്റ്റോറിൽ ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നേരിട്ട് പരിശോധന നടത്താവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തീയതി മാറ്റി വെയ്ക്കുന്ന തിനോ ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് കാര്യാലയം, ഷെഫീൻ അഹമ്മദ്, കെ., എെ.പി.എസ്. തിരുവനന്തപുരം റൂറൽ. ജില്ലാ പോലീസ് മോധാവി.
ലേല/ദർഘാസ് പരസ്യം
നമ്പർ ബി1-6715/2010/കെ.എ.പി.-IV. 2015 മാർച്ച് 17.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പ് കെ. എ. പി. നാലാം ദളം കോമ്പൗ≠ിലെ 87 ഏക്കർ 83 സെന്റ ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 15 വർഷത്തിലധികം പ്രായമുള്ള കട പുഴകി വീണതും പൊട്ടി വീണതും നിലനിൽക്കുന്നതുമായ 574-ൽ പരം അക്കേഷ്യ മരങ്ങൾ 11-5-2015-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി ലേലം/ദർഘാസ് ചെയ്തു വിൽപ്പന നടത്തുന്നതാണ്.
നിബന്ധനകൾ
അടയ്ക്കേ≠താണ്.ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ തായിട്ടുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ചുകഴിഞ്ഞാൽ എത്രയുംപെട്ടെന്ന് ലേലം കൊ≠യാൾ ക്യാമ്പിൽ നിന്നും സ്വന്തം ചിലവിൽ മരം നീക്കം ചെയ്യേ≠താണ്.
2. സീൽ വച്ച ദർഘാസുകൾ നൽകാൻ താൽപ്പര്യമുള്ളവർ നിരതദ്രവ്യം കെ. എ. പി. നാലാം ബറ്റാലിയൻ ഓഫീസിൽ ഒടുക്കിയ രസീത് അടക്കം കമാ≠ന്റ ്, കെ. എ. പി. നാലാം ദളം, മാങ്ങാട്ടുപറമ്പ്, കണ്ണൂർ ജില്ല-670 567 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 11-5-2015-ാം തീയതി രാവിലെ 10 മണിക്കുള്ളിൽ കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വില ` 3,500 ആണ്. 3. ലേലം വിളിച്ചുകിട്ടുന്ന തുകയുടെ 10% സെക്യൂരിറ്റി അടയ്ക്കേ≠താണ്. കൂടാതെ ` 100 മുദ്രകടലാസ്സിൽ എഗ്രിമെന്റ ് വെക്കേ≠തുമാണ്.
4. ലേലത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ കമാ≠ിംഗ് ഓഫീസറുടെ (അസി. കമാ≠ന്റ,് ക്യൂ. എം.) സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
5. ലേലത്തിന് ശേഷം ലേലക്കാരനു≠ാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഡിപ്പാർട്ടുമെന്റ ് യാതൊരു വിധത്തിലും ഉത്തരവാദിയല്ല.
6. ലേലം കൊള്ളുന്ന ആൾ മേൽ പറഞ്ഞ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ പുനർലേലം നടത്തുന്നതും ആയതിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആയതിനു മുൻ ലേലക്കാരന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതുമല്ല.
7. യാതൊരു കാരണവും കാണിക്കാതെ ലേലംമാറ്റി വെക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കെ. എ. പി. നാലാം ദളം കമാ≠ന്റ ിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച എല്ലാ സർക്കാർ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും.
NO. B1-6715/2010/KAP-IV. 17th March 2015.
It is decided to sell the 574 Nos. of Accassia trees (includes fallen down and existing) having more than 15 years old situated in KAP IV Battalion campus which has an extend of 87 acres and 83 cents of land through public auction/tender on 11-5-2015 at 11 a. m.
TERMS AND CONDITIONS
(1) Every person who intends to participate in the auction/tender must remit an amount ` 10,000 (Rupees Ten Thousand Only) being caution deposit. The auction/tender will be 14th APRIL 2015] POLICE DEPARTMENT 49 amount on the same day itself including VAT, Forest Development Tax and Caution Deposit already remitted. The remaining amount must be remitted within 10 days from the date of (4) The trees can be verified in the presence of Asst. Commandant (Q. M) on all working days prior to the auction in between 11 a.m. to 4 p.m.
confirmation of auction/tender. After getting the
confirmation of the auction/tender from this office the person who got the auction/tender must remove the trees from the camp as early as possible with his own expenditure.
(2) Those who are interested to submit sealed tenders are requested to submit the same with the receipt of caution deposit, remitted in Battalion Office in the name of Commandant, KAP IV Battalion, Mangattuparamba, Kannur District- 670 567 through post or in person to reach before 11-5-2015 before 10 a.m. The cost of tender form is ` 3,500.
(3) 10 % of the bid amount must be remitted as security deposit. A part from this the bidder who got the auction/tender must have to submit an agreement in Stamp Paper worth ` 100.
(5) The department will not be liable at any rate to any losses sustained after the auction to the bidder who got the auction.
(6) If the bidder who got the auction acts aganist the terms and conditions mentioned above the auction will be cancelled and re-auction will be conducted. The loss in this regard, if any substained to government will be recouped from the bidder, and will not be eligible for any profit, if any, from the re-auction.
(7) The Commandant, KAP 4 Battalion will have all rights to postponed or cancel the auction without showing any reason. This auction is subjected to all the rules of government related to public auction.
Kerala Armed Police-IV, KUNJU KUNJU, A., Kannur. Commandant.