Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ തിരുവനന്തപുരം, തിരുവനന്തപുരം, ചൊവ്വ ചൊവ്വ
16
No. No. Thiruvananthapuram, Thiruvananthapuram,
Vol. IV Vol. IV
} } } }
Tuesday Tuesday
2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ(4)-3058/2015. 2015 മാർച്ച് 12.
കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ദർഘാസുകാർക്ക് വ്യവസ്ഥകൾക്കു വിധേയമായി കൃഷി ഡയറക്ടറുടെ അനുമതിയോടെ സ്ഥിരപ്പെടുത്തുന്നതുമാണ്.
62 KERALA GAZETTE [PART III നിബന്ധനകൾ1. കരാറിന്റെ കാലാവധി 1-4-2015 മുതൽ 31-3-2016 വരെയായിരിക്കും.
2. ദർഘാസിനോടൊപ്പം പാലക്കാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ നിന്നും മാറാവുന്ന ` 6,000-ന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി നൽകേ≠താണ്.
3. ദർഘാസിന്റെ എല്ലാ പേജിലും ദർഘാസുകാരൻ ഒപ്പിടേ≠താണ്.
4. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക നിരതദ്രവ്യം/കടത്തു കൂലിയിൽ നിന്നും ഈടാക്കുന്നതുമാണ്.
5. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ആവശ്യമായ ഉടമ്പടി സമർപ്പിക്കേ≠താണ്.
6. ദർഘാസുകൾ ക്ഷണിക്കുന്നത് നടീൽ വസ്തുക്കൾ, വിത്ത്, ഫാം ഉല്പന്നങ്ങൾ മറ്റു കാർഷിക ആവശ്യത്തി നുള്ള വസ്തുക്കൾ തുടങ്ങിയവ ആവശ്യാനുസരണം കടത്തുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. വിതരണത്തിനുള്ള ഉത്തരവ് യഥാസമയം ഈ ഓഫീസിൽ നിന്നും നൽകുന്നതാണ്.
7. ദർഘാസുകാരന് തുക നൽകുമ്പോൾ നിയമ വിധേയമായ വരുമാന നികുതി നൽകേ≠താണ്. അല്ല എങ്കിൽ ഇൻകം ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.
8. ഒരു പ്രാവശ്യം താഴെ പറയുന്ന അളവിലും തൂക്ക ത്തിലും സാധനങ്ങൾ കടത്തേ≠താണ്.
(എ) തെങ്ങിൻതൈകൾ—1500 എണ്ണം (ബി) കുരുമുളകു വള്ളികൾ—2000 പാക്കറ്റ് (സി) മറ്റുതൈകൾ—2000 പാക്കറ്റ് (ഡി) നെല്ല്, മറ്റു വിളകൾ—7 ടണ്ണിൽ കുറയാതെ (ഇ) വളം, കീടനാശിനി, ഫാം ഉൽപ്പന്നങ്ങൾ—
7 ടണ്ണിൽ കുറയാതെ
9. സാധനങ്ങൾ കടത്തുന്നത് ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗം മുഖേനയാകണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
10. സർക്കാർ അംഗീകൃത ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
11. ഒരു കിലോമീറ്ററിന് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരക്ക് പ്രത്യകം രേഖപ്പെടുത്തിയിരിക്കണം.
12. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്ന് വിതരണം നടത്തുന്ന സ്ഥലത്തേക്കുള്ള ദൂരമായിരിക്കും ഓടിയ കിലോമീറ്ററായി കണക്കാക്കുന്നത്. കയറ്റുന്ന സ്ഥലത്തു നിന്ന് വിതരണം ചെയ്യുന്ന സ്ഥലത്തേക്ക് നേരിട്ടുള്ള എളുപ്പവഴി ദൂരമായി സ്വീകരിക്കുകയും സാധനങ്ങൾ വിതരണം നടത്തിയ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരവും ആയിരിക്കും ഓടിയ കിലോമീറ്ററായി കണക്കാക്കുക.
13. പ്രിൻസിപ്പൽ കൃഷി ഓഫീസർ/അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ലഭ്യമാക്കേ≠താണ്.
14. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ സാധനങ്ങൾ വിതരണം നടത്തേ≠താണ്.
15. ടെ≠ർ അംഗീകരിച്ചശേഷം നിബന്ധനകൾ പാലിക്കാതെവന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുകയും നിരതദ്രവ്യം സർക്കാരിലേക്ക് ക≠ു കെട്ടുന്നതുമായിരിക്കും.
16. ലേലം കൊ≠യാൾ ലോറികളുടെ ആർ. സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേ≠താണ്.
(ഒപ്പ്) പ്രിൻസിപ്പൽ കൃഷി ഓഫീസ്,
പ്രിൻസിപ്പൽ പാലക്കാട്. കൃഷി ഓഫീസർ.