Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 21 April 2015

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-21.part_3_Dairy-13-14-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

നമ്പർ

16

No.

} 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937

PART III

Dairy Development Department

REGISTRATION CERTIFICATE

No. C-2605/1/2015. 25th March 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—അതളൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 284 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—25-3-2015.

3. മേൽവിലാസം—അതളൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 284 (ഡി) ആപ്കോസ്.

7. പ്രവർത്തന പരിധി—തവനൂർ ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകൾ ഉൾപ്പെട്ടതും മാത്തൂർ, അതളൂർ, തൃപ്പാലൂർ, അന്ത്യാളംകുടം, കരിമാങ്കുഴി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും. അതിരുകൾ താഴെപറയും പ്രകാരം

പടിഞ്ഞാറുഭാഗം

തെക്ക് പടിഞ്ഞാറ് അൽ ബഷീർ സ്കൂൾ മുതൽ വാസുപ്പടി, മാത്തൂർ പള്ളി ദേശീയപാത 17 അതിർത്തിയായി വരുന്ന പ്രദേശങ്ങൾ ഉൾപ്പെട്ടതും വടക്ക് പടിഞ്ഞാറ് അതളൂർ ജംഗ്ഷൻ വരെ.

വടക്കുഭാഗം

വടക്കു പടിഞ്ഞാറ് അതളൂർ ജംഗ്ഷൻ മുതൽ മാത്തൂർ അതളൂർ അങ്ങാടി തൃപ്പാലുർ, അന്ത്യാളംകുടം, അതളൂർ മഠത്തിൽപടി റോഡ് അതിർത്തിയായി വരുന്ന പ്രദേശങ്ങൾ ഉൾപ്പെട്ടതും വടക്കു കിഴക്ക് എസ്. എസ്. യു. പി. സ്കൂൾ തൃക്കണാപുരം വരെ.

കിഴക്കുഭാഗം4. പോസ്റ്റാഫീസ്—അതളൂർ. 5. താലൂക്ക്—പൊന്നാനി. വടക്കു കിഴക്ക് എസ്. എസ്. യു. പി. സ്കൂൾ തൃക്കണാപുരം മുതൽ കു≠ുപറമ്പ് എസ്. സി. കോളനി നടപ്പാത ഉൾപ്പെട്ട പ്രദേശങ്ങൾ തെക്ക് കിഴക്ക് മൂന്നുതോട് വരെ. 6. ജില്ല—മലപ്പുറം. 14 KERALA GAZETTE [PART III തരംതിരിച്ചുള്ള പട്ടിക തെക്കുഭാഗം 1. ക്ഷീര സഹകരണ സംഘത്തിന്റെ പേരും നമ്പരും — കുറ്റിക്കോൽ ക്ഷീരോൽപാദക സഹകരണ സംഘം നമ്പർ കെ. ജി. 119 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—17-3-2015. 3. പോസ്റ്റ് ഓഫീസ്—കുറ്റിക്കോൽ.

തെക്ക് കിഴക്ക് മൂന്നുതോട് മുതൽ തൃപ്പാലൂർ വയൽ, കരിമാങ്കുഴി, വല്ലോലപ്പാടം, പന്താപാലം നിർദ്ദിഷ്ട ഹൈവേ അതിർത്തിയായി വരുന്ന പ്രദേശങ്ങൾ ഉൾപ്പെട്ടതും തെക്ക് പടിഞ്ഞാറ് അൽ ബഷീർ സ്കൂൾ വരെ.

5. താലൂക്ക്—കാസറഗോഡ്.

8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം.

6. ജില്ല—കാസറഗോഡ്.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും


  1. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും ↩
  2. അംഗീകൃത ഓഹരി മൂലധനം—` {{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}}. 14, 15 വാർഡുകൾ അതിർത്തികൾ : കിഴക്ക്—പുളുവിഞ്ചി-കനിക്കു≠്-πാവുള്ളക്കയ റോഡ്. അംഗീകൃത ഓഹരി മൂലധനം—` {{^{{FOOTNOTE 25}}}},{{^{{FOOTNOTE 000}}}} (ഇരുപത്തി അയ്യായിരം രൂപ മാത്രം). REGISTRATION CERTIFICATE No. C-424/2014. 17th March 2015. ↩
  3. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. പടിഞ്ഞാറ്—കോളിക്കാൽ-കൂരമ്പ്-കുറ്റിക്കോൽ- തെക്കിൽ ആലട്ടി റോഡ്. തെക്ക്—പള്ളത്തിങ്കാൽ-ചീച്ചക്കയ-മീയ്യങ്ങാനം റോഡ്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ. വടക്ക്—കുറ്റിക്കോൽ-ചാടകം-പുളുവിഞ്ചി റോഡ്. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section. കാസറഗോഡ്. ഡെപ്യൂട്ടി ഡയറക്ടർ. ↩

7. പ്രവർത്തന പരിധി—കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ264

Cite this issue. Kerala Gazette, Government of Kerala, 21 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-21.part_3_Dairy-13-14-/. Archive identifier in.gazette.kerala_new.2015-04-21.part_3_Dairy-13-14-.