Servants of Knowledge
Kerala Gazette · Government of Kerala

Claim Notice

Published 21 April 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-21.part_3_Industries-27-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

16

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ LI (C)/884/2014. 2015 ജനുവരി 31.

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 6-6-2014-ലെ CS4/5942/01 നമ്പർ ഉത്തരവുപ്രകാരം തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസിന്റെ പരിധിയിലുള്ള പ്രിയദർശിനി മാറ്റ്സ് ആന്റ ് മാറ്റിംഗ്സ് ലിമിറ്റഡ് നമ്പർ 884-ന്റെ സമാപ്തീകരണ നടപടികൾക്ക് ഉത്തരവാകുകയും അത് പ്രകാരം ടി സംഘത്തിന്റെ ചാർ÷് 16-6-2014 മുതൽ ചിറയിൻകീഴ് പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ ഏറ്റെടുത്തിട്ടുള്ളതുമാകുന്നു.

ആകയാൽ പ്രസ്തുത കയർ സഹകരണ സംഘത്തിൽ എന്തെങ്കിലും തുകകൾ ആർക്കെങ്കിലും കിട്ടാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദാംശങ്ങൾ മതിയായ തെളിവുസഹിതം ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

പ്രോജക്ട് ഓഫീസ് (കയർ), (ഒപ്പ്)

ചിറയിൻകീഴ്. ലിക്വിഡേഷൻ ഇൻസ്പെക്ടർ.

Cite this issue. Kerala Gazette, Government of Kerala, 21 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-21.part_3_Industries-27-/. Archive identifier in.gazette.kerala_new.2015-04-21.part_3_Industries-27-.