© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
16
No.
} 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART III
Labour Department
നോട്ടീസ്
നമ്പർ സി1-1009/2014.
2015 മാർച്ച് 3.
k
ശ്രീ. ഒ. പി. പത്രോസ്, ഓംബാലയിൽ വീട്, കോലഞ്ചേരി-682 311-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കുര്യൻ ജോസഫ്, പുതുപറമ്പിൽ വീട്, കൊമ്പനാട് പി. ഒ., എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,46,445 (ആറുലക്ഷത്തി നാൽപത്തി ആറായിരത്തി നാന്നൂറ്റി നാൽപ്പത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി പുതുപറമ്പിൽ വീട്,് കൊമ്പനാട് പി. ഒ., എറണാകുളം താമസം ശ്രീമതി അന്നമ്മ ജോസഫ് (Late), എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ ഫോർ
എംπോയീസ് കോമ്പൻസേഷൻ ആന്റ ്
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.
നോട്ടീസ്
(1)
നമ്പർ ബി-976/2014.
2015 മാർച്ച് 18.
ശ്രീ. കെ.കെ. ചാക്കോ, പ്രൊപ്രൈറ്റർ, ങ/െ കെ. പി. റ∫േഴ്സ് ഡവലപ്മെന്റ ്πോട്ട്, പൂവ്വത്തുരുത്ത് പി. ഒ., കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. എസ്. സലൈബ്, വെള്ളിയാംകുന്നേൽ, കുന്നംതാനം പി. ഒ., തിരുവല്ല, പത്തനംതിട്ടയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,38,038 (ഏഴു ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി മുപ്പത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി. ഉഷ സലൈബ് (ഭാര്യ), വെള്ളിയാംകുന്നേൽ വീട്, പുളിന്താനം, കുന്നന്താനം പി. ഒ., തിരുവല്ല, പത്തനംതിട്ട (2) സച്ചിൻ സലൈബ് (മകൻ), (3) ശ്രീ. വിശ്വവന്ധ്യൻ (പിതാവ്), പുതുവീട്, ചെറുകര പി. ഒ., ആലപ്പുഴ (4) ശ്രീമതി ഭവാനി (മാതാവ്), (5) ശ്രീ. പി. വി. സാബു (സഹോദരൻ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
21st APRIL 2015] LABOUR DEPARTMENT 48(2)
നമ്പർ ബി.-28/2015.
2015 മാർച്ച് 18.
എക്സിക്യൂട്ടീവ് എൻജിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൊടുപുഴയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണ മടഞ്ഞ ശ്രീ. സാജു, എം. പി., മൂലശ്ശേരിക്കുന്നേൽ ഹൗസ്, വഴിത്തല പി. ഒ., തൊടുപുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,41,680 (ഏഴു ലക്ഷത്തി നാൽപത്തിയൊന്നായിരത്തി അറുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി അനില സാജു (ഭാര്യ), മൂലശ്ശേരിക്കുന്നേൽ വീട്, വഴിത്തല പി. ഒ., വരകിപ്പാറ, തൊടുപുഴ (2) നിഥിൻ സാജു (മകൻ), (3) നിമിഷ സാജു (മകൾ), (4) ശ്രീമതി മോനി (മാതാവ്), എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി.-1064/2014.
2015 മാർച്ച് 23.
മാനേജർ, മഞ്ചുമല എസ്റ്റേറ്റ്, വ≠ിപ്പെരിയാറിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സു∫യ്യ, മഞ്ചുമല എസ്റ്റേറ്റ്, വ≠ിപ്പെരിയാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 67,563 (അറുപത്തിയേഴായിരത്തി അഞ്ഞൂറ്റി അറുപത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സെൽവി (മകൾ), സെയ്ലോൺ കോളനി, പളനിക്കാവ്, ആനവിലാസം പോസ്റ്റ്, ഉടുമ്പൻചോല (2) ലച്ചം @ നാദിയമ്മ (മകൾ) സി. ആർ. നമ്പർ 1167, മഞ്ചുമല, പുതുക്കാട്, പുതുലയം, അപ്പർ ഡിവിഷൻ, മഞ്ചുമല എസ്റ്റേറ്റ്, വ≠ിപ്പെരിയാർ (3) നാദിയമ്മ (മകൾ)സി. ആർ. നമ്പർ 3625, മഞ്ചുമല, പുതുക്കാട്, പഴയലയം, മഞ്ചുമല എസ്റ്റേറ്റ് വ≠ിപ്പരിയാർ, (4) ഉമ @ ഉമാദേവി (മകൾ), ഇ/ീ നാദിയമ്മ, സി.ആർ. നമ്പർ 3625, മഞ്ചിമല, പുതുക്കാട്, പഴയലയം, മഞ്ചുമല എസ്റ്റേറ്റ്, വ≠ിപ്പെരിയാർ, (5) പാൽമുരുകൻ @ ബാലമുരുകൻ @ കുമാരപ്പൻ (മകൻ), ഇ/ീ നാദിയമ്മ, സി. ആർ. നമ്പർ 3625, മഞ്ചുമല, പുതുക്കാട്, പഴയലയം, മഞ്ചുമല എസ്റ്റേറ്റ്, വ≠ിപ്പെരിയാർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി.-966/2014.
2015 മാർച്ച് 23.
മാനേജർ, കോഴിക്കാനം എസ്റ്റേറ്റ്, ഏലപ്പാറയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണ മടഞ്ഞ ശ്രീ. തങ്കച്ചൻ, കോഴിക്കാനം എസ്റ്റേറ്റ് ലെയ്ൻ, കോഴിക്കാനം എസ്റ്റേറ്റ്, ഏലപ്പാറയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,86,979 (ര≠ു ലക്ഷത്തി എൺപത്തിയാറായിരത്തി തൊള്ളായിരത്തി എഴുപത്തിയൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി കുഞ്ഞുമോൾ @ മറിയാമ്മ (ഭാര്യ), ചാപ്പൻ തടത്തിൽ, കോഴിക്കാനം എസ്റ്റേറ്റ്, ഏലപ്പാറ പി. ഒ., ഇടുക്കി (2) ശ്രീ. ഷിജു സി. റ്റി. (മകൻ) (3) ശ്രീമതി ടിസ്സിമോൾ @ അന്നമ്മ (മകൾ), കണിയന്നൂർ, ഹെലിബെറിയ, ഏലപ്പാറ പി. ഒ., ഇടുക്കി എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി.-1678/2014.
2015 മാർച്ച് 23.
മാനേജിംഗ് പാർട്ണർ, ങ/.െ ഹൈറേഞ്ച് ഗ്രാനൈറ്റ് ഇൻഡസ്ട്രീസ്, പോപ്സൺ ബിൽഡിംഗ്, മു≠ക്കയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മൈക്കിൾ തോമസ്, പന്തπാക്കൽ, പൂവാഞ്ചി, കൊക്കയാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,48,000 (ഏഴു ലക്ഷത്തി നാൽപത്തി യെണ്ണായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ജെസ്സി മൈക്കിൾ @ ജെസ്സി ജോസഫ് (ഭാര്യ), പന്തπാക്കൽ, പൂവാഞ്ചി, കൊക്കയാർ പി. ഒ., പീരുമേട് (2) ജെബിൻ മൈക്കിൾ @ ജെബിൻ സിബി (മകൻ) (3) ജെറിൻ മൈക്കിൾ @ ജെറിൻ സിബി (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കി ലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, ഇടുക്കി, കമ്മീഷണർ & പീരുമേട്. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.
21st APRIL 2015] LABOUR DEPARTMENT 49NOTICE
No. C-1499/2014. 24th March 2015.
Whereas the General Manager, Hotel Copper Folia, Thondayad, Kozhikode has deposited with this Court a sum of ` 8,83,769 (Rupees Eight lakhs Eighty Three Thousand Seven Hundred and Sixty Nine only) as Compensation for distribution to the dependents of the deceased Aneesh, Sai Nivas, Kacheri Road, Koodathumpoyil House, Kakkodi (P.O.), Kozhikode District who met with an accident in the course of work in Hotel Copper Folia, Thondayad, Kozhikode on 10-10-2014 and died on 16-10-2014 at Medical College Hospital, Kozhikode whereas it is reported that
1. Sobhana (Mother)
2. Balakrishnan (Father)
are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred there after will not be considered.
നമ്പർ സി-1499/2014.
2015 മാർച്ച് 24.
കോഴിക്കോട് ജില്ലയിൽ തൊ≠യാട് പ്രവർത്തിക്കുന്ന ഹോട്ടൽ കോപ്പർ ഫോളിയാ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണമടഞ്ഞ അനീഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,83,769 (എട്ടു ലക്ഷത്തി എൺപത്തിമൂന്നായിരത്തി എഴുനൂറ്റി അറുപത്തി ഒമ്പത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ശോഭന W/o ബാലകൃഷ്ണൻ, സായ് നിവാസ്, കച്ചേരി റോഡ്, കൂടത്തുംപൊയിൽ ഹൗസ്, കക്കോടി പി. ഒ., കോഴിക്കോട് (മാതാവ്), (2) ബാലകൃഷ്ണൻ s/o ചെക്കുട്ടി, സായ് നിവാസ്, കച്ചേരി റോഡ്, കൂടത്തുംപൊയിൽ ഹൗസ്, കക്കോടി പി. ഒ., കോഴിക്കോട് (പിതാവ്) എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & (ഒപ്പ്) എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.