© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
16
No.
} 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി4-889/2015/ഇഇ . 2015 മാർച്ച് 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദ്ദേശ അടങ്കൽ തുകയും—34/ഇഇ/2014-15—പോർട്ട് —വിഴിഞ്ഞം ലീവേർഡ് ബ്രേക്ക് വാട്ടറിലെ ട്രാൻസിറ്റ് ഷെഡിന്റെ അടിയന്തിര അറ്റകുറ്റപണികൾ—` 20,36,776.
നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 5,000 + നികുതി. പകർപ്പ്—` 2,500 + നികുതി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-4-2015, ഉച്ചയ്ക്കുശേഷം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
കരാറുകാരന്റെ തരം തിരിവ്്—'സി' യും അതിനുമുകളിലും.
ദ ർ ഘ ാ സ ് സ ം ബ ന്ധ ി ച്ച ു ള്ള െ പ ാ ത ു മ ര ാ മ ത്ത ് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
21st APRIL 2015] MARINE DEPARTMENT 46 പുനർ ദർഘാസ്/ലേല പരസ്യംനമ്പർ എ2-1847/ഇഇ/2014-15. 2015 മാർച്ച് 20.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചീഫ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് തിരുവനന്തപുരത്തിന്റെ 1-11-2014-ാം തീയതിയിലെ 11502/എ7/14/സി. ഇ., 11503എ7/14/സി. ഇ., നമ്പർ കത്തുകൾ അടിസ്ഥാനമാക്കി താഴെ കാണിച്ച് അവകാശങ്ങൾ സർക്കാർ നി›യിച്ചിട്ടുള്ള നിരക്കിൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതാണ്. അകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് അവകാശം ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും അവകാശ നടത്തിപ്പിന്റെ കാലാവധി ടി കാലാവധിക്കുശേഷം ഏതെങ്കിലും കാരണവശാൽ മറ്റൊരു കരാർ ഉറപ്പിക്കുന്നതിന് കാലതാമസം ഉ≠ായാൽ പുതിയ കരാറിലേർപ്പെടുന്നതുവരെ യുള്ള ഭാഗികമായ കാലാവധിയിൽ ടിയാൻ ഇതേ നിരക്കിൽ പണമടച്ച് തുടരുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് നമ്പരും അവകാശത്തിന്റെ പേരും— 99/2014-15/ഇഇ—തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റ ിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്നും ആളുകളിൽ നിന്നും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളിൽനിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കൂരമിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരു വർഷത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിക്കുന്നതിനുള്ള അവകാശം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല).
നിരതദ്രവ്യം—` 55,000. ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 + 5 % വാറ്റ്. ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—29-4-2015-ന് ഉച്ചയ്ക്ക് 2 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന സ്ഥലവും തുറക്കുന്ന തീയതിയും സമയവും—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സബ് ഡിവിഷൻ, ചേറ്റുവ, 29-4-2015-ന് ഉച്ചകഴിഞ്ഞ് 3 മണി.
ലേല തീയതിയും സമയവും—29-4-2015 ഉച്ചകഴിഞ്ഞ്
2.30 മണി.
രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിനോടൊപ്പം ലേലത്തിനുമുമ്പായി സമർപ്പിക്കേ≠താണ്. നിരദര്യവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരു വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടു ക്കുന്നുവെങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുന്നവർ ദർഘാസ്/ലേലത്തിന് മുമ്പ് ക്വട്ടേഷൻ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. വാഗ്ദാനതുകയുടെ പകുതി തുക ദർഘാസ്/ലേലം അംഗീകരിച്ചു കിട്ടുന്ന ഉടനേയും ബാക്കി പകുതി ര≠് തുല്യ ഗഡുക്കളായി ആറ് മാസത്തിനകം അടയ്ക്കേ≠തുമാണ്. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കറ്റ് കരാർ ഒപ്പിടുന്നതിനൊപ്പം സമർപ്പിക്കേ≠താണ്. ഒരു ഗഡു അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി ഹാജരാക്കിയാൽ അവകാശം ഏറ്റെടുത്തയാൾ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് റിലീസ് ചെയ്യാവുന്നതാണ്. ദർഘാസ്/ലേലപ്രമാണങ്ങളും വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സബ് ഡിവിഷൻ, ചേറ്റുവയുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സമർപ്പിക്കാൻ നി›യിച്ച ദിവസത്തിന്റെ ര≠് ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കം പണമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. സ്ഥലത്തെ പോസ്റ്റ്മാസ്റ്റർ/വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്, ഇതിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്റർ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. ദർഘാസ്/ലേലം ഏത് സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും നിലവിലുള്ളതും മാറി വരുന്നതുമായ എല്ലാ ദർഘാസ്/ലേലനിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസ് ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസ് സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.
ലേലം നടത്തുന്ന സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചേറ്റുവ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. (ഒപ്പ്) പിൻ-683 515. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുവാൻ മേൽ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം