Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Last Grade Servants— Tender Notices—Re- Tender Notice— Quotation/Auction Notice

Published 21 April 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-21.part_3_PWD-81-87-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

16

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937

PART III

Public Works Department

PROCEEDINGS OF THE CHIEF ENGINEER, PWD ADMINISTRATION, THIRUVANANTHAPURAM

Sub:—Estt.—Final Seniority List of Last Grade Servants in Rest Houses for the period from 1-7-2010 to 31-3-2014—Orders issued.

Read:—1. Order No. SC4/16914/2013, dated 19-11-2014.

2. Representation of Sri B. Gopakumar, Watchman dated 27-11-2014.

Order No. SC-4/16914/2013 dated 24-3-2015

As per reference 1st cited, the Provisional Seniority List of Last Grade Servants in Rest Houses for the period from 1-7-2010 to 31-3-2014 has been published in the official website of PWD by giving one month time for the aggrieved persons to file their objections/petitions. The matter has also been intimated to Superintendent of Government Presses and the Director of Public Relations Department to publish the list in Kerala Gazette and all major newspapers in Kerala.

Sri Gopakumar, B., Watchman who has been given by Transfer Appointment as Watchman in Rest House vide Order No. ED3/19020/10 dated 4-11-2010 has submitted a representation vide read 2nd cited, for including his name in the Seniority List. His representation has been verified and he is hereby assigned as Rank No. 6 in the Final Seniority List.

As the time prescribed for filing objections is already over, hence the Provisional Seniority List of Last Grade Servants in Rest Houses for the period from 1-7-2010 to 31-3-2014 is hereby declared as final, in accordance with the General Principles, norms and provisions in KS & SSR, 1958, and published for information of all concerned. The list will be duly uploaded in the official website of PWD www.keralapwd.gov.in and also will be published in Kerala Gazette. All the Controlling Officers are directed to download the list from the official website and circulate among all concerned.

(Sd.)

Chief Engineer,

PWD Administration.

Gaz. No. 16/2015/DTP (PWD). Gaz. No. 16/2015/DTP (PWD). 321 82 KERALA GAZETTE [PART III

Final Seniority List of Last Grade Servants in Various Rest Houses in PWD for the

period from 1-7-2010 to 31-3-2014

Chief Engineer's

Mode of

Commencement

Appointment

Sl.

Date of

Appointment

of Service in

Qualification

s k r a Name Category

Order/

No. Birth

m

(PSC/Promotion)

Rest HousesPromotion

e R

Order

(1) (2) (3) (4) (5) (6) (7) (8) ( 9 ) 1 Moideen Kutty Watcher 10-4-1965 .. Lr. No.A2/2008/ No.EE4/ 11-11-2010 ..

Panchili cum Cook 50987/9 8453/2010

dtd. 23-10-2008 dtd.

of the District 14-10-2010

Collector of

Palakkad

2 Sundaran, C. P. Watcher 3-5-1965 IX Std PTS Promoted No. EE4/ 6-11-2010 ..

cum Cook

8253/2008

dtd.

14-10-2010

3 Shyju Louis Watcher 10-5-1978 S S L C Lr.No.A9/60219/ do. 11-11-2010 ..

cum Cook 2008/(2)

dtd. 13-9-2010

of the District

Collector of

Malappuram

4 Ummer Koya Watcher 1-6-1963 S S L C PTS Promoted do. 1-11-2011 ..

Macheri cum Cook failed

5 Krishnan, K. Watcher 4-5-1961 S S L C PTS Promoted do. 18-11-2010 ..

cum Cook failed

6 B. Gopakumar Watchman 22-4-1976 S S L C By Transfer No. ED3/ 11-11-2010 By Transfer

19020/10 as Watchman

dtd.

in Rest

4-11-2010 House vide

Order No.

ED3/

19020/10

dated

4-11-2010 7 K. Ramachandran Watcher 28-3-1962 S S L C PTS Promoted No. EE4/ 12-1-2011 ..

cum Cook

8253/2008

dtd.

15-12-2010

8 Havi Sudevan, N. K. Watcher 5-4-1961 .. .. No. EE4/ 19-1-2011 ..

cum Cook

8453/2010

dtd.

10-1-2011322 21st APRIL 2015] PUBLIC WORKS DEPARTMENT 83 (1) (2) (3) (4) (5) (6) (7) (8) ( 9 ) 9 P. K. Sugathan Pillai Cook cum .. .. Lr. No. A5/51845/ No. EE4/ 4-3-2011 .. Watcher 2005 dtd. 18-1-2011 12034/2010

of the District dtd. Collector, Idukki 16-2-2011

10 P. Gopinathan Cook cum .. .. Lr.No.A3/8626/ No. EE4/ 21-10-2011 .. Watcher 2008 dtd. 15-7-2011 6519/2010

of the District dtd. Collector, 30-9-2011 Kasargod

11 Prajitha, P. Full time .. .. .. No. EE4/ 11-12-2012 ..

Sweeper

8466/2011 dtd. 7-11-2012

12 Anil Kumar, R. Cook cum 25-8-1968 .. Lr. No. E2/7095/ No. EE4/ 19-9-2012 .. Watcher 2010 dtd. 5574/2010

5-1-2012 of the dtd. District Collector, 25-8-2012 Kollam

13 Sivarajan, S. Cook cum 24-5-1966 .. do. do. 25-9-2012 ..

Watcher

14 Laila, L. Sweeper 12-5-1966 S S L C do. do. 20-9-2012 ..

cum failed Cleaner

15 Pradeep, V. R. Cook 21-4-1974 S S L C .. No. EE4/ 19-12-2012 IDT

7175/2012 dtd. 23-11-2012

16 P. M. Manoj Kumar Cook cum 21-12-1979 S S L C PTS Promoted No. EE4/ 25-3-2013 .. Watcher failed 8253/2008

dtd. 28-1-2013

17 U. K. Mani Cook cum 30-5-1968 7th Std. Lr. No. A9/60219/ do. 25-3-2013 ..

Watcher 2008 (2) dtd.

14-12-2012 of the District Collector of Malappuram

18 Vasu, C. Cook cum 3-6-1965 S S L C PTS Promoted No. EE4/ 10-6-2013 .. Watcher failed 8253/2008

dtd. 4-5-2013

19 Ramachandran, P. Cook cum 22-5-1964 SSLC Lr. No. A9/22422/ do. 14-6-2013 ..

Watcher 2012(1) dtd.

8-4-2013 of the District Collector of Malappuram

20 Radhakrishnan, P. Cook cum 3-4-1965 S S L C PTS Promoted do. 5-6-2013 ..

Watcher323 84 KERALA GAZETTE [PART III ദർഘാസ് പരസ്യം

നമ്പർ ഡി.ബി./പൊതുവായത്/200/86/ഇഇ. 2015 ഏപ്രിൽ 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 24-4-2015 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/ഇഇ/2015-16—ആലപ്പുഴ ആർ. ഡി. ഒ. ക്വാർട്ടേഴ്സിന്റെ വിവിധ മരാമത്ത് പണികൾ—` 9.5 ലക്ഷം 23,750

43,850 2 2/ഇഇ/2015-16—ആ ല പ്പ ു ഴ വ ≠ ാ ന ം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ. ബ്ലോക്ക് കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലുള്ള ഗൈനക്ക് ഓപ്പറേഷൻ തീയേറ്ററിന്റെ നവീകരണ പ്രവർത്തികൾ— ` 17.54 ലക്ഷം

പുനർ ദർഘാസ്

3 28/ഇഇ/2014-15—ചേർത്തല ഗവൺമെന്റ ് പോളീടെക്നിക്ക് കോളേജ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ—` 9.998 ലക്ഷം 25,000 4 29/ഇഇ/2014-15—ചേർത്തല സബ് ട്രഷറിക്ക് വേ≠ിയുള്ള കൗ≠ർ നിർമ്മാണവും അനുബന്ധ ജോലികളും—` 8.5 ലക്ഷം 21,250 ദർഘാസ് പ്രമാണത്തിന്റെ വില (വി.നി. ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 1,995; ക്രമനമ്പർ 2-ന് ` 5,250; ക്രമനമ്പർ 3-ന് ` 2,100; ക്രമനമ്പർ 4-ന് ` 1,785.

നിർമ്മാണ കാലാവധി—3 മാസം. കരാറുകാരുടെ യോഗ്യത—എ. ബി. സി. പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമാരാമത്ത് (ഒപ്പ്) വകുപ്പ് കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2-559/92.

2015 മാർച്ച് 17.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ്് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി താഴെപ്പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-4-2015-ാം തീയതി വൈകുന്നേരം 3 മണിവരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—17/ഇഇ/2014-15— സാങ്കേതിക വിദ്യാഭ്യാസം— ടെക്നിക്കൽ ഹൈസ്കൂൾ വണ്ണപ്പുറം— പ്രത്യേക അറ്റകുറ്റപ്പണികൾ—` 20,00,000. നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 5,000 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/ പൊ.മ.വ. തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠ താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് ഇടുക്കി, പൈനാവ്. എഞ്ചിനീയർ.

ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ കെ.എസ്.ടി.പി./എം./എസ്.ആർ.ബി./2014-15.

2015 മാർച്ച് 23.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ കെ. എസ്. ടി. പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ചെങ്ങന്നൂർ-ഏറ്റുമാനൂർ എം.സി. റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ നീലിമംഗലം പാലത്തിന്റെ പൊളിച്ചുമാറ്റിയ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ, കെ. എസ്. ടി. പി.

ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ പറയുന്ന ദിവസങ്ങളിൽ താഴെ പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ക്രമ

നമ്പർ ഇനവിവരം

1 Girder (ISMB 500)—8 Nos. & Angle (75x75x10)—4 Nos.

2 Steel hollow pipe

(250 mm dia)—4 Nos.

3 Clamp, Collar, Base plate

നിരതദ്രവ്യം—` 3,500. ലേല തീയതിയും സമയവും—21-4-2015 രാവിലെ 12 മണി. ലേല സ്ഥലം—നീലിമംഗലം പാലത്തിനു സമീപം.

324 21st APRIL 2015] PUBLIC WORKS DEPARTMENT 85

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിക്കുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

2. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം 4.30 വരെ മൂവാറ്റുപുഴ കെ. എസ്. ടി. പി. ഡിവിഷൻ ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും മൂവാറ്റുപുഴ കെ. എസ്. ടി. പി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേ≠താണ്.

4. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ചു ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

5. ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷനുകൾ ലേല ത്തിനുശേഷം ലേല സ്ഥലത്തുവച്ചുതന്നെ തുറക്കു ന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ (ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക) ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേല ത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേല സ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.

6. ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേ ദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം ചെയ്യുന്നതായിരിക്കും.

7. ഡിപ്പാർട്ടുമെന്റ ിൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കുന്നതാണ്.

8. സ്റ്റീൽ ഗർഡറുകൾ കെ.എസ്.ടി.പി.പാക്കേജ് 4-ന്റെ കരാറുകാരുടെ (M/s ഡെൽമ ശ്രീധന്യ ജെ. വി.) ആർ. എം. സി. πാന്റ ് സ്ഥിതി ചെയ്യുന്ന കുറ്റൂരിനടുത്തുള്ള യാർഡിലും സ്റ്റീൽ തൂണുകൾ നീലിമംഗലം പാലത്തിനടുത്തും സ്റ്റാക്ക് ചെയ്തിട്ടു≠്. ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ നേരത്തേതന്നെ സ്ഥലം സന്ദർശിച്ച് ഉറപ്പുരുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെ. എസ്. ടി. പി. എക്സിക്യൂട്ടീവ് ഡിവിഷൻ, മൂവാറ്റുപുഴ. എഞ്ചിനീയർ.

Gaz. No. 16/2015/DTP (PWD).

ദർഘാസ് പരസ്യം

[നമ്പർ 11/2014-15]

നമ്പർ ഡി1/ടി. എൻ./39/2014-15. 2015 മാർച്ച് 25.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും 2012-ൽ പരിഷ്ക്കരിച്ച പൊതുമരാമത്ത് വകുപ്പിന്റെ കോഡിന്റെയും മാന്വലിന്റെയും നിബന്ധനകളോടുകൂടി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 97 കോഴിക്കോട് ഗവൺമെന്റ ് നഴ്സിംഗ് കോളേജിനോടനുബന്ധിച്ച് എക്സാമിനേഷൻ ഹാളിനും മിനി കോൺഫറൻസ് ഹാളിനും മുകളിൽ ജി. എെ. ഷീറ്റ് റൂഫിംഗും സീലിംഗ് പ്രവൃത്തിയും—` 10,00,000 25,000 98 കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ്സിൽ ഗവൺമെന്റ ് നഴ്സിംഗ് കോളേജിലേക്കുള്ള അപ്രോച്ച് റോഡ് ടാറിംഗും കോളേജ് ബിൽഡിംഗിന് മുമ്പിൽ ഇന്റർലോക്ക് ടൈൽസ് പതിക്കലും—` 10,50,000 26,250 99 ഡെപ്പോസിറ്റ് പ്രവൃത്തി-സാമൂഹ്യ നീതി വകുപ്പ്-കോഴിക്കോട് ജില്ലയിൽ കൊന്നേരി പുലരി അംഗനവാടിക്കുവേ≠ി (സെന്റർ നമ്പർ 32) കെട്ടിട നിർമ്മാണം—` 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 97-നും 99-നും ` 2,100, ക്രമനമ്പർ 98-ന് ` 5,250.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—18-4-2015 മുതൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-4-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-4-2015, 3.30 മണി.

കരാറുകാരുടെ യോഗ്യത—സി ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 97-നും 98-നും 2 മാസം, ക്രമനമ്പർ 99-ന് 4 മാസം.

ദർഘാസ് ഫോറങ്ങൾ മേൽ കാണിച്ചിരിക്കുന്ന തീയതി കളിൽ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ Home പേജിൽ Latest Tenders എന്ന ലിങ്കിൽ പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിവരെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടെ≠ർ ഫോറത്തിന്റെ നികുതി ഉൾപ്പെടെ യുള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിട്ടുള്ള രീതിയിൽ മേൽപറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം പ്രത്യേകം സമർപ്പിക്കണം. ഇതോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പൂർണ്ണരൂപത്തിലുള്ള പ്രാഥമിക ഉടമ്പടി, കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻകാർഡിന്റെ325 86 KERALA GAZETTE [PART III സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്. (1) (2) (3) ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ രജിസ്റ്റേർഡ് തപാൽ/ സ്പീഡ് പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവ ടെ≠ർ ദിവസം 3 മണിക്കുള്ളിൽ ഈ ഓഫീസിൽ ലഭിക്കേ≠താണ്. ദർഘാസുകൾ നേരിട്ട് ഈ ഓഫീസിൽ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസത്തിനു ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

പൊതുമരാമത്ത് വകുപ്പ്

കെട്ടിട വിഭാഗം,

(ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ. എൽ.എസ്. ഡി./ടി.എൻ./25/2014-15.

2015 മാർച്ച് 30.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 28-4-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അതാത് ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1) (2)

(3) 1 225/2014-15—കോഴിക്കോട് ലെപ്രസി ആശുപത്രി യിലെ പുരുഷ∑ാരുടെ ഹോസ്പിറ്റൽ വാർഡിലേയും മോർച്ചറിയിലേയും പുനർവൈദ്യുതീകരണം (പുനർ ദർഘാസ്)—` 1,96,999 5,000 2 226/2014-15—വടകര ഇക്കണോമിക്സ് ആന്റ ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ അധിക കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ (ഡെപ്പോസിറ്റ് പ്രവർത്തി) (പുനർ ദർഘാസ്)—` 29,880 800 3 227/2014-15—പുതുപ്പാടി സീഡ് ഫാമിലെ പുതുതായി നിർമ്മിച്ച ഓഫീസ് റൂമിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്) (ഡെപ്പോസിറ്റ് പ്രവർത്തി)—` 25,890 700 4 228/2014-15—തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നാങ്കയം അംഗനവാടി കെട്ടിടത്തിന്റെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവർത്തി) (പുനർ ദർഘാസ്)—` 31,769 800 5 229/2014-15—കോട്ടൂളി കയർ വ്യവസായ സഹകരണ സംഘം വൈദ്യുതീകരണം (പുനർ ദർഘാസ്) (ഡെപ്പോസിറ്റ് പ്രവർത്തി) —` 1,05,324 2,700 6 230/2014-15—പേരാമ്പ്ര ജുഡീഷ്യൽ ക്വാർട്ടേഴ്സിന്റെ

1,800 പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 70,803

2,800 7 231/2014-15—താമരശ്ശേരി പഴയ ബസ്സ്റ്റാന്റിലെ ഇ-ടോയ്ലെറ്റിൽ മോട്ടോർ പമ്പ് സ്ഥാപിക്കൽ (ഡെപ്പോസിറ്റ് പ്രവർത്തി) (പുനർ ദർഘാസ്)— ` 1,09,660

6,200 8 232/2014-15—വടകര ഫയർ ആന്റ ് റെസ്ക്യു സ്റ്റേഷൻ ടോയിലെറ്റ് ബ്ലോക്കിലെ വൈദ്യുതീകരണ ത്തിന്റെ സ്റ്റാന്റേർഡൈസേഷൻ (പുനർ ദർഘാസ്)— ` 24,454

1,100 9 233/2014-15—പേരാമ്പ്ര സി. കെ. ജി. എം. കോളേജിലെ വൈസ് പ്രിൻസിപ്പാളുടെ റൂമിന്റെയും ഫിസിക്സ് ലാബിന്റെയും അധിക വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 43,746

10 234/2014-15—താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിന്റെ പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവർത്തി) (പുനർ ദർഘാസ്)—` 1,26,444 3,200 11 235/2014-15—തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ഷോപ്പിംഗ് കോംπക്സിലെ ഒന്നാം നിലയുടെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവർത്തി) (പുനർ ദർഘാസ്)—` 1,29,313 3,300 12 236/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച് ഡി എസ്സ് ഡയാലിസിസ് യൂണിറ്റിലെ വൈദ്യുതീകരണ അറ്റകുറ്റപ്പണി കളും മെച്ചപ്പെടുത്തലും—` 70,821 1,800 13 237/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് എെ.എം.സി.എച്ചിലെ എം ഓ ടി കോമ്പ്ളക്സിൽ സീലിംഗ് ഫാൻ സ്ഥാപിക്കൽ —` 31,792 800

4,100 14 238/2014-15—ചാത്തമംഗലം റീജിയണൽ പോൾട്രി ഫാമിൽ വഴിവിളക്കുകൾ സ്ഥാപിക്കൽ— ` 1,61,151

15 239/2014-15—ചാത്തമംഗലം റീജിയണൽ പോൾട്രി ഫാമിലെ ഹാച്ചറിംഗ് റൂമിൽ അധിക പവർ πഗ്ഗുകൾ സ്ഥാപിക്കലും പുനർ വൈദ്യുതീകരണവും—` 1,18,290 3,000

3,700 16 240/2014-15—കോഴിക്കോട് ഗവൺമെന്റ ് പോളീടെക്നിക്കിലെ സിവിൽ എഞ്ചിനീയറിംഗ് ബ്ലോക്ക് ഒന്നാം നിലയിലും താഴെ നിലയിലു മുള്ള ക്ലാസ്സ് റൂമിലും ലാബിലുമുള്ള കേടു വന്ന സീലിംഗ് ഫാൻ മാറ്റി സ്ഥാപിക്കലും ട്യൂബ് ലൈറ്റിന്റെ അറ്റകുറ്റപ്പണികളും— ` 1,44,965

17 241/2014-15—എം. പി. എൽ. എ. ഡി. സ്കീം കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.ഡി. എസ്.എം. കെട്ടിടത്തിലെ മൂന്നാം നിലയിലെ ഹെമറ്റോ ഓങ്കോളജി വാർഡിലെ ടോയ്ലറ്റ് േ ബ്ല ാക്ക ് , ഫ ീ െ മ യ ി ൽ െ എ . സ ി . യ ു . എന്നിവയുടെ നിർമ്മാണം—` 1,99,985 5,000326 21st APRIL 2015] PUBLIC WORKS DEPARTMENT 87 (1) (2) (3) ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന 18 242/2014-15—കോഴിക്കോട് മെഡിക്കൽ

1,700 കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എ ഇലക്ട്രോഫിസിയോളജി ലാബിന്റെ (റൂം നമ്പർ 112) വൈദ്യുതീകരണം— ` 65,666

2,000 19 243/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ സി-4-ന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 79,738

ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1-നും 5-നും ` 420, ക്രമനമ്പർ 2, 3, 4, 8, 9, 13 ഇവയ്ക്ക് ` 315, മറ്റുള്ളവയ്ക്ക് ` 525.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 14, 17 ഇവയ്ക്ക് 30 ദിവസം, മറ്റുള്ളവയ്ക്ക് 15 ദിവസം.

കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസ ത്തിനുമുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

കാലതാമസത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പൊതുമരാമത്ത്

വകുപ്പ് (ഇലക്ട്രിക്കൽ),

സിവിൽ സ്റ്റേഷൻ,

(ഒപ്പ്)

കോഴിക്കോട്-673 020, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0495 2371857. എഞ്ചിനീയർ.

327
Cite this issue. Kerala Gazette, Government of Kerala, 21 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-21.part_3_PWD-81-87-/. Archive identifier in.gazette.kerala_new.2015-04-21.part_3_PWD-81-87-.