© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
നമ്പർ
16
No.
} 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART III
Police Department
3. ടെ≠ർ അയയ്ക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ മദ്ധ്യമേഖല, കൊച്ചി-17
പുനർ ടെ≠ർ/ലേല പരസ്യം
നമ്പർ എം-44/2015/സി.ആർ.ഇ. 2015 മാർച്ച്.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റിന് ഉപയോഗമില്ലാത്തതുമായ 8/2002 മോഡൽ KL-01/Z-1448 വെള്ള അംബാസിഡർ കാർ (2015 നവംബർ വരെ ഇൻഷുറൻസ്, 2017 വരെ ടാക്സ്) 22-4-2015-ാം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്. പുനർലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 1,500 (ആയിരത്തി അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
നിരക്കിലുള്ള നിരതദ്രവ്യം സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്.
4. രസീത് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി ''ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങുന്ന തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 22-4-2015-ാം തീയതി പരസ്യ ലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ അവരുടെ നിയമാനുസൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ പുനർ ലേലം/ ടെ≠ർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേല 52 KERALA GAZETTE [PART III 5. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കു കയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് ആയതിന് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.
6. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
7. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, കൊച്ചി ആഫീസിൽ പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പരിശോധി ക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
8. ഒരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, സീനിയർ സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ പോലീസ് സൂപ്ര≠ിനുവേ≠ി ബ്യൂറോ, മദ്ധ്യമേഖല, വിജിലൻസ് ആന്റ ് കൊച്ചി-17. ആന്റി കറപ്ഷൻ ബ്യൂറോ.
പുനർ ലേല പരസ്യം
നമ്പർ ഇ2-7260/2011/കെ. എ. പി.-I. 2015 ഏപ്രിൽ 1.
തൃശ്ശൂർ കെ. എ. പി. ഒന്നാം ബറ്റാലിയനിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ടുമെന്റ ് വാഹനം KL 08 L 3912 Eicher Mini Bus (1998 Model) 2015 ഏപ്രിൽ 27-ാം തീയതി പകൽ 11 മണിക്ക് കെ. എ. പി. ഒന്നാം ബറ്റാലിയനിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കുന്നു.
`
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നി›ിത സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് 12,500 നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ മുദ്രവെച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് 2015 ഏപ്രിൽ മാസം 25-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ കെ. എ. പി. ഒന്നാം ബറ്റാലിയനിൽ ലഭിക്കത്തക്കവിധം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേ≠താണ്. ഇങ്ങനെ ടെ≠റുകൾ സമർപ്പിക്കുന്നവർ നിരതദ്രവ്യം ഒടുക്കിയ രസീത് ടെ≠റിനൊപ്പം അടക്കം ചെയ്യേ≠താണ്. ടെ≠ർ കവറിന് മുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ അവ നൽകിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതും ലേലം/ടെ≠ർ ഇവയിൽ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി /സെസ്സ് അടക്കമുള്ള ലേലം/ ടെ≠ർ തുകയുടെ പകുതി ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക ലേലം /ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുന്നപക്ഷം ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനം ലേല തീയതിക്ക് മുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കെ. എ. പി. ഒന്നാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്. ലേലം നടത്തുന്ന തുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഉത്തരവുകളും ഈ ലേലത്തിനും ബാധകമാണ്.
(ഒപ്പ്) കമാ≠ന്റ ്.
കേരള ആംഡ് പോലീസ് ബറ്റാലിയൻ-I, തൃശ്ശൂർ.