Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ തിരുവനന്തപുരം, തിരുവനന്തപുരം, ചൊവ്വ ചൊവ്വ
16
No. No. Thiruvananthapuram, Thiruvananthapuram,
Vol. IV Vol. IV
} } } }
Tuesday Tuesday
2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART III
Stores Purchase
താൽപര്യമുള്ള കരാറുകാർ ടെ≠ർ ഫോറത്തിനായി Collegiate Education Department
ദർഘാസ് പരസ്യം
നമ്പർ എ5/533/2013/XII Plan (2). 2015 മാർച്ച് 21.
"പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ,് പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വിലയായി ` 1,995 (1,900 + 95-VAT 5%) (ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് രൂപ മാത്രം) (നികുതിയടക്കം) അടയ്ക്കേ≠താണ്.
ടെൻഡർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.
മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം
ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന
24-4-2015 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ
മണിയോർഡറായി അയയ്ക്കുകയോ ചെയ്യാം. ഡ്രാഫ്റ്റ,് ചെക്ക്,
പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ
വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യാവുന്നതല്ല.
ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ആയതിലേക്കായി ` 1,048 (998 + 50 പോസ്റ്റേജ്) (ആയിരത്തി നാൽപ്പത്തിഎട്ട് രൂപ മാത്രം) അയയ്ക്കേ≠താണ്.
No. A5/533/2013/XII Plan (2). 21st March 2015.
Sealed tenders are invited for the supply of Electronic Equipments for ` 12,61,000 to Government Victoria College, Palakkad.
The tender should be superscribed "Tender No. A5/533/2013/XII Plan (2) supply of Electronic Equipments" and addressed to "The Principal, Government Victoria College, Palakkad-678 001". The filled in tenders should reach in this office on or before 24-4-2015, 2 p. m. Late tenders will not be considered under any circumstances. The tenders will be opened at 3 p. m. on 24-4-2015 in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenderers may on application to "The Principal, Government Victoria College, Palakkad-678 001" obtain the requisite tender form on which tenders should be submitted. Application for tender form should be accompanied by Money Order or Cash remittance of ` 1,995 (` 1,900 + 95-VAT 5%) which is the price fixed for a form and which is not refundable. Tender forms are not transferable.
Sale of tender forms will be closed at 12 Noon on 24-4-2015. Cheque, Postage Stamps, Demand Draft, Postal Order etc. will not be accepted towards the cost of tender form nor will be sent per V. P. P. Duplicate tender forms if required will be issued at ` 1,048 ( ` 998 + 50-Postal charge) per copy.
More details are available from website
www.victoriacollege.in.
Government Victoria College, Palakkad.
(Sd.) Principal.