Servants of Knowledge
Kerala Gazette · Government of Kerala

Jails Department

Published 21 April 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-21.part_3_spc_Jails-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

വാല്യം 4

നമ്പർ നമ്പർ

തിരുവനന്തപുരം,

തിരുവനന്തപുരം,

ചൊവ്വ

ചൊവ്വ

Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV

} }

Tuesday Tuesday

16

No. No.

} } 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937

PART III

Stores Purchase

Jails Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി.പി. 15-1/2015. 2015 മാർച്ച് 5.

തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് ആട്ട നീഡറോടു കൂടിയ ആട്ടോമാറ്റിക്ക് ചപ്പാത്തിമേക്കിംഗ് മെഷീൻ-2 എണ്ണം വിതരണം ചെയ്യുന്നതിനുവേ≠ി സീൽചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—`18,00,000 (ട്രാൻസ്പോർട്ടേഷൻ, ഇൻസ്റ്റലേഷൻ ചാർ÷സ് സഹിതം).

സ്പെസിഫിക്കേഷൻ—മണിക്കൂറിൽ 8" ചപ്പാത്തി 1500 എണ്ണം ഉല്പാദിപ്പിക്കാനുള്ള ശേഷി, 3 പ്രാവശ്യം തിരിഞ്ഞു ചുട്ടുവരുന്നതാകണം. എഞ്ചിൻശേഷി പരമാവധി 2 എച്ച്. പി., പരമാവധി ഗ്യാസ് ഉപയോഗം മണിക്കൂറിൽ 3 കി. ഗ്രാം.

മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ "ആട്ടോമാറ്റിക്ക് ചപ്പാത്തി മേക്കിംഗ് മെഷീനിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തി സൂപ്ര≠്, സെൻട്രൽ ജയിൽ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്.

ദർഘാസ് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ തിരുവനന്തപുരം, സെൻട്രൽ പ്രിസൺ സൂപ്ര≠ാഫീസിൽ ` 3,780 രൊക്കമടച്ചാൽ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് നി›ിത മാതൃകയിലുള്ള ദർഘാസ് ഫാറം ലഭിക്കുന്നതാണ്. ദർഘാസ് ഫാറത്തിനായി ഒരിക്കൽ അടച്ച തുക ഒരു സാഹചര്യത്തിലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റ വില്പന 2-5-2015-ന് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയ രീതികളിൽ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി. പി. പി. ആയി അയയ്ക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഒരു കോപ്പിക്ക് `1,890 അടച്ചാൽ ലഭിക്കുന്നതാണ്.

No. CP.15-1/2015. 5th March 2015.

Sealed tenders are invited for the supply of Auttomatic Chappathi Making Machine with Atta Kneader- 2 Nos. to Central Prison, Thiruvananthapuram.

Estimated Cost of Machinery—` 18,00,000 (Including Transportation and Installation charges).

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 4-5-2015 വൈകുന്നേരം 4 മണിവരെ. വൈകിയെത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. Specifications—Facility to produce at least 1500 Chappathi having 8" in one hour. 3 tier turning facility, maximum engine capacity 2HP. Maximum Gas consumption below 3kg/hr. ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തിയിട്ടുള്ളവരുടെയോ സാന്നിദ്ധ്യത്തിൽ 5-5-2015-ന് വൈകുന്നേരം 4 മണിക്ക് തുറന്ന് പരിശോധി ക്കുന്നതാണ്.

The envlopes containing the tender should bear the superscription "Tender for Automatic Chappathi Making Machine" and should be addressed to the Superintendent, Central Prison, Poojappura, Thiruvananthapuram-695 012. Last date of receipts of tender will be 4-5-2015 at 4 p. m. Late tenders will not be accepted. The tenders will be opend at 4 p. m. on 5-5-2015 in the presence or their authorized respresentatives who may be present at that time.

Intending tenderers may on application to the Superintendent, Central Prison, Poojappura, Thiruvananthapuram obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 3,780 which is the price fixed for a form which is not refundable under any circumstances. The tender froms are not transferable. Sale of tender froms will be closed at 4 p. m. on 2-5-2015. Cheques, Postage Stamps, etc., will not be accepted towards the cost of forms, nor will the forms be sent per V.P.P. Duplicate tender forms, if required will be issued at ` 1,890 per copy.

(Sd.)

Central Jail, Thiruvananthapuram. Superintendent.

Cite this issue. Kerala Gazette, Government of Kerala, 21 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-21.part_3_spc_Jails-Department/. Archive identifier in.gazette.kerala_new.2015-04-21.part_3_spc_Jails-Department.