© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ
തിരുവനന്തപുരം,
തിരുവനന്തപുരം,
ചൊവ്വ
ചൊവ്വ
Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV
} }
Tuesday Tuesday
16
No. No.
} } 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART III
Stores Purchase
Water Transport Department.
ലഘു ദർഘാസ് പരസ്യം
2015 മാർച്ച് 28.
നമ്പർ സി1-11629/2014.
സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലേക്ക് താഴെ പറയുന്ന പ്രവർത്തി ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—93/സി1/2014-15. സπൈ ചെയ്യേ≠ വസ്തു—വകുപ്പ് വക ബോട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോ ടോയ്ലറ്റുകൾ —49 എണ്ണത്തിനുള്ള എ. എം. സി.
അടങ്കൽ തുക—` 2,00,000. നിരതദ്രവ്യം—` 2,000. ദർഘാസ് ഫോറത്തിന്റെ വില—` 420 (Including S. T.) ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—4-5-2015, 1 മണിവരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും— 4-5-2015, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-5-2015, 3.15 മണി.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭ്യമാണ്.
ടെലഫോൺ നമ്പർ-0477 2252015.
മുദ്രിതമല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
(ഒപ്പ്) സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.