© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
വാല്യം 4
നമ്പർ നമ്പർ
തിരുവനന്തപുരം,
തിരുവനന്തപുരം,
ചൊവ്വ
ചൊവ്വ
Thiruvananthapuram, Thiruvananthapuram, Vol. IV Vol. IV
} }
Tuesday Tuesday
16
No. No.
} } 2015 ഏപ്രിൽ 21 21st April 2015 1190 മേടം 7 7th Medam 1190 1937 വൈശാഖം 1 1st Vaisakha 1937
PART IV
Private Advertisements and Miscellaneous
Notifications
1908-ലെ രജിസ്ട്രേഷൻ നിയമം 40, 41 എന്നീ വകുപ്പുകൾ
പ്രകാരവും 1958-ലെ കേരള രജിസ്ട്രേഷൻ ചട്ടങ്ങൾ
84(1) പ്രകാരവും ശാസ്തമംഗലം സബ് രജിസ്ട്രാർ
ഓഫീസിൽ നിന്ന് പരസ്യപ്പെടുത്തുന്നത്
കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം വില്ലേജിൽ വിശാല ഭവനിൽ ഇക്കാവമ്മ മകൾ ശ്രീമതി വിശാലാക്ഷി എഴുതി വച്ചതായി അവകാശ പ്പെടുന്ന ഒരു വിൽപത്രം രജിസ്റ്റർ ചെയ്തിരിക്കുന്നതിലേക്കായി ടി വിൽപത്രത്താൽ അവകാശം സിദ്ധിച്ച ശ്രീമതി കാമാക്ഷി 17-3-2015-ാം തീയതിയിൽ ഈ ഓഫീസിൽ ഹാജരാക്കു കയു≠ായി. ടി വിൽപത്രത്തോടൊപ്പം വിൽപത്ര കർത്താവായ ശ്രീമതി വിശാലാക്ഷി 20-7-2000-ൽ മരണപ്പെട്ടുപോയി എന്ന് തെളിയിക്കുന്നതിനുള്ള മരണ സർട്ടി ഫിക്കറ്റും ഹാജരാക്കുകയു≠ായി. 1908-ലെ രജിസ്ട്രേഷൻ നിയമം 40, 41 എന്നീ വകുപ്പുകൾ പ്രകാരവും 1958-ലെ കേരള രജി സ്ട്രേഷൻ ചട്ടങ്ങൾ 84 (1) അനുസരിച്ചും ടി വിൽപത്രം മൂന്നാം പുസ്തകം പി1/2015 നമ്പരായി സ്വീകരിച്ചിട്ടുള്ളതും, തുടർ നടപടികളുടെ ഭാഗമായി ടി വിൽപത്രം സംബന്ധിച്ച ആദ്യ വിചാരണ 2015 മേയ് മാസം അഞ്ചാം തീയതി 3 മണിക്ക് നടത്താൻ നി›യിച്ചിട്ടുള്ള തുമാകുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2015 മേയ് മാസം അഞ്ചാം തീയതി 3 മണിക്ക് നേരിട്ടോ നിയമം പ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.
(ഒപ്പ്)
സബ് രജിസ്ട്രാർ, ശാസ്തമംഗലം.