© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Labour Department
നോട്ടീസ്
(1)
നമ്പർ ബി-1032/2014.
2015 മാർച്ച് 27.
ശ്രീ. രാജപ്പൻ, കെ., ഗീതാലയം, കാക്കാംതോട്, ചങ്ങനാശ്ശേരി പി. ഒ. യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മനുരാജ് @ അനിയൻകുഞ്ഞ്, ഗീതാലയം, കാക്കാംതോട്, ചങ്ങനാശ്ശേരി പി. ഒ.- യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതി നായി ` 6,05,223 (ആറു ലക്ഷത്തി അയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിമൂന്ന് രൂപമാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർ വ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. രാജപ്പൻ, കെ. (പിതാവ്), ഗീതാലയം, കാക്കാംതോട്, വാഴപ്പള്ളി ഈസ്റ്റ്, ചങ്ങനാശ്ശേരി പി. ഒ., കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി-1113/2014. 2015 മാർച്ച് 27.
ശ്രീ. അനീഷ് ജോസഫ്, ചങ്ങൻകാരി ഹൗസ്, ഇൻഡസ്ട്രിയൽ നഗർ പി. ഒ., വേരൂർ, ചങ്ങനാശ്ശേരിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിബിൻ ജോസഫ്, മാടപുരയ്ക്കൽ ഹൗസ്, 27th JAN. 2015] LABOUR DEPARTMENT 52 തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. എം. റ്റി. ജോസഫ് (പിതാവ്), മാടപുരയ്ക്കൽ ഹൗസ്,
പുത്തൻചിറ, ചീരൻചിറ പി. ഒ., ചങ്ങനാശ്ശേരി,
(2) ശ്രീമതി അന്നമ്മ ജോസഫ് (മാതാവ്) എന്നിവർ
മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര
മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും
ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള
ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം
എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി
ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു
അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക
മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം
ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ
വാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെ കാര്യാലയം, കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇടുക്കി, പീരുമേട്. ട്രൈബ്യൂണൽ.