© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Pattazhy Vadakkekara Grama Panchayath Agricultural Improvement Co-operative Society Ltd. No. Q. 1623, Pattazhy Vadakkekara, Thazhathu Vadakku P. O.
4. Liability—Limited.
5. Area of operation—Pattazhy Vadakkekara Grama Panchayat in Pathanapuram Taluk only.
6. Objectives—As per Bye law Clause 4.
7. Type—Credit Societies-Agricultural Improvement Society Rule 15 (1) A 3 (a) of KCS Act & Rule.
Categorical Statements
(1)
No. O-2286/2014.
8. Authorized Share Capital—` 65,00,000
(Rupees Sixty Five Lakhs only)
18th March 2015.
1. Name and Number of the Society— Pattazhy Vadakkekara Grama Panchayath Agricultural Improvement Co-operative Society Ltd. No. Q. 1623.
2. Date of Registration—18-3-2015.
(1) 50000 A Class Share of ` 100 each.
(2) 2000 B Class Share of ` 250 each.
(3) 20000 C Class Share of ` 50 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
28th APRIL 2015] CO-OPERATIVE DEPARTMENT 56(2)
No. O-5972/2014.
in the Categorical Statement is registered by me today as a Co-operative Society under the said Act on the
18th March 2015.
1. Name and Number of the Society— Chadayamangalam Jadayoo Residence Welfare Co-operative Society Ltd. No. Q. 1622.
basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
2. Date of Registration—18-3-2015.
3. Address—Chadayamangalam Jadayoo Residence Welfare Co-operative Society Ltd. No. Q. 1622, Chadayamangalam P. O.
4. Liability—Limited.
5. Area of operation—Chadayamangalam Grama Panchayat only.
6. Objectives—As per Bye law Clause 2.
7. Type—Miscellaneous Society, Social Welfare Society Rule 15 (12) (1) of KCS Act & Rule. 8. Authorized Share Capital—` 1,75,00,000
(Rupees one Crore Seventy Five Lakhs only) :
(1) 30000 A Class Share of ` 500 each.
(2) 1500 B Class Share of ` 1000 each.
(3) 10000 C Class Share of ` 100 each.
9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of Co-operative Societies (Sd.) (General), Kollam. Joint Registrar (General).
REGISTRATION CERTIFICATE
No. O-389/2015. 23rd March 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished 1. Name and Number of the Society—The Pathanamthitta District Thozhil Dayaka Welfare Co-operative Society Ltd. No. P.T. 277 (JOBCO).
2. Date of Registration—23-3-2015.
3. Address—The Pathanamthitta District Thozhil Dayaka Welfare Co-operative Society Ltd. No. PT 277, (JOBCO) Ranny P. O., Ranny Taluk, Pathanamthitta District.
4. Liability—Limited.
5. Area of operation—Whole of the Pathanamthitta Revenue District.
6. Main Object—Welfare of members.
7. Type—Miscellaneous Co-operative Societies (Social Welfare) Rule 15(2) 1 of Kerala Co-operative Societies Act, 1969.
8. Authorised Share Capital—` 7,05,00,000 (Rupees Seven Crore Five Lakhs only).
(1) 200000 'A' Class share of ` 250 each.
(2) 10000 'B' Class share of ` 2000 each.
(3) 50000 'C' Class share of ` 10 each.
9. Maximum Borrowing Power—150 times of paid up Share Capital plus Reserve Fund.
Office of the Joint Registrar of
Co-operative Societies (General), (Sd.) Pathanamthitta. Joint Registrar (General).
കോട്ടയം ജില്ലാ സഹകരണസംഘം ജനറൽ വിഭാഗം ജോയിന്റ ് രജിസ്ട്രാറുടെ നടപടിക്രമം
(ഹാജർ: ശ്രീ. എൻ. കെ. വിജയൻ)
നമ്പർ എ. ഇ. എൽ. 3020/2013.
2015 മാർച്ച് 4.
വിഷയം:—കെ. 795 കോട്ടയം താലൂക്ക് പ്രൈവറ്റ് മോട്ടോർ തൊഴിലാളി സഹകരണ സംഘം—സമാപ്തീകരണം—
ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-ന്റെ 10-5-2013-ലെ കെ. എം. 2222/11 നമ്പർ കത്ത്.
(2) കുമരകം യൂണിറ്റ് ഇൻസ്പെക്ടറുടെ 10-5-2013-ലെ 66 (1) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
കെ. 795 കോട്ടയം താലൂക്ക് പ്രൈവറ്റ് മോട്ടോർ തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കുമരകം യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ നിയമം വകുപ്പ് 66 (1) പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം റിപ്പോർട്ട് 28th APRIL 2015] CO-OPERATIVE DEPARTMENT 57 സമർപ്പിച്ചിരിക്കുന്നു. ടി റിപ്പോർട്ടിൽ കെ. 795-ാം നമ്പർ കോട്ടയം താലൂക്ക് പ്രൈവറ്റ് മോട്ടോർ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം 2-9-1989-ൽ രജിസ്റ്റർ ചെയ്യുകയും 30-12-1989-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടു≠്. തുടർന്ന് കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 14-8-1990-ലെ ജി. 224/90-ാം നമ്പർ ഉത്തരവ് പ്രകാരം 22-9-1990-ൽ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തിട്ടു≠്. ടി ഭരണസമിതി 25-9-1990-ൽ ചാർ÷െടുത്തിട്ടുള്ളതായും ഈ ഭരണസമിതി യുടെ കാലാവധി തീർന്നതിനുശേഷം നാളിതുവരെ തെരഞ്ഞെടുപ്പ് നടത്തുകയോ സംഘം പ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ലാത്തതിനാൽ 2-11-2008 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാവുകയും ചെയ്തു.
ടി സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നിലവിലിരുന്ന ഭരണസമിതി അംഗങ്ങൾക്ക് 25-4-2013-ാം തീയതി വച്ച് നോട്ടീസ് നൽകി 4-5-2013-ൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എങ്കിലും ആരും ഹാജരാകാത്തതിനാൽ സംഘം തുടർന്നു പ്രവർത്തിക്കുവാൻ താൽപ്പര്യം ഇല്ലായെന്നും ബോദ്ധ്യപ്പെട്ടു.
സംഘത്തിൽ 1997-98 വരെയുള്ള കണക്കുകൾ ആഡിറ്റ് പൂർത്തീകരിച്ചിട്ടു≠്. ആഡിറ്റ് ചെയ്ത ബാക്കി പത്രപ്രകാരം സംഘ ത്തിന്റെ പേരിൽ കോടിമത സഹകരണ ബാങ്കിൽ എസ്. ബി. അക്കൗ≠് നമ്പർ 548-ൽ ` 110-ം കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ എസ്. ബി. അക്കൗ≠് നമ്പർ 2643-ൽ ` 128-ം ഉൾപ്പെടെ ` 238 ബാക്കി നിൽപ്പു≠്. സംഘം പുനരു÷ീവിപ്പിക്കുന്നതിന് സാദ്ധ്യത ഇല്ലാത്തതിനാൽ സൂചന (2) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ശുപാർശ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 795 കോട്ടയം താലൂക്ക് പ്രൈവറ്റ് മോട്ടോർ തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ച് 1969-ലെ കേരള സഹകരണ നിയമം 71-ാം വകുപ്പുപ്രകാരം ഉത്തരവാകുന്നു. കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കുമാരനല്ലൂർ യൂണിറ്റ് ഇൻസ്പെക്ടറെ 72-ാം വകുപ്പ് പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ മുതലുകളുടെയും റിക്കാർഡുകളുടെയും ചാർ÷് ഏറ്റെടുക്കേ≠തും ഉത്തരവ്് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠ തുമാണ്.
ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി അറിയിക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടിക, ഏറ്റെടുത്ത തീയതിയിലെ താൽക്കാലിക ബാക്കി പത്രം എന്നിവ സമർപ്പിക്കേ≠തും ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി നടത്തേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോട്ടയം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
പാലക്കാട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. എം. വി. രാജൻ)
നമ്പർ എ. ഇ. എൽ. 3386/2014.
2015 മാർച്ച് 12.
വിഷയം:—പാലക്കാട് ജില്ലാ ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി.877-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-7-2014-ലെ 70/13/ടി നമ്പർ കത്ത്.
പാലക്കാട് ജില്ലാ ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 877 പ്രവർത്തനരഹിതമായിരുന്നുവെന്നും ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും സ്വന്തമായി ആഫീസോ കെട്ടിടമോ മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പാലക്കാട് ജില്ലാ ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 877-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിന് അനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ടൗൺ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചു കൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ, (ജനറൽ) ഓഫീസ്, പാലക്കാട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).