© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി.എക്സ്. 12/113/2015. 2015 മാർച്ച് 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ നിന്നും 85010591 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സാജൻ, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി.എക്സ്. 12/479/2015. 2015 മാർച്ച് 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോഴിക്കോട് കേരള ഗവ. പോളിടെക്നിക് കോളേജിൽ നിന്നും 82020890 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അനൂപ്, പി. ജി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷ വിഭാഗം, (ഒപ്പ്) കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.