Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 28 April 2015

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-28.part_3_Fireforce-19-20-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

17

No.

} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937

PART III

Fire Force Department

ലേല/ടെ≠ർ പരസ്യം

നമ്പർ സി-1906/2014.

2015 മാർച്ച് 28.

കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും മലപ്പുറം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ കാണിക്കുന്ന വാഹനം ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ആയതിന്റെ നേരെ കാണിച്ചിരിക്കുന്ന തീയതിയിൽ മലപ്പുറം നിലയത്തിൽ വച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

നിരത ദ്രവ്യം

ലേല സ്ഥലം

ലേല തീയതിയും സമയവും

`

വാഹനത്തിന്റെ തരം, രജി. നമ്പർ, മോഡൽ, സൂക്ഷിച്ചിരിക്കുന്ന സ്ഥലം

ലേല നിബന്ധനകൾ

1. പരസ്യമായ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ മേൽകാണിച്ച തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

വാട്ടർ ലോറി, 2,000 25-6-2015, ഫയർ കെ.ഇ.വി.-8747, (ര≠ായിരം 11 മണി ആന്റ ്് 1984 മോഡൽ, രൂപ മാത്രം) റെസ്ക്യൂ മലപ്പുറം സ്റ്റേഷൻ, സ്റ്റേഷൻ മലപ്പുറം 2. മേൽ കാണിച്ച വാഹനം ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, പാലക്കാട് എന്ന വിലാസത്തിൽ ടി വാഹനത്തിന്റെ ലേല തീയതിയുടെ ര≠് പ്രവൃത്തിദിവസം മുമ്പ് പകൽ 3 മണിക്കകം പാലക്കാട് ഡിവിഷണൽ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ` 2,000 (ര≠ായിരം രൂപ) ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, പാലക്കാട് എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ്സ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിന് മുകളിൽ ഏത് വാഹനത്തിനുവേ≠ിയാണോ ടെ≠ർ 28th APRIL 2015] FIRE FORCE DEPARTMENT 20

വകുപ്പോ സർക്കാരോ ഉത്തരവാദിയായിരി ക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

സമർപ്പിക്കുന്നത് (വാഹനത്തിന്റെ നമ്പർ) പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിക്കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനം മലപ്പുറം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.

6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

3. പരസ്യമായ ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/ രേഖപ്പെടുത്തിയ വ്യ‡ിക്ക്, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി, ലേലം താൽക്കാ ലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർകൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ ലേല സ്ഥലത്തുവച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത വ്യ‡ി 15 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനുസൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ സർവ്വീസസ്

ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) പാലക്കാട്. ഡിവിഷണൽ ഓഫീസർ.

668
Cite this issue. Kerala Gazette, Government of Kerala, 28 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-28.part_3_Fireforce-19-20-/. Archive identifier in.gazette.kerala_new.2015-04-28.part_3_Fireforce-19-20-.