Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—e-Auction Notices— e-Tender Notice

Published 28 April 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-28.part_3_Forest-259-266-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

17

No.

} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937

PART III

Forest Department

വർക്കിംഗ് πാൻ ഡിവിഷൻ, അച്ചൻകോവിൽ

ദർഘാസ്/ലേല പരസ്യം

നമ്പർ ഡബ്ല്യൂ.പി.ഒ.-142/13. 2015 മാർച്ച് 10.

ഫോറസ്റ്റ് വർക്കിംഗ് πാൻ ഡിവിഷൻ, അച്ചൻകോവിലിന്റെ കലഞ്ഞൂർ വാഴപ്പാറ ആഫീസിൽ സൂക്ഷിച്ചിരിക്കുന്ന താഴെ പ്രതിപാദിക്കുന്ന വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ള വരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 6-5-2015-ാം തീയതി ഉച്ചകഴിഞ്ഞ് ര≠് മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം മൂന്ന് മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ വർക്കിംഗ് πാൻ ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വർക്കിംഗ് πാൻ ഓഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. 6-5-2015-ന് ലേലം നടക്കാതെവന്നാൽ 13-5-2015-ന് ലേലം നി›ിത സ്ഥലത്തും സമയത്തും നടത്തപ്പെടുന്നതുമായിരിക്കും. ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ അച്ചൻകോവിൽ വർക്കിംഗ് πാൻ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ കലഞ്ഞൂർ, വാഴപ്പാറയിലുള്ള അച്ചൻകോവിൽ ഫോറസ്റ്റ് വർക്കിംഗ് πാൻ ഓഫീസിൽനിന്നും അറിയാവുന്നതാണ്.

Gaz. No. 17/2015/DTP (Forest). 669

ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. നിരതദ്രവ്യം ലേലത്തിന് മുമ്പ് പണമായി കെട്ടിവയ്ക്കേ≠താണ്.

വാഹനത്തിന്റെ വിശദാംശങ്ങൾ—KL-01 H 2976 മഹീന്ദ്രാ ജീപ്പ്, 1995 മോഡൽ.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ഫോറസ്റ്റ് വർക്കിംഗ് πാൻ ഓഫീസ് കോമ്പൗ≠്, വാഴപ്പാറ, കലഞ്ഞൂർ.

മതിപ്പ് വില—` 40,000. നിരതദ്രവ്യം—` 1,500. ദർഘാസ് ഫോറത്തിന്റെ വില—` 600 + വാറ്റ് 14.5 %. ദർഘാസ് ഫോറം നൽകുന്നത്—ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്നത്—ലേല ദിവസം ഉച്ചയ്ക്ക് 2 മണിവരെ.

പകരം ലേല തീയതി—13-5-2015.

നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ഓഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടാവുന്നതാണ്. ലേലത്തിനുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

28th APRIL 2015] FOREST DEPARTMENT 260

2. ദർഘാസുകൾ ആവശ്യമുള്ളവർ തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജ് ഓഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.

3. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാൽ ഉടൻതന്നെ തിരികെ നൽകുന്നതാണ്.

4. ദർഘാസ് സംഖ്യം നിരതദ്രവ്യത്തിനേക്കാൾ കൂടുതലാ ണെങ്കിൽ സംഖ്യയുടെ 50% (നിരതദ്രവ്യം) അപ്പോൾതന്നെ ഒടുക്കേ≠താണ്.

5. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകരാൻ ആവശ്യപ്പെടുന്ന പക്ഷം മറ്റൊരു 15 ദിവസം കൂടി ലേലത്തുകയ്ക്ക് 12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പ് വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും.

ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ആയതിൽ വീഴ്ച വരുത്തിയാൽ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ പുനർ ലേലം നടത്തുന്നതും അതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ശേഷമുള്ളത് നിയമാനുസൃതം വീഴ്ച വരുത്തിയ ദർഘാസുകാരനിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ ലേല നിബന്ധനകൾ ഇതിന് ബാധകമായിരിക്കും. ദർഘാസുകാരൻ വാഹനം ലഭിച്ചുകഴിഞ്ഞാൽ അനധികൃത പ്രവർത്തികൾക്ക് ഉപയോഗിക്കില്ലായെന്നും ടി വാഹനത്തിന്റെ രജിസ്ട്രേഷൻ ബുക്കിലും മറ്റും യാതൊരുവിധ അനധികൃത പ്രവർത്തികൾ ചെയ്യില്ലായെന്നും ` 100-ന്റെ പത്രത്തിൽ എഴുതി ഹാജരാക്കേ≠താണ്.

(ഒപ്പ്) ഫോറസ്റ്റ് വർക്കിംഗ് πാൻ ഫോറസ്റ്റ് വർക്കിംഗ് πാൻ ഓഫീസ്, അച്ചൻകോവിൽ. ഓഫീസർ.

മറയൂർ ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ ഇ-789/15.

2015 മാർച്ച് 31.

മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയിഞ്ചിൽ സർക്കാർ വക ചന്ദന ഡിപ്പോയിൽ ചെത്തിമിനുക്കി സൂക്ഷിച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദനത്തടികൾ (ബില്ലറ്റുകൾ, വേരുകൾ, ചീളുകൾ ചന്ദന അറക്കപ്പൊടി, ചന്ദനവെള്ള എന്നിവ) 20-5-2015 & 21-5-2015 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecomerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിലും ബന്ധപ്പെടുക (മൂന്നാർ-ഉടുമൽപേട്ട് റോഡിൽ മൂന്നാറിൽ നിന്ന് 42 കിലോമീറ്റർ വടക്ക് കിഴക്ക് ദിശയിലും, ഉടുമൽപേട്ടയിൽ നിന്ന് 45 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദിശയിലും മറയൂർ സ്ഥിതി ചെയ്യുന്നു). ചന്ദനനോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതുലേല നിബന്ധനകളും, 16-9-2014-ലെ 36-ാം നമ്പർ കേരള സർക്കാർ ഗസറ്റ് വാള്യം III-ലും 4-11-2014-ലെ 43-ാം നമ്പർ കേരള സർക്കാർ ഗസറ്റ് വാള്യം III-ലും പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകളും, 13-1-2015-ലെ II-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 23-12-2014-ലെ പ്രൊ(4)-54954/2014-ാം നമ്പർ നോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതുലേല നിബന്ധനകളും ചന്ദന ലേല നിബന്ധനകളും അനുസരിച്ച് ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്.

പട്ടിക

ക്ലാസ് നമ്പർ ക്ലാസിന്റെ പേര്

ക്രമ നമ്പർ

ഉദ്ദേശ തൂക്കം (കി. ഗ്രാം)

1 IV-ാം ക്ലാസ് ഗോത്ല 25.400

2 V-ാം ക്ലാസ് ഗാഡ്ബഡ്ല 350.00

3 VI-ാം ക്ലാസ് ബഗ്രദാദ്

4 VII-ാം ക്ലാസ് റൂട്ട് ഫസ്റ്റ് ക്ലാസ്

14631.890

1357.520

5 VIII-ാം ക്ലാസ് റൂട്ട് സെക്കന്റ ് ക്ലാസ് 653.700

6 IX-ാം ക്ലാസ് റൂട്ട് തേർഡ് ക്ലാസ് 941.300

7 X-ാം ക്ലാസ് ജയ് പോക്കൽ 9770.590

8 XI-ാം ക്ലാസ് ചെറിയ 810.250

9 XII-ാം ക്ലാസ് മിക്സഡ് ചിപ്സ് 25517.750

10 XIII-ാം ക്ലാസ് അറക്കപൊടി

184.10011 XIV-ാം ക്ലാസ് ചന്ദനവെള്ള 6667.100 12 ചന്ദന കാതൽ സ്മോൾ പീസസ് 11.00 13 ചന്ദന പൊടി 205.00 ആകെ 61125.600 670 28th APRIL 2015] FOREST DEPARTMENT 261 മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചന്ദനത്തിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ചന്ദന ലേലത്തിൽ പങ്കെടുക്കുവാൻ ` 50,000-ന്റെ നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടുതലേ ദിവസം വൈകുന്നേരം 6 മണിക്ക് മുൻപായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. ലേലത്തുക മുൻകൂർ അടയ്ക്കുന്ന രജിസ്റ്റർ ചെയ്തിട്ടുള്ള ലേലക്കാരനുമാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ചാഫീസർ മറയൂറിന്റെ പേരിൽ മൂന്നാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.

വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയും, മറയൂർ റെയിഞ്ചാഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മൂന്നാർ ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ ദേവികുളം ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മിഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.

ലേല സ്ഥിരീകരണം ലഭിച്ചശേഷം ലേലംകൊ≠ വ്യ‡ി ലേല തുക പൂർണ്ണമായും ഒടുക്കിയ ചെലാൻ രസീത് സഹിതം ലേല വസ്തുക്കൾ നീക്കം ചെയ്യുവാനുള്ള സന്നദ്ധത മറയൂർ റെയിഞ്ചാഫീസറെ 7 ദിവസം മുൻപ് അറിയിക്കേ≠താണ്.

സൗജന്യ കാലാവധിയായ 40 ദിവസത്തിനുശേഷം ഉണങ്ങിപോകുന്നതിനാൽ ചന്ദനത്തടിയുടെ തൂക്കത്തിൽ കുറവു≠െന്ന് ദർഘാസ്/ലേലക്കാരൻ ഉന്നയിച്ചാൽ ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തതാകുന്നു. 40-ാമത്തെ ദിവസം ചന്ദനത്തിന്റെ തൂക്കം പരിശോധിക്കുന്നതും ആ തൂക്കം ഭാവിയിൽ ചന്ദനം എത്രമാത്രം ഉണങ്ങിയാലും അന്തിമ തൂക്കമായി പരിഗണിക്കുന്നതുമാണ്.

അതനുസരിച്ചുള്ള തൂക്കത്തിന് വില ഈടാക്കുന്നതായിരിക്കും.

കൂടാതെ വിജയിയാകുന്ന ദർഘാസ്/ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തികൊ≠ുള്ള ഉത്തരവ് തീയതി മുതൽ 40 ദിവസങ്ങൾക്കും ദർഘാസ്/ലേലക്കാരൻ ബാക്കി അടയ്ക്കാനുള്ള ദർഘാസ്/ലേലത്തുക മുഴുവനും വനം വകുപ്പിൽ നിന്നും അയച്ചുതരുന്ന മേലൊപ്പോടുകൂടിയ ചെലാൻ പ്രകാരം ദേവികുളം സബ് ട്രഷറിയിൽ ഒടുക്കിയോ അതല്ലെങ്കിൽ അത്രയും തുകയുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, മറയൂർ റെയിഞ്ച് ഓഫീസ്, മറയൂർ പി. ഒ. എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ മൂന്നാർ ശാഖയിൽ മാറത്തക്ക രീതിയിൽ ഹാജരാക്കേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ഡ്രാഫ്റ്റ് ബാങ്കിൽ നിരസിക്കുന്നപക്ഷം ടി ഡ്രാഫ്റ്റ് ഹാജരാക്കിയ ആളെ വീഴ്ച്ചക്കാരനായി കണക്കാക്കുന്നതും ദർഘാസ്/ലേല നിബന്ധന പ്രകാരമുള്ള മേൽ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുൻപ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള ചന്ദനത്തിന്റെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊ രറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ലേലം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റാഫീസർ, മറയൂർ, മറയൂർ പി. ഒ., ഇടുക്കി ജില്ല, കേരളം. ഇ-മെയിൽ — [email protected] ഫോൺ നമ്പർ — 9447979047

റെയിഞ്ചാഫീസർ, മറയൂർ, മറയൂർ പി. ഒ., ഇടുക്കി ജില്ല, കേരളം. ഇ-മെയിൽ — [email protected] ഫോൺ നമ്പർ — 9447979036

No. E-789/2015.

31st March 2015.

The following quantities of cleaned sandalwood (billets, roots, chips, sandal saw dust and sandal powder) stacked and stored at Government Sandal Depot Godown in Marayoor Range will be offered for sale by e-auction on 20-5-2015 and 21-5-2015 (Wednesday and Thursday) at the Government Sandal Depot, Marayoor. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecomerce.com or 09946473645. (Marayoor is situated at Munnar-Udumalpet Road 42 Kms. North East of Munnar and 45 Kms. South West of Udumalpet). The sale conditions are notified in the e-auction notification, the general sale conditions published in Kerala Gazette No. 36, Volume III dated 16-9-2014, Kerala Gazette No. 43, Volume III dated 4-11-2014 and in accordance with the sale conditions published in Kerala Gazette No. II dated 13-1-2015 vide Notification No. Pro-(4)-54954/14 dated 23-12-2014 of the Addl. Principal Chief Conservator of Forest (Protection), Thiruvananthapuram.

671 28th APRIL 2015] FOREST DEPARTMENT 262

SCHEDULE

Sl. No. Class No. Name of Class Approximate Quantity in

(Kg.)

1 IV Class Ghotla

25.400

2 V Class Ghat Badla

350.00

3 VI Class Bagradad

14631.890

4 VII Class Root 1st Class 1357.520

5 VIII Class Root 2nd Class 653.700

6 IX Class Root 3rd Class 941.300

7 X Class Jaipokal

9770.590

8 XI Class Cheria

810.250

9 XII Class Mixed Chips 25517.750

10 XIII Class Saw Dust

184.100

11 XIV Class Sandal Sap wood Billets 6667.100

12

Heartwood small pieces 11.00

13

Sandal Powder

205.00

Total 61125.600

The Divisional Forest Officer, Sandal Division, Marayoor reserves all the right to exclude any class or quantity of sandalwood shown in the schedule above for sale. EMD amount of ` 50,000 can be remitted through online payment system to MSTC by 6 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with online transactions, for some initial period, Range Forest Officer, Marayoor will entertain receipt of EMD in the form of Demand Draft payable at SBT, Munnar Branch drawn in favour of Range Forest Officer, Marayoor as was done in the old system, by 2 p.m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid material is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Marayoor Payable at State Bank of Travancore, Munnar or by cash in Sub-Treasury, Devikulam. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.

The purchaser should give at least 7 days notice of his intention to take delivery to the Range Officer, Marayoor supported by receipted chalans in token of payment.

In addition, after confirmation, the successful bidder shall remit the balance sale value and taxes in either in the Government Sub-Treasury, Devikulam as per countersigned Chelan issued by the Department or as Demand Draft in favour of Forest Range Officer, Marayoor Range, Marayoor payable of the State Bank of Travancore, Munnar Branch, within 40 days of the date of the confirmation orders. If the Deamnd Draft is dishonored by the bank, the bidder who remitted the Demand Draft will be treated as defaulter and necessary action will be initiated against his as per the law and as per sale condition.

Department will not be responsible for any shortage in weight due to dryage after the grace period of 40 days, for this purpose on the 40th day, then weight will be taken and accounted and this weight will be final irrespective of further dryage and payment will be against such weights.

If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of sandal materials mentioned in the above schedule or to cancel the e-auction of any sandal materials without further notice.

Further particulars can be had from the Divisional Forest Officer, Marayoor, Marayoor P. O., Idukki District, Kerala State (e-mail: [email protected], Mobile No. +919447979047) or to Range Forest Officer, Marayoor Range, Marayoor, Marayoor P. O., Idukki District, Kerala State (e-mail: [email protected], Mobile No. +919447979036).

Sandal Division, Marayoor.

(Sd.) Divisional Forest Officer, (For and on behalf of the Governor of Kerala)672 28th APRIL 2015] FOREST DEPARTMENT 263

നിലമ്പൂർ സൗത്ത് ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ സി1-1809/2015. 2015 ഏപ്രിൽ 8.

നിലമ്പൂർ സൗത്ത് ഡിവിഷന്റെ പരിധിയിലുള്ള കരുളായി ഫോറസ്റ്റ് റെയ്ഞ്ചിലെ 1969 എഴുത്തുകൽ തേക്ക് തോട്ടത്തിൽ നിന്നും ഫൈനൽ തിന്നിംഗ് നടത്തി ശേഖരിച്ചതും ഇതോടൊപ്പ മുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ വിവിധയിനം തേക്ക് കഴകൾ, പലജാതി മരങ്ങളുടെ കഴകൾ എന്നിവ വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോയിൽവെച്ച് 2015 മേയ് 7-ന് ഇ-ലേലം നടത്തു ന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്നീ നമ്പറിൽ ബന്ധപ്പെടുക. (ഷൊർണ്ണൂർ-പെരിന്തൽമണ്ണ-നിലമ്പൂർ- കരുളായി-വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ).

പട്ടിക

വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസ ങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ, കരുളായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ, നിലമ്പൂർ സബ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേല ക്കാരൻ നൽകേ≠താണ്.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക്, പലജാതി കഴകളുടെയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ഇനങ്ങൾ കഴകളുടെ എണ്ണം (m3)

ഒന്നാംതരം തേക്ക് കഴകൾ 10 2.360 ര≠ാംതരം തേക്ക് കഴകൾ 16 1.88 മൂന്നാംതരം തേക്ക് കഴകൾ 10 0.71 പലജാതി കഴകൾ 660 72.05 16-9-2014-ലെ വോള്യം III പാർട്ട് III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ.(4)-29243/2013 നമ്പർ നിബന്ധനകളും, 4-11-2014-ലെ വോള്യം III പാർട്ട് III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രിസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ പ്രൊ.(4)29243/2013 നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV പാർട്ട് III 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ പ്രൊ.(4)-29243/2013 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തി രിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നി വയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ സൗത്ത് ഡിവിഷൻ, നിലമ്പൂർ പോസ്റ്റ്, മലപ്പുറം ജില്ല, കേരളം, പിൻ: 679 329. ഇ-മെയിൽ: [email protected], [email protected]

ഫോൺനമ്പർ: 04931 220392

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കരുളായി റെയ്ഞ്ച്, കരുളായി, മലപ്പുറം ജില്ല, കേരളം. ഇ-മെയിൽ: [email protected] ഫോൺനമ്പർ: 04931 270296, 8547602262.

No. C1-1809/2015. 8th April 2015.

The following quantities of teak and miscellaneous poles collected from 1969 Ezhuthukal teak plantation stacked and stored at Dumping Depot, Vattikkal in Nedumgayam Forest Station of Karulai Range under Nilambur South Division will be offered for sale by e-auction on 7th of May 2015 at the Dumping Depot, Vattikkal. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645.

(Shornur-Perinthalmanna-Nilambur-Karulai-Vattikkal Dumping Depot).

SCHEDULE

Gaz. No. 17/2015/DTP (Forest). 67328th APRIL 2015] FOREST DEPARTMENT 264 The sale will be subjected to the conditions notified in the e-auction notification and the general sale conditions vide Notification No. Pro.(4)-29243/2013 dated 21-8-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III Part III dated 16-9-2014, Notification No. Pro. (4)-29243/2013 dated 17-10-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro.(4)-29243/2013 dated 3-2-2015 of Additional Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.

The Divisional Forest Officer, Nilambur South reserves all the right to exclude any class or quantity of teak and miscellaneous poles shown in the schedule above for sale. EMD amount of ` 20,000 for teak and miscellaneous poles can be remitted through online payment system to MSTC by 6 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Karulai Range will entertain receipt of EMD in the form of Demand Draft payable at State Bank of Travancore, Nilambur Branch drawn in favour of Range Forest Officer, Karulai Range as was done in the old system, by 2 p.m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Karulai Range payable at State Bank of Travancore, Nilambur Branch or by cash in Sub Treasury, Nilambur. If any amount is charged by bank for clearing the Demand Draft, the same shall be borne by the bidder himself.

If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

Further particulars can be had from the Divisional Forest Officer, Nilambur South Division, Nilambur, Malappuram District, Kerala, Pin-679 329.

e-mail: [email protected], [email protected]

Phone: 04931 220392

The Range Forest Officer, Karulai Range, Karulai, Malappuram District, Kerala.

e-mail: [email protected]

Phone: 04931 270296, 8547602262

(Sd.) Office of the Divisional Forest Officer, Nilambur South Division, Divisional Forest Officer, (For and on behalf of the Nilambur.

Governor of Kerala).

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി-7658/2014.

2015 ഏപ്രിൽ 9.

കേരള ഗവർണ്ണർക്കുവേ≠ി കേരള വനം വകുപ്പിലെ നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായ് റെയിഞ്ചിലെ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ അംഗീകൃത കരാറുകാരിൽനിന്നും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ ടആഠ-യുടെ Internet Online Banking വഴിയോ, മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. ഓൺലൈനിലൂടെ സമർപ്പിക്കുന്ന ദർഘാസുകളുടെ ഒറിജിനൽ രേഖകൾ (കവർ) ടെ≠ർ തുറക്കുന്ന തീയതിക്കു മുമ്പായി രജിസ്റ്റേർഡ്/സ്പീഡ്പോസ്റ്റ് തപാലിൽ ഓഫീസിലേക്ക് അയച്ചു തരേ≠താണ്. ഇവ നേരിട്ട് സ്വീകരിക്കുന്നതല്ല. ഇ-ടെ≠ർ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില, പ്രവൃത്തിയുടെ ഉദ്ദേശി ക്കുന്ന അടങ്കൽ തുക എന്നിവ താഴെപറയും പ്രകാരമാണ്. ടി വിവരങ്ങൾ ഏകദേശം മാത്രമാണ്. യഥാർ∞ തുകയും വിവരങ്ങളും ഓൺലൈനിൽ ലഭ്യമായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും ഉദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കരുളായ് റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് േ സ്റ്റ ഷ ന ു േ വ ≠ ി പ ു ത ി യ േ മ ാ ഡ ൽ ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണം — ` 28 ലക്ഷം 50,000 2 കരുളായ് റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനുവേ≠ി ബാച്ചലേർസ് ക്വാർട്ടേഴ്സ് (ഡോർമിറ്ററി) നിർമ്മാണം — ` 57 ലക്ഷം 50,000

12,500 3 കരുളായ് റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനുവേ≠ി തൊ≠ിഷെഡ് നിർമ്മാണം— ` 5 ലക്ഷം674 28th APRIL 2015] FOREST DEPARTMENT 265 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 6,300 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,300 + വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വില്പന www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—25-4-2015 പകൽ 5 മണി മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—18-5-2015 പകൽ 5 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-5-2015 രാവിലെ 10 മണി.

കരാറുകാരുടെ ക്ലാസ്സ്—ക്രമനമ്പർ 1, 3 എന്നിവയ്ക്ക് 'സി' ക്ലാസ് ; ക്രമനമ്പർ 2-ന് 'ബി' ക്ലാസ്.

No. D-7658/2015. 9th April 2015.

The Divisional Forest Officer, Nilambur South Division for and on behalf of Governor of Kerala invites online tenders from registered bidders having a valid and active registration with PWD for the following work. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.

Sl. Name of Works and EMD

No. Estimate Amount `

ജോലി പൂർത്തിയാക്കാനുള്ള കാലാവധി—31-12-2015.

ഡിവിഷൻ—നിലമ്പൂർ സൗത്ത് ഡിവിഷൻ.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 150-ന്റെ കേരള മുദ്ര പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, പി.ഡബ്ല്യൂ.ഡി. സൂപ്ര≠് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യ പ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഈപേയ്മെന്റ ് ഫോം, ബിഡ് ഡോക്യുമെന്റ ്, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉ≠െങ്കിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേ≠താണ്. ഇപ്രകാരം സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC/KITM-ൽ നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന contact us-ൽ നിന്നോ ഈ ഓഫീസിൽനിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേമെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഇവ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠ താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ടെ≠ർ തുറക്കുന്ന തീയതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ മറ്റേതെങ്കിലും കാരണങ്ങളാലോ ടെ≠ർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ തുറക്കുന്നതായിരിക്കും.

ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്. കരാറുകാരോ അവരുടെ പ്രതിനിധികളോ സന്നിഹിതരല്ലെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്.

ദർഘാസ് സംബന്ധമായ പി.ഡബ്ല്യൂ.ഡി. -യിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

1 Construction of Forest Station for Padukka Forest Station at Kalkkulam under Karulai Range in Nilambur South Division, during 2015-16— ` 28 Lakhs 50,000 2 Construction of Bachelor's quarters (Dormitory) at Kalkkulam under Karulai Range in Nilambur South Division, during 2015-16— ` 57 Lakhs 50,000

12,500 3 Construction of Thondy shed at Kalkkulam under Karulai Range in Nilambur South Division, during 2015-16— ` 5 Lakhs

Cost of tender form—` 6,300+VAT for Sl. Nos. 1 and 2; ` 1,300+VAT for Sl. No. 3.

Sale of tender documents—Can be downloaded from the website www.etenders.kerala.gov.in

Date and time from which the tender will be available in website—25-4-2015 @ 5 p.m.

Last date of submission of tender—18-5-2015 upto 5 p.m.

Date and time of opening of tender—22-5-2015, 10 a.m. Classification of bidder—'C' Class for Sl. Nos. 1 and 3, 'B' Class for Sl. No. 2.

Period for completion of work —On or before 31-12-2015.

Name of Division—Nilambur South Division.

Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement system only and submitted through the internet online banking of State Bank of Travancore or through NEFT for other banks. The online NEFT remittance from provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.

675 28th APRIL 2015] FOREST DEPARTMENT 266

1. Bidders are requested to submit scanned copy of the following documents, Registration Certificate duly attested by the PWD Kerala, EMD exemption certificate (if any), preliminary agreement executed in Kerala Stamp Paper worth ` 150 duly filled up to proforma for availing e-payment by Online. Subsequently the hard copy attested, copy of Registration Certificate, Bid document, EMD Exemption Certificate (if any), preliminary agreement in original would be submitted offline in a sealed cover superscribing the name of work and tender number to the office of the Divisional Forest Officer, Nilambur South Division through speed post/registered post as prescribed in the time schedule, failing which such tenders will be rejected.

2. The bidding authority deserves the right to modify/cancel any/all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.

3. Any further classifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04931 220392) during the office hours. The details regarding e-payment (bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

4. The Forest Department will not be responsible for any inconvenience or loss to the bidder while uploading/downloading the bid.

5. The tender/bids shall be opened online at the Office of the Divisional Forest Officer, Nilambur South in the presence of bidders/their representatives who wish to attend the above address. If the tender opening date happens to be a holiday or non working day due to any other valid reason, the tender opening process will be done on the next working day.

6. All other existing conditions related to e-tendering of Kerala PWD will be applicable in this tender also.

(Sd.) Office of the Divisional Forest Officer, Nilambur South Division, Divisional Forest Nilambur. Officer.

676
Cite this issue. Kerala Gazette, Government of Kerala, 28 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-28.part_3_Forest-259-266-/. Archive identifier in.gazette.kerala_new.2015-04-28.part_3_Forest-259-266-.