© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.എം. 1376/13. 2015 ഏപ്രിൽ 1. ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ആഫീസറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽതുകയും—ജി. എം. റ്റി./02/2015-16—മലപ്പുറം ജില്ലയിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ (1) കോട്ടോത്തുപടി അംഗൻവാടി, ആനക്കയം ഗ്രാമപഞ്ചായത്തിലെ (2) കിഴക്കുംപറമ്പ് അംഗൻവാടി, കോട്ടക്കൽ മുനിസിപ്പാലിറ്റി യിലെ (3) മദ്രസപ്പടി (4) പാലത്തറ എന്നീ സ്ഥലങ്ങളിൽ നിലവിലുള്ള 110 എം. എം. കുഴൽകിണറുകളിൽ ഇന്ത്യ മാർക്ക്- 11 ഹാന്റ ്പമ്പ് (ISI) സ്ഥാപിച്ച് πാറ്റ്ഫോം നിർമ്മിക്കുന്ന പ്രവൃത്തി—` 1,03,300.
ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 5-5-2015-ന് ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 5-5-2015-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.
കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
12th AUG. 2014] GROUND WATER DEPARTMENT 36 ദർഘാസ് പരസ്യം മറ്റ് വ്യവസ്ഥകൾ നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ/168/2015. 2015 മാർച്ച് 31.1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല
വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ
സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ
സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത ജോലിയുടെ വിവരങ്ങളും ദ്രവ്യം അടങ്കൽ തുകയും `
നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ
നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
1 8/2015-16—കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ πാറ്റ്ഫോം നിർമ്മാണവും ഹാന്റ ് പമ്പ് ഘടിപ്പിക്കലും—` 1,66,350. 4,200
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു
ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ
നിക്ഷിപ്തമായിരിക്കും.
2 9/2015-16—കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—` 1,48,000. 3,700
5. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുക ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും
യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയവും—22-4-2015, 10 മണി മുതൽ.
അ േ ത സ മ യത്ത ു ത ന്നെ ദ ർഘ ാ സ ് ത ു റ ക്ക ു ന്ന ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
തായിരിക്കും.
29-4-2015, 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന
ഭൂജല വകുപ്പ് ജില്ലാ ഓഫീസ്,
തീയതിയും സമയവും—29-4-2015, 3 മണി വരെ.
ര≠ാംനില, അഡീഷണൽ
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-4-2015,
സിവിൽ സ്റ്റേഷൻ,
(ഒപ്പ്) 3.30 മണി.
കണ്ണൂർ-670 002. ജില്ലാ ഓഫീസർ.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-5-2015.