© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ഏപ്രിൽ 28
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
17
No.
} 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Marine Department
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2015 ഏപ്രിൽ 6.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (3) (1) (2)
1 01/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 6-ൽ കുരിശ്ശുപള്ളി ഗണപതിക്കൽ റോഡിന്റെ നിർമ്മാണം—` 14.50 ലക്ഷം 50,000 2 02/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—
ടി ആറ്റുതീരം ജെട്ടി മുതൽ ക ി ഴ ക്ക ് കേളമംഗലം മുട്ട് വരെയുള്ള റോഡ്— തകഴി പഞ്ചായത്ത്—` 24 ലക്ഷം 50,000 (1) (2)
(3) 4 04/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പൊട്ടുമുപ്പതുപാലം മുതൽ കായൽപുറം റോഡ് വാർഡ് 11, 12—പുളിങ്കുന്ന് പഞ്ചായത്ത് —` 24 ലക്ഷം 50,000 5 05/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി തിരുവല്ലാമഠം മൂവർകാട് റോഡ്— പുന്നപ്ര തെക്ക് പഞ്ചായത്ത്—` 20 ലക്ഷം 50,000 6 06/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി കുമ്പളശ്ശേരി വെള്ളാഞ്ഞിലി റോഡ്— അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്—` 24 ലക്ഷം 50,000 7 07/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി മൈത്രി ജംഗ്ഷൻ റോഡ്—പുന്നപ്ര തെക്ക് പഞ്ചായത്ത്—` 13 ലക്ഷം 32,500 48 KERALA GAZETTE [PART III (1) (2) (3) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 9-ന് 9 09/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പുറക്കാട് പഞ്ചായത്തിലെ വാർഡ് നമ്പർ 17-ൽ എൻ. എച്ച്. കാവിൽ കരയോഗം റോഡ്—` 8.50 ലക്ഷം 21,250 10 10/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 23-ചാത്തനാട് വാർഡിൽ മുനിസിപ്പൽ കോളനി ലേബർ ഓഫീസ് റോഡ്—`23 ലക്ഷം 50,000
30,000 11 11/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 33-ൽ അത്തിപറമ്പ് റോഡ്—സ്റ്റേഡിയം റോഡ്—` 12 ലക്ഷം
12 12/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ മാമ്പാല ജംഗ്ഷൻ മുതൽ അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത്—` 14 ലക്ഷം 35,000 13 13/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 33-ൽ ഇവാഞ്ചലിക്കൽ ചർച്ച് റോഡ് മുതൽ സ്റ്റേഡിയം വാർഡ്—` 15.50 ലക്ഷം 38,700 14 14/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി തണ്ണീർമുക്കം പഞ്ചായത്തിൽ നല്ലെണ്ണ ക്കവല—മുങ്ങിയറക്കൽ റോഡ്—` 21 ലക്ഷം 50,000 15 15/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ട ി പ ു ള ി ങ്കുന്ന് പ ഞ്ച ാ യ ത്ത ി ൽ നാലു വേലിച്ചിറ മുതൽ സെന്റ ് മേരീസ് ആയൂർവേദ വൈദ്യശാല വരെയുള്ള റോഡ്—` 16 ലക്ഷം 40,000 16 16/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി ആര്യാട് പഞ്ചായത്തിൽ പാതിരപ്പള്ളി വാർഡിൽ വല്ലേപടി റോഡ്—` 25 ലക്ഷം 50,000 17 17/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി ക≠ല്ലൂർ പഞ്ചായത്ത്വാർഡ് 15-ൽ ഓണംപള്ളി തരംഗിണി റോഡ്—` 25 ലക്ഷം 50,000 ` 1,700 + 5% വാറ്റ്; മറ്റുള്ളവയ്ക്ക് ` 5,000 + 5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
2-5-2015 മുതൽ 6-5-2015 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-5-2015 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-5-2015 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 9, 11, 12, 17 'സി'യും അതിനു മുകളിലും; മറ്റുള്ളവയ്ക്ക് അഡീഷണൽ ഡിപ്പോസിറ്റ് തുക അടച്ചിട്ടുള്ള 'സി' ക്ലാസ്സ്.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1,3,17 ഇവയ്ക്ക് 8 മാസം; ക്രമനമ്പർ 2, 4, 5, 6, 7, 12, 14, 16 ഇവയ്ക്ക് 7 മാസം; ക്രമനമ്പർ 8,11 ഇവയ്ക്ക് 4 മാസം;
ക്രമനമ്പർ 9,13,15 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 10-ന് 5 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ. ഫോൺ: 0477 2230710. എക്സിക്യൂട്ടീവ് എഞ്ചിനീയർ.