© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഡി2/റ്റി.എൻ./28/2014-15. 2015 ഏപ്രിൽ 4.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാ വുന്നതും അന്നേദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും
`അടങ്കൽ തുകയും (ലക്ഷത്തിൽ)
(1)
(2)
(3)
സπൈ പ്രവൃത്തികൾ
1 302/2014-15—ഗായത്രി പുഴയ്ക്കു കുറുകെ— ആറ്റാലക്കടവ് പാലത്തിലേക്ക് ഇലസ്റ്റോമെട്രിക്ക് ബെയറിംഗ് വിതരണം ചെയ്യുകയും സ്ഥാപിക്കു കയും ചെയ്യുന്ന പ്രവൃത്തി—` 3.24 8,100 (1)
(2)
(3) പുനർ ദർഘാസ്-അഭിവൃദ്ധി പ്രവൃത്തികൾ 2 303/2014-15—വാണിയംകുളം-വല്ലപ്പുഴ റോഡ്
50,000 കി. മീ. 5/00—6/00- വീതി കൂട്ടലും,അഭിവൃദ്ധി പ്പെടുത്തലും—` 25.00
3 304/2014-15—ബി. ടി.- ആർ. പി. കാറൽമണ്ണ ചെറുപ്പുളശ്ശേരി റോഡ് കി.മീ.0/00—1/650—` 7.50 18,750 4 305/2014-15—ഗേറ്റ്-അഞ്ചുമൂല-പാലത്തറ റോഡ് കി.മീ. 0/00—2/200—` 15.00 25,000 5 306/2014-15—എസ്. ഡി. എഫ്.-എം. എൽ. എ. 2014-15—പാലക്കാട്-പൊന്നാനി റോഡ് മേപ്പറമ്പ് ജംഗ്ഷൻ കി.മീ.3/200 കലുങ്കിന്റേയും അഴുക്കു ചാലിന്റേയും നീളം കൂട്ടുന്ന പ്രവൃത്തി—` 11.00 25,000 ദർഘാസ് പ്രമാണത്തിൻന്റെ വില— ക്രമനമ്പർ 1-ന് ` 685 ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് ` 5,250 ക്രമനമ്പർ 3-ന് ` 1,575.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—8-5-2015 മുതൽ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി—
15-5-2015 വരെ.
കരാറുകാരുടെ വിഭാഗം—സി-യും ഉപരിയും.
28th APRL 2015] PUBLIC WORKS DEPARTMENT 90പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.
ദർഘാസുകൾ ഗവ. ഉത്തരവ്—ജി.ഒ.(പി.) നമ്പർ 13/2012/ പി.ഡബ്ളിയു.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിന് ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ മറ്റു രേഖകൾ സഹിതം പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 150-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വിസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
ഒന്നിൽകൂടുതൽപേർ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പേടു ത്തിയാൽ അന്നേദിവസം തന്നെ നറുക്കെടുപ്പ് നടത്തി കറാറുകാരനെ നി›യിക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, പാലക്കാട്.
(ഒപ്പ്) ഫോൺ : 0491 2505565. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./23/2014-15. 2015 മാർച്ച് 31.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 6-5-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
5,300 1 2 8 5 / 2 0 1 4 - 1 5 — േ ക ാ ഴ ി േ ക്ക ാ ട ് െ മ ഡ ി ക്ക ൽ കോളേജിലെ നഴ്സസ് ഹോസ്റ്റൽ (എ ബ്ലോക്ക്) താഴെ നിലയിലെ അധിക വൈദ്യുതീകരണവും മെസ്സ് ഹാളിലെ പുനർ വൈദ്യുതീകരണം— ` 2,10,000
2 286/2014-15—കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സസ് ഹോസ്റ്റൽ (എ ബ്ലോക്ക്) ഒന്നാം നിലയിലെ പുനർ വൈദ്യുതീകരണം—` 4,85,000 12,200
8,500 3 287/2014-15—കോഴിക്കോട് പുതിയറ, ഗവൺമെന്റ ് സെൻട്രൽ വെറ്റിനറി സ്റ്റോറിന്റെ പുനർ വൈദ്യുതീ കരണം—` 3,39,000
4 288/2014-15—മെഡിക്കൽ കോളേജ് കോഴിക്കോട്- ഡവലപ്മെന്റ ്- ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് 3-ലെ താഴെ നിലയുടെയും, ഒന്നാം നിലയുടെയും അടിയന്തിര പുനർ വൈദ്യുതീകരണം—` 6,90,000 17,300
14,500 5 289/2014-15—മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, കോഴിക്കോട്്- ഓങ്കോളജി ഡിപ്പാർട്ടുമെന്റിലെയും ടെർടിയറി കെയർ സെന്ററിന്റെയും വൈദ്യുത സംവിധാനം മെച്ചപ്പെടുത്തലും ക്രമീകരണവും— ` 5,80,000
6 290/2014-15—കോഴിക്കോട്് ഗവൺമെന്റ ് എെ.ടി.എെ. യിലെ ആർ. എ. സി. വർക്ക്ഷോപ്പിന്റെ പുനർ വൈദ്യുതീകരണം ( ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)—` 9,78,739 24,500
14,000 7 291/2014-15—കോഴിക്കോട്് ഗവൺമെന്റ ് എെ.ടി.എെ. യിലെ പുതുതായി നിർമ്മിച്ച എം. എസ്. എഫ്. ടി. വർക്ക്ഷോപ്പിന്റെ പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)— ` 5,57,142
8 292/2014-15—കോഴിക്കോട്് ഗവൺമെന്റ ് ലെപ്രസി ആശുപത്രിയിലെ ഹോസ്പിറ്റൽ വാർഡിന്റെ (വനിത) പുനർ വൈദ്യുതീകരണം—` 2,66,628 6,700
12,500 9 293/2014-15—കോഴിക്കോട്് മെഡിക്കൽ കോളേജിലെ കോളേജ് ഓഫീസിലും ഡിജിറ്റൽ ലൈബ്രറിയിലും പാനൽ ബോർഡുകൾ സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 4,99,532 28th APRL 2015] PUBLIC WORKS DEPARTMENT 91 (1) (2) (3) 7,500 10 294/2014-15—കോഴിക്കോട്് മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ 9, 10, 18, 25, 26, 28 എന്നിവയുടെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 2,96,722
32,600 11 295/ 2 0 1 4 - 1 5 — വടകര മുനിസിപ്പാലിറ്റിയിലെ പുത്തൂർ ഗവൺമെന്റ ് ഹൈസ്ക്കൂളിന്റെ വൈദ്യുതീ കരണം—` 13,00,291
6,800 12 296/ 2 0 1 4 - 1 5 — വടകര മുനിസിപ്പാലിറ്റിയിലെ ഫിഷറീസ് ഡിസ്പെൻസറിയുടെ പുനർ വൈദ്യുതീ കരണം (ഡെപ്പോസിറ്റ് പ്രവൃത്തി)— ` 2,68,141
13 297/ 2 0 1 4 - 1 5 — വടകര മുനിസിപ്പാലിറ്റിയിലെ വെറ്റിനറി പോളീടെക്നിക്കിന്റെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 4,16,227 10,500
14,800 14 298/2014-15— എം.പി.-എൽ.എ.ഡി. സ്ക്കീം-മാവൂർ ഗ്രാമ പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ—` 5,91,827
15 299/2014-15—എം.പി.-എൽ.എ.ഡി. സ്ക്കീം-2014-15 ഫറോക്ക് ഗ്രാമ പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ—` 5,90,576 14,800 16 300/2014-15—എം. എൽ. എ.--എ. ഡി.എഫ്— കോഴിക്കോട് കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വട്ടോളി യു. പി. സ്ക്കൂളിനുവേ≠ിയുള്ള കെട്ടിട ത്തിന്റെ വൈദ്യുതീകരണം—` 2,10,000 5,300
8,800 17 301/2014-15—എം.എൽ.എ.--എ.ഡി.എഫ്. വടകര പുത്തൂർ ഗവൺമെന്റ ് ഹയർ സെക്കന്ററി സ്ക്കൂളിനു വേ≠ിയുള്ള കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 3,50,000
15,000 18 302/2014-15—എം. എൽ. എ. - എ. ഡി. എഫ് കോഴിക്കോട് മെഡിക്കൽ കോളേജ് എെ. എം. സി. എച്ച്.-ലെ ഡോർമിറ്ററി ബ്ലോക്കിന്റെ വൈദ്യുതീ കരണം—` 6,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 16 ഇവയ്ക്ക് ` 525, ക്രമനമ്പർ 2, 9 ഇവയ്ക്ക് ` 1,050, ക്രമനമ്പർ 3,17 ഇവയ്ക്ക് ` 735, ക്രമനമ്പർ 4-ന് ` 1,470. ക്രമനമ്പർ 5, 7, 14, 15, 18 ഇവയ്ക്ക് ` 1,260, ക്രമനമ്പർ 6-ന് ` 2,100, ക്രമനമ്പർ 8, 10, 12 ഇവയ്ക്ക് ` 630, ക്രമനമ്പർ 11-ന് ` 5,250, ക്രമനമ്പർ 13-ന് ` 945.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 3, 8, 12, 16, 17 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 2, 5, 7, 9, 13, 14, 15, 18 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 4, 6, 10, 11 ഇവയ്ക്ക് 60 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 3, 8, 9, 12, 13, 16, 17 ഇവയ്ക്ക് എ, ബി, സി വിഭാഗം കരാറുകാർ, മറ്റുള്ളവയ്ക്ക് എ, ബി, വിഭാഗം കരാറുകാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത്
വകുപ്പ് (ഇലക്ട്രിക്കൽ),
സിവിൽസ്റ്റേഷൻ,
കോഴിക്കോട്-673 020.
(ഒപ്പ്) ഫോൺ : 0495-2371857 എക്സിക്യൂട്ടീവ് എഞ്ചിനീയർ.