© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Police Department
വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ,
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1
പുനർ ലേല പരസ്യം
നമ്പർ എം. 2388/13/എസ്.എെ.യു.-1. 2015 മാർച്ച് 31.
തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റ ികറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ അധീനതയിലുള്ളതും പൂജപ്പുര വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1-ൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റ ിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന ഡിപ്പാർട്ടുമെന്റ ് വക വാഹനം 19-5-2015-ാം തീയതി 11 മണിക്ക് ടി ആഫീസിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ രജിസ്റ്റർ നമ്പർ—KL-01-P-6729.
മോഡൽ—1999 Tata Sumo. നിരതദ്രവ്യം—` 2,000.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ടി ലേല വസ്തുക്കൾ വിറ്റഴിയുന്നതിന് സീൽ വച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേ≠താണ്. അപേക്ഷയോടോപ്പം ടി ലേലവസ്തുക്കൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ടി ഓഫീസിൽ അടച്ചതിന്റെ താൽക്കാലിക രസീതും ഉ≠ായിരിക്കേ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിലായി 'ഉപയോഗമില്ലാത്ത KL-01-P-6729 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 18-5-2015 പകൽ 12 മണിവരെയായിരിക്കും. ടെ≠റുകൾ നൽകുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠താണ്.
28th APRIL 2015] POLICE DEPARTMENT 54കിട്ടി ര≠ാഴ്ചയ്ക്കുള്ളിൽ ലേലം/ടെ≠ർ കൊ≠ ലേലവസ്തു ടി ഓഫീസിൽ നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
പുനർലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ചതുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി ലേലവസ്തു പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചാൽ അത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു. ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. യു‡മെന്ന് തോന്നുന്നപക്ഷം മുന്നറിയിപ്പോ കാരണമോ കൂടാതെ പുനർലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതുമാണ്.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം,
വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ,
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1, (ഒപ്പ്) തിരുവനന്തപുരം-695 012. പോലീസ് സൂപ്ര≠്.
ലേല പരസ്യം
നമ്പർ D2(A)-56889/2014/R. 2015 മാർച്ച് 27.
കേരള എസ്ചീറ്റ്സ് ആന്റ ് ഫോർഫീച്ചർ ആക്റ്റ് 1964-ലെ വ്യവസ്ഥകൾക്ക് വിധേയമായി 19-10-2010-ലെ ഗവ. ഉത്തരവ് 421/2010/RD പ്രകാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്ത മായ അധികാരം അനുസരിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിൽ ലേലത്തിന്റെ തലേദിവസം വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതാണ്.
ദർഘാസിനൊപ്പം നിരതദ്രവ്യം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഒൗദ്യോഗിക നാമത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യേ≠തും കവറിനുപുറത്ത് 'വാഹന ലേലത്തിനുള്ള ദർഘാസ്, വാഹന നമ്പർ.......................'എന്ന് രേഖപ്പെടുത്തേ ≠തുമാണ്.
ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ട വാഹത്തിനുവേ≠ി ലഭിച്ച ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും, ലേല സംഖ്യയും, ദർഘാസ് സംഖ്യയും താരതമ്യം ചെയ്ത് കൂടുതലുള്ള സംഖ്യയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം കൊ≠യാൾ ഉടൻതന്നെ ലേല/ദർഘാസ് സംഖ്യയുടെ പകുതി (നിരതദ്രവ്യം കുറവ് ചെയ്ത്) സംഖ്യ ലേലസ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ മുഴുവൻ തുകയുടെ വില്പന നികുതി കൂടി ചേർത്ത് ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അപ്രകാരമുള്ള ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് ലേല വസ്തു സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽ പ്രസ്താവിച്ച നിബന്ധനങ്ങൾക്ക് വിരുദ്ധമായി ലേലം കൊ≠യാൾ പ്രവർത്തിക്കുന്നപക്ഷം ലേലം ചെയ്ത വാഹനം വീ≠ും ലേലംചെയ്യുന്നതും ആയതിൽ സർക്കാരിന് നഷ്ടം വരുകയാണെങ്കിൽ പ്രസ്തുത നഷ്ട തുക ലേലക്കാരനിൽനിന്ന് ഈടാക്കുന്നതുമാണ്. അപ്രകാരമുള്ള ലേലക്കാരന് ലേല വസ്തുവിൽ യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല. മാത്രവുമല്ല പുനർലേലത്തിൽ ലാഭമു≠ാകുന്നപക്ഷം പ്രസ്തുത ലാഭത്തുകയ്ക്ക് ലേല പി∑ാറ്റക്കാരന് അർഹതയു≠ായിരി ക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് അവർ നൽകിയ നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.
തൃശ്ശൂർ റൂറൽ ജില്ലയിലെ മതിലകം പോലീസ്
സ്റ്റേഷനിൽ പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്നതും ബഹു. കൊടുങ്ങല്ലൂർ ജെ. എഫ്. സി. എം. കോടതിയുടെ നിർദ്ദേശപ്രകാരം ക≠ുകെട്ടിയതുമായ 2 വാഹനങ്ങൾ പൊതുലേലം ചെയ്ത് തീർപ്പാക്കുന്നതിന് ബഹു. കൊടുങ്ങല്ലൂർ ജെ. എഫ്. സി. എം. കോടതി ഉത്തരവായ സാഹചര്യത്തിൽ താഴെ പറയുന്ന വാഹനങ്ങൾ ഈ ലേലപരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസത്തിനുശേഷം മതിലകം പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് 5-5-2015-ാം തീയതി പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട എസ്. എെ. അല്ലെങ്കിൽ എസ്. എെ. അധികാര പ്പെടുത്തിയ ഓഫീസർ ഇവരുടെ ആരുടെയെങ്കിലും അനുമതി യോടെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയത്ത് ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ പരിശോധി ക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ഈ പരസ്യ പ്രകാരമുള്ള ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിനും നീട്ടിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ആയത് അന്തിമവുമായിരിക്കും.
Sl. No. Registration No. Type of Vehicle
1 KL-7 M 8504 TVS Scooty 2 KL-47 5137 Bajaj Platina ലേലംകൊ≠ വാഹനങ്ങൾക്ക് നിയമപരമായ രേഖകൾ ലഭ്യമല്ലാത്തപക്ഷം ആയത് ലഭിക്കുന്നതിനുവേ≠ി ഈ നോട്ടീസ് പ്രകാരമുള്ള ലേല നിബന്ധനകൾ പാലിച്ച് വാഹനം ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല രേഖാമൂലം കൈപ്പറ്റി 30 ദിവസത്തിനകം സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിലെ 57(1), 57(2) ചട്ടങ്ങൾ പ്രകാരം ബന്ധപ്പെട്ട ട്രാൻസ്പോർട്ട് ഓഫീസർക്ക് അപേക്ഷ തയ്യാർ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ തൃശ്ശൂർ റൂറൽ. ജില്ലാ പോലീസ് മേധാവി.
28th APRIL 2015] POLICE DEPARTMENT 55ലേല പരസ്യം
പട്ടിക
[കെ പി ആക്റ്റ് 56 (4) പ്രകാരം]
Sl. Registration Type of Make Remarks
No. No. Vehicle
നമ്പർ ഡി2-37413/2014/ആർ.സി. 2015 ഏപ്രിൽ 4.
(1) (2) (3) (4) (5)
1 KL 45 B 4097 Auto Bajaj
Scrap
2 KL 07 N 4527 Car Maruty
3 KL 08 A 8321 Auto ..
Venue : Traffic PS Date : 4-5-2015
4 KL 48 3996 M/C Pulsar 150
5 KL 08 U 8943 M/C Boxer
6 TN 41 B-443 M/C Suzuki
Max 100
7 KL 08 AP-116 Scooter Pleasure തൃശ്ശൂർ സിറ്റി പോലീസ് പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉടമസ്ഥരില്ലാത്ത വാഹനങ്ങളുടെ വിശദവിവരം ഈ ലേല വിളംബരത്തോടൊപ്പം ചേർത്തിട്ടുള്ളതാണ്. ഈ വിളംബര തീയതി മുതൽ 30 ദിവസത്തിനകം ഈ പട്ടികയിൽ പറയുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദമോ എതിർപ്പോ ഉന്നയി ക്കുവാൻ ഉ≠െങ്കിൽ അക്കാര്യം നേരിട്ടോ രേഖാമൂലമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥ∑ാരായ എ.സി.പി. ഭരണ വിഭാഗം തൃശ്ശൂർ സിറ്റി, ആർ. എെ. നന്ദകുമാർ, അതാത് സി. എെ. മാർ എന്നിവരിലാരെയെങ്കിലും അറിയിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത വാഹനങ്ങൾ താഴെ പ്രതിപാദിച്ചിട്ടുള്ളതുപ്രകാരം ലേലം ചെയ്യുന്നതാണ്.
8 KL 04 J 1493 M/C Yamaha Crux
9 KL 09 5373 M/C Hero Honda
CD 100
10 TN 01 7011 M/C M-80
11 KL 08 C 985 Scooter Kinetic
Honda
12 KL 04 S 5505 M/C Passion Plus
13 KL 10 F 5150 Scooter Kinetic
Honda
14 KL 08 AB 5639 M/C Pulsor-150
15 KL 08 N 5932 M/C Suzuki Max 100
16 KL 08 7230 Auto Bajaj
17 DL 4S BC 5138 M/C Bajaj
18 KL 51 A 9476 Auto Piagio Ape
19 KL 08 AK 6961 M/C Discover
20 KL 07 AK 8810 Car Maruty-Zen
21 KL 08 K 1329 Scooter Bajaj
Scrap
22 KL 08 D 5673 M/C Hero Honda
CD 100
23 KL 08 L 7688 M/C Suzuki Samurai
Venue : Ollur PS Date : 5-5-2015
24 KL 08 AN 7269 Scooter Pleasure
25 KL 48 2411 M/C Hero Honda
Deluxe
26 KL 18 B 4511 M/C Yamaha Libero
27 KL 08 AF 6197 M/C Yamaha Libero
28 KL 41 9011 M/C TVS Star City
29 KL 06 A 4498 M/C Suzuki Max 100 28th APRIL 2015] POLICE DEPARTMENT 56 (1) (2) (3) (4) (5) (1) (2) (3) (4) (5) 32 KL 08 R 5534 M/C Kinetic Honda 33 KL 08 S 4983 M/C Bajaj Boxer 34 KL 08 AH 7091 M/C TVS Star City 35 KL 08 M 6896 Scooter Scooty 36 KL 08 G 5597 M/C Bajaj 4S 65 KL 08 H 4530 Auto Bajaj
66 KL 08 M 9288 Scooter Scooty
67 KL 07 AE 4436 M/C Bajaj Caliber Scrap 68 KL 08 AM 1159 M/C Hero Honda
Glamour
69 KL 08 X 1244 M/C Victor GLX
Champion
37 KL 08 AG 935 M/C Bajaj Pulsar 38 KL 08 R 3977 M/C TVS Fiero 39 KL 07 AN 5346 M/C Suzuki Max 100 40 KL 08 P 5897 M/C Hero Honda
Venue : Nedupuzha PS Date : 6-5-2015 70 KL 08 R 2301 M/C Hero Honda
Splendor
71 KL 08 AX 7769 Scooter TVS XL
72 KL 45 8281 M/C Hero Honda
Glamour
Splender
41 KL 08 AL 3262 M/C Victor GLX 42 KL 45 G 437 M/C Honda Aviator 43 KL 08 J 7492 Scooter Chetak 44 KL 08 AC 1191 M/C Bajaj CT 100 45 KL 08 U 8554 M/C Passion Plus 46 KL 08 AH 9061 M/C Hero Honda 73 KLL 7758 M/C Suzuki
74 KL 08 M 3313 M/C Suzuki Max 100
Scrap 75 TN 38 J 4497 M/C Suzuki Max 100 76 KL 08 AK 2767 M/C Hero Honda
77 KL 08 W 9465 M/C TVS Victor
78 KL 13 C 4784 M/C Yamaha RX 135
Venue : TT West PS Date : 7-5-2015 79 KL 08 J 968 Auto Bajaj
Glamour
47 KL 08 AA 2302 M/C Victor 48 KL 08 AJ 5587 M/C TVS Star City 49 KL 08 AL 7718 M/C Bajaj Pulsar 50 KL 08 B 9541 M/C Hero Honda
CD 100 51 KL 08 AB 6386 M/C TVS Centra 52 KL 07 F 8328 M/C Bajaj 4S 80 KL 08 W 3819 Auto Bajaj
81 KL 08 C 3212 M/C Hero Honda
CD 100
82 KL 46 E 7626 M/C Discover
83 KL 08 L 5694 Auto Bajaj
84 KL 08 7426 Auto Bajaj
Scrap 85 KL 08 P 6631 M/C Suzuki Samurai
86 KL 07 Z 7418 M/C Yamaha
Champion
53 KL 08 U 7156 M/C Suzuki Max 100 54 KL 08 AQ 1759 Scooter Pleasure 55 KL 08 AM 6907 M/C Hero Honda 87 KL 10 5660 M/C Hero Honda
Splendor
Venue : Pavaratty PS Date : 8-5-2015 88 KL 08 Y 4428 M/C Hero Honda
CD Dawn
89 KL 46 A 7581 M/C Bajaj Platina
CD Deluxe
56 KL 08 G 5276 Scooter M-80 57 KL 08 AX 3336 M/C Bajaj Platina 58 KL 08 Y 8666 M/C Yamaha Crux 59 KL 07 B 4547 M/C Hero Honda
CD 100 60 KL 07 U 7518 M/C Bajaj Kawasaki 61 KL 08 Z 1264 Scooter Bajaj Chetak 90 KDE 524 M/C Hero Honda
CD 100
91 KL 48 C 6652 M/C Hero Honda
Passion Pro
92 KL 09 D 8743 M/C Yamaha
93 KL 08 H 5044 M/C Suzuki Max 100 94 KL 08 G 6946 M/C Suzuki Samurai Scrap 95 KL 08 M 3690 M/C Bajaj Boxer 28th APRIL 2015] POLICE DEPARTMENT 57 (1) (2) (3) (4) (5) (1) (2) (3) (4) (5) 99 KL 08 AK 8543 M/C Star City
107 KL 08 W 1953 Scooter Scooty 100 KL 09 C 9613 M/C Yamaha RX 100
108 KL 08 P 9633 M/C Hero Honda 101 KRN 5741 M/C Yamaha RX 100
Splendor 102 KL 08 D 5434 M/C Bajaj 4S
Champion
109 KL 08 V 6254 Auto Bajaj 103 KL 07 AW 460 M/C Bajaj CT 100
110 KL 10 K 4636 Auto Bajaj 104 KL 10 3859 M/C Hero Honda
111 KL 08 J 3940 Auto Bajaj CD 100
105 KL 08 AB 6330 M/C Hero Honda
112 KL 08 B 4650 M/C Bajaj Discover CD 100
113 KL 08 E 7852 M/C M-80 106 KL 07 U 4134 M/C Bajaj
114 KA 01 L 5446 M/C Yamaha Boxer
സിറ്റി പോലീസ് ആർ. നിഷാന്തിനി എെ. പി. എസ്., ഓഫീസ്, തൃശ്ശൂർ. കമ്മീഷണർ ഓഫ് പോലീസ്.