Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 28 April 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-04-28.part_3_spc_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

17

No.

} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937

PART III

Stores Purchase

Medical Education Department

ദർഘാസ് ദീർഘിപ്പിച്ചുകൊ≠ുള്ള പരസ്യം

2015 മാർച്ച് 30.

[നമ്പർ 76/2014-15/മെ.കോ.തൃ.] നമ്പർ സി4-4944/2014/മെ.കോ.തൃ.

30th March

[No. 76/2014-15/MCTCR.] No. C4-4944/2014/MCTCR.

2015.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലേക്ക് കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് πാന്റിന്റെ ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് നൽകുന്നതിനായി 9-12-2014-ൽ പരസ്യപ്പെടുത്തിയ ദർഘാസ് നമ്പർ 76/14-15/ എം.സി.ടി.സി.ആർ. സ്വീകരിക്കുന്ന അവസാന ദിവസം 6-5-2015 ഉച്ചയ്ക്ക് 1 മണിവരെ ദീർഘിപ്പിച്ചതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസുകൾ, 5-5-2015, 4 മണിവരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 420. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 210. ദർഘാസ് ഫോറത്തിനുള്ള മണിയോർഡറുകൾ 29-4-2015 ഉച്ചതിരിഞ്ഞ് 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ ` 50 ചേർത്ത് അയയ്ക്കേ≠താണ്. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

The last date fixed for the receipt of Tender No. 76/2014-15/MCTCR dated 9-12-2014 for the Annual Maintenance Contract for Centralized Gas Plant in the Department of Anaesthesiology of Government Medical College, Thrissur is extended upto 6-5-2015 at 1 p. m. The tender will be opened at 3 p. m. on the same day. Sale of tender forms will be closed at 4 p. m. on 5-5-2015. The cost of tender form is ` 420 and duplicate copy is ` 210. Money Order will be accepted upto 29-4-2015. ` 50 should be sent additionally if needed by post. All other conditions remain unchanged.

Medical College, Thrissur.

(Sd.) For Principal.

289 ദർഘാസ് പരസ്യം

(1)

നമ്പർ എസ്3/16750/2014/എച്ച്.ഡി.എസ്. 2015 മാർച്ച് 26.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഇനവിവരം എണ്ണം നമ്പർ

1 സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ ഓർഡിനറി

കട്ടിൽ (36" × 78" സൈസ്) 20 2 സൈഡ് റെയിലുകൾ ഉള്ള സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ കട്ടിൽ (36" × 78" സൈസ്) 2 ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ എസ്3/16750/2014/എച്ച്.ഡി.എസ്. എന്ന് കാണിച്ചിരിക്കേ≠താണ്.

ടെ≠റിന്റെ വില ടാക്സ് അടക്കം—` 687.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-5-2015 വൈകുന്നേരം 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

7-5-2015 വൈകുന്നേരം 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—

8-5-2015 ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-10-2015.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

No. S3/16750/2014/HDS. 26th March 2015.

Sealed tenders in the prescribed forms are invited for the supply of the following items to Govt. Medical College Hospital, Kozhikode.

Date upto which rates are to be firm—31-10-2015.

Address of Officer from whom tender forms are to be obtained and whom tenders are to be sent— The Superintendent, Medical College Hospital, Kozhikode-8.

(2)

നമ്പർ എസ്3/3046/2015/എച്ച്.ഡി.എസ്. 2015 മാർച്ച് 26.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു 200 എം. എ. ഹൈ ഫ്രീക്വൻസി എക്സ്റെ മെഷിൻ വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും കമ്മീഷൻ ചെയ്യുന്നതിനും നി›ിത ഫോറത്തിൽ സീൽചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

(സ്പെസിഫിക്കേഷനും നിബന്ധനകളും ടെ≠റി നോടൊപ്പം ലഭിക്കുന്നതാണ്.)

ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ എസ്3/3046/2015/എച്ച്.ഡി.എസ്. എന്ന് കാണിച്ചിരിക്കണം.

ടെ≠റിന്റെ വില ടാക്സ് അടക്കം—` 2,863 + പോസ്റ്റേജ്.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-5-2015 വൈകുന്നേരം 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

7-5-2015 വൈകുന്നേരം 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—

8-5-2015 ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-10-2015.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

No. S3/3046/2015/HDS. 26th March 2015.

Sl. List of Items Quantity

No.

(Nos.)

1 Stainless Steel Cot (Ordinary 36" × 78" size) 20 2 Stainless Steel Cot with side railings

(Size 36" × 78")

2 Superscription Tender No. should be specifically noted as S3/16750/2014/HDS.

Price of tender (in duplicate) ST (Cash only/Money Order)—` 687.

Date and time of close of sale of tender forms—

6-5-2015 at 3 p. m.

Sealed tenders in the prescribed forms are invited for the supply Installation and Commissioning of 1 No. 200 mA High Frequency X-ray Machine to Govt. Medical College Hospital, Kozhikode. (Specification and Terms and Conditions available with tender form).

Superscription Tender No. should be specifically noted as S3/3046/2015/HDS.

Price of tender (in duplicate) ST (Cash only/Money Order)—` 2,863 + Postage.

Date and time of close of sale of tender forms—

6-5-2015 at 3 p. m.

Date and time for receipt of tender—7-5-2015 at5 p. m. Date and time for receipt of tender—7-5-2015 at Date and time for opening of tender—8-5-2015 at 5 p. m. 12 Noon. Date and time for opening of tender—8-5-2015 at 12 Noon. Date upto which rates are to be firm—31-10-2015. Address of Officer from whom tender forms are to be obtained and whom tenders are to be sent— The Superintendent, Govt. Medical College Hospital, Kozhikode-8.

(3)

നമ്പർ എസ്3/17164/2014. 2015 ഏപ്രിൽ 6.

കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ ഓർഡിനറി കട്ടിൽ (36" × 78" സൈസ്)—23 എണ്ണം വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ എസ്3/17164/2014 എന്ന് കാണിച്ചിരിക്കണം.

ടെ≠റിന്റെ വില ടാക്സ് അടക്കം—` 687. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-5-2015 വൈകുന്നേരം 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

19-5-2015 വൈകുന്നേരം 5 മണി.

ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—

20-5-2015 ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-10-2015.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

No. S3/17164/2014. 6th April 2015.

Sealed tenders in the prescribed forms are invited for the supply of Stainless Steel Cot (Ordinary, 36" × 78" size)—23 Nos. to Govt. Medical College Hospital, Kozhikode.

Superscription Tender No. should be specifically noted—S3/17164/2014.

Price of tender including ST (Cash only/Money Order)—` 687.

Date and time of close of sale of tender forms—

18-5-2015 at 3 p. m.

Date and time for receipt of tender—19-5-2015 at 5 p. m.

Date and time for opening of tender—20-5-2015 at 12 Noon.

Date upto which rates are to be firm—31-10-2015.

Address of Officer from whom tender forms are to be obtained and whom tenders are to be sent— The Superintendent, Medical College Hospital, Kozhikode-8.

Govt. Medical College Hospital, (Sd.) Kozhikode-8. Superintendent.

ദർഘാസ് പരസ്യം

നമ്പർ എസ്3/2093/15/എെ.എം.സി.എച്ച്. 2015 മാർച്ച് 27.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ സെഘ്രിഗേഷൻ ബാഗ് വിതരണം ചെയ്യുന്നതിലേക്ക് നി›ിത ഫോറത്തിൽ മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും സൂപ്ര≠്, മാതൃശിശുസംരക്ഷണ കേന്ദ്രം, കോഴിക്കോട്-8, കേരളം എന്ന വിലാസത്തിൽ അയച്ചിരിക്കേ≠തുമാണ്. ദർഘാസുകൾ താഴെ ചേർത്തിട്ടുള്ള തീയതികളിലും സമയത്തും അപ്പോൾ ഹാജരായി ട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തി യിട്ടുള്ള ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ 20-5-2015-ാം തീയതി രാവിലെ 11 മണിക്ക് തുറക്കുന്നതാണ്. വൈകികിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുവാൻ താൽപര്യമുള്ളവർ എെ.എം.സി.എച്ച്. ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല.

അടങ്കൽ തുക—` 4,92,750. നിരതദ്രവ്യം—1%.

ദർഘാസ് ഫോറത്തിന്റെ വില (നികുതി സഹിതം) :

ഒറിജിനൽ—` 1,145. ദർഘാസ് ഫോറം വിൽക്കപ്പെടുന്ന അവസാന തീയതിയും സമയവും—18-5-2015, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-5-2015, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-5-2015 രാവിലെ 11 മണി.

ദർഘാസ് നിരക്ക് പ്രാബല്യത്തിലിരിക്കേ≠ തീയതി—

31-12-2015.

പ്രോഡക്ടിന്റെ പേര് അളവ് 1. സെഘ്രിഗേഷൻ ബാഗ് കറുപ്പ് 150 Kg.

(90 cm × 60 cm) (40 Microne or

above)

2. സെഘ്രിഗേഷൻ ബാഗ് പച്ച 1000 Kg.

(90 cm × 60 cm) (40 Microne or above)

ബയോഹസാഡ് എംബ്ലം വേണം

3. സെഘ്രിഗേഷൻ ബാഗ് ചുവപ്പ് 1000 Kg.

(90 cm × 60 cm) (40 Microne or above)

ബയോഹസാഡ് എംബ്ലം വേണം

4. സെഘ്രിഗേഷൻ ബാഗ് മഞ്ഞ 1000 Kg.

(90 cm × 60 cm) (40 Microne or above)

ബയോഹസാഡ് എംബ്ലം വേണം Item Qty.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ

ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ടെ≠ർ

1. Segregation Bag—Black 150 Kg.

നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കുന്നതിനോ

(90cm × 60cm ) (40 microne or above)

നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ

നിക്ഷിപ്തമാണ്.

2. Segregation Bag—Green 1000 Kg.

No. S3-2093/15/IMCH. 27th March 2015.

(90cm × 60cm ) (40 microne or above) with Biohazard emblem

Sealed tenders are invited for the supply of

3. Segregation Bag—Red 1000 Kg.

Segregation Bag in IMCH, Medical College, Calicut-8.

List of item can be had from the office of undersigned

during office hours on any working days. Envelop

(90cm × 60cm ) (40 microne or above) with Biohazard emblem

containing tenders should be superscribed with tender

4. Segregation Bag—Yellow 1000 Kg.

numbers or indicated in the statements below and should

be addressed to the Superintendent, IMCH, Medical

(90cm × 60cm ) (40 microne or above) with Biohazard emblem

College, Calicut-8, Kerala. Tender must be submitted in

sealed cover. Tender will be opened on 20-5-2015 at 11 a.

Further details can be had from the office of the m. in the presence of such of the tenderers or their

undersigned duly office hours at any working days.

authorized persons who may be present at that time. Late

tenders will not be accepted.

Institute of Maternal & Child Health, (Sd.) Govt. Medical College, Kozhikode. Superintendent.

Intending tenderers may on application to the

Superintendent, IMCH, Medical College Calicut, Kerala

will obtain the requisite tender form in which the tenders

should be submitted.

Application for tender forms should be accompanied

by the cash remittance as noted below for a set of tender

forms in which will not be refunded any circumstances.

The tenderers should under take the responsibility

for the intimate service even if any change in the

dealership of the product supply.

The tender forms are not transferable. Charges

Postage Stamp, Draft etc. will not be accepted towards

the cost of tender forms. Tender forms will not be sent

by VPP. Tender should be accompanied by EMD

amounting to 1% (Rounded to next 1 Rupee) of the total

cost of articles tendered for. The tenders not accompanied

by sufficient EMD will not be entertained.

Approximate Cost—` 4,92,750.

Cost of tender forms (including Tax):

Original—` 1,145.

If sent by post postage charge—` 50.

Closing date and time of tender form—18-5-2015,

3 p. m.

Last date and time of receipt of tender forms—

19-5-2015, 5 p. m.

Opening time and date of tender— 20-5-2015, 11 a. m. Date up to which rates are to be firm—31-12-2015.
Cite this issue. Kerala Gazette, Government of Kerala, 28 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-28.part_3_spc_Medical-Education-Department/. Archive identifier in.gazette.kerala_new.2015-04-28.part_3_spc_Medical-Education-Department.