© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
17
No.
} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937
PART III
Stores Purchase
Technical Education Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി1/1598/2014. 2015 മാർച്ച് 30.
കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റ ിലേക്ക് Converter Module IGBT based 415 VAC to 600 VDC, Converter Module DC-DC Converter (36V DC to 12V DC) Converter Module Chopper-IGBT based 220 VDC to 220VDC, Add on card compatible for digital Encoder along with accessories, Digitial Encoder with its Accessories, Hall effect sensor and Signal Conditioning circuitry ഇവ നൽകുന്നതിന് താല്പര്യമുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
289
അടങ്കൽ തുക—` 3,70,000. നിരതദ്രവ്യം—` അടങ്കൽ തുകയുടെ 1%. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 840. പകർപ്പ്—` 420.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—15-5-2015, 1 മണി.
പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-5-2015, 11 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-5-2015, 2 മണി.
ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡർ ആയി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 5-5-2015 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ടെ≠ർ ഫോമിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.
ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.
Tender forms can be had from the office of The Principal, Rajiv Gandhi Institute of Technology, Velloor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a. m. to 3 p. m. The tender should be superscribed as Tender No. and date. Cheques, Postage Stamps, Drafts, Postal Order etc. will not be accepted towards the cost of tender forms. The tender forms are not transferable.
As per the tender condition, the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value of ` 100 and an EMD 1% of total cost of the articles tendered by way of DD in favour of the Principal, Rajiv Gandhi Institute of Technology, Kottayam. Tender without agreement and EMD will be rejected and detailed specification will be issued along with the tender forms.
Rajiv Gandhi Institute of Technology, (Sd.) Kottayam.
Principal.
ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കു ന്നയാൾ ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഉപകരണ ങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.
No. D1/1598/2014/RIT. 30th March 2015.
Sealed tenders are invited for the supply of Converter Module IGBT based 415 VAC to 600 VDC, Converter Module DC-DC Converter (36V DC to 12V DC) Converter Module Chopper-IGBT based 220VDC to 220 VDC, Add on card compatible for Digital Encoder along with accessories, Digitial Encoder with its Accessories, Hall effect sensor and Signal Conditioning circuitry to the Electrical and Electronics Engineering Department of Rajiv Gandhi Institute of Technology, Kottayam at a total cost of ` 3,70,000.
EMD—1% of the total cost.
Cost of tender form (Including Tax for each tender) :
Original—` 840.
Duplicate—` 420.
Last date and time of sale of tender form—
15-5-2015, 1 p. m.
Last date and time of receipt of tender—
16-5-2015, 11 a. m.
Date and time of opening of tender—
16-5-2015, 2 p. m.
Those who want tender forms by Registered Post should send ` 35 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 5-5-2015.
പുനർ ദർഘാസ് പരസ്യം
നമ്പർ സി1/1601/2014. 2015 മാർച്ച് 27.
തൃപ്രയാർ ശ്രീരാമ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ സിവിൽ വിഭാഗത്തിലേക്ക് ആവശ്യമുള്ള താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിലേക്കായി താൽപര്യമുള്ള സ്ഥാപന ഉടമകളിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—സി1/03/2014-15/സിവിൽ.
അടങ്കൽ തുക—` 13,00,000. ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ) :
അസ്സൽ—` 2,080. പകർപ്പ്—` 1,040. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—20-5-2015, 12 മണി.
ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-5-2015 വൈകീട്ട് 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-5-2015 രാവിലെ 11 മണി.
ദർഘാസ് ഫോമുകൾ താഴെ ഒപ്പിട്ടിട്ടുള്ള ആളുടെ ഓഫീസിൽനിന്ന് നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്നതാണ്. തപാൽ മാർഗ്ഗം ലഭിക്കുവാൻ ` 50 തപാൽ ചാർജ് അടക്കം ` 2,130 മണിയോർഡർ അയയ്ക്കേ≠താണ്. അസ്സൽ ദർഘാസ് ഫോറത്തിൽതന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് വിലയുടെ 1% (മിനിമം ` 1,500) നിരതദ്രവ്യമായും (ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ക്രോസ്ഡ് ഡിമാന്റ ് ഡ്രാഫ്റ്റ്) കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാർ ചെയ്ത ഒരു പ്രാരംഭകരാറും ദർഘാസിനൊപ്പം നിർബന്ധമായും അടക്കം ചെയ്യേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
നി›ിത സമയത്തിനും ദിവസത്തിനും മുൻപായി ദർഘാസുകൾ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. വൈകി ലഭിക്കുന്നതും ആവശ്യമായ ഉള്ളടക്കങ്ങൾ ഇല്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസിനുള്ള മണിയോർഡറുകൾ 5-5-2015-ന് മുൻപായി ലഭിച്ചിരിക്കേ≠താണ്.
No. C1-1601/2014. 27th March 2015.
Sealed tenders are invited for supply of following Equipments to Civil Engineering Department of Sree Rama Government Polytechnic College, Thriprayar, Valapad.
Tender No.—C1/3/2014-15/Civil.
Estimate cost—` 13,00,000.
Requisite tender forms can be had from the office of the undersigned directly on payment of the above rate by cash or by post (Money Order) on payment of ` 2,130 (Including Postage ` 50). Only M. O. will be accepted. Tenders in Original itself should be accompanied with EMD 1% (Min. ` 1,500) by way of Demand Draft (Nationalized Bank) and a preliminary agreement in Kerala Stamp Paper worth ` 100. Tender forms are not transferable. Tenders should be submitted to the undersigned before the due date and time. Money Order for the tender forms should be reached to the office on or before 5-5-2015 positively. Late and incomplete tenders will not be considered under any circumstances.
List of Items
Cost of tender forms (including of 4% VAT):
Sl. Items with Specification Quantity
Original—` 2,080.
Duplicate—` 1,040.
Last date and time of sale of tender form—20-5-2015, 12 Noon.
Last date and time of receipt of tender forms—
20-5-2015, 4 p. m.
Date and time of opening tenders—21-5-2015, 11 a. m.
No.
1 Total Station 2 Nos.
2 UV-VIS Spectro Photometer 1 No. Sree Rama Government Polytechnic College, Thriprayar, Thrissur.
(Sd.) Principal.