Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board Ltd

Published 28 April 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-04-28.part_4_State-Electricity-Board-Ltd
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

17

No.

} 2015 ഏപ്രിൽ 28 28th April 2015 1190 മേടം 14 14th Medam 1190 1937 വൈശാഖം 8 8th Vaisakha 1937

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

[നമ്പർ-3/2014-15]

കണ്ണൂർ ജില്ലയിലെ നിടുംപൊയിൽ 66 കെ. വി. സബ്് സ്റ്റേഷൻ 110 കെ. വി. ആയി മാറ്റുന്നതിനുവേ≠ി കൂത്തുപറമ്പ് കുട്ടിക്കുന്നിലുള്ള 66 കെ. വി. സബ് സ്റ്റേഷനിൽ നിന്നും നിടുംപൊയിൽ 66 കെ. വി. സബ്് സ്റ്റേഷനിലേക്ക് പുതുതായി നിർമ്മിക്കുന്ന 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിന്റെ സർവ്വേ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ക≠ംകുന്ന്, മാനന്തേരി, കണ്ണവം, കോളയാട്, വേക്കളം എന്നീ വില്ലേജുകളിൽപ്പെട്ട സ്വകാര്യ ഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽകൂടിയും കണ്ണവം റേഞ്ചിലും കൊട്ടിയൂർ റേഞ്ചിലും ഉൾപ്പെടുന്ന വനഭൂമിയിൽകൂടിയും അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-164, 185 (2) (a&b), ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (XIII) വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(PRMCI 208/416/2015) (ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ,

ട്രാൻസ്മിഷൻ ഡിവിഷൻ, 16-1-2015. കാഞ്ഞിരോട്-670 592.

Cite this issue. Kerala Gazette, Government of Kerala, 28 April 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-04-28.part_4_State-Electricity-Board-Ltd/. Archive identifier in.gazette.kerala_new.2015-04-28.part_4_State-Electricity-Board-Ltd.