Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
18
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937
PART III
Co-operative Department
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ടി. എ. ലീലാമ്മ)
നമ്പർ സി.ആർ.ബി./12392/2009.
2015 മാർച്ച് 12.
വിഷയം :—സഹകരണവകുപ്പ്—കൊച്ചിൻ അർബൻ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-1093—സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ഈ ആഫീസിലെ 22-8-2011-ലെ സി. ആർ. ബി./12392/2009 (1)-ാം നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 22-8-2011-ലെ സി. ആർ. ബി./12392/2009 (2)-ാം നമ്പർ ഉത്തരവ്.
(3) ഈ ആഫീസിലെ 30-11-2013-ലെ ഇതേ നമ്പർ ഉത്തരവ്.
(4) സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ 19-3-2014-ൽ സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ട്.
(5) ഈ ആഫീസിലെ 1-10-2014-ലെ ഇതേ നമ്പർ ഉത്തരവ്.
(6) കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പള്ളുരുത്തി യൂണിറ്റ് ഇൻസ്പെക്ടറുടെ 12-12-2014-ലെ പി./1113/2014-ാം നമ്പർ കത്ത്.
ഇ-1093-ാം നമ്പർ കൊച്ചിൻ അർബൻ സഹകരണ സംഘത്തിൽ നിന്നും നിക്ഷേപം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ശ്രീമതി വൽസാ ജോസിന്റെ പരാതിയും ടിയാൾ ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത 34754/2009-ാം നമ്പർ റിട്ട് പെറ്റീഷനിലെ 5-8-2010-ലെ ഇടക്കാല ഉത്തരവിന്റെയും അടിസ്ഥാനത്തിൽ സംഘത്തിൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് നിർദ്ദേശം നൽകുകയും 14-3-2011-ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ടി റിപ്പോർട്ടിൽ സംഘത്തിന്റെ വരുമാന ശ്രോതസ്സുകൾ പരിഗണിക്കാതെ വരവിന്റെ പലമടങ്ങ് സംഖ്യ വർഷം തോറും ചെലവഴിച്ചിരിക്കുന്നതായും, സഹകരണ വകുപ്പിന്റെ 5th MAY 2015] CO-OPERATIVE DEPARTMENT 60 അനുമതിയോടെ ചെലവഴിക്കേ≠ യാതൊരു ചെലവുകൾക്കും അംഗീകാരം വാങ്ങിയിട്ടില്ലെന്നും, വരവുകളും, ചെലവുകളും തമ്മിലുള്ള അനുപാതത്തിന്റെ അന്തരം നിമിത്തം സംഘത്തിന്റെ ആസ്തിയും, ബാദ്ധ്യതയും തമ്മിലുള്ള വ്യത്യാസം നാൾക്കുനാൾവർദ്ധിച്ച് വരുന്നതായും കുടിശ്ശികവായ്പ പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.
സംഘം നടത്തിപ്പിൽ ഭരണസമിതി കാണിച്ചിട്ടുള്ള കുറ്റകരമായ അലംഭാവത്തിന്റെയും കൃത്യവിലോപത്തിന്റെയും ഫലമാണ് സംഘത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഇതിന് കാരണക്കാരായ പ്രസിഡന്റ ്, സെക്രട്ടറി, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്നും സംഘത്തിന് ഉ≠ായിട്ടുള്ള ബാദ്ധ്യത തീർക്കുന്നതിന് ആവശ്യമായ തുക ഈടാക്കുന്നതാണെന്നും റിപ്പോർട്ട് ചെയ്യുകയു≠ായി.
കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സംഘത്തിന് ഉ≠ായിട്ടുള്ള നഷ്ടം, നഷ്ടത്തിന് ഉത്തരവാദികൾ അവരുടെ നഷ്ടോത്തരവാദിത്വം എന്നിവ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കു ന്നതിന് കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് നിർദ്ദേശം നൽകുകയും ടിയാൻ 23-6-2011-ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ടി റിപ്പോർട്ടിൽ സംഘത്തിന് ` 4,67,753 നഷ്ടം ഉ≠ായിട്ടുള്ളതായും ടി നഷ്ടത്തിന് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ എന്നിവർക്ക് നഷ്ടോത്തരവാദിത്വം നി›യിച്ച് നൽകുകയും ചെയ്തിട്ടുള്ളതാണ്.
കേരള സഹകരണ സംഘം നിയമം വകുപ്പ് 68 (1) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘത്തിൽ നിലവിലു≠ായിരുന്നതും മുൻ ഭരണസമിതി അംഗങ്ങളുമായിരുന്ന 21 അംഗങ്ങളിൽ നിന്നും ` 4,67,753 കേരള സഹകരണ സംഘം നിയമം വകുപ്പ് 68 (2) പ്രകാരം ഈടാക്കുന്നതിന് ഈ ആഫീസിൽ നിന്നും പരാമർശം (1) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
കേരള സഹകരണ സംഘം നിയമം വകുപ്പ് 68 പ്രകാരം സർചാർജ് ചുമത്തപ്പെട്ടിട്ടുള്ള ഭരണസമിതി അംഗങ്ങൾക്ക് ചട്ടം 44 (1) എൽ പ്രകാരം അയോഗ്യരായ സാഹചര്യത്തിൽ ടി അംഗങ്ങളെ കേരള സഹകരണ സംഘം നിയമം വകുപ്പ് 32 (1) പ്രകാരം നീക്കം ചെയ്ത് പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പരാമർശം (2) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
അഡ്മിനിസ്ട്രേറ്റർ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേ≠ നടപടി സ്വീകരിക്കുകയും 21-11-2011-ന് പുതിയ ഭരണ സമിതി അംഗങ്ങൾക്ക് ചാർജ് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.
കേരള സഹകരണ സംഘം നിയമം വകുപ്പ് 68 (2)പ്രകാരം സർചാർജ് ചെയ്യപ്പെട്ട 21 ഭരണസമിതി അംഗങ്ങളിൽ ശ്രീ. ഫിലിപ്പ് ബെന്നിക്രൂസ്, ശ്രീ. മൃദുൽ കുമാർ, ശ്രീ. സി. എഫ്. ജോൺ എന്നീ 3 പേർ അവർക്ക് നി›യിച്ച് നൽകിയിട്ടുള്ള ബാദ്ധ്യതകൾ സംഘത്തിൽ അടച്ചിട്ടുള്ളതാണ്. സർചാർജ് തുക അടയ്ക്കാൻ ബാക്കി നിൽക്കുന്ന 18 അംഗങ്ങളിൽ നിന്നും ടി തുക റവന്യൂ റിക്കവറി നടപടി സ്വീകരിച്ച് ഈടാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് സംഘത്തിന്റെ പാർട്ട്ടൈം അഡ്മിനിസ്ട്രേറ്റർ അപേക്ഷിച്ചതിനെ തുടർന്ന് റവന്യൂ റിക്കവറി നടത്തുന്നതിന് ബഹു. ജില്ലാ കളക്ടർക്ക് അപേക്ഷിച്ചിട്ടുള്ളതാണ്. ഭരണസമിതി അംഗമായിരുന്ന ശ്രീ. മാത്യു സെബാസ്റ്റ്യൻ തന്റെ സർചാർജ് ഉത്തരവ് പ്രകാരമുള്ള ബാദ്ധ്യത തുകയായ ` 40,606 ബാങ്കേഴ്സ് ചെക്കായി ഈ ഓഫീസിൽ സമർപ്പിച്ചിരുന്നത് കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന സംഘം സെക്രട്ടറിക്ക് 28-7-2012-ന് കൈമാറിയിട്ടുള്ളതാണ്.
റവന്യൂ റിക്കവറിയിലൂടെ താഴെ പറയുന്ന തുക ഈ ആഫീസിൽ ലഭിച്ചിട്ടുള്ളതാണ്.
ക്രമ പേര്
ചെക്ക്/ഡി.ഡി. നമ്പർ/
നമ്പർ
(1)
(2)
തീയതി ` ` (4) (5)
(3)
1 ശ്രീ. രാജീവൻ, വി. എസ്.
029437—20-9-2012 5000 25245 2 ശ്രീ. രാജീവൻ, വി. എസ്.
029730—30-10-2012 5000 3 ശ്രീ. രാജീവൻ, വി. എസ്.
030298—21-1-2013 5000 4 ശ്രീ. രാജീവൻ, വി. എസ്.
030781—25-3-2013 6773 5 ശ്രീ. രാജീവൻ, വി. എസ്.
237953—19-7-2013 3472 6 ശ്രീ. രാജു, വി. എസ്.
029407—17-9-2012 5000 24500 7 ശ്രീ. രാജു, വി. എസ്.
238780—19-12-2013 4286 8 ശ്രീ. രാജു, വി. എസ്.
238826—1-1-2014 5714 9 ശ്രീ. രാജു, വി. എസ്.
238360—7-5-2014 9500 10 ശ്രീ. എം. എ. ജോസഫ്
029851—15-11-2012 3630 18150 11 ശ്രീ. എം. എ. ജോസഫ്
029855—30-11-2012 3630 12 ശ്രീ. എം. എ. ജോസഫ്
030197—1-1-2013 3630 13 ശ്രീ. എം. എ. ജോസഫ്
030377—31-1-2013 3630 14 ശ്രീ. എം. എ. ജോസഫ്
030525—1-3-2013 3630 5th MAY 2015] CO-OPERATIVE DEPARTMENT 61 (1)
(2)
(3)
(4) (5) 15 ശ്രീ. ജോയ് കെ. പൗലോസ്
844886—21-12-2012 10941 10941 16 ശ്രീമതി പ്രിയ ലാലൻ 030444—11-2-2013 21773 21773 17 ശ്രീ. അബ്ദുൾ ഖയും
030809—27-3-2013 22421 22421 18 ശ്രീ. ഭവൽ സിംഗ്
238722—6-12-2013 3018 3018 19 ശ്രീ. കുഞ്ഞപ്പൂ ഡാനിയൽ 122188—30-8-2014 10000 10000
ആകെ 136048 മേൽ തുക ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിലുള്ള 039141000000148-ാം നമ്പർ അക്കൗ≠ിൽ വരവ് വച്ചിട്ടുള്ളതാണ്.
നിക്ഷേപം തിരികെ കിട്ടാത്തത് സംബന്ധിച്ച് ശ്രീമതി വൽസ ജോസ് ബഹു. കേരള ഹൈക്കോടതിയിൽ വീ≠ും കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനും കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പള്ളുരുത്തി യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി പരാമർശം (3) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
19-3-2014-ൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാമർശം (4) പ്രകാരം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ സംഘം പ്രവർത്തന രഹിതമാണെന്നും 28-2-2014-ൽ സംഘത്തിന്റെ വായ്പ ബാക്കി നിൽപ്പ് ` 3,79,454 ആണെന്നും അതേ സമയം ബാദ്ധ്യതയായി മുതൽ ഇനത്തിൽ മാത്രമായി സ്ഥിര നിക്ഷേപം ഇനത്തിൽ ` 13,09,606-ം സേവിംഗ്സ് നിക്ഷേപം ഇനത്തിൽ ` 3,66,644.70-ം ഓഹരി മൂലധനമായി ` 2,95,200-ം ഉ≠െന്നും കിട്ടാനുള്ള മുഴുവൻ സംഖ്യ പിരിച്ചെടുത്താൽ പോലും സംഘത്തിന്റെ ബാദ്ധ്യതയുടെ ഏകദേശം നാലിൽ ഒരുഭാഗം മാത്രമേ ആകുകയുള്ളു എന്നും 21-11-2011-ൽ ചാർജെടുത്ത ഭരണസമിതി 16 മാസമായി യോഗം കൂടിയിട്ടില്ലെന്നും സഹകരണ സംഘം നിയമം 33 (1) പ്രകാരം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കാത്ത സാഹചര്യം ഉള്ളതിനാൽ സംഘത്തെ സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും ശുപാർശ ചെയ്തിട്ടുള്ളതാണ്.
തുടർന്ന് സംഘത്തിൽ സംജാതമായിട്ടുള്ള ഭരണ സ്തംഭനം ഒഴിവാക്കുന്നതിനായി സഹകരണ നിയമം വകുപ്പ് 33 (1) പ്രകാരം കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പളളുരുത്തി യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററായി പരാമർശം (5) പ്രകാരം നിയമിച്ചിട്ടുള്ളതും ടിയാൻ 10-12-2014-ൽ ചാർജ് എടുത്തിട്ടുള്ളതായി സൂചന (6) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. കൊച്ചിൻ അർബൻ സഹകരണ സംഘത്തിന്റെ സമാപ്തീകരണം സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിനായി എറണാകുളം ജില്ലാ സഹകരണ ബാങ്കിനും കൊച്ചി താലൂക്ക് സർക്കിൾ സഹകരണ യൂണിയനും കത്ത് നൽകിയിട്ടുള്ളതാണ്. ആയതിന് നി›ിത സമയപരിധിക്കകം മറുപടി ഒന്നും ലഭിച്ചിട്ടില്ലാത്തതു മാണ്.
ഇ-1093-ാം നമ്പർ കൊച്ചിൻ അർബൻ സഹകരണ സംഘത്തിൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടും സംഘാംഗങ്ങളുടെയും, സംഘത്തിലെ നിക്ഷേപകരുടെയും താൽപ്പര്യം മുൻനിർത്തിയും സംഘത്തിന്റെ പ്രവർത്തനം പുനxരു÷ീവിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബോദ്ധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ താഴെ ചേർക്കും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ-1093-ാം നമ്പർ കൊച്ചിൻ അർബൻ സഹകരണ സംഘത്തെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി സഹകരണ സംഘം നിയമം വകുപ്പ് 72 (1) പ്രകാരം കൊച്ചി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പളളുരുത്തി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർജ് എടുത്തവിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും സർചാർജ് ഇനത്തിൽ ഈടായി കിട്ടാനുള്ള തുകയിൽ റവന്യൂ റിക്കവറിയിലൂടെ മേൽ പട്ടിക പ്രകാരം ഈ ഓഫീസിൽ ലഭിച്ചിട്ടുള്ള `1,36,048 ഈ ഓഫീസിൽ നിന്നും കൈപ്പറ്റി രേഖാമൂലം കൈപ്പറ്റ് രസീത് നൽകേ≠തുമാണ്. ലിക്വിഡേറ്റർ സംഘത്തിന് കിട്ടേ≠ തുക ഈടാക്കുന്നതിനും ബാദ്ധ്യതകൾ കൊടുത്ത് തീർക്കുന്നതിനും നിയമാനുസൃതം നടപടി സ്വീകരിക്കേ≠തുമാണ്.
(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ സഹകരണ സംഘം (ജനറൽ)-ന്റെ കാര്യാലയം, എറണാകുളം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
5th MAY 2015] CO-OPERATIVE DEPARTMENT 624. Liability—Limited.
REGISTRATION CERTIFICATE
5. Area of operation—Kothamangalam Taluk.
No. O-194/2015. 26th March 2015.
6. Main Object—To promote self help-mutual help and co-operation among members and also to promote economic interest of its members.
7. Authorized Share Capital—` 2,85,00,000
(A Class—1000 Shares of ` 500 each
B Class—5000 Shares of ` 5,000 each
C Class—5000 Shares of ` 500 each I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
D Class—5000 Shares of ` 100 each)
8. Maximum Borrowing Limit—150 times of (paid up Categorical Statement
Share Capital Plus Reserve Fund.)
9. Category as per KCS Act—Rule 15.11—Tourism Co-operatives (1) Primary Tourism Co-operatives.
1. Name and Number of the Society— Kothamangalam Taluk Tourism Co-operative Society Ltd. No. E-1291.
2. Date of Registration—26-3-2015.
3. Address—Kothamangalam P. O., Pin-686 691.
Office of the Joint Registrar of Co-operative Societies (General), (Sd.) Kakkanad, Ernakulam. Joint Registrar (General).
പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : എം. വി. രാജൻ)
(1)
നമ്പർ 5244/2014/എ.ഇ.എൽ./കെ. ഡിസ്.
2015 മാർച്ച് 23.
വിഷയം :—സമാപ്തീകരണം—കുമരപുരം പെരുമാൾ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1116-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ഈ ആഫീസിലെ 7-10-2014-ലെ ഇതേ നമ്പർ ഉത്തരവ്.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പാലക്കാട്-ന്റെ 12-12-2014-ലെ 1580/2014/ആർ നമ്പർ കത്ത്.
(3) പാലക്കാട് അസിസ്റ്റന്റ ് ഡയറക്ടർ (ആഡിറ്റ്)-ന്റെ 12-12-2014-ലെ 50/2014 നമ്പർ കത്ത്. 1932-ലെ മദ്രാസ് സഹകരണ നിയമ പ്രകാരം 29-8-1948-ൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ തികച്ചും പ്രവർത്തന രഹിതവും പുനരുദ്ധാരണത്തിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ ചിറ്റൂർ കുമരപുരം പെരുമാൾ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1116-നെ നിർത്തൽ ചെയ്തുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 24-11-2014-ന് ലിക്വിഡേറ്റർ ചാർ÷ടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ ആഡിറ്റ് 1993-94 മുതൽ കുടിശ്ശികയാണെന്നും നിലവിൽ ആർ. എൻ. എ.-യിൽ ഉൾപ്പെടുത്തിയിട്ടുള്ളതും ആഡിറ്റിന് യാതൊരു രേഖകളും ലഭ്യമല്ലെന്നും പരാമർശം (3) പ്രകാരം പാലക്കാട് അസിസ്റ്റന്റ ് ഡയറക്ടർ ആഡിറ്റ് അറിയിച്ചിട്ടുള്ളതും പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശരിവച്ചിട്ടുള്ളതുമാണ്.
സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73 (3)-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം(2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), പാലക്കാട് ശുപാർശ ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കുമരപുരം പെരുമാൾ സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ പി. 1116-ന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പാലക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശ അംഗീകരിച്ചുകൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റെക്കോർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും പിന്നീട് ഈ ആഫീസിന്റെ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.
5th MAY 2015] CO-OPERATIVE DEPARTMENT 63(2)
നമ്പർ 9018/2014/എ.ഇ.എൽ.
2015 മാർച്ച് 25.
വിഷയം :—സഹകരണ വകുപ്പ്—മരുതറോഡ് അഗ്രികൾചറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1116-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 16-9-2014-ലെ 2020/2013(a)/എം. എ. എൽ. നമ്പർ കത്ത്.
(2) ഈ ആഫീസിൽ നിന്നും പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി/ചെയർമാൻ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എന്നിവർക്ക് നൽകിയ 18-11-2014 തീയതിയിലെ ഇതേ നമ്പർ കത്ത്.
മരുതറോഡ് അഗ്രികൾചറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1116 നിലവിൽ പ്രവർത്തനരഹിതമാണെന്നും ആയതിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുകയു≠ായെന്നും സ്വന്തമായി ആഫീസോ, കെട്ടിടമോ മറ്റു ആസ്തികളോ ഇല്ലാത്ത പ്രസ്തുത സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (1) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിരിക്കുന്നു. ആയത് സംബന്ധിച്ച് പരാമർശം (2) പ്രകാരം പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി/ ചെയർമാൻ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എന്നിവരോട് അഭിപ്രായം ആരാഞ്ഞിരുന്നെങ്കിലും നാളിതുവരെയും അഭിപ്രായം അറിയിക്കാത്ത സാഹചര്യത്തിലും തികച്ചും പ്രവർത്തനരഹിതമായ പ്രസ്തുത സംഘത്തെ പുനരുദ്ധീകരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാലും താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മരുതറോഡ് അഗ്രികൾചറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 1116-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (2) ബി വകുപ്പിനനുസൃതമായി നിറുത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ റൂറൽ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചു കൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റെക്കോർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനുശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, പാലക്കാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ : ശ്രീ. വി. കെ. അഷ്റഫ്, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എ.ഇ.എൽ/4479/88.
2015 ജനുവരി 30.
വിഷയം :—ലിക്വിഡേഷൻ—വരദൂർ സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എഫ്.1881—അന്തിമമായി സമാപ്തീകരിച്ചു കൊ≠ും രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും ഉത്തരവായത്—സംബന്ധിച്ച്.
സൂചന :—(1) ഈ ആഫീസിലെ 20-12-2013-ലെ ഇതേ നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 29-4-2014-ലെ ഇതേ നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 26-6-2014-ലെ 800/95 നമ്പർ നടപടിക്രമം.
ലിക്വിഡേഷനിലിരിക്കുന്ന എഫ്. 1881 നമ്പർ വരദൂർ സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ ലിക്വിഡേഷൻ നടപടികൾ അവസാനിച്ചതായും സഹകരണ നിയമം 74-ാം വകുപ്പനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്നും സൂചന (3) പ്രകാരം സംഘം ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന എല്ലാ ആസ്തികളും പിരിച്ചെടുത്തിട്ടു≠്. സൂചന (1)-ലെ ഉത്തരവിലൂടെ അനുവദിച്ച പ്രകാരം ` 6,605.02-ന്റെ മുതലുകൾ എഴുതി തള്ളുകയും ` 40,886.33-ന്റെ ബാദ്ധ്യതകൾ തട്ടിക്കിഴിക്കുകയും ചെയ്തിട്ടുള്ളതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ ജനറൽ മീറ്റിംഗ് 11-4-2014-ന് വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വിളിച്ചുചേർത്തിരുന്നു വെങ്കിലും അംഗങ്ങളാരും ഹാജരായില്ല എന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ കൈവശം നീക്കിയിരിപ്പുള്ള തുക ` 4,360.49 ആയതിനാൽ ആർ÷ിതമായ പലിശയും വൈത്തിരി സർക്കിൾ സഹകരണ യൂണിയന് സംഭാവനയായി നൽകുന്നതിനുള്ള ലിക്വിഡേറ്ററുടെ തീരുമാനത്തിന് സൂചന (2) പ്രകാരം അംഗീകാരം നൽകിയിട്ടു≠്. സംഘത്തിന്റെ മുതലുകളും ബാദ്ധ്യതകളും ഇനി അവശേഷിക്കുന്നില്ല. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
5th MAY 2015] CO-OPERATIVE DEPARTMENT 64ഉത്തരവ്
സംഘം ലിക്വിഡേറ്ററുടെ സൂചന (3)-ലെ നടപടി ക്രമങ്ങൾ അംഗീകരിച്ചുകൊ≠ും എഫ്. 1881-ാം നമ്പർ വരദൂർ സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തു കൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇതു സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനു ശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.
വരദൂർ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എഫ്-1881 ലിക്വിഡേറ്ററുടെ
നടപടിക്രമത്തിന്റെ പകർപ്പ്
നമ്പർ 800/95.
2014 ജൂൺ 26.
സൂചന :—(1) വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-11-1988-ലെ എ. ഇ. എൽ./ 4479/88 നമ്പർ ഉത്തരവ്.
(2) വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-4-2014-ലെ എ. ഇ. എൽ./ 4479/88 നമ്പർ ഉത്തരവ്.
സൂചനയിലെ ഉത്തരവ് പ്രകാരം എഫ്-1881-ാം നമ്പർ വരദൂർ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ലിക്വിഡേറ്റ് ചെയ്യുന്ന തിന് ഉത്തരവാകുകയും വൈത്തിരി യൂണിറ്റ് ഇൻസ്പെക്ടറെ ഒൗദ്യാഗിക ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. ലിക്വിഡേറ്റർ 9-12-1988-ന് ചാർ÷െടുത്തു. ലിക്വിഡേറ്റർ ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം താഴെ കൊടുക്കുന്നു.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
ഓഹരി മൂലധനം
5000.00 ക്യാഷ് ഇൻഹാന്റ ്
` 23.93 സ്ഥിരനിക്ഷേപം
5000.00 ബാങ്ക് ബാലൻസ്
112.40 ട്രേഡ് ഡെപ്പോസിറ്റ്
2.75 ഷെയർ എം. സി. സി. ബാങ്ക് 1400.00 ബാങ്ക് ഓവർഡ്രാഫ്റ്റ് 4462.46 റിസർവ്വ് ഫ≠് നിക്ഷേപിച്ചത്
185.95 റിസർവ്വ് ഫ≠് നിക്ഷേപിച്ചത് 185.95 പലവക 222.34 റിസർവ്വ് ഫ≠് നിക്ഷേപിക്കാനുള്ളത് 335.10 ഫർണ്ണിച്ചർ
548.17 ബിൽഡിംഗ് ഫ≠്്
26.85 ഫിക്ചേഴ്സ് ആന്റ ് ഫിറ്റിംഗ്സ് 249.00 കോമൺ ഗുഡ് ഫ≠്
13.80 ഡ്യൂ ടു
3688.43 പ്രോഫിറ്റ് ഈക്വലൈസേഷൻ ഫ≠് 49.70 ക്ലോസ്സിംഗ് സ്റ്റോക്ക്
311.13 റിസർവ്വ് ബാഡ് ആന്റ ് ഡൗട്ട്ഫുൾ ഡെബ്റ്റ് 24.16
പ്രൊവിഷൻ ഫോർ ലോസ്സ് അക്കൗ≠് 21.75
തേയ്മാനം
548.17
പ്രൊവിഷൻ ഫോർ ബാഡ് ആന്റ ് ഡൗട്ട്ഫുൾ ഡെബ്റ്റ്
4091.83
പ്രൊവിഷൻ ഫോർ ഡെഫിസിറ്റ് സ്റ്റോക്ക് 311.13
പ്രൊവിഷൻ ഫോർ സ്റ്റാഫ് ഗ്രേറ്റുവിറ്റി 293.75
പ്രൊവിഷൻ ഫോർ പി. എഫ് 615.00 ഓഫ് സ്റ്റാഫ്
ഇന്ററസ്റ്റ് റീ പെയബിൾ 12382.23
പി. എഫ്. ഡിപ്പോസിറ്റ് 650.00 ഓഫ് സ്റ്റാഫ്
സ്റ്റാഫ് സെക്യൂരിറ്റി ഡിപ്പോസിറ്റ് 2.28
എസ്റ്റാബ്ലിഷ്മെന്റ ് ആന്റ ് ക≠ിജൻസി 741.80
സെയിൽസ് ടാക്സ്
863.84
ഡ്യൂ ബൈ 4619.25
വീതിക്കാത്ത ലാഭം
1294.63 അറ്റ നഷ്ടം
34795.18 ആകെ 41536.43
ആകെ 41536.43 5th MAY 2015] CO-OPERATIVE DEPARTMENT 65 22-11-1988-ന് ചാർ÷് എടുത്തശേഷം 30-4-2014 വരെ സ്റ്റോറിന് ലഭിക്കുവാനുള്ള തുകകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കാനുള്ള തുകകൾ കൊടുത്തുതീർക്കുന്നതിനും സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടു≠്. പ്രസ്തുത കാലയളവിലെ വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്:
വരവ് തുക ചെലവ് തുക
`
റിസർവ്വ് ഫ≠് നിക്ഷേപം പിൻവലിച്ചത് 521.05 പി. എഫ്. കൊടുത്തത് ബാങ്ക് നിക്ഷേപം പിൻവലിച്ചത് 112.4 ലിക്വിഡേഷൻ ചാർ÷് പലിശ ലഭിച്ചത് മുന്നിരുപ്പ്
` 650.00 818.00 5991.23 കോമൺ ലിക്വിഡേഷൻ ഫ≠് 273.00 23.93 സർക്കിൾ സഹകരണ യുണിയന് സംഭാവന 4850.61 ക്ലോസ്സിംഗ് ചാർ÷് ബാങ്ക് അക്കൗ≠് 57.00 നീക്കിയിരിപ്പ് ഇല്ല ആകെ 6648.61 ആകെ 6648.61 വയനാട് ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-12-2013-ലെ എ. ഇ. എൽ/4479/88 നമ്പർ ഉത്തരവ് പ്രകാരം താഴെപറയുന്ന പിരിച്ചെടുക്കുവാൻ സാധിക്കാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും കൊടുത്തുതീർക്കുവാൻ കഴിയാത്ത ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും അനുമതി നൽകിയിരുന്നു.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
5000.00 ഷെയർ എം. സി. സി. ബാങ്ക് 5000.00 റിസർവ്വ് ഫ≠് നിക്ഷേപിച്ചത്
` 1400.00 ഓഹരി മൂലധനം 185.95 സ്ഥിരനിക്ഷേപം 2.75 പലവക 222.34 ട്രേഡ് ഡെപ്പോസിറ്റ് ബാങ്ക് ഓവർഡ്രാഫ്റ്റ് 548.17 4462.46 ഫർണ്ണിച്ചർ റിസർവ്വ് ഫ≠് നിക്ഷേപിച്ചത് 185.95 ഫിക്ചേഴ്സ് ആന്റ ് ഫിറ്റിംഗ്സ് 249.00 3688.43 റിസർവ്വ് ഫ≠് നിക്ഷേപിക്കാനുള്ളത് 335.00 ഡ്യൂ ടു 26.85 ക്ലോസ്സിംഗ് സ്റ്റോക്ക് 311.13 ബിൽഡിംഗ് ഫ≠്് കോമൺ ഗുഡ് ഫ≠് 13.80 പ്രോഫിറ്റ് ഈക്വലൈസേഷൻ ഫ≠് 49.70 റിസർവ്വ് ബാഡ് ആന്റ ് ഡൗട്ട്ഫുൾ ഡെഫ്റ്റ് 24.16 പ്രൊവിഷൻ ഫോർ ലോസ്സ് അക്കൗ≠് 21.75 തേയ്മാനം 548.17 പ്രൊവിഷൻ ഫോർ ബാഡ് ആന്റ ് ഡൗട്ട്ഫുൾ ഡെഫ്റ്റ് 4091.83 പ്രൊവിഷൻ ഫോർ ഡെഫിസിറ്റ് സ്റ്റോക്ക് 311.13 പ്രൊവിഷൻ ഫോർ സ്റ്റാഫ് ഗ്രാറ്റുവിറ്റി 293.75 പ്രൊവിഷൻ ഫോർ പി. എഫ്. 615.00 ഓഫ് സ്റ്റാഫ് ഇന്ററസ്റ്റ് റീ പെയബിൾ 12382.23 സ്റ്റാഫ് സെക്യൂരിറ്റി ഡെപ്പോസിറ്റ് 2.28 എസ്റ്റാബ്ലിഷ്മെന്റ ് ആന്റ ് ക≠ിജൻസി 741.80 സെയിൽസ് ടാക്സ് 863.84 ഡ്യൂ ബൈ 4619.25 1294.63 വീതിക്കാത്ത ലാഭം ആകെ 40886.33
ആകെ 6605.02 സംഘത്തിന് ലഭിക്കാനുള്ള തുകകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കാനുള്ള തുകകൾ കൊടുത്തു തീർക്കുന്നതിനും സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടു≠്. നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകൾ ലിക്വിഡേറ്റർ അംഗീകരിക്കുകയും എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുമു≠്. സംഘത്തിന്റെ ജനറൽ മീറ്റിംഗ് 11-4-2014-ന് വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വിളിച്ചുചേർത്തിരുന്നുവെങ്കിലും അംഗങ്ങൾ ആരും ഹാജരായിരുന്നില്ല. ലിക്വിഡേറ്ററുടെ കൈവശം ബാക്കിനിൽപു≠ായിരുന്ന ` 4360.49 ആയതിൽ ആർ÷ിതമായ പലിശയും സൂചന (2) പ്രകാരം ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി സർക്കിൾ സഹകരണ യൂണിയന് സംഭാവനയായി സമർപ്പിച്ചിട്ടു≠്.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ ക്ലിപ്തം നമ്പർ എഫ് 1881 വരദൂർ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം 73 (3) വകുപ്പ് പ്രകാരം അന്തിമമായി സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. മേൽ സ്റ്റോറിന്റെ രജിസ്ട്രേഷൻ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യുന്നതിന് വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നു.
(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, നോർത്ത് കൽപ്പറ്റ, വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
5th MAY 2015] CO-OPERATIVE DEPARTMENT 66സാമ്പത്തികാവകാശം ലഭിക്കാനു≠െങ്കിൽ ആയത് ക്ലെയിം നോട്ടീസ്
രേഖാമൂലം ര≠ുമാസത്തിനകം ലിക്വിഡേറ്ററായ എന്നെ നമ്പർ 991/2014.
2014 ഒക്ടോബർ 31.
നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ
അറിയിക്കേ≠താണ്. ടി സംഘത്തിലേക്ക് ഏതെങ്കിലും തുക മാനന്തവാടി താലുക്കിൽ തവിഞ്ഞാൽ പഞ്ചായത്ത്
ഒടുക്കാൻ ബാദ്ധ്യതപ്പെട്ട അംഗങ്ങൾ, പൊതുജനങ്ങൾ, പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ്
സ്ഥാപനങ്ങൾ ആയത് ലിക്വിഡേറ്റർ മുമ്പാകെ ഒടുക്കി സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യു. 278 എന്ന സഹകരണ
രസീതി കൈപ്പറ്റേ≠താണെന്നും ഇതിനാൽ അറിയിപ്പ് സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും
നൽകുന്നു.
ലിക്വിഡേറ്ററായി മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ)-നെ നിയമിച്ചുകൊ≠ും ബഹു. വയനാട് സഹകരണ
ലിക്വിഡേറ്റർ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) 26-9-2014-ന്
സഹകരണ സംഘം എ.ഇ.എൽ./2686/14 നടപടിക്രമങ്ങൾ പ്രകാരം
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ).
ഉത്തരവായിട്ടു≠്. ടി സംഘത്തിൽ നിന്നും അംഗങ്ങൾക്കോ
മിനി സിവിൽ സ്റ്റേഷൻ, പൊതുജനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ എന്തെങ്കിലും
മാനന്തവാടി.