Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
18 }
Thiruvananthapuram,
Vol. IV
No.
}
Tuesday
2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937
PART III
Fire Force Department
ലേല/ദർഘാസ് പരസ്യം
നമ്പർ സി-4596/2014. 2015 ഏപ്രിൽ 6.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും വടക്കഞ്ചേരി ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ കാണിക്കുന്ന വാഹനം ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ വടക്കഞ്ചേരി നിലയത്തിൽ വച്ച് ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്.
വാഹനത്തിന്റെ തരം, രജിസ്റ്റർ നമ്പർ, മോഡൽ, സൂക്ഷി ച്ചിരിക്കുന്ന സ്ഥലം—ക്രാഷ് ടെ≠ർ-കെ. എൽ. 01-എ-5952, 1989 മോഡൽ, വടക്കഞ്ചേരി.
നിരതദ്രവ്യം—` 2,000 (ര≠ായിരം രൂപ മാത്രം) ലേല തീയതിയും സമയവും—27-6-2015, 11 മണി. ലേല സ്ഥലം—ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ,
വടക്കഞ്ചേരി.
ലേല നിബന്ധനകൾ 13th MAY 2014] FIRE FORCE DEPARTMENT 22 ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരി ക്കുന്നതുമല്ല.
5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കു ന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനം വടക്കഞ്ചേരി ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേല/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
3. പരസ്യമായ ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത് അല്ലെങ്കിൽ രേഖപ്പെടു ത്തിയിരിക്കുന്നത്, ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിക്ക് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ ലേല സ്ഥലത്ത് വെച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത വ്യ‡ി 15 ദിവസത്തിനകം ലേല തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കുള്ള നിയമാനു സൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കംചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിര പ്പെടുത്തുന്ന ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതുമാണ്.
ഡിവിഷണൽ ഓഫീസറുടെ, കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്്) പാലക്കാട്. ഡിവിഷണൽ ഓഫീസർ.