© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
18
No.
} 2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937
PART III
Fisheries Department
അറിയിപ്പ്
(1)
നമ്പർ ബി1/1317/95/60. 2015 ഏപ്രിൽ 9.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് ശ്രീ. എം. എൻ. കമലാക്ഷൻ, മാട്ടുതറ, ചെറായി പി. ഒ. എന്നയാൾ പ്രവർത്തിപ്പിച്ചിരുന്നതും പള്ളിപ്പുറം വില്ലേജിൽ നിന്നും നീക്കം ചെയ്തതുമായ 2 അനധികൃത ഊന്നിവലകൾക്ക് അനുവദനീയമായ നഷ്ട പരിഹാരം ടിയാന് അനുവദിക്കുന്നതിൽ ആക്ഷേപം/പരാതി ഉള്ളവർ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങ ളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
(2)
നമ്പർ ബി1/1317/95/51. 2015 ഏപ്രിൽ 10.
ലൈസൻസിൽ രജിസ്റ്റർ നമ്പർ 25-ൽ ഒരു വല, ടി ഊന്നി നിരയിലെ അഴീക്കകടവിൽ കൊച്ചു കേളൻ അയ്യപ്പൻ മകൾ കാളി കോത എന്ന ലൈസൻസിയുടെ 30-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 24-ൽ ½ വല എന്നിങ്ങനെ ആകെ 1½ വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ട പരിഹാരം നിലവിലെ കൈവശക്കാരനും ഉടമസ്ഥനുമായ ശ്രീ. സമോദ്, എ. ഡി., അഴീക്കകടവിൽ, അഴീക്കൽ പി. ഒ. എന്നയാൾക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല), (ഒപ്പ്) എറണാകുളം, ഫിഷറീസ് ഡെപ്യൂട്ടി ഡോ. സലിം അലി റോഡ്, ഡയറക്ടർ (മേഖല), കൊച്ചി-682 018. എറണാകുളം.