Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notice— e-Auction Notices

Published 05 May 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-05.part_3_Forest-267-277-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

18

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937

PART III

Forest Department

പുനലൂർ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ പി.എൽ.2-250/2015.

2015 ഏപ്രിൽ 17.

പുനലൂർ ഡിവിഷനിൽപ്പെട്ട പത്തനാപുരം റെയിഞ്ചിലെ 2001 പൂവാലിക്കുഴി അക്കേഷ്യ ഓറിക്കുലി ഫോർമിസ് തോട്ടത്തിൽ 2013-14 വർഷത്തിൽ മെസേഴ്സ് എച്ച്. എൻ. എൽ.-ന് എക്സ്ട്രാക്ഷന് അനുവദിച്ചിരുന്നു. ടി തോട്ടത്തിൽ എക്സ്ട്രാക്ഷന് ശേഷം മുറിക്കാതെ ശേഖരിച്ച വൃക്ഷങ്ങൾ എന്യൂമറേറ്റ് ചെയ്തിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ മരങ്ങൾ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം 13-5-2015 പകൽ 11.30 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പുനലൂർ ഡിവിഷണൽ ഫോറസ്ററാഫീസിൽ വച്ച് സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്ററ് കൺസർവേറ്ററുടെ 22-11-2013-ലെ പ്രൊ(5)-26274/12-ാം നമ്പരിലും 10-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുളള ഡിപ്പോ ലേല വ്യവസ്ഥകൾക്കും കൂടാതെ താഴെ പറയുന്ന ലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ദർഘാസ്/ലേലത്തിൽ പരസ്യമായി വിൽക്കുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ദർഘാസിന് മുൻപ് പട്ടികയിൽ കാണിച്ചിട്ടുള്ള തുക നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ദർഘാസുകാരൻ/ലേലക്കാരൻ ദർഘാസ്/ലേലത്തുകയുടെ 35% തുക ദർഘാസ്/ലേല ദിവസം മുതൽ ഒരാഴ്ചക്കുള്ളിൽ തന്നെ കെട്ടിവെയ്ക്കേ≠താണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുളളതുമായ വാറ്റ്, വനവികസന നികുതി, വരുമാന നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം ഒടുക്കേ≠താണ്.

1. ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ ടി ദർഘാസ്/ലേലം അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും.

2. ദർഘാസ്/ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാനത്തിലാണ് നി›യിച്ചിരിക്കുന്നത്. ഇതിലേക്കായി സർവ്വേ ചെയ്ത് തിരിച്ചിട്ടുള്ള തോട്ടത്തിലെ നിൽപ്പ് മരങ്ങളുടെ നീക്കം ചെയ്യൽ സംബന്ധിച്ച ജോലിക്ക് വേ≠ിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.

3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ നൽപ്പ് നിൽപ്പ് ക≠് ബോധ്യപ്പെടേ≠തും അവ സംബന്ധിച്ച യാതൊരു പരാതികളും ലേലത്തിന് ശേഷം പരിഗണിക്കുന്നതല്ലാത്തതുമാണ്.

277 5th MAY 2015] FOREST DEPARTMENT 268

4. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ്/ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

5. പുനലൂർ ഡിവിഷനിലെയും മറ്റ് സമീപ ഡിവിഷനുകളിലെയും സπൈ കോൺട്രാക്ടർമാരെ ടി ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

6. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ വിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയ സർട്ടിഫിക്കറ്റ് നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കേ≠താണ്.

7. ഇൻകം ടാക്സ്, പാൻ കാർഡ് കൈവശമില്ലാത്ത ആരേയും ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

8. വിജയിക്കുന്ന ദർഘാസുകാരന്/ലേലക്കാരന് പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ആഫീസർമാരുമായോ ആഫീസ് ജീവനക്കാരുമായോ ഏതെങ്കിലും തരത്തിലുളള ബന്ധം ഇല്ലെന്ന് തെളിയിക്കുന്ന ഒരു ധാരണാപത്രം ദർഘാസ്/ലേലദിവസം ദർഘാസുകാരൻ/ലേലക്കാരൻ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്. ഇത്തരത്തിൽ ദർഘാസുകാരന്/ലേലക്കാരന് ബന്ധപ്പെട്ട ആഫീസർമാരുമായി ഏതെങ്കിലും തരത്തിലുളള ബന്ധമു≠െന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ ടിയാൻെറ പേരിലുളള ദർഘാസ്/ലേലം റദ്ദു ചെയ്ത് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി കൂപ്പ് പുനർലേലം ചെയ്യുന്നതാണ്.

9. ദർഘാസ്/ലേലത്തിന് 7 ദിവസങ്ങൾക്ക് ശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റേതെങ്കിലും തരത്തിലുളള പരാതികളോ പരിഗണിക്കുന്നതല്ല. ഒരു ലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേലത്തുകയുടെ 10%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരു ലക്ഷത്തിൽ താഴെ ലേലത്തുക വരുന്ന കേസുകളിൽ 20%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും മാത്രമേ പരിഗണിക്കുകയുളളൂ. കൂടാതെ താഴെ പറയുന്ന നിബന്ധനകളും പോസ്റ്റ് ഓഫറുകൾക്ക് ബാധകമാണ്.

(എ) ദർഘാസ്/ലേലത്തിന് 7 ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ബി) പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക പോസ്റ്റ് ഓഫറിനോടൊപ്പം അടയ്ക്കേ≠താണ്.

(സി) ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റു നികുതികളും ചെലാൻ മുഖാന്തിരമോ ബാങ്ക് രസീത് വഴിയോ ഈ ആഫീസിൽ നിന്നും രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് ഏഴു ദിവസത്തിനുളളിൽ ഒടുക്കി ഈ ആഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ കൂപ്പിന്റെയും അതിലെ നിൽപ്പു മരങ്ങളുടെയും ഗുണനിലവാരവും മറ്റു ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ടശേഷം നി›ിത തുകയ്ക്കുള്ള മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്.

പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നപക്ഷം ഇതി∑േൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർലേലം നടത്തുന്നതാണ്. പുനർ ലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ, പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. പോസറ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽ നിന്നും പിൻമാറുന്നപക്ഷം ടിയാൻ അടച്ചിട്ടുളള സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്.

പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ലേലം/ ദർഘാസ് നടക്കുകയാണെങ്കിൽ ഉയർന്ന ലേലത്തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറുകാരൻെറ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.

10. കൂടുതൽ വിവരങ്ങൾക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിലോ പത്തനാപുരം റെയിഞ്ച് ഫോറസ്റ്റാഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചാൽ അറിയാവുന്നതാണ്.

11. ദർഘാസ്/ലേലത്തിൽ പങ്കു ചേരണമെന്നാഗ്രഹിക്കുന്നവർ പട്ടികയിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

12. കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലംകൊളളുന്ന ആൾ മൊത്തം ലേലത്തുകയുടെ 35 ശതമാനത്തിൽ നിരതദ്രവ്യം ഒഴികെയുള്ള തുക 7 പ്രവൃത്തി ദിവസത്തിനകം ഈ ഓഫീസിൽനിന്നും നൽകുന്ന മേലൊപ്പിട്ട ചെലാൻ മുഖാന്തിരം പുനലൂർ സബ് ട്രഷറിയിൽ ഒടുക്കി രസീത് ഹാജരാക്കേ≠തുമാണ്. ടി തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുളള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി കൂപ്പ് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും.

13. പുനർ ലേലം/ദർഘാസ് തുക ആദ്യലേല/ദർഘാസ് തുകയേക്കാൾ കുറവായാൽ ടി നഷ്ടവും മറ്റ് ചിലവുകളും ഉൾപ്പെടെ ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ നി›യിക്കുന്ന തുക നഷ്ടം വരുത്തിയ ദർഘാസ്/ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്.

14. ദർഘാസ്/ലേലം കൊളളുന്ന ആൾക്ക് പ്രസ്തുത കൂപ്പിൽ എന്യൂമറേറ്റ് ചെയ്തു നിർത്തിയിരിക്കുന്ന മരങ്ങൾക്ക് മാത്രം അവകാശമുളളതും തേക്ക്, ഈട്ടി, മറ്റ് മരങ്ങൾ മുതലായവയ്ക്ക് അവകാശമില്ലാത്തതുമാകുന്നു.

15. വിജയിയായ ദർഘാസ്/ലേലക്കാരൻ നിലവിലുള്ള നിരക്കിൽ മൂല്യവർദ്ധിത നികുതി, വന വികസന നികുതി, വരുമാന നികുതി എന്നിവയും ഒടുക്കേ≠താണ്.

16. ദർഘാസ്/ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആൾ ` 150-ന്റെ മുദ്രപത്രത്തിൽ ഒരു ബൗ≠ൻ ഉടമ്പടി കൂടി ലേലം കഴിഞ്ഞാലുടൻ ഒപ്പ് വയ്ക്കേ≠താണ്.

278 5th MAY 2015] FOREST DEPARTMENT 269

17. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയുടെ മൂന്നിൽ ഒന്നും മൊത്തം തുകയുടെ 5% ഫോറസ്ററ് ഡെവലപ്പ്മെന്റ ് ടാക്സും നിലവിലുള്ള നിരക്കിൽ വില്പന നികുതി, ഇൻകം-ടാക്സ് എന്നിവകളും ഒടുക്കി മൊത്തം ലേലത്തുകയുടെ 10% സെക്യൂരിററി ഡെപ്പോസിറ്റും വച്ച് ` 150-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തുമാണ്. 15 ദിവസത്തിനുള്ളിൽ ടി തുകകൾ ഒടുക്കാതിരുന്നാൽ 12% പലിശയോടുകൂടി തുകകൾ ഒടുക്കുന്നതിന് 15 ദിവസത്തെ സമയവും 24% പലിശയോടുകൂടി വീ≠ും 15 ദിവസത്തെ സമയവും യു‡ംപോലെ പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർ അനുവദിക്കുന്നതാണ്. ഈ കാലാവധിക്കുളളിലും തുക ഒടുക്കാതെ വന്നാൽ കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ യു‡ം പോലെ 24% പലിശ നിരക്കിൽ 15 ദിവസത്തേക്കും വീ≠ും 48 % പലിശ നിരക്കിൽ കൊല്ലം റീജിയണൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ യു‡ം പോലെ 15 ദിവസത്തേക്കും സമയം അനുവദിക്കാവുന്നതാണ്. എന്നാൽ മുകളിൽ പറഞ്ഞ കാലാവധികളെല്ലാം കരാർ കാലാവധിക്കുള്ളിലായിരിക്കും.

18. ബാക്കി മൂന്നിൽ ര≠് ലേലത്തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠താണ്. ആദ്യ ഗഡു കരാർ തീയതി മുതൽ 15 ദിവസത്തിനകവും ര≠ാം ഗഡു കരാർ തീയതി മുതൽ ഒരു മാസത്തിനകമോ കരാർ കാലാവധിക്കകമോ ഏതാണോ ആദ്യം ആ കാലാവധിക്കുള്ളിലും ഒടുക്കേ≠താണ്. ടി കാലാവധിക്കുള്ളിൽ പണം ഒടുക്കുവാൻ കഴിയാതെ വന്നാൽ 12% പലിശ നിരക്കിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് 15 ദിവസത്തേക്കും 24% പലിശ നിരക്കിൽ കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ യു‡ം പോലെ 30 ദിവസത്തേക്കും 48% പലിശ നിരക്കിൽ കൊല്ലം റീജിയണൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്് കൺസർവേറ്ററുടെ യു‡ം പോലെ വീ≠ും 30 ദിവസത്തേക്കും കാലാവധി നീട്ടിക്കൊടുക്കാവു താണ്. എന്നാൽ ഇപ്രകാരം നീട്ടിക്കൊടുക്കുന്ന കാലാവധികളെല്ലാം തന്നെ കരാർ കാലാവധിക്കുള്ളിലായിരിക്കും.

19. ഓരോ തോട്ടത്തിന്റെയും ഉടമ്പടി കാലാവധി താഴെ കാണിച്ചിട്ടു≠്. സാധാരണഗതിയിൽ കൂപ്പിന്റെ കാലാവധിനീട്ടി കൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലും പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർ, കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർ യഥാക്രമം ഒന്നും ര≠ും മാസം വീതം താഴെ പറയും പ്രകാരം പിഴ ഈടാക്കിക്കൊ≠് ഓരോ ജോലിക്കും കാലാവധി നീട്ടിക്കൊടുക്കുന്നതാണ്.

(എ) നീക്കം ചെയ്യാത്ത രജിസ്ററർ ചെയ്തതും അല്ലാത്തതുമായ തടികൾക്ക് ഓരോ ക്യൂ. മീറററിനും അതിൻെറ ഭാഗത്തിനും ` 100 വീതം.

(ബി) നീക്കം ചെയ്യാത്ത വിറകിന് ഓരോ മെട്രിക് ടണ്ണിനും അതിന്റെ ഭാഗത്തിനും ` 50 വീതം ഒന്നാമത്തെ മാസത്തേക്ക് ടി നിരക്കിലും 2-ാം മാസത്തേക്ക് അതിന്റെ ഇരട്ടിയും 3-ാം മാസത്തേക്ക് ഒന്നാം മാസത്തെ നിരക്കിന്റെ മൂന്നിരട്ടിയും എന്നക്രമത്തിൽ പിഴ ഈടാക്കുന്നതാണ്. ഇപ്രകാരം നീട്ടിനൽകുന്ന തീയതി ക്കുള്ളിലും നീക്കം ചെയ്യാതെ കിടക്കുന്ന തടിയും വിറകും ക≠ുകെട്ടി ഗവൺമെന്റിലേക്ക് മുതൽകൂട്ടുന്നതും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല. ഉടമ്പടിക്കാരൻ ചെയ്തു തീർക്കുവാനുള്ള ബാക്കി ജോലികൾ ഡിപ്പാർട്ട്മെന്റ ് ചെയ്യിക്കുന്നതും ആയതിൽ വച്ചു≠ാകുന്ന മുഴുവൻ ചെലവും ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

20. കൂപ്പിൽ ശേഖരിച്ച് വയ്ക്കുന്ന തടികളും വിറകും നീക്കം ചെയ്യാൻ ലൈസൻസ് നൽകുന്നത് നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും.

21. പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെയോ പത്തനാപുരം റെയിഞ്ചാഫീസറുടെയോ രേഖാമൂലമുളള അനുമതിയോടു കൂടി മാത്രമേ കരാറുകാരനോ അയാളുടെ ആളുകളോ കൂപ്പിൽ പ്രവേശിക്കുവാൻ പാടുള്ളൂ.

22. ദർഘാസുകാരൻ/ലേലക്കാരൻ കൂപ്പിന്റെ കാലാവധി തീരുന്നതുവരെ എല്ലാ സമയവും കൂപ്പിൽ ഉ≠ായിരിക്കണം. കൂപ്പിന്റെ ബൗ≠റികൾ ര≠് മീറ്റർ വീതിയിൽ തെളിക്കുകയും ജ≠കൾ യഥാവിധി സംരക്ഷിക്കുകയും ചെയ്യേ≠തുമാണ്.

23. യാതൊരു കാരണവശാലും പ്ളാന്റേഷനിലേയോ റിസർവ്വിലേയോ മററ് മരങ്ങൾക്കും തടികൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദി ആകുന്നതാണ്.

24. പ്രസ്തുത ജോലി നിർവഹണത്തിനിടയിൽ സർക്കാർ മുതലുകൾക്കോ സ്വകാര്യ വ്യ‡ികളുടെ മുതലുകൾക്കോ ഉ≠ാകുന്ന നാശനഷ്ടത്തിനും കരാറുകാരന്റെ ജോലിക്കാർ, പൊതുജനങ്ങൾ എന്നിവർക്കു സംഭവിക്കാവുന്ന അപകടം, മരണം എന്നിവക്കും കരാറുകാരൻ മാത്രം ഉത്തരവാദിയായിരിക്കുന്നതാണ്.

25. കൂപ്പിന് പുറത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ് വക സ്ഥലത്ത് തടികളും മറ്റും സൂക്ഷിക്കുന്നതിന് ആവശ്യമെങ്കിൽ ഉടമ്പടിക്കാരന്റെ ഉത്തരവാദിത്വത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവാദം നൽകുന്നതാണ്. എന്നാൽ അവിചാരിതമായ കാരണങ്ങളാലോ മോശമായ കാലാവസ്ഥമൂലമോ ഉടമ്പടി കാലാവധിക്കുള്ളിൽ അവ നീക്കം ചെയ്ത് കൊ≠ുപോകാൻ കഴിയാതെ വന്നാൽ തറവാടക ഇനത്തിൽ ഹെക്ടറിന് ` 250 നിരക്കിൽ ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

26. കൂപ്പിന് 0.4 കീ. മീററർ (2 ഫർലോംഗ്) ചുറ്റളവിൽ സംഭവിക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. അനധികൃത കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്നതാണ്.

27. കരാറുകാരന്റെ സെക്യൂരിററി തുക കാലാവധിക്കുശേഷം കരാറുകാരൻ സെയിൽസ് ടാക്സ്, ഇൻകം ടാക്സ്, അഗ്രികൾച്ചറൽ ഇൻകം ടാക്സ് ഇവയുടെ ക്ളിയറൻസ് സർട്ടിഫിക്കററ് ഹാജരാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്നതാണ്. എന്നാൽ ടി ഇനത്തിൽ ഗവൺമെന്റിലേക്ക് ബാദ്ധ്യതകൾ വല്ലതുമു≠െങ്കിൽ സെക്യൂരിററി തുകയിൽ നിന്നും ഈടാക്കുന്നതാണ്.

28. സെയിൽ കൂപ്പുകളെ സംബന്ധിച്ച എല്ലാ പൊതുനിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

279 5th MAY 2015] FOREST DEPARTMENT 270

പട്ടിക

തോട്ടത്തിന്റെ പേര് നിൽക്കുന്ന മരങ്ങളുടെ നിൽക്കുന്ന മരങ്ങളുടെ

ഇനം എണ്ണം

2001 പൂവാലിക്കുഴി അക്കേഷ്യാ അക്കേഷ്യാ IA 18 ഓറിക്കുലിഫോർമിസ് തോട്ടം, അക്കേഷ്യാ I B 5 പത്തനാപുരം റെയിഞ്ച് അക്കേഷ്യാ II A 144 അക്കേഷ്യാ II B 173 436 അക്കേഷ്യാ Poles

ആകെ 776

നിരതദ്രവ്യം—` 43,000.

ദർഘാസ് ഫോറത്തിന്റെ വില—` 2,600 + വാറ്റ്. ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—12-5-2015, 5 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—13-5-2015, 10.30 മണി വരെ.

ദർഘാസ്/ലേല തീയതിയും സമയവും—13-5-2015, 11.30 മണി.

പകരം തീയതിയും സമയവും—15-5-2015, 11.30 മണി.

ടെ≠ർ തുറക്കുന്ന സമയം—ലേലത്തിനുശേഷം.

ദർഘാസ്/ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, പുനലൂർ.

ഉടമ്പടി കാലാവധി—ഉടമ്പടി തീയതി മുതൽ 30 ദിവസം.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസുമായോ പത്തനാപുരം റെയിഞ്ച് ഓഫീസുമായോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബന്ധപ്പെടാവുന്നതാണ്.

ടെലിഫോൺ: 0475-2222621, 0475-2354848

No. PL2-250/2015.

17th April 2015.

It is hereby notified for the information of the public that the right of collection and removal of remaining standing trees in the 2001 Acacia auriculiformis plantation, Poovalikkuzhy (clear felled area of HNL during 2013-14) in Pathanapuram Range of this Division as specified in the schedule appended below will be sold in Tender cum Auction by the Divisional Forest Officer, Punalur or any other officer authorized by him on 13-5-2015 at 11.30 a. m. in the Divisional Forest Office, Punalur on outright sale basis subject to the terms and conditions of sale of Timber in Government Timber Depots published in Kerala Gazette No. 49 dated 10-12-2013, vide Notification No. Pro. (5)-26274/13 dated 22-11-2013 of the Additional Principal, Chief Conservator of Forests (P.), Forest Headquarters,Thiruvananthapuram and as per General Conditions of the sale of tree growth prevailing in the Department. In case the notified date happens to be a public holiday the Tender/Auction will be conducted on the next working day at the notified place and time.

2. The auction will be on lump-sum basis for the right of collection and removal of remaining trees from the above mentioned 2001 Acacia auriculiformis plantation, Poovalikkuzhy mentioned in the schedule hereto the area of which has been surveyed and demarcated on the ground.

3. Intending tenderers/bidders may inspect the trees and satisfy themselves of the quantity and quality of the produce before participating in the Tender/Auction. Complaints if any regarding quality and quantity etc. received after the Tender/Auction will not be entertained.

4. Bidder should appear for the auction in person and nobody will be permitted to bid on behalf of another, unless valid power of attorney is produced prior to commencement of Auction/Tender.

5. A supply contractor of Punalur Division or the adjacent divisions will not be allowed to participate in the Auction/Tender.

6. Intending Tenderers/ bidders should produce a certificate obtained from the concerned Village Officer showing their permanent address and duly attesting their signature along with Earnest Money Deposit.

7. Those who does not possess Income Tax PAN Card shall not be allowed to participate in the tender/auction.

280 5th MAY 2015] FOREST DEPARTMENT 271

8. The successful Tenderers/Bidders should give an undertaking that he is not related to any officer having control of the work and that he is not a supply contractor of this or any adjacent divisions. If this is proved, it shall result in cancellation of the contract and resale of the coupe at his risk and loss.

9. No petition or post offer received after seven days of the conduct of the Tender/Auction sale and post offer which is not advantageous by more than 10% of the original offer where the bid amount is One Lakh and above and more than 20% where the original bid amount is less than One Lakh will ordinarily be considered. The post offerer will comply with following terms :

(a) Offer should be made within seven days of Tender/Auction failing which the offer will not be considered.

(b) Offerer should remit double the amount paid by the successful Tenderers/Bidders on the Tender/Auction date.

(c) The remittance should be made by the chalan or bank deposit and the bank receipt should be produced before the Divisional Forest Officer concerned within seven days from the date of receipt of registered notice to that effect.

The post offerer after satisfying the conditions specified above should execute an agreement before the Divisional Forest Officer concerned, pledging the security deposit for the due fulfillment of the above terms. If the post offerer satisfied with the conditions, a re-auction of the right will be conducted after giving the usual publicity as per rules. In the re-auction, if the price fetched, does not come up to what has been offered by the post offerer, it will be awarded to the post offerer at the amount offered by him. If he backs out, the security amount remitted by him will be forfeited to Government. If however, the bid amount is above what has been offered by the post offerer, the right will be awarded to the highest Bidder/Tenderer in the re-auction and the amount remitted by the post offerer will be released to him.

10. Further particulars can be had either from the Office of the Divisional Forest Officer, Punalur or from the Range Officer, Pathanapuram during working hours.

11. Intending Tenderers/Bidders should deposit Earnest Money Deposit as shown against the schedule before tender/auction.

12. The successful Tenderers/Bidders have to remit 35% sale value on the Tender/Auction date itself. If the 35% value exceeds ` 1,00,000 or the EMD amount whichever is higher will be remitted on the auction date itself and the difference have to be remitted in the Sub Treasury, Punalur within 7 working days through the countersigned chalan issued from this office. If he fails to remit this amount, within the specified time, the EMD will be forfeited to Government and the coupe will be re-auctioned at his risk and loss.

13. If the value fetched in the re-sale/re-tender is less than that obtained in the original tender/sale the difference between them together with all incidental expenditure fixing up the re-sale including notification charges as assessed by the Divisional Forest Officer will be recovered from the defaulting Tenderers/Bidders through legal means including Revenue Recovery Act in force.

14. The participating Tenderers/Bidders have right only for collection and removal of enumerated standing trees and has no right for removing any other trees including Teak, Rose wood etc.

15. The successful Tenderers/Bidders have to pay VAT, FDT, Income Tax etc., at the rates prevailing from time to time.

16. The successful Tenderers/Bidders should execute a bounden agreement on Stamp Paper worth `150 after the completion of the Tender/Auction.

17. The confirmation of the Tender/Auction sale will ordinarily be communicated to the party concerned as early as possible. Within 15 days from the date of intimation of the confirmation the successful Tenderers/Bidders shall remit 1/3 rd of the balance sale value and 5% Forest Development Tax, VAT and Income Tax at the rate in force and security deposit at 10% of the total sale value. The successful Tenderers/Bidders should execute an agreement on Stamp Paper worth ` 150. In case of failure to remit the amount within 15 days, extension shall be granted by the Divisional Forest Officer for 15 days subject to realization of 12% penal interest. Further extension for 15 days shall be granted by the Divisional Forest Officer subject to the realization of 24% penal interest. In case of failure to remit the amount within the extended period further extension for 15 days by the Chief Conservator of Forests and 15 days by the Additional Principal Chief Conservator of Forests shall be granted subject to realization of penal interest at 24% and 48% respectively. But all the extension periods mentioned above will be within the original contract period.

Gaz. No. 18/2015/DTP (Forest). 281 5th MAY 2015] FOREST DEPARTMENT 272

18. The balance 2/3 sale value should be remitted in two equal instalments by the successful Tenderers/Bidders. The first instalment should be remitted within 15 days from the date of agreement and the second instalment within 30 days from the date of agreement or within the contract period whichever is earlier. If the successful Tenderers/Bidders fail to remit the above amount within the period mentioned above extension for 15 days by realizing penal interest at 12% by Divisional Forest Officer concerned, extension for 30 days by realizing penal interest at 24% by the Chief Conservator of Forests concerned and further extension for 30 days by the Additional Principal Chief Conservator of Forests concerned by realizing penal interest at 48% shall be granted respectively. But all the above extended periods will be within the original contract period.

19. The period of contract will be as shown in the schedule here to appended. No extension of period of contract shall ordinarily be granted. Under very special circumstances, for good and sufficient reasons, the Divisional Forest Officer and the Chief Conservator of Forests concerned may grant extension of time for one month and two months respectively on realization of penalty or penalties for completion of each work for each month mentioned below:

(a) Unremoved registered logs and unregistered logs—` 100/m3 or fraction thereof. (b) Unremoved firewood— ` 50/MT or fraction thereof.

Penalty will be assessed and realized on timber, firewood as the case may be which are either uncollected or un-removed during the original contract period. The penalty for the first month shall be realized at the above rates; double the rate for the second month and three times of the original rate for, the third month shall be realized. If the Tenderers/Bidders fail to remove the entire produce within the above extended period, the whole timber and firewood collected by the tenderers as per the agreement will be forfeited to Government and the Tenderers/Bidders shall not have any right on the produce confiscated to Government.

In the above circumstances the balance work to be executed by the Tenderer shall be completed departmentaly and all the loss sustained to Government in this regard shall be realized from the Tenderers/Bidders.

20. The license for removal of timber and firewood collected from the coupe shall be issued only on the basis of the prevailing norms.

21. The contractor/his agent shall enter the coupe and start work only after getting the written permission from the Divisional Forest Officer, Punalur/ Forest Range Officer, Pathanapuram.

22. The contractor shall at all time during the currency of the contract, keep the coupe boundaries cleared to a width of 2 meters and keep the cairns intact.

23. The contractor will be liable for any damage or loss caused to other trees in the plantation or reserve.

24. The contractor alone will be responsible for any damage/loss caused to public or private properties, injury/death caused to his workmen or general public during the course of the work carried out by him as per the contract.

25. The Divisional Forest Officer will give permission to keep the timber and other produce outside the coupe if requested by the contractor at his risk. But if the collected timber/firewood are not removed within the agreement period due to unforeseen situation/climate, a ground rent @ ` 250/Ha. will be recovered from the contractor.

26. The contractor will be liable for all the illegal activities occurred within 0.4 k.m. perimeter of the coupe. Any such activities noticed will be reported to the forest officials by the contractor, failing which the contract is liable to be cancelled.

27. The security deposit will be refunded only after the successful completion of contract after producing the clearance certificates of VAT, Income Tax etc. If there are any liabilities outstanding in this respect to the Govt. that will be adjusted from the security deposit of the contractor.

28. All common conditions regarding sale coupe are also applicable to this Tender/Auction.

SCHEDULE

Name of Plantation Name of Species No. of Trees

2001 Acacia auriculiformis Acacia I A 18 Poovalikkuzhy Acacia I B 5 Acacia II A 144 Acacia II B 173 Acacia Poles 436

Total 776282 5th MAY 2015] FOREST DEPARTMENT 273 Earnest Money Deposit—` 43,000.

Cost of tender form—` 2,600+VAT.

Date and time of issue of tender form—12-5-2015, till 5 p. m.

Date and time of receipt of tenders —13-5-2015, till 10.30 a. m.

Date and time of Tender/Auction—13-5-2015, 11.30 a. m.

Time of opening of tender—After the Auction.

Alternate date and time—15-5-2015 at 11.30 a. m. Place of Tender/Auction—Divisional Forest Office, Punalur.

Contract Period—30 days from the date of execution of agreement.

Further details can be had from the office of the undersigned or from the Office of the Range Officer, Pathanapuram on all working days.

(Telephone: 0475-2222621, 0475-2354848).

Office of the Divisional Forest Officer, Punalur Division, Punalur, Kollam.

(Sd.) Divisional Forest Officer.

(For and on behalf of the Governor of Kerala) നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി

ദർഘാസ് പരസ്യം

നമ്പർ എച്ച്. 775/2015. 2015 ഏപ്രിൽ 7.

നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് നിർവ്വഹിക്കപ്പെടുവാൻ ഉദ്ദേശിക്കുന്നതും താഴെ പട്ടികയിൽ വിവരിക്കപ്പെടുന്നതുമായ പ്രവർത്തികൾ ചെയ്യുന്നതിനായി 2015 മേയ് 19-ാം തീയതി പകൽ 3 മണിവരെ നി›ിത യോഗ്യ തയുള്ള പി.ഡബ്ല്യു.ഡി. അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ ദർഘാസ് ഫോറ ങ്ങൾ നൽകുകയുള്ളൂ. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.

ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠ താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചുകിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ 3 മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്.

ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതു ഒഴിവുദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്.

19-5-2015-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതി രുന്നാൽ ടി ടെ≠ർ 22-5-2015-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്നതായിരിക്കും. 22-5-2015-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ 25-5-2015-ന് ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്ന തായിരിക്കും. 25-5-2015-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ 27-5-2015-ാം തീയതിയിൽ ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്നതായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 ഗോഡൗൺ നിർമ്മാണം—`10,00,000 25,000 2 ഡ്രൈയിംഗ് യാർഡ് നിർമ്മാണം—`2,10,000 5,250 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് ` 3,200, ക്രമനമ്പർ 2-ന് ` 700.

പ്രവൃത്തി ചെയ്യേ≠ സ്ഥലം—മാനന്തവാടി.

കരാറുകാരന്റെ യോഗ്യത—കുറഞ്ഞത് ഡി ക്ലാസ്സും ഉപരിയും.

ഡിവിഷണൽ ഫോറസ്റ്റ്

(ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ നോർത്ത് വയനാട് ഡിവിഷൻ, ഫോറസ്റ്റ് ഓഫീസർ മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി).

283 5th MAY 2015] FOREST DEPARTMENT 274

സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ ഇ-ഓക്ഷൻ പരസ്യം

നമ്പർ ബി1-2807/2015. 2015 ഏപ്രിൽ 18.

സൗത്ത് വയനാട് ഡിവിഷന്റെ പരിധിയിലുള്ള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ പാതിരി നോർത്ത് സെക്ഷനിലെ 1981 ചങ്ങമ്പം-പള്ളിച്ചിറ തേക്ക് തോട്ടത്തിൽനിന്നും തിന്നിംഗ് നടത്തി ശേഖരിച്ച വിവിധയിനം തേക്കുതടികൾ, കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവ ഭൂദാനം ഡമ്പിംഗ് ഡിപ്പോയിൽവച്ച് 2015 മേയ് 28, 29 എന്നീ ദിവസങ്ങളിലും ടി ലേലത്തിൽ No bid ആകുന്ന ലോട്ടുകൾ 2015 ജൂൺ 19-ാം തീയതിയിലും ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecomerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിൽ ബന്ധപ്പെടുക. (പുൽപ്പള്ളി-മാനന്തവാടി റോഡിൽ ഇലക്ട്രിക് കവല ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 300 മീറ്റർ മാറി പാതിരി നോർത്ത് സെക്ഷൻ ഓഫീസിന് സമീപത്തായി ഡിപ്പോ സ്ഥിതിചെയ്യുന്നു.)

പട്ടിക

പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ഓക്ഷനിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ വ്യവസ്ഥകൾ പരിചയ മില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ചെതലത്ത് റെയിഞ്ചിന്റെ പേരിൽ സുൽത്താൻ ബത്തേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.

വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേലസ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സുൽത്താൻ ബത്തേരി ശാഖയിൽ നിന്നും മാറത്തക്ക വിധം ഡിമാന്റ ് ഡ്രാഫ്റ്റായോ സുൽത്താൻ ബത്തേരി ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.

ഇനങ്ങൾ കഴകളുടെ തടികൾ

എണ്ണം M3 തേക്ക് തടികൾ CIV 34.757 തേക്ക് തടികൾ SL-CIV 1.684 ര≠ാം തരം തേക്ക് കഴകൾ 561 മൂന്നാം തരം തേക്ക് കഴകൾ 521 നാലാം തരം തേക്ക് കഴകൾ 499 അഞ്ചാം തരം തേക്ക് കഴകൾ 200 തേക്ക് ബില്ലറ്റ് 5 MT തേക്ക് വിറക് 10 MT

16-9-2014-ലെ (വോള്യം III, പാർട്ട് III) 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro (4) 29243/13 നമ്പർ നിബന്ധനകളും, 4-11-2014-ലെ (വോള്യം III, പാർട്ട് III) 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro (4) 29243/13 നമ്പർ നിബന്ധനകളും, 24-2-2015-ലെ 8-ാം നമ്പർ കേരള സർക്കാർ ഗസറ്റ് (വോള്യം IV, പാർട്ട് III) പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro (4) 29243/13 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ഓക്ഷൻ മുഖേന ലേലം ചെയ്ത് വിൽക്കുന്ന താണ്.

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാടിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക് കഴകൾ/ബില്ലറ്റ്/വിറക് എന്നിവയ്ക്ക് ` 20,000-ം തേക്ക് തടികൾക്ക് (C-IV, SL C IV) ` 50,000-ം നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കു മുൻപായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ ഇ-ഓക്ഷൻ നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് തടികളുടെയും കഴകളുടെയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

ഇ-ഓക്ഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ പി. ഒ., വയനാട് ജില്ല, കേരളം, പിൻ-673 121.

ഇ-മെയിൽ: [email protected]

[email protected]

ഫോൺ നമ്പർ: 04936 203428.

റെയിഞ്ച് ഫോറസ്റ്റാഫീസർ, ചെതലത്ത് റെയിഞ്ച്, പുൽപ്പള്ളി പി. ഒ., പുൽപ്പള്ളി, വയനാട് ജില്ല, കേരളം, പിൻ-673 579.

ഇ-മെയിൽ: [email protected]

ഫോൺ നമ്പർ: 04936 243700, 08547602737.

No. B1-2807/2015. 18th April 2015.

The following quantities of Teak Timber, Poles, Billets and Firewood collected from 1981 Changambam- Pallichira Teak Plantation stacked and stored at Dumping Depot, Bhoodanam in Padiri North Section of Chedleth Range under South Wayanad will be offered for sale by e-auction on 28, 29 of May 2015 and on 19th June 2015 (in case of no bid) at the Bhoodanam Dumping Depot.

284 5th MAY 2015] FOREST DEPARTMENT 275

Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecomerce.com or 09946473645. (The Bhoodanam Dumping Depot is situated at 300 mtr. right to the Electric Kavala Junction in Pulpally-Mananthavady Road near to the Padiri North Section Office).

SCHEDULE

The successful bidder, 35% of the bid value, after adjusting the EMD already remitted shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Chedleth Range payable at State Bank of Travancore, Sulthan Bathery Branch or by cash in Sub Treasury, Sulthan Bathery. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.

Items No. of Timber M3

Poles

Teak Timber C-IV 34.757 Teak Timber SL C-IV 1.684 Teak Poles II 561 Teak Poles III 521

Teak Poles IV 499

Teak Poles V 200

Teak billets 5MT

Teak firewood 10MT

The sale will be subjected to the conditions notified in the e-auction notification and the general sale conditions vide notification No. Pro.(4) 29243/13 dated 21-8-2014 of Adl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro. (4) 29243/13 dated 17-10-2014 of Adl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro. (4) 29243/13 dated 3-2-2015 of Adl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume IV, Part III dated 24-2-2015.

The Divisional Forest Officer, South Wayanad Division, Kalpetta reserves all the right to exclude any class or quantity of Teak Timber, Poles, Billets and Firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/Billets/Firewood and ` 50,000 for Teak Timber (C-IV and SL C-IV) can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Chedleth Range will entertain receipt of EMD in the form of Demand Draft payable at State Bank of Travancore, Sulthan Bathery Branch drawn in favour of Range Forest Officer, Chedleth Range, Pulpally as was done in the old system by 2 p.m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection) Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

Further particulars can be had from the Divisional Forest Officer, South Wayanad Division, Pinangode Road, Kalpetta P. O., Wayanad District, Kerala State Pin-673 121.

email: [email protected], [email protected] Phone: 04936—203428

OR

The Range Forest Officer, Chedleth Range, Pulpally, Pulpally (P.O.), Wayanad District, Kerala State, Pin-673 579.

email: [email protected]

Phone: 04936 243700, 08547602737.

(Sd.) Office of the Divisional Forest Officer, Divisional Forest Officer. South Wayanad (For and on behalf of the Division, Kalpetta. Governor of Kerala)

ഇ-ലേല പരസ്യം

(No bid ലോട്ടുകളുടെ പുനർ ലേലം) നമ്പർ ബി1-8821/2014. 2015 ഏപ്രിൽ 18.

സൗത്ത് വയനാട് ഡിവിഷന്റെ പരിധിയിലുള്ള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ 1978 ചീയമ്പം തേക്ക് തോട്ടത്തിൽനിന്നും കള്ളിംഗ് നടത്തി ശേഖരിച്ചതും 17-3-2015-ലെ കേരള ഗസറ്റ് നമ്പർ 11 വാല്യം 4 പ്രകാരം 2015 ഏപ്രിൽ 6, 7, 8, 9, 10 എന്നീ ദിവസങ്ങ ളിൽ നടത്തിയ വിവിധയിനം തേക്ക് തടികൾ, കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവയുടെ ഇ-ഓക്ഷനിൽ No bid ആയ ലോട്ടുകൾ ചീയമ്പം ഡമ്പിംഗ് ഡിപ്പോയിൽ വെച്ച് 2015 മേയ് 25, 26, 27 എന്നീ ദിവസങ്ങളിൽ പുനർ ലേലം ചെയ്യുന്നതും അന്നേ ദിവസം No bid ആയി വരുന്ന ലോട്ടുകൾ 2015 ജൂൺ 18-ാം തീയതിയിലും ഇ-ഓക്ഷൻ മുഖേന പുനർ ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecomerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിൽ ബന്ധപ്പെടുക. (സുൽത്താൻ ബത്തേരി-പുൽപ്പള്ളി റോഡിൽ ചീയമ്പം വലിയ കുരിശ് ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 800 മീറ്റർ മാറി ചീയമ്പം 73 ഡമ്പിംഗ് ഡിപ്പോ സ്ഥിതി ചെയ്യുന്നു.)Gaz. No. 18/2015/DTP (Forest). 285 5th MAY 2015] FOREST DEPARTMENT 276 പട്ടിക

ഇനങ്ങൾ കഴകളുടെ തടികൾ

എണ്ണം M3 തേക്ക് തടികൾ TG CIV 22.114 ര≠ാം തരം തേക്ക് കഴകൾ 1334 മൂന്നാം തരം തേക്ക് കഴകൾ 1057 നാലാം തരം തേക്ക് കഴകൾ 1471 അഞ്ചാം തരം തേക്ക് കഴകൾ 200 തേക്ക് ബില്ലറ്റ് 10 MT തേക്ക് വിറക് 20 MT

16-9-2014-ലെ വാല്യം III, പാർട്ട് III, 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro. (4) 29243/13 നമ്പർ നിബന്ധനകളും, 4-11-2014-ലെ വാല്യം III, പാർട്ട് III, 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro. (4) 29243/13 നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വാല്യം IV, പാർട്ട് III, 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro. (4) 29243/13 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ഓക്ഷൻ മുഖേന പുനർ ലേലം ചെയ്ത് വിൽക്കുന്നതാണ്.

ഇ-ഓക്ഷൻ നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് തടികളുടെയും കഴകളുടെയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപിതമായിരിക്കും.

ഇ-ഓക്ഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ പി. ഒ., വയനാട് ജില്ല, കേരളം, പിൻ-673 121.

ഇ-മെയിൽ: [email protected]

[email protected]

ഫോൺ നമ്പർ: 04936 203428

റെയിഞ്ച് ഫോറസ്റ്റാഫീസർ, ചെതലത്ത് റെയിഞ്ച്, പുൽപ്പള്ളി പി. ഒ., പുൽപ്പള്ളി, വയനാട് ജില്ല, കേരളം, പിൻ-673 579.

ഇ-മെയിൽ: [email protected]

ഫോൺ നമ്പർ: 04936 243700, 08547602737.

No. B1-8821/2014. 18th April 2015.

The following quantities of Teak Timber, Poles, Billets and Firewood collected from 1978 Teak Plantation stacked and stored at Dumping Depot, Cheeyambam in Irulam Forest Station of Chedleth Range under South Wayanad Division and remaind as no bid Lots in action sale on 6, 7, 8, 9, 10 of April 2015 as per Notification published in Kerala Gazette No. 11 dated 17-3-2015 Vol-4 will be re auctioned by e-auction on 25, 26, 27 of May, 2015 and on 18th June 2015 (in case of no bid) at the Dumping Depot, Cheeyambam. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website. www.mstcecomerce.com or 09946473645. (The Cheeyambam 73 is situated at 800 Mtr. right to The Cheeyambam Valiya Kurissu Junction in Sulthan Bathery- Pulpally Road.)

SCHEDULE

286 5th MAY 2015] FOREST DEPARTMENT 277

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Chedleth Range payable at State Bank of Travancore, Sulthan Bathery Branch or by cash in Sub Treasury, Sulthan Bathery. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.

The sale will be subjected to the conditions notified in the e-auction notice and the general sale conditions vide Notification No. Pro.(4) 29243/13 dated 21-8-2014 of Adl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro.(4) 29243/13 dated 17-10-2014 of Adl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro.(4) 29243/13 dated 3-2-2015 of Addl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.

If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection) Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

Further particulars can be had from the Divisional Forest Officer, South Wayanad Division, Pinangode Road, Kalpetta P. O., Wayanad District, Kerala State, Pin-673 121.

email: [email protected], [email protected]

Phone: 04936 203428

OR

The Range Forest Officer, Chedleth Range, Pulpally, Pulpally P.O., Wayanad District, Kerala State, Pin-673 579.

email: [email protected]

Phone : 04936 243700, 08547602737.

(Sd.) The Divisional Forest Officer, South Wayanad Division, Kalpetta reserves all the right to exclude any class or quantity of Teak Timber, Poles, Billets and firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/Billets/Firewood and ` 50,000 for Teak Timber (TG CIV) can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Chedleth Range will entertain receipt of EMD in the form of Demand Draft payable at State Bank of Travancore, Sulthan Bathery Branch drawn in favour of Range Forest Officer, Chedleth Range, Pulpally as was done in the old system, by 2 p.m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

Office of the Divisional Forest Officer, Divisional Forest Officer. South Wayanad Division, (For and on behalf of the Kalpetta. Governor of Kerala)287

Cite this issue. Kerala Gazette, Government of Kerala, 05 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-05.part_3_Forest-267-277-/. Archive identifier in.gazette.kerala_new.2015-05-05.part_3_Forest-267-277-.