© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
18
No.
} 2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.ഡി.എെ./1104/14. 2015 ഏപ്രിൽ 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി.ഡബ്ല്യു.ഡി.എെ. 01/2015-16—ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിൽ 150 എം. എം. വ്യാസമുള്ള കുഴൽ കിണർ നിർമ്മിക്കുന്നതിന്— ` 61,700.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—8-5-2015, 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-5-2015, 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
8-5-2015 ഉച്ചകഴിഞ്ഞ് 3 മണി.
കാലാവധി—30 ദിവസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
38 KERALA GAZETTE [PART III 4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ദർഘാസ് തുറക്കുന്ന തീയതിയും സമയവും— ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത 6-5-2015, 4 മണി.മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ജില്ലാ ഓഫീസ്,
ഭൂജലവകുപ്പ്, തൊടുപുഴ,
(ഒപ്പ്) ഇടുക്കി. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.പി.കെ./240/15. 2015 ഏപ്രിൽ 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് പാലക്കാട് ജില്ലാ ആഫീസർ എം. എൽ. എ.-യുടെ പ്രാദേശിക വികസനഫ≠് ഉപയോഗിച്ച് താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—1/2015-16—പാലക്കാട് ജില്ലയിലെ കൊടുവായൂർ ഗ്രാമ പഞ്ചായത്തിലെ പുന്നക്കോട് എന്ന സ്ഥലത്ത് ഒരു 4½" കുഴൽ കിണർ നിർമ്മിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി—` 3,72,000.
നിരതദ്രവ്യം—` 9,300.
ദർഘാസ് ഫോറത്തിന്റെ വില—` 800 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
6-5-2015, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
6-5-2015, 3 മണിവരെ.
കാലാവധി—1 മാസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
7. പ്രവൃത്തി പൂർത്തീകരിച്ച് ബില്ലുകൾ കളക്ടറേറ്റിൽ നൽകി തുക ലഭിക്കുന്നമുറയ്ക്ക് മാത്രമെ ബിൽ തുക മാറി നൽകുകയുള്ളൂ.
ജില്ലാ ഓഫീസ്,
ഭൂജലവകുപ്പ്, മുനിസിപ്പൽ
ടി. ബി. കോംπക്സ്,
(ഒപ്പ്) പാലക്കാട്. ജില്ലാ ഓഫീസർ.