Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 May 2015

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-05.part_3_Health-15-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

18

No.

} 2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ എ-633/2015-16/താ. ആ. വൈ. 2015 ഏപ്രിൽ 10.

വൈത്തിരി താലൂക്ക് ആശുപത്രിയിലെ 2015-16 വർഷത്തിൽ ആശുപത്രിയിലെ താഴെപ്പറയുന്ന തരത്തിലുള്ള അലക്കുതുണികൾ അലക്കി വൃത്തിയാക്കി തിരിച്ചേൽപ്പി ക്കുന്നതിന് മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,50,000 ദർഘാസ് ഫോറത്തിന്റെ വില —` 400 (വാറ്റ് പുറമെ).

ടെ≠ർ ഫോറവും മറ്റു പ്രമാണങ്ങളും 5-5-2015 മുതൽ 7-5-2015-ന് ഉച്ചയ്ക്ക് ഒരു മണിവരെ ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതുമായിരിക്കും. പൂരിപ്പിച്ച ദർഘാസുകൾ ഈ സ്ഥാപനത്തിൽ 8-5-2015-ന് ഉച്ചകഴിഞ്ഞ് 5 മണിവരെ സ്വീകരിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്കായി അതിന്റെ വിലയായി നി›യിച്ച തുകയും ആയതിന്റെ 5% വാറ്റും 1% സെസ്സും ഈ ഓഫീസിൽ അടയ്ക്കേ≠താണ്. ടെ≠ർ തുകയുടെ 1% നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ` 500-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ ഉള്ള കരാർ വയ്ക്കേ≠താണ്.

ക്രമ നമ്പർ തുണികളുടെ ഇനം

1 ജമുക്കാളം 2 ഗൗൺ 3 ബെഡ് ഷീറ്റ് 4 തലയിണ കവർ 5 ടൗവ്വൽ 6 ബ്ലാങ്കറ്റ് 7 അബ്ഡോമൻ ഷീറ്റ് 8 ഡസ്റ്റർ 9 ബെഡ് കവർ

ഓരോന്നിന്റെയും ഏറ്റവും കുറഞ്ഞ നിരക്ക് പ്രത്യേകമായി കാണിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും നേരിട്ടോ ഫോൺ മുഖാന്തിരമോ ലഭിക്കുന്നതായിരിക്കും.

ടെ≠ർ ഫോറം അടക്കം ചെയ്ത കവറിനുമുകളിൽ പരാമർശിച്ച ദർഘാസ് നമ്പർ വ്യ‡മായി ചേർക്കേ≠തും സൂപ്ര≠്, താലൂക്ക് ആശുപത്രി വൈത്തിരി, വയനാട് എന്ന മേൽവിലാസം ചേർക്കേ≠തുമാണ്. വൈകി ലഭിച്ച ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒരു കാരണവും കൂടാതെ ദർഘാസ് നിരാകരിക്കാനോ റദ്ദുചെയ്യാനോ സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കും.

(ഒപ്പ്) ദർഘാസുകൾ ഹാജരായുള്ള ബന്ധപ്പെട്ട കക്ഷികളുടെയോ കക്ഷികൾ ചുമതലപ്പെടുത്തിയ ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ 2015 മേയ് 11-ന് ഉച്ചകഴിഞ്ഞ് 12 മണിക്ക് സ്ഥാപന മേധാവി തുറക്കുന്നതുമായിരിക്കും. ടെ≠ർ നിബന്ധനകൾ പൂർണ്ണമായി പാലിച്ചുകൊ≠് ഏറ്റവും ചുരുങ്ങിയ നിരക്ക് രേഖപ്പെടുത്തിയ വ്യ‡ിക്കോ സ്ഥാപനത്തിനോ ടെ≠ർ ഉറപ്പിക്കുന്നതുമാണ്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, വൈത്തിരി, വയനാട്. സൂപ്ര≠്. 291
Cite this issue. Kerala Gazette, Government of Kerala, 05 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-05.part_3_Health-15-/. Archive identifier in.gazette.kerala_new.2015-05-05.part_3_Health-15-.