© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
18
No.
} 2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.ടി.എൻ.-1/99-4/2014-15. 2015 മാർച്ച് 30.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകു ന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1) (2)
(3) പി. എം. വർക്സ് 2014-15
1 23/എസ്.ഇ.എം.എെ.സി.സി./2014-15— ചെറുകിട ജലസേചനവിഭാഗം, തൃശ്ശൂർ— കാട്ടൂർ പഞ്ചായത്തിൽ കനാൽ ബ്രിഡ്ജിന് സമീപം എം. എം. കനാലിന്റെ പാർശ്വ സംരക്ഷണ പണികൾ—` 20,00,000 50,000 2 24/ എസ്.ഇ.എം.എെ.സി.സി./2 0 1 4- 1 5—
ടി അന്നമനട പഞ്ചായത്തിൽ ത≠ാത്തികുളം എൽ.എെ.സ്കീമിന്റെ അഭിവൃദ്ധിപണികളും സക്ഷൻ കുളത്തിന്റെ പാർശ്വസംരക്ഷണവും പൈപ്പ് ലൈൻ ദീർഘിപ്പിക്കലും പ്രവേശന കവാടത്തിന്റെ നിർമ്മാണവും—` 18,00,000 45,000 3 25/ എസ്.ഇ.എം.എെ.സി.സി./2014-15— ടി സ്നേഹപുരം ര≠ാംകല്ലു എൽ. എെ. സ്കീമിൽ എൽ.പി. സ്കൂൾ മുതൽ ചെങ്ങാലൂർ വില്ലേജ് ഓഫീസ് വരെ ഡെലിവറി ലൈൻ ദീർഘിപ്പിക്കൽ—` 22,00,000 50,0005th MAY 2015] IRRIGATION DEPARTMENT 184 (1) (2) (3) No. DB.TN/1/99-4/2014-15. 30th March 2015. എഫ്.ഡി. വർക്സ്
50,000 4 26/എസ്.ഇ.എം.എെ.സി.സി./2014-15— ചെറുകിട ജലസേചന വിഭാഗം, തൃശ്ശൂർ— കാരളം പഞ്ചായത്തിൽ വടച്ചിറ ബ്രിഡ്ജിന് സമീപം എം. എം. കനാലിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ 2-ാം റീച്ച്— ` 20,00,000
5 27/എസ്.ഇ.എം.എെ.സി.സി./2014-15— ടി എരുമപ്പെട്ടി പഞ്ചായത്തിലെ പുത്തരിപ്പടി പാടശേഖരത്തിൽ കു≠ന്നൂർതോടിനു കുറുകെ ട്രാക്ടർ ക്രോസ്സിന്റെ നിർമ്മാണവും പാർശ്വഭിത്തി സംരക്ഷണവും—` 23,50,000 50,000 6 28/എസ്.ഇ.എം.എെ.സി.സി./2014-15— ചെറുകിട ജലസേചന വിഭാഗം, ഇടുക്കി— അറക്കുളം പഞ്ചായത്തിൽ മൂലമറ്റം പവർ ഹൗസിനു സമീപം നച്ചാർ തോടിന്റെ പാർശ്വ സംരക്ഷണം—` 24,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ` 6,300 + വാറ്റ്.
The Superintending Engineer, Minor Irrigation Central Circle, Ernakulam for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors registered in Kerala PWD/Irrigation Department. Tender forms will be issued and received as detailed below. Tenders will be received by registered post/speed post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer or the officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 2 months from the date of receipt of the tender.
Sl. Tender No. and Name of Work with EMD
No. Estimate Amount `
P.M. Works—2014-15
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 5-5-2015 രാവിലെ 10 മണി മുതൽ 6-5-2015 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-5-2015 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-5-2015 വൈകിട്ട് 3.30 മണി.
കരാറുകാരുടെ വിഭാഗം—'സി' ക്ലാസും അതിനുമുകളിലും.
കാലാവധി—6 മാസം.
1 23/SEMICC/2014-15—Under M. I. Division, Thrissur—Side protection works of M. M. canal near canal bridge in Kattoor Panchayath—` 20,00,000 50,000 2 24/SEMICC/2014-15—Do. Improvement works to Thandathikulam L. I. Scheme in Annamanada Panchayath—Side protection to the suction pond-Construction of entrance and extension of pipe line— ` 18,00,000
45,000 3 25/SEMICC/2014-15—Do. Snehapuram Randankallu L. I. Scheme-extention of delivery line from L. P. School to Chengallur Village Office—` 22,00,000 50,000 F. D. Works—2014-15
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
കരാറുകാർ നിർബന്ധമായും സർക്കാർ ഉത്തരവ് ജി.ഒ.(എം എസ്.) നമ്പർ 96/2013/പി.ഡബ്ല്യു.ഡി. തീയതി 22-11-2013 പ്രകാരം രജിസ്ട്രേഷൻ പുതുക്കിയിരിക്കണം. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
4 2 6 / S E M I C C / 2 0 1 4 - 1 5 — U n d e r M . I . Division, Thrissur—Side protection works of M. M. Canal near Vadachira bridge in Karalam Panchayath 2nd reach— ` 20,00,000 50,000
5 27/SEMICC/2014-15—Do. Construction of tractor crossing and side protection works of Puthiripadi Padasekharam across Kundanoorthodu in Erumappetty P a n c h a y a t h—` 23,50,000 50,000 6 28/SEMICC/2014-15—Under M. I. Division, Idukki-side protection of Natcharthodu near Moolamattom power house in Arakkulam Panchayath—` 24,00,000 50,000 5th MAY 2015] IRRIGATION DEPARTMENT 185 Cost of tender form—` 6,300 + VAT.
Date and time of sale of tender forms—5-5-2015, 10 a. m. to 6-5-2015 up to 1 p. m.
Last date and time of receipt of tender forms—
12-5-2015 up to 3 p. m.
Date and time of opening of tender—
12-5-2015 at 3.30 p. m.
Class of Regn. of Contractor—"C" and above.
Time of completion—6 months.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with preliminary agreement in Stamp Paper worth ` 150 and sufficient EMD pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund.
Contractors must be switched over to the new system as per G. O. (Ms.) No. 96/2013/PWD dated, 22-11-2013. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
(Sd.) Office of the Superintending Engineer, Minor Irrigation Central Circle, Ernakulam, Civil Station, Kakkanad, Pin-682 030. Phone: 0484-2426470. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 1/97.
2015 ഏപ്രിൽ 9.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. കൊറിയർ സർവീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
പുനർ ദർഘാസ്
1 34/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— കാലടി പഞ്ചായത്തിലെ മാണിക്യമംഗലം
10,750 പമ്പ് ഹൗസിന്റെ നവീകരണ പ്രവൃത്തികൾ— ` 4,30,000
2 59/ഇ.ഇ.എം.എെ./ഇ.കെ.എം./2014-15— മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മലയാറ്റൂർ നമ്പർ-2 എൽ.എെ. സ്കീമിലെ സൈഫണിന്റെ പുനർ നിർമ്മാണം—` 6,00,000 15,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
4-5-2015, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-5-2015 വൈകുന്നേരം 3 മണിവരെ.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമഗ്രŸത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തികളുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാനും ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
5th MAY 2015] IRRIGATION DEPARTMENT 186 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ടി. എൻ.10/2014-15. 2015 മാർച്ച് 28.
കേരള ഗ വ ർണ്ണ ർക്ക ു േ വ≠ ി ജ ല വ ി ഭ വ വ ക ു പ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വൈകിട്ട് 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 03/ഇഇ/എെ/2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ—പ്രകൃതിക്ഷോഭം— വൈപ്പിൻ ദ്വീപിൽ നായരമ്പലത്ത് വെളിയത്താൻ പറമ്പിൽ സി. പി. സ്റ്റോൺ 4074-നും 4076-നും ഇടയിൽ ചെ. 14715 മീ. മുതൽ 14815 മീ. വരെ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ (പുനർ ദർഘാസ്)—` 14 ലക്ഷം 35,000 2 05/ഇഇ/എെ/2014-15—ടി ടി വൈപ്പിൻ ദ്വീപിൽ എടവനക്കാട് പഴങ്ങാട് ഭാഗത്ത് സി. പി. സ്റ്റോൺ 4055-നും 4056-നും ഇടയിൽ ചെ. 10900-നും 10950-നും 10700-നും 10750-നും ഇടയിൽ ടി (പുനർ ദർഘാസ്)—` 8 ലക്ഷം 20,000 3 06/ഇഇ/എെ/2014-15—ടി ടി വൈപ്പിൻ ദ്വീപിൽ നായരമ്പലത്ത് പുത്തൻ കടപ്പുറം ഭാഗത്ത് സി. പി. സ്റ്റോൺ 4070-നും 4071-നും ഇടയിൽ ചെ. 13990 മീ.-നും 14020 മീ.-നും ഇടയിൽ ടി (പുനർ ദർഘാസ്)—` 6 ലക്ഷം 15,000 4 08/ഇഇ/എെ/2014-15—ടി ടി ചെല്ലാനം ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17465 മീ. മുതൽ 17525 മീ. വരെ 60 മീ. നീളത്തിൽ ടി (പുനർ ദർഘാസ്)—` 13 ലക്ഷം 32,500 5 09/ഇഇ/എെ/2014-15—ടി ടി ചെല്ലാനം ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17530 മീ. മുതൽ 17590 മീ. വരെ 60 മീ. നീളത്തിൽ ടി (പുനർ ദർഘാസ്)—` 13 ലക്ഷം 32,500 6 10/ഇഇ/എെ/2014-15—ടി ടി ചെല്ലാനം ദ്വീപിൽ കണ്ണമാലിയിൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം 50 മീ. നീളത്തിൽ സി. പി. സ്റ്റോൺ 4331-നും 4332-നും ഇടയിൽ ചെ. 10930 മീ.-നും 10980 മീ.-നും ഇടയിൽ ടി (പുനർ ദർഘാസ്)—` 12 ലക്ഷം 30,000 7 11/ഇഇ/എെ/2014-15—ടി ടി ചെല്ലാനം ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് 50 മീ. നീളത്തിൽ സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17630 മീ. നും 17680 മീ.-നും ഇടയിൽ ടി (പുനർ ദർഘാസ്)—` 12 ലക്ഷം 30,000 8 67/ഇഇ/എെ/2014-15—ടി വൈപ്പിൻ ദ്വീപിൽ എടവനക്കാട് സി. പി. സ്റ്റോൺ 1126-നും 1128-നും ഇടയിൽ സി. പി. സ്റ്റോൺ 1127-ന് വടക്ക് 12.50 മീറ്റർ വരെ 40 മീ. നീളത്തിൽ 300 മുതൽ 400 കി. ഗ്രാം കല്ലുകളുപയോഗിച്ച് കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണവും ഉയർത്തലും—` 15 ലക്ഷം 37,500 9 68/ഇഇ/എെ/2014-15—ടി വൈപ്പിൻ ദ്വീപിൽ ചെറായിയിൽ സി. പി. സ്റ്റോൺ 1169-നും 1171-നും ഇടയിൽ സി. പി. സ്റ്റോൺ 1170-ന് തെക്ക് 19.50 മീറ്റർ മുതൽ 40 മീ. നീളത്തിൽ 300 മുതൽ 400 കി. ഗ്രാം ടി ടി—` 15 ലക്ഷം 37,500 10 69/ഇഇ/എെ/2014-15—ടി വൈപ്പിൻ ദ്വീപിൽ എടവനക്കാട് സി. പി. സ്റ്റോൺ 1128-നും 1130-നും ഇടയിൽ സി. പി. സ്റ്റോൺ 1129-ന് വടക്ക് 18.50 മീറ്റർ വരെ 40 മീ. നീളത്തിൽ 300 മുതൽ 400 കി. ഗ്രാം ടി ടി—` 15 ലക്ഷം 37,500 11 70/ഇഇ/എെ/2014-15—ടി വൈപ്പിൻ ദ്വീപിൽ എടവനക്കാട് അണിയിൽ സി. പി. സ്റ്റോൺ 1129-നും 1130-നും ഇടയിൽ സി. പി. സ്റ്റോൺ 1130-ന് തെക്ക് 82 മീറ്റർ വരെ 40 മീ. നീളത്തിൽ 300 മുതൽ 400 കി. ഗ്രാം ടി ടി—` 15 ലക്ഷം 37,500 12 71/ഇഇ/എെ/2014-15—ടി ചെല്ലാനം ദ്വീപിൽ വേളാങ്കണ്ണി പള്ളിയുടെ വടക്ക് സി. പി. സ്റ്റോൺ 997-നും 999-നും ഇടയിൽ സി. പി. സ്റ്റോൺ 998-ന് തെക്ക് 23 മീറ്റർ മുതൽ 40 മീറ്റർ നീളത്തിൽ കേടുവന്ന കടൽ ഭിത്തിയുടെ അടിയന്തിര പുനരുദ്ധാരണം—` 15 ലക്ഷം 37,500
37,500 13 72/ഇഇ/എെ/2014-15—ടി ചെല്ലാനം ദ്വീപിൽ വേളാങ്കണ്ണി പള്ളിയുടെ വടക്ക് സി. പി. സ്റ്റോൺ 998-നും 999-നും ഇടയിൽ സി. പി. സ്റ്റോൺ 998-ന് വടക്ക് 17 മീറ്റർ മുതൽ 42 മീറ്റർ നീളത്തിൽ ടി—` 15 ലക്ഷം
37,500 14 73/ഇഇ/എെ/2014-15—ടി ചെല്ലാനം ദ്വീപിൽ ചെറിയ കടവിൽ തെക്ക് ഭാഗത്ത് സി. പി. സ്റ്റോൺ 1034-നും 1035-നും ഇടയിൽ സി. പി. സ്റ്റോൺ 1035-ന് തെക്ക് 8 മീറ്റർ വരെ 40 മീറ്റർ നീളത്തിൽ ടി—` 15 ലക്ഷം 5th MAY 2015] IRRIGATION DEPARTMENT 187 (1) (2) (3) (1) (2) (3) 15 74/ഇഇ/എെ/2014-15—ടി ചെല്ലാനം ദ്വീപിൽ വേളാങ്കണ്ണി പള്ളിയുടെ തെക്ക് ഭാഗത്ത് ബസാറിൽ സി. പി. സ്റ്റോൺ 996-നും 997-നും ഇടയിൽ സി. പി. സ്റ്റോൺ 996-ന് വടക്ക് 60 മീറ്റർ മുതൽ 40 മീറ്റർ നീളത്തിൽ ടി—` 15 ലക്ഷം 37,500
25,000 16 75/ഇഇ/എെ/2014-15—എഫ്. ഡി.—പല്ലാരിമംഗലം പഞ്ചായത്തിൽ വാർഡ് നമ്പർ 6-ൽ കൊറ്റംവേലി പാലം-പള്ളിക്കടവിന്റെ തീര സംരക്ഷണം— ` 10 ലക്ഷം
17 76/ഇഇ/എെ/2014-15—എഫ്. ഡി.—മഞ്ഞള്ളൂർ പ ഞ്ച ാ യ ത്ത ി ൽ വ ാ ർ ഡ ് ന മ്പ ർ 1 1 - ൽ തൊടുപുഴയാറിന്റെ തീര സംരക്ഷണവും
25,000 ച ൂ ര പ്പ ു ഴ ക്ക ട വ ി െ ന്റ ന ി ർ മ്മ ാ ണ വ ു ം — ` 10 ലക്ഷം
18 77/ഇഇ/എെ/2014-15—എഫ്. ഡി.—ആലുവ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 24- ൽ
22,500 മാർത്താണ്ഡവർമ്മ പാലത്തിനു സമീപം പെരിയാറിന്റെ വലതു കര സംരക്ഷണം— ` 9 ലക്ഷം
19 78/ഇഇ/എെ/2014-15—എഫ്. ഡി.—ആരക്കുഴ പഞ്ചായത്തിൽ മേമടങ്ങിൽ സെന്റ ്. സെബാസ്റ്റ്യൻ ച ർ ച്ച ി ന ു സ മ ീ പ ം െ ത ാ ട ു പ ു ഴ യ ാ റ ി െ ന്റ സംരക്ഷണം—` 15 ലക്ഷം 37,500 20 79/ഇഇ/എെ/2014-15—എഫ്. ഡി.—തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ തുതിയൂരിൽ ആർ.സി. സി. ജെട്ടിയുടെ നിർമ്മാണം—` 12.75 ലക്ഷം 31,900 21 80/ഇഇ/എെ/2014-15—എഫ്. ഡി.—പിറവം നിയോജക മണ്ഡലത്തിൽ ഇരുമ്പനത്തിനു വടക്കിന് സമീപം പാറക്കടവിൽ ആർ. സി. സി. ജെട്ടിയുടെ നിർമ്മാണം—` 7 ലക്ഷം 17,500 22 8 1/ ഇ ഇ / െ എ / 2 0 1 4 - 1 5 — എ ഫ ് . ഡ ി . — പ ൂ ത ൃ ക്ക പഞ്ച ാ യ ത്ത ി ൽ ര ാ മ മ ം ഗ ലത്ത ് തമ്മാനിമറ്റത്ത് തൂക്ക് പാലത്തിന്റെ സൈഡ് പ്രൊട്ടക്ഷൻ വാളിന്റെ നിർമ്മാണം—10 ലക്ഷം 25,000 23 82/ഇഇ/എെ/2014-15—എഫ്. ഡി.—വെള്ളൂർക്കുന്നം വില്ലേജിലെ സർവ്വെ നമ്പർ 857/4എ, 857/4ബിയ്ക്ക് സമീപം വാളകം പഞ്ചായത്തിൽ കടാതിയിൽ വാർഡ് നമ്പർ 7-ൽ മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണം— 14 ലക്ഷം 35,000 24 83/ഇഇ/എെ/2014-15—എഫ്. ഡി.—കല്ലൂർക്കാട് പഞ്ചായത്തിൽ കല്ലൂർ പമ്പ് ഹൗസിന് സമീപം സർവ്വെ മ്പർ 980/1ബി 4, 980/1ബി-ൽ കല്ലൂർ പുഴയിൽ പ്രൊട്ടക്ഷൻ വാളിന്റെ നിർമ്മാണം— 10 ലക്ഷം
25,000 25 84/ഇഇ/എെ/2014-15—എഫ്. ഡി.—ആവോലി പഞ്ച ാ യ ത്ത ി ൽ ന ട ു ക്ക ര യ ി ൽ വ ാ ർ ഡ ് നമ്പർ 9-ൽ മൂഴി പാലത്തിന്റെ മുകൾ ഭാഗത്ത് തൊടുപുഴയാറിന്റെ തീര സംരക്ഷണം— 15 ലക്ഷം
37,500 26 85/ഇഇ/എെ/2014-15—KWA വാട്ടർ സπൈ സ്കീമിന്റെ വിതരണശേഷി കൂട്ടുന്നതിന് വേ≠ി മാമലശ്ശേരി എൽ.എെ. സ്കീമിന് സമീപം രാമമംഗലം പാലത്തിന് താഴെ ഭാഗത്ത് മൂവാറ്റുപുഴയാറിന് കുറുകെ റെഗുലേറ്ററിന്റെ നിർമ്മാണത്തിന് വേ≠ിയുള്ള പരിശോധനകൾ— 7.65 ലക്ഷം
19,150 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2-നും 26-നും ` 1,600 + വി.നി., ക്രമനമ്പർ 3-ന് ` 1,200 + വി. നി., ക്രമനമ്പർ 16, 17, 22, 24 ഇവയ്ക്ക് ` 2,000 + വി.നി., ക്രമനമ്പർ 18-ന് ` 1,800 + വി. നി., ക്രമനമ്പർ 21-ന് ` 1,400 + വി. നി., മറ്റുള്ളവയ്ക്ക് ` 5,000 + വി. നി.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 9 വരെ 4-5-2015 ഉച്ചയ്ക്ക് 1 മണിവരെ ക്രമനമ്പർ 10 മുതൽ 18 വരെ 5-5-2015 ഉച്ചയ്ക്ക് 1 മണി വരെ ക്രമനമ്പർ 19 മുതൽ 26 വരെ 6-5-2015 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 9 വരെ 12-5-2015, 3 മണി, ക്രമനമ്പർ 10 മുതൽ 18 വരെ 13-5-2015, 3 മണി, ക്രമനമ്പർ 19 മുതൽ 26 വരെ 14-5-2015, 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.
പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
5th MAY 2015] IRRIGATION DEPARTMENT 188 പുനർ ദർഘാസ് പരസ്യം ദർഘാസ് പരസ്യം നമ്പർ ഡി.ബി/01/83. 2015 ഏപ്രിൽ 16.നമ്പർ ടി. എൻ. 11/2014-15. 2015 മാർച്ച് 30.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേ ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—88/ഇ.ഇ./എെ./2014-15—എഫ്. ഡി.—എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 6-ൽ ഏലൂക്കരയിൽ പെരിയാറിന്റെ വലതുകര സംരക്ഷണം— ` 10.35 ലക്ഷം.
നിരതദ്രവ്യം —` 25,900.
ദർഘാസ് ഫോറത്തിന്റെ വില—` 5,000+ വി.നി.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—6-5-2015 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-5-2015, 3 മണി.
പണി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.
പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽ സൂചിപ്പിച്ചതു പ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഇറിഗേഷൻ
ഡിവിഷൻ, കാക്കനാട്,
(ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും [സിവിൽ വർക്കുകൾ (സി)-യും അതിനുമുകളിലും ഇലക്ട്രിക്കൽ (ബി)-യും] മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം — 2 4 / ഇ ഇ െ എ / പ ി . വ ി . െ എ . പ ി . / 2 0 1 4 - 1 5 — പി.വി.എെ.പി.— ഭൂതത്താൻകെട്ട് ബാരേജിന്റെ തുടക്ക ഭാഗത്തും അവസാനഭാഗത്തും സെക്യൂരിറ്റി ക്യാബിനും കൺട്രോൾ ഗേറ്റും നിർമ്മിക്കുന്ന പ്രവൃത്തി—` 12,75,000.
നിരതദ്രവ്യം—` 31,900.
ദർഘാസ് ഫോറത്തിന്റെ വില—` 5,000 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—6-5-2015, 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-5-2015 3, മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
11-5-2015, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ 5th MAY 2015] IRRIGATION DEPARTMENT 189 ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠ താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.) 39/90/പി.ഡബ്ലിയു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം ` 500-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പി ക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990 വർഷത്തിലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.) 96/92/പി.ഡബ്ലിയു. ആന്റ ് ടി. ഉത്തരവുപ്രകാരമുള്ള ഗ്യാര≠ി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി.ഒ.(പി) 84/97/പി.ഡബ്ലിയു. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. ഡിവിഷൻ നമ്പർ-1, (ഒപ്പ്) പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ., എക്സിക്യൂട്ടീവ് പട്ടാൽ, പിൻ-683 545. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 4/ടെ≠ർ/2014-15(6). 2015 മാർച്ച് 30.
ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3) മംഗലം പദ്ധതി
20,000 1 69/2014-15—വലത് കര കനാലിന്റെ 6/930 കി. മീ.-നും 7/140 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ— ` 8,00,000
28,000 2 70/2014-15—ഇടത് കര കനാലിന്റെ 14/000 കി. മീ.-നും 14/600 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി—` 14,00,000
15,000 3 71/2014-15—വലത് കര കനാലിന്റെ 7/355 കി. മീ.-നും 7/425 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി—` 6,00,000
4 72/2014-15—ഇടത് കര കനാലിന്റെ 0/610 കി. മീ.-നും 0/715 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ
20,000 അടിയന്തിര സംരക്ഷണ പ്രവൃത്തികളും …ൂയിസ് ഷട്ടർ നിർമ്മാണ പ്രവൃത്തികളും— ` 8,00,000
5 73/2014-15—മഞ്ഞപ്ര ഡിസ്ട്രിബ്യൂട്ടറിയുടെ 0/100 കി. മീ.-നും 0/430 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികളും ചോർച്ച നിവാരണ പ്രവൃത്തികളും—` 4,20,000 10,500 6 74/2014-15—മഞ്ഞപ്ര ഡിസ്ട്രിബ്യൂട്ടറിയുടെ 1/125 കി. മീ.-നും 1/350 കി. മീ.-നും ഇടയിലുള്ള കേടുപാടുകൾ സംഭവിച്ച ഭാഗത്തെ അടിയന്തിര പുനർ നിർമ്മാണ പ്രവൃത്തികൾ—` 3,65,000 9,150
12,000 7 75/2014-15—വടക്കേപ്പള്ളം ഹീൽഡ് ചാനലിന്റെ 0/000 കി. മീ.-നും 0/600 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ— ` 4,80.000
8 76/2014-15—ചേരാമംഗലം സ്കീം—പ്രധാന കനാലിന്റെ 6/050 കി. മീ.-നും 6/300 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 6,00,000 15,000 9 77/2014-15—ചേരാമംഗലം സ്കീം—പ്രധാന കനാലിന്റെ 6/725 കി. മീ.-നും 6/950 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 3,80,000 9,500 10 78/2014-15—ചേരാമംഗലം സ്കീം—പ്രധാന കനാലിന്റെ 11/000 കി. മീ.-നും 11/250 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 3,80,000 9,500 11 79/2014-15—ചേരാമംഗലം സ്കീം—കൂലിയാട് ഫീൽഡ് ബൂത്തിയുടെ 0/250 കി. മീ-നും 0/500 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 3,30,000 8,250 5th MAY 2015] IRRIGATION DEPARTMENT 190 ദർഘാസ് പരസ്യം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 1,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 5,000 + വാറ്റ്, ക്രമനമ്പർ 3, 8 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 5-ന് ` 850 + വാറ്റ്, ക്രമനമ്പർ 6-ന് ` 750 + വാറ്റ്, ക്രമനമ്പർ 7-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 9-നും 10-നും ` 800 + വാറ്റ്, ക്രമനമ്പർ 11-ന് ` 700 + വാറ്റ്.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-നും 2-നും 4-നും 'സി' ക്ലാസും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ഡി' യും അതിനുമുകളിലും.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 2-നും 4-നും 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—5-5-2015-ന് ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-5-2015-ന് ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
12-5-2015-ന് വൈകുന്നേരം 3 മണി.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും നമ്പർ ഡി2-ടി എൻ./2014-15. 2015 മാർച്ച് 30.
കേരള ഗവർണ്ണർക്കുവേ≠ി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ളതും മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ താഴെ പറയുന്ന നി›ിത തീയതികളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ സ്വീകരിക്കുന്നതും നി›ിത സമയത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമാകുന്നു. ടെ≠ർ തുറക്കുന്ന ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്ത് തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പരും
ക്രമ
നിരതദ്രവ്യം പ്രവൃത്തിയുടെ പേരും
നമ്പർ
` അടങ്കൽ തുകയും
(1) (2)
ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
ജലസേചന വിഭാഗം,
(ഒപ്പ്) മലമ്പുഴ, പാലക്കാട്.
ഫോൺ. 0491-2815111 എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(3) 1 22/2014-15—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി-വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ ബ≠്
റോഡിന്റെ 0/000 കി. മീറ്ററിനും 2/100
കി. മീറ്ററിനുമിടയിൽ അടിയന്തിര
പുനരുദ്ധാരണ പ്രവൃത്തികൾ—` 14,95,000 37,400 2 23/2014-15—ടി ടി ചെയിനേജ് 13/700 കി. മീറ്ററിലുള്ള തകർന്ന യു. ടി. യുടെ പുനർ
നിർമ്മാണ പ്രവർത്തികൾ—` 10,00,000 25,000 3 24/2014-15—ടി ടി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ക്വാർട്ടേഴ്സിന്റെ അടിയന്തിര
പുനരുദ്ധാരണ പ്രവൃത്തികൾ—` 5,50,000 13,800 4 27/2014-15—ടി ഡാം സേഫ്റ്റി കാഞ്ഞിരപ്പുഴ ഡാമിന്റെ ഡൗൺ സ്ട്രീം ഭാഗത്തുള്ള
14,400 ഇരുമ്പ് ദണ്ഡുകൾ മാറ്റുന്ന പ്രവൃത്തികൾ— ` 5,75,000
5 30/2014-15—ടി വാർഷിക അറ്റകുറ്റപ്പണികൾ വലതുകര പ്രധാന കനാലിന്റെ ഷട്ടറിന്റെ
പുതിയ ട്രാഷ് റാക്കിന്റെ അടിയന്തിര
പുനരുദ്ധാരണ പ്രവൃത്തികളും ലീഡിങ്ങ്
13,000 ചാനൽ നൽകുന്ന പ്രവൃത്തികളും— ` 5,20,000 5th MAY 2015] IRRIGATION DEPARTMENT 191 ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും (1) (2) (3) സമയവും—28-4-2015-ന് രാവിലെ 10 മുതൽ 29-4-2015-ന് 6 31/2014-15—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി വാർഷിക അറ്റകുറ്റപ്പണികൾ— ഇടതുകര പ്രധാന കനാലിന്റെ 7/450
കി. മീറ്ററിൽ കനാൽ ബ≠ിന്റെ തകർന്ന
ഇടതുഭാഗത്തിന്റെ അടിയന്തിര പുനരുദ്ധാരണ
പ്രവൃത്തികൾ—` 18,00,000 45,000 7 32/2014-15—ശിരുവാണി പ്രൊജക്ട്- തച്ചമ്പാറ-ശിരുവാണി റോഡിന്റെ അടിയന്തിര
പുനരുദ്ധാരണ പ്രവൃത്തികൾ-14/000-നും
15/000 കി. മീറ്ററിൽ റോഡ് സംരക്ഷണ
ഭിത്തിയുടെ നിർമ്മാണം—` 24,00,000 50,000 8 33/2014-15—ടി—പ്രൊജക്ട് ഹൗസ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളും റീ ടാറിങ്ങ്
പ്രവൃത്തികളും—` 24,00,000 50,000
12,500 9 34/2014-15—ടി—ഗാലറി റോഡിന്റെയും ഗേറ്റിന്റെയും പുനരുദ്ധാരണ പ്രവൃത്തികൾ— ` 5,00,000
10 36/2014-15—ടി—ശിരുവാണി ക്യാമ്പ്, ക്വാർട്ടേഴ്സുകൾ, പ്രോജക്ട് ഹൗസ്
18,300 എന്നിവയുടെ വാർഷിക അറ്റകുറ്റപണികൾ— ` 7,50,000
11 37/2014-15—ടി—പ്രോജക്ട് ഹൗസിലെ മോഡുലാർ അടുക്കളയുടെ നിർമ്മാണവും,
അനുബന്ധ പ്രവൃത്തികളും—` 5,00,000 12,500 12 40/2014-15—ടി—തച്ചമ്പാറ ശിരുവാണി േ റ ാ ഡ ി െ ന്റ 0 / 0 0 0 ക ി . മ ീ റ്റ ർ മ ു ത ൽ
20/200 കി. മീറ്റർ വരെ കാട് വെട്ടുന്ന
പ്രവൃത്തികൾ-ര≠ാം ഘട്ടം—` 9,00,000 22,500 13 43/2014-15—ടി—ശിരുവാണി സബ് ഡിവിഷൻ ക്യാമ്പസിലും പ്രോജക്ട് ഹൗസിലും
πംബിംഗ്് പ്രവൃത്തികൾ—` 7,50,000 18,800 14 44/2014-15—ടി—കാലവർഷക്കെടുതികൾ— ത ച്ച മ്പ ാ റ ശ ി ര ു വ ാ ണ ി േ റ ാ ഡ ി െ ന്റ
0/700 കി. മീറ്റർ മുതൽ 1/110 കി. മീറ്റർ
വരെയുള്ള പാർശ്വഭിത്തിയുടെ പുനർ
നിർമ്മാണ പ്രവൃത്തികൾ—` 8,00,000 20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 6, 7, 8, 10 ഇവയ്ക്ക് ` 5,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 1,200 + വാറ്റ്+ സെസ്സ്, ക്രമനമ്പർ 5-ന് ` 1,100 + വാറ്റ് + സെസ്സ്, ക്രമനമ്പർ 9, 11 ഇവയ്ക്ക് ` 1,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 12-ന് ` 1,800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 13-ന് ` 1,500 + വാറ്റ് + സെസ്സ്, ക്രമനമ്പർ 14-ന് ` 1,600 + വാറ്റ് + സെസ്സ്.
Gaz. No. 18/2015/DTP (Irrigation). 303
4 മണി വരെ.
ദർഘാസ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-5-2015, 1 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
6-5-2015, 3 മണി.
കരാറുകാരന്റെ വിഭാഗം—ക്രമനമ്പർ 1, 2, 6, 7, 8, 10, 12, 13, 14 ഇവയ്ക്ക് ''സി'' യും ''സി'' ക്കു മുകളിലും, മറ്റുള്ളവയ്ക്ക് ''ഡി'' യും ''ഡി'' ക്കു മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി— 3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. കേരള പൊതുമരാമത്ത് /ജലസേചന വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനൊപ്പം ` 150 ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളുടെയോ, മറ്റ് അംഗീകൃത ബാങ്കുകളുടെയോ ആയിരിക്കുകയും അദ്ദേഹത്തിന് ഏത് സമയത്തും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തുന്നതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. പി. എെ. പി. (ഒപ്പ്) ഡിവിഷൻ നമ്പർ 1, എക്സിക്യൂട്ടീവ് കാഞ്ഞിരപ്പുഴ പി. ഒ., പാലക്കാട്. എഞ്ചിനീയർ.