© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
18
}
No.
2015 മേയ് 5 5th May 2015 1190 മേടം 21 21st Medam 1190 1937 വൈശാഖം 15 15th Vaisakha 1937
PART III
Stores Purchase
Medical Education Department
പുനർ ദർഘാസ് പരസ്യം
(1)
നമ്പർ സി5-7600/2015/ജി.എം.സി.റ്റി. 2015 ഏപ്രിൽ 18.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലേക്ക് ആവശ്യമായ ത്രോംബോ ഇലസ്റ്റോഗ്രാം ഒരെണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പർ—3/2015.
ദർഘാസ് ഫോറത്തിന്റെ വില (നികുതിയടക്കം):
അസ്സൽ—` 3,800. ശരിപ്പകർപ്പ്—` 1,900
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—7-5-2015, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-5-2015, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-5-2015, 3 മണി.
ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയ്യക്കു ന്നതിനുവേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 1-5-2015-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
No. C5/7600/2015/GMCT. 18th April 2015.
Sealed tenders are invited for the supply of One Number of Thrombo Elastogram required for the Department of Anaesthesia, Government Medical College, Thiruvananthapuram. Tender should be superscribed tender number and addressed to the Principal, Government Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.
Tender No.—3/2015.
Approximate Cost – ` 19 Lakhs.
Cost of tender form (inclusive of VAT):
Original—` 3,800.
Duplicate— ` 1,900.
Last date and time of sale of tender form—7-5-2015, 3 p. m.
Last date and time of receipt of tender form—
8-5-2015, 2.30 p. m.
Opening date and time of tender—
8-5-2015, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge (` 50) is sent by way of Money Order in favour of The Principal, Government Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 1-5-2015. No other forms of remittance will be accepted.
➢ Should have individual temperature control per each channel.
➢ The measuring technique should be shear elasticity of a coagulating sample.
➢ The transducer used may be of an electrical- mechanical transducer of movement of torsion wire connected to the suspended pin.
➢ The equipment should have a minimum sample volume of 360µ.
➢ Should comply with National/International Standards to assure the quality and safety.
➢ Power Supply – 230 V 50 Hz.
COMPUTER
➢ The Desktop Computer with preloaded Operating System for TEG should have the following specifications.
➢ Inter core i5 Configuration.
° CPU : Inter Core i5-2400, 3.1 GHz, 6
MB Cache or Higher ° Memory : 2 GB 1066 MHz DDR3 RAM
with 8 GB Expandability.
° Hard Disk Drive : 320 GB 7200 rpm Serial ATA
HDD or higher.
° Monitor : 47 cm or larger (l8.5 inch or larger) TFT/LED Digital Colour Monitor with resolution 1024 x 768 or greater.
° DVD ROM Drive: 8 X or better DVD ROM Drive ° Operating System: Window 8 Professional.
➢ Should supply an UPS having capacity 2 KVA * Warranty – 3 years.
(2)
നമ്പർ സി5-7601/2015/ജി.എം.സി.റ്റി. 2015 ഏപ്രിൽ 18.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലേക്ക് ആവശ്യമായ റാപ്പിഡ് ഇൻഫ്യൂസർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പർ—04/2015.
ദർഘാസ് ഫോറത്തിന്റെ വില (നികുതിയടക്കം):
അസ്സൽ—` 3,400. ശരിപ്പകർപ്പ്—` 1,700.
Technical Specifications
TEG
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കു ന്നതിനുവേ≠ തുക ` 50 അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 1-5-2015-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
No. C5/7601/2015/GMCT. 18th April 2015.
Sealed tenders are invited to the supply of the 1 Number of Rapid Infuser required for the Department of Anaesthesia, Government Medical College, Thiruvananthapuram. Tender should be superscribed with Tender Number and addressed to the Principal, Government Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.
Tender No.—04/2015.
Cost of tender form (inclusive of Sales Tax):
Original—` 3,400.
Duplicate— ` 1,700.
Last date and time of sale of tender form—7-5-2015, 3 p. m.
Last date and time of receipt of tender form—
8-5-2015, 2.30 p. m.
Opening date and time of tender—
8-5-2015, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of Money Order in favour of The Principal, Government Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 1-5-2015. No other forms of remittance will be accepted.
SPECIFICATIONS
➢ Should be able to deliver fluids at wide range of flow rates from 75 to 66.000 ml/hr.
➢ Should have integrated automated pressure chambers that accommodate standard blood and crystalloid bags and pressurizes to a constant pressure of 300 mm Hg.
➢ Should display sreservoir set point.
➢ Should provide Audible and visual alarms.
➢ Should comply with National/International Standards to ensure safety and quality. The certificates of the same should be submitted along with the tender.
➢ Should have Swivel castors on base for portability and the base should be epoxy powder coated.
➢ The system should be easy to clean and sterilize.
➢ Disposables must be latex free and have a replaceable gas vent/filter assembly.
➢ Disposables must filter the fluids using a filter of minimum of 170 micron size.
➢ The rate of Disposables for a period of two years should be quoted separately.
➢ Warranty – 3 years.
(Sd.) Medical College, Thiruvananthapuram. Principal.
ദർഘാസ് പരസ്യം
നമ്പർ എസ്3/1070/2015/എച്ച്.ഡി.എസ്. 2015 മാർച്ച് 30.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. എക്സ്റേ കാസറ്റ് (ബ്ലൂ ബേസ്) 15″ × 12″ വിത്ത് ഇന്റെൻസിഫയിംഗ് സ്ക്രീൻ (ഹൈ സ്പീഡ്)— 40 എണ്ണം
2. എക്സ്റേ കാസറ്റ് (ബ്ലൂ ബേസ്) 12″ × 10″ വിത്ത് ഇന്റെൻസിഫയിംഗ് സ്ക്രീൻ (ഹൈ സ്പീഡ്)— 20 എണ്ണം
3. എക്സ്റേ കാസറ്റ് (ബ്ലൂ ബേസ്) 10″ × 8″ വിത്ത് ഇന്റെൻസിഫയിംഗ് സ്ക്രീൻ (ഹൈ സ്പീഡ്)— 10 എണ്ണം.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്3/1070/2015/എച്ച്.ഡി.എസ്. എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
ടെ≠ർ വില ടാക്സ് അടക്കം—` 1,374.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-5-2015 വൈകുന്നേരം 3 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—31-8-2015.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ചു അയയ്ക്കേ ≠തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
No. S3/1070/2015/HDS. 30th March 2015.
Sealed tenders in the prescribed forms are invited for the supply of the following items to Govt. Medical College Hospital, Kozhikode.
1. X-ray Cassettes (Blue base) 15″ × 12″ with intensifying Screens (High Speed)—40 Nos.
2. X-ray Cassettes (Blue base) 12″ × 10″ with intensifying Screens (High Speed)—20 Nos.
3. X-ray Cassettes (Blue base) 10″ × 8″ with intensifying Screens (High Speed)—10 Nos.
Superscription Tender No. should be specifically noted—S3/1070/2015/HDS.
Price of tender (including Tax) ST (Cash only/Money order)— ` 1,374.
Date and time of close of sale of tender forms—
11-5-2015 at 3 p.m.
Date and time for receipt of tender—
12-5-2015 at 5 p. m.
Date and time for opening of tender—13-5-2015 at 12 Noon.
Date upto which rates are to be firms—31-8-2015.
Address of Officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.
Govt. Medical College Hospital, (Sd.) Kozhikode-8. Superintendent.
പുനർ ദർഘാസ് പരസ്യം
നമ്പർ എസ്6/562/2015/എം.സി.സി. 2015 ഏപ്രിൽ 6.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി കോളേജിലേക്ക് ബെഞ്ച് ടോപ്പ് ഹോമോജെനൈസർ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽനിന്നോ അവരുടെ അംഗീകൃത വിതരണക്കാരിൽനിന്നോ മുദ്രവച്ചതും മത്സരാധിഷ്ഠിതവുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറവും വിശദാംശങ്ങളും മെഡിക്കൽ കോളേജ് ആഫീസിൽ നിന്ന് പ്രവൃത്തി സമയത്ത് ലഭ്യമാണ്. (ഫോൺ: 0495 2350212). ` 100-ന്റെ കേരള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രവും വാഗ്ദത്ത തുകയുടെ 1% നിരതദ്രവ്യത്തോടും കൂടി താഴെ നൽകിയിരിക്കുന്ന മേലെഴുത്തുമായി ദർഘാസ് സമർപ്പിക്കേ≠താണ.് സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക് മുദ്രപ്പത്രം ലഭിക്കുന്നതിന് ` 150 മണിയോർഡർ സഹിതം പ്രിൻസിപ്പാൾ, ഗവൺമെന്റ ് മെഡിക്കൽ കോളേജ്, കോഴിക്കോട് എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. നിരതദ്രവ്യ സമ്മതപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിൽ അനുബന്ധമായി ചേർത്തിട്ടു≠്.
വില ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തിയിരിക്കേ≠താണ്.
നികുതികളും മറ്റും വെവ്വേറെ പരാമർശിക്കേ≠താണ്.
കടത്ത്, ഇൻഷ്വറൻസ്, കയറ്റിറക്ക്, യന്ത്രസാമഗ്രികൾ സ്ഥാപിക്കൽ, കമ്മീഷൻ എന്നീ ചെലവുകൾ ദർഘാസുകാരൻ സ്വയം വഹിക്കേ≠താണ്. തുക നൽകുന്നത് ഇന്ത്യൻ രൂപയിലായിരിക്കും.
വൈകി ലഭിക്കുന്നതും മതിയായ നിരതദ്രവ്യം, സമ്മതപത്രം, മറ്റ് ദർഘാസ് വ്യവസ്ഥകൾ എന്നിവ പാലിക്കാത്തതുമായ ദർഘാസുകൾ മറ്റൊരു അറിയിപ്പും കൂടാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിലയായി മണിയോർഡർ ഒഴികെ മറ്റൊന്നും സ്വീകരി ക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് വില നൽകി വാങ്ങാവുന്നതാണ്. ദർഘാസുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം ദർഘാസുകാരന്റെയോ അംഗീകൃത പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
മേലെഴുത്ത്—ദർഘാസ് നമ്പർ എസ്6/562/2015/എം.സി.സി. ബെഞ്ച് ടോപ്പ് ഹോമോജെനൈസർ വിതരണം ചെയ്യുന്നതിലേക്ക്.
ഏകദേശ അടങ്കൽ തുക— ` 2,00,000.
നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില— ` 420. തപാൽ വഴി—` 470.
ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽക്കുന്ന അവസാന തീയതിയും സമയവും—7-5-2015 വൈകുന്നേരം 3.30 മണി.
ദർഘാസ് ഫോറങ്ങൾ നേരിട്ട് വിൽക്കുന്ന അവസാന തീയതിയും സമയവും—14-5-2015 വൈകുന്നേരം 3.30 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-5-2015 രാവിലെ 11 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
15-5-2015 രാവിലെ 11.30 മണി.
ദർഘാസ് ഫോറം ലഭിക്കുന്നതിനും സമർപ്പിക്കുന്ന തിനുമുള്ള മേൽവിലാസം—പ്രിൻസിപ്പാൾ, ഗവൺമെന്റ ് മെഡിക്കൽ കോളേജ്, കോഴിക്കോട്-8.
വില നിരക്ക് പ്രാബല്യത്തിലിരിക്കുന്ന തീയതി—
31-3-2016.
നിബന്ധനകൾ
1. നിർമ്മാതാവിൽ നിന്നുള്ള കൈപുസ്തകം (തനത്) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
2. ആവശ്യപ്പെടുന്നപക്ഷം ദർഘാസുകാരൻ സ്വന്തം ചെലവിൽ സാധനസാമഗ്രികൾ പരിശോധനയ്ക്ക് വിധേയമാക്കേ≠താണ്.
3. വാറ≠ി ചുരുങ്ങിയത് 2 വർഷം നിർബന്ധം.
4. വാർഷിക അറ്റകുറ്റപ്പണി/സമഗ്ര വാർഷിക അറ്റകുറ്റപ്പണി (ചുരുങ്ങിയത് 5 വർഷം നിർബന്ധം) നിരക്കുകൾ വെവ്വേറെ സൂചിപ്പിച്ചിരിക്കേ≠താണ്. ആവശ്യമെങ്കിൽ സാധന സാമഗ്രികളുടെ തെരഞ്ഞെടുപ്പിന് ഈ നിരക്കുകൾ പരിഗണിക്കുന്നതാണ്.
5. മുൻകൂർ തുക നൽകുന്നതല്ല.
No. S6/562/2015/MCC. 6th April 2015.
Sealed and competitive tenders in the prescribed form are invited from the Manufacturers/Authorized dealers for the supply of Benchtop Homogenizer to the Department of College of Pharmaceutical Sciences, Govt. Medical College, Kozhikode, Kerala, India.
Tender forms and details of tender can be had from the Office of the Principal, Government Medical College, Kozhikode during working hours (Phone: 0495-2350212). Tender should be superscribed with tender number as specified below. The tender should be submitted along with an agreement executed in Kerala Stamp Paper worth ` 100 and EMD @ 1% of quoted price. Stamp Paper will be supplied to the firm outside Kerala, on request along with remittance of ` 150 ( ` 100 towards the cost of stamp paper and ` 50 as incidental charge) by money order taken in favour of the Principal, Medical College, Kozhikode. Specimen copy of the agreement is annexed with the tender form.
Rates should be quoted in Indian Rupees only. All the taxes applicable is to be clearly mentioned. Freight, Insurance, loading, unloading, erection and commission charges and installation should be borne by the tenderer. Payment also will be made in Indian Rupees.
The tender without required Earnest Money Deposit, agreement and not satisfying other tender conditions are liable to be rejected without further notice. Tender form is not transferable. Cheque, Draft, Postage Stamp etc. will not be accepted towards the cost of tender forms. Duplicate copy of tender form can be obtained on payment of cost. The tender will be opened as detailed below. Belated tenders will not be accepted.
Superscription—Tender No. S6-562/2015/MCC for the supply of Benchtop Homogenizer to the Pharmacy College, Medical College, Kozhikode.
Estimated Cost—` 2,00,000.
Cost of tender form —` 420.
By Post—` 470.
Last date and time of sale of tender forms by Post—
7-5-2015, 3.30 p. m.
Last date and time of sale of tender form—
14-5-2015, 3.30 p. m.
Date and time for receipt of tender—15-5-2015, 11 a. m.
Date and time of opening of tender—15-5-2015, 11.30 a. m.
Date up to which the rates are to be firm—
31-3-2016.
Person to be addressed for buying and submitting tender form—Principal, Government Medical College, Kozhikode, Kerala, India, Pin-673 602.
SPECIAL CONDITIONS
1. The brochure issued by the manufacturer in original should be attached.
2. The firm should be arranged demonstration at his own cost, if requested.
3. Warranty: Minimum 2 years.
4. AMC and CAMC: Minimum 5 years. AMC and CAMC rate (to be mentioned separately) will be considered for selection if necessary.
5. No advance payment will be made.
(Sd.) Office of the Govt. Medical College, Kozhikode. For Principal.