© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
19
No.
} 2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
[നമ്പർ 1/2015-16]
നമ്പർ സി.എൻ.കെ.15/2014-15. 2015 ഏപ്രിൽ 16.
കഴക്കൂട്ടം കോക്കനട്ട് നഴ്സറിയിലെ 222 എണ്ണം തെങ്ങുകളുടെ ആദായം 2015-16 സാമ്പത്തിക വർഷത്തിൽ എടുക്കുന്നതിനുള്ള അവകാശം പരസ്യലേലം/ക്വട്ടേഷൻവഴി വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നൽകുന്ന കവറിനുപുറത്ത് "കഴക്കൂട്ടം കോക്കനട്ട് നഴ്സറിയിലെ തെങ്ങുകളുടെ ആദായം എടുക്കാനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കണം. ദർഘാസുകൾ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, കോക്കനട്ട് നഴ്സറി, കഴക്കൂട്ടം എന്ന വിലാസത്തിൽ അയച്ചുതരേ≠തുമാണ്. ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 20-5-2015 ഉച്ചയ്ക്കുശേഷം 2 മണിയാണ്. ദർഘാസുകൾ തന്നിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതായിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി ക്വട്ടേഷൻ സ്ഥിരപ്പെടുത്തിക്കൊ≠ുള്ള തീരുമാനം നൽകുന്നതായിരിക്കും. ദർഘാസുകളുമായി ബന്ധപ്പെട്ടു≠ാകുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം അന്തിമമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
കോക്കനട്ട് നഴ്സറി, കഴക്കൂട്ടം. കൃഷി അസിസ്റ്റന്റ ് ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ റ്റി.ബി.(1)3221/2015. 2015 ഏപ്രിൽ 18.
കൊല്ലം ജില്ലയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള നഴ്സറി കളിലും ഫാമുകളിലും ഉല്പാദിപ്പിക്കുന്ന വിവിധയിനം തൈകൾ, വിത്തുകൾ എന്നിവയും കാർഷിക ഉപകരണങ്ങൾ, സസ്യസംരക്ഷണ സാമഗ്രികൾ, കാലിവളം, വിത്തുതേങ്ങ, കൃഷി വകുപ്പിന്റെ ആവശ്യത്തിലേക്കുള്ള മറ്റ് സാധന സാമഗ്രികൾ എന്നിവയും വിവിധ കൃഷിഭവനുകളിലും പട്ടികജാതി-പട്ടികവർഗ്ഗ കോളനികളിലും ഫാമുകളിലും മറ്റ് നിർദ്ദേശിക്കപ്പെടുന്ന70 KERALA GAZETTE [PART III സ്ഥലങ്ങളിലും 2015-16 സാമ്പത്തിക വർഷത്തിൽ എത്തിച്ചു കൊടുക്കുന്നതിന് ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക് ലഭിക്കുന്നതിനുള്ള ടെ≠ർ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. സാധനങ്ങളോടുകൂടി ഒരു കിലോമീറ്റർ ഓടുന്നതിനുള്ള നിരക്ക് കാണിച്ചിരിക്കണം.
2. കൊല്ലം ജില്ലയിലുള്ള വിവിധ ഫാമുകളിൽ നിന്നും മറ്റ് നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും സാധനങ്ങ ളോടുകൂടി സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതു വരെയുള്ള ദൂരത്തിന് മാത്രമേ വാടക നൽകുകയുള്ളൂ.
3. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ അളവ് താഴെ കൊടുക്കുന്നു.
(എ) തെങ്ങിൻ തൈകൾ : 1200 എണ്ണം (ബി) ഗ്രാമ്പൂ, ജാതി, കുറ്റിക്കുരുമുളക് : 500 എണ്ണം മുതലായവയുടെ തൈകൾ (20 × 15 cm. വലിപ്പമുള്ള കവറുകൾ)
(സി) മറ്റ് ഫലവൃക്ഷത്തൈകൾ : 500 എണ്ണം (20 × 15 cm. വലിപ്പമുള്ള കവറുകൾ)
(ഡി) നെല്ല്, പയർ, മറ്റ് വിത്തുകൾ : 4 മെട്രിക് ടൺ (ഇ) കൃഷി ആയുധം, കാലിവളം : പ്രിൻസിപ്പൽ മുതലായവ കൃഷി
ഓഫീസറുടെ നിർദ്ദേശപ്രകാരം (എഫ്) വാഴക്കന്ന്
: 1000 എണ്ണം (ജി) വേരു പിടിപ്പിച്ച കുരുമുളക് : 2000 കവർ വള്ളികൾ (15 × 15 cm. കവറുകൾ) (എച്ച്) 12 കിലോഗ്രാം ഭാരമുള്ള : 500 എണ്ണം ഗ്രോബാഗുകൾ
(എെ) 40 cm. × 24 cm. × 24 cm. : 150 എണ്ണം വലിപ്പമുള്ള ഗ്രോബാഗുകളിൽ നട്ട നടീൽ വസ്തുക്കൾ.
4. ഓരോ ലോറിയിലും കയറ്റുന്ന സാധനങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കൃഷിഭവനുകളിൽ മാത്രമേ ഇറക്കാൻ പാടുള്ളൂ. ഒരു കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ കീഴിൽവരുന്ന എല്ലാ കൃഷിഭവനുകളിലേക്കുമുള്ള സാധനങ്ങൾ കഴിവതും ഒരു ലോഡിൽതന്നെ കയറ്റേ≠താണ്.
5. അംഗീകരിച്ച വാടക നിരക്കിന് 2015-16 സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെ (അതായത് 31-3-2016 വരെ) പ്രാബല്യമു≠ായിരിക്കും. ഒരിക്കൽ അംഗീകരിച്ച നിരക്ക് യാതൊരു കാരണവശാലും വർദ്ധിപ്പിക്കുന്നതല്ല.
6. ടെ≠ർ നിർദ്ദിഷ്ട ഫോറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് കവറിന്റെ പുറത്ത് "ലോറി വാടകയ്ക്ക് കൊടുക്കുന്നതിനുള്ള ടെ≠ർ" എന്ന് എഴുതി 18-5-2015 പകൽ 1 മണിക്ക് മുമ്പായി കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ലഭിച്ചിരിക്കണം.
7. ടെ≠റുകൾ 18-5-2015 പകൽ 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആളിന്റെ ടെ≠ർ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.
8. ടെ≠ർ ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും 16-5-2015 പകൽ 5 മണിവരെ താഴെപ്പറയുന്ന നിരക്കിൽ ലഭിക്കു ന്നതാണ്.
അടങ്കൽ തുക—` 1,50,000. നിരതദ്രവ്യം—` 3,750. ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 400 + വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + വാറ്റ്.
9. കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കൊല്ലം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറത്തക്കവിധം ` 3,750-ന്റെ ഡി.ഡി. നിരതദ്രവ്യമായി ടെ≠റിനൊപ്പം ഹാജരാക്കേ≠താണ്.
10. ടെ≠റിനൊപ്പം ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് അംഗീകരിച്ചുകഴിഞ്ഞാൽ 10 ദിവസത്തിനകം ` 100 വിലയുള്ള മുദ്രപത്രത്തിൽ ദർഘാസുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2016 വരെയായിരിക്കും.
11. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ പൂർണ്ണമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) വ്യ‡മായി രേഖപ്പെടുത്താത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ചെക്ക്/ പോസ്റ്റൽ ഓർഡർ/ക്യാഷ് എന്നീ രൂപങ്ങളിൽ നിരതദ്രവ്യം സ്വീകരിക്കുന്നതല്ല.
12. വിത്തുകളും തൈകളും മറ്റ് സാധനങ്ങളും കൊ≠ു പോകുമ്പോൾ കേട് സംഭവിക്കാതെ സൂക്ഷിക്കേ≠തും എണ്ണത്തിലും തൂക്കത്തിലും കുറയാതെ, റൂട്ട് മാറ്റി ഓടിക്കാതെ, എത്തിക്കേ≠ിടത്ത് എത്തിക്കേ≠തുമാണ്. കേട് സംഭവിക്കുകയോ കുറവ് വരികയോ ചെയ്താൽ ആയതിലേക്കുള്ള നഷ്ടം ലോറി ഉടമകളിൽ നിന്നും വസൂലാക്കുന്നതുമാണ്.
13. വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരിക്കുന്ന തൈകളും മറ്റ് സാധനങ്ങളും കേടുകൂടാതെ എത്തിച്ചുകൊടുക്കുവാൻ ടെ≠ർകാരൻ ബാദ്ധ്യസ്ഥനാണ്. കുറവ് വരികയോ കേട് സംഭവിക്കുകയോ ചെയ്താൽ അതിന്റെ വില ടെ≠റുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
14. ഈ ഓഫീസിൽ നിന്നും അറിയിക്കുന്ന സമയപരിധിക്കു ള്ളിൽ തന്നെ നടീൽ വസ്തുക്കൾ എത്തേ≠ സ്ഥലത്ത് എത്തിച്ചിരിക്കണം. നഴ്സറികളിൽ നിന്നും പിഴുതെടുക്കുന്ന തൈകൾ എത്തിക്കുന്നതിലു≠ാകുന്ന കാലതാമസംമൂലം ഉണങ്ങി നശിച്ച് സർക്കാരിന് നഷ്ടമു≠ായാൽ അപ്രകാരം ഉ≠ാകുന്ന നഷ്ടം ടെ≠റുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
15. നിർദ്ദേശിക്കുന്ന വസ്തുക്കൾ ഇല്ലാതെ വാഹനം സഞ്ചരിച്ചാൽ ആയതിന് യാതൊരു കാരണവശാലും ചാർ÷് അനുവദിക്കുന്നതല്ല.
12th MAY 2015] AGRICULTURE DEPARTMENT 7116. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന തനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാക്കേ≠ താണ്. ആവശ്യപ്പെട്ട അത്രയും ലോറികൾ ദർഘാസുകാരൻ ലഭ്യമാക്കാത്തതു കാരണം സർക്കാരിന് എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉ≠ാവുകയാണെങ്കിൽ അത് ദർഘാസു കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
17. ആദായനികുതി അതാത് സമയത്ത് നിലവിലുള്ള നിരക്കുപ്രകാരം ബില്ലിൽ നിന്നും കുറവ് ചെയ്യുന്നതാണ്.
18. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണ വശാലും പലിശ നൽകുന്നതല്ല.
19. ദർഘാസ് അംഗീകരിച്ചതിനുശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും ആദ്യ ദർഘാസുകാരന്റെ ടെ≠ർ റദ്ദാക്കുന്നതുമായിരിക്കും.
20. കരാറുകാരൻ ഈ ജോലി തൃപ്തികരമായും നിർദ്ദേശാനു സരണവും നടത്തിക്കൊള്ളാമെന്ന ഒരു സമ്മതപത്രം ` 100-ന്റെ മുദ്രപ്പത്രത്തിൽ എഴുതിതരേ≠താണ്.
21. യാതൊരു കാരണവും കൂടാതെ ടെ≠ർ നിരാകരിക്കുന്ന തിനുള്ള അധികാരം കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു≠ായിരിക്കുന്നതാണ്.
22. സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറിക്ക് വെയിറ്റിംഗ് ചാർ÷് അനുവദിക്കുന്നതല്ല.
23. ഏതെങ്കിലും കാരണവശാൽ ടെ≠ർ സ്വീകരിക്കുന്നതിന് നി›യിച്ചിരിക്കുന്ന അവസാന തീയതി ഓഫീസ് അവധിയായി പ്രഖ്യാപിക്കുന്നപക്ഷം ടെ≠റുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
24. കൂടുതൽ വിവരങ്ങൾ കൊല്ലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
25. സർക്കാർ ടെ≠റുകൾക്ക് ബാധകമായിട്ടുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമാണ്.
(ഒപ്പ്) പ്രിൻസിപ്പൽ കൃഷി ഓഫീസ്, പ്രിൻസിപ്പൽ കൃഷി കൊല്ലം. ഓഫീസർ (ഇൻചാർജ്).
പുനർലേലം/ദർഘാസ് പരസ്യം
നമ്പർ ബി. 47/2015.
2015 ഏപ്രിൽ 21.
അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള ഏകദേശം മൂവായിരം (3000) തെങ്ങുകളിൽ നിന്ന് 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠ു പോകുന്നതിനുള്ള അവകാശം പുനർ ലേലം/ദർഘാസ് മുഖേന നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.
നിരതദ്രവ്യം—` 15,000. സെക്യൂരിറ്റി ഡെപ്പോസിറ്റ്—ടെ≠ർ/ലേല തുകയുടെ 5%.
ദർഘാസ് ഫോറത്തിന്റെ വില—` 1,200+ വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—16-5-2015 രാവിലെ 11.45 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-5-2015 പകൽ 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-5-2015 പകൽ 2 മണി.
നിബന്ധനകൾ
1. പുനർ ലേലം/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2015-16 കാലയളവിൽ നാളികേരം വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പെടുത്തിയ ദർഘാസ് നി›ിത തുക നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ നി›യിക്കപ്പെട്ട സമയത്തിന് മുമ്പായി സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിന് പുറത്ത് "നാളികേരം വിളവെടുക്കുന്നതിനുള്ള ടെ≠ർ 2015-2016" എന്ന് രേഖപ്പെടുത്തണം. ദർഘാസ് ഫോറത്തിൽ തന്നിരിക്കുന്ന കരാർ നൂറുരൂപ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനൊപ്പം സമർപ്പിക്കണം.
2. 16-5-2015 പകൽ 2 മണിക്ക് പരസ്യലേലം നടത്തിയ ശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്.
3. ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തി കിട്ടിയ ആൾ മൊത്തം തുകയുടെ മൂന്നിലൊന്ന് (നിരതദ്രവ്യം ഒഴികെ) അപ്പോൾത്തന്നെ ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്. ലേലം/ദർഘാസിന് മേലധികാരിയുടെ അംഗീകാരം കിട്ടിയതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കിയുള്ള തുകയും, ലേലം/ടെ≠ർ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും ഓഫീസിൽ അടയ്ക്കേ≠താണ്. മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു.
4. വിളവെടുപ്പ് ലേലക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ആയിരിക്കും. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളു. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ആയിരിക്കും.
5. ഓരോ വിളവെടുപ്പിനും മുമ്പായി ഫാം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠തും വിളവെടുത്ത നാളികേരം എത്രയെന്ന് അതത് ദിവസം തന്നെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെയുള്ള സമയത്തുമാത്രമേ ഫാമിൽ പ്രവേശിക്കുന്നതിനും വിളവെടുക്കുന്നതിനും അനുവാദം ഉ≠ായിരിക്കൂ.
6. വിളവെടുപ്പ് സമയത്ത് തെങ്ങുകൾക്കോ ഫാമിലെ മറ്റ് കൃഷി, വസ്തുവകകൾ എന്നിവയ്ക്കോ യാതൊരു നാശ നഷ്ടവും സംഭവിക്കുവാൻ പാടില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരന് ആയിരിക്കും.
72 KERALA GAZETTE [PART III7. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്താനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. 2015-2016 വർഷത്തിൽ തെങ്ങുകളുടെ മ≠ വൃത്തിയാക്കു ന്നതുൾപ്പെടെയുള്ള സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുന്നതിന് ഫാം അധികാരികൾക്ക് അവകാശമു≠ായിരിക്കും.
9. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി യായി വരുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയത്തുതന്നെ ടെ≠ർ നടത്തുന്നതാണ്. ടെ≠ർ സംബന്ധിച്ച് നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പടുവിക്കുന്നതുമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.
(ഒപ്പ്)
ജില്ലാ കൃഷിത്തോട്ടം, അഞ്ചൽ. സൂപ്ര≠്.