Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements—Claim Notice—Cancellation of Registration

Published 12 May 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_Co-operative-676-73-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IV

Tuesday

19

No.

} 2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5709/2014. 21st March 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

4. Liability—Limited.

5. Area of operation—Whole of the Perunadu Grama Panchayath.

6. Main Object—To issue loan to members and accept Deposits.

7. Type of Society—Primary Agricultural Credit Rule 15(1) A (3) (a).

8. Authorised Share Capital—` 65,00,000.

(1) 50000 'A' class share of ` 100.

(2) 5000 'B' class share of ` 100.

Categorical Statement

1. Name of the Society—The Perunadu Agricultural Improvement Co-operative Society Ltd. No. P. T. 274.

2. Date of Registration—21-3-2015.

3. Address—Perunadu P. O., Ranny Taluk, (3) 20000 'C' class share of ` 50.

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Pathanamthitta.

(General).

Pathanamthitta District.

12th MAY 2015] CO-OPERATIVE DEPARTMENT 68 ക്ലെയിം നോട്ടീസ് നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം

ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ഈ നമ്പർ എ.ഇ.എൽ.-3273/2014. 2015 ഏപ്രിൽ 7.

സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള

തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ്

ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും രജിസ്ട്രാർ (ജനറൽ) അവർകളുടെ 23-6-2014-ാം തീയതിയിലെ

അറിയിക്കുന്നു.

എ.ഇ.എൽ.-3273/2014 നമ്പർ ഉത്തരവ് പ്രകാരം കെ. 770-ാം

(ഒപ്പ്) നമ്പർ കോട്ടയം താലൂക്ക് എഫ്. സി. എെ. ഹെഡ്ലോഡ്

ലിക്വിഡേറ്റർ, വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി

സഹകരണ സംഘം ഇൻസ്പെക്ടർ, കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ

പുതുപ്പള്ളി യൂണിറ്റ് സഹകരണ സംഘം പുതുപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) നിയമിച്ചിട്ടുള്ളതാണ്. ഈ സംഘത്തിൽനിന്നും ആർക്കെങ്കിലും

ഓഫീസ്, കോട്ടയം.

എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. ആർ. വിജയപ്രദീപൻ)

നമ്പർ എ.ഇ.എൽ.-3881/2013/കെ.ഡിസ്.

2015 മാർച്ച് 31.

വിഷയം :—സഹകരണ വകുപ്പ്—എെ 297 ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘം—സമാപ്തീകരണം പൂർത്തിയായ തിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) -ടെ 25-1-2010-ലെ എസ്.സി.റ്റി.എം. 1285/08-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 21-3-2015-ലെ ഡി 1512/09-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തൊടുപുഴയുടെ 23-3-2015-ലെ ഡി 1512/09-ാം നമ്പർ കത്ത്.

എെ 297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘം പ്രവർത്തനരഹിതമായ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരണത്തിന് സൂചന (1) മുഖേന ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 10-5-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്യുകയു≠ായി.

സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സൂചന (2) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്യുകയും സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ആയത് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്ത് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് ബോദ്ധ്യ പ്പെട്ടിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല. മേൽ സാഹചര്യങ്ങളുടെ അടിസ്ഥാന ത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് എെ 297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത്് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി നശിപ്പിക്കാവുന്നതുമാണ്.

240 12th MAY 2015] CO-OPERATIVE DEPARTMENT 69

എെ:297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘം ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ ഡി-1512/2009.

2015 മാർച്ച് 21.

വിഷയം :—സമാപ്തീകരണം—ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘം—ക്ലിപ്തം നമ്പർ എെ. 297—സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നത്—സംബന്ധിച്ച്.

സൂചന:—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 25-1-2010-ാം തീയതിയിലെ എസ്.സി.റ്റി.എം. 1285/08-ാം നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ 8-1-2015-ാം തീയതിയിലെ എ.ഇ.എൽ. 3881/13-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 2-3-2015-ാം തീയതിയിലെ 1-ാം നമ്പർ തീരുമാനം.

എെ 297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം നിയമിക്കുകയും 10-5-2012 തീയതിയിൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു. ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘ ത്തിനെതിരായും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠് ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽനിന്നും ക്ലെയിം ലഭ്യമായിരുന്നില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽനിന്നും ബോദ്ധ്യപ്പെട്ട 31-3-2014 തീയതിയിലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള ബാക്കിപത്രം ചുവടെ ചേർക്കുന്നു.

ബാക്കിപത്രം—31-3-2014

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക

`

` ഓഹരി

1,380.00 നീക്കിയിരുപ്പ് തുക കൈവശം 11.00 സിൽബന്ധി ചെലവും തൻചെലവും 425.00 ബാങ്ക്

1,787.00 കൊടുക്കുവാനുള്ളത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, ഓഹരി 100.00 അഡ്വാൻസ് ഡ്യുബൈ 2,220.00 അഡ്വാൻസ് ഡ്യൂറ്റു

295.00

അറ്റനഷ്ടം

1,832.00 ആകെ 4,025.00 ആകെ 4,025.00 ലിക്വിഡേറ്റർ ചാർ÷് എടുത്ത 10-5-2012 തീയതിയിലെ ബാക്കിപത്രം ചുവടെ ചേർക്കുന്നു

ബാക്കിപത്രം—10-5-2012

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക

`

` ഓഹരി

1,380.00 നീക്കിയിരുപ്പ് തുക: ബാങ്ക്

1,787.00 സിൽബന്ധി ചെലവും തൻചെലവും 425.00 കൈവശം

11.00 കൊടുക്കുവാനുള്ളത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, ഓഹരി 100.00 അഡ്വാൻസ് ഡ്യുബൈ 2,220.00 അഡ്വാൻസ് ഡ്യൂറ്റു

295.00

അറ്റനഷ്ടം

1,832.00 ആകെ 4,025.00 ആകെ 4,025.00241 12th MAY 2015] CO-OPERATIVE DEPARTMENT 70 സംഘത്തിന്റെ ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ ഇടുക്കി ബ്രാഞ്ചിൽ ഉ≠ായിരുന്ന ബാക്കി നിൽപ്പ് തുകകൾ ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെതന്നെ തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വകമാറ്റുകയു≠ായി. സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിലു≠ായിരുന്ന ഓഹരി തുകയും ലിക്വിഡേറ്ററുടെ പേരിൽ ആരംഭിച്ച അക്കൗ≠ിലേക്ക് വകമാറ്റുകയു≠ായി. അഫിലിയേഷൻ ഫീസിനത്തിൽ അടയ്ക്കുവാനു≠ായിരുന്ന ` 425 യഥാവിധി അടവ് വരുത്തിയിരുന്നു. നിയമ പ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് ` 342 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 114 ഇടുക്കി ജില്ലാ സഹകരണ ബാങ്ക,് തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠് അക്കൗ≠ിലും അടവ് വരുത്തിയിട്ടു≠്.

ലിക്വിഡേറ്റർ സംഘത്തിൽ ചുമതല ഏറ്റെടുത്തശേഷം ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തശേഷം ഈടാക്കുവാൻ കഴിയാത്ത ആസ്തികൾ തട്ടികിഴിക്കുന്നതിനും കൊടുത്തു തീർക്കുവാൻ കഴിയാത്ത ബാദ്ധ്യതകൾ എഴുതിതള്ളുന്നതിനും അനുവാദത്തിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു. ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിൽ ബാക്കി നിൽക്കുന്ന ` 1,400, നാളിതുവരെ ജനിച്ച പലിശയും കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനുള്ള അനുമതി ലഭ്യമാകുന്നതിനും ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിച്ചിരുന്നു.

ഇരു അപേക്ഷകളും പരിഗണിച്ച് ` 3,600-ന്റെ ബാദ്ധ്യതകൾ എഴുതി തള്ളുന്നതിനും ` 2,200-ന്റെ ആസ്തികൾ കുറവ് ചെയ്യുന്നതിനും ബാങ്ക് നിക്ഷേപമായ ` 1,400 നാളിതുവരെ ജനിച്ച പലിശയും ഉൾപ്പെടെ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും സൂചന (2) പ്രകാരം അനുവാദം ലഭിച്ചിട്ടു≠്. ആയത് പ്രകാരം ` 1,400 നാളിതുവരെ ജനിച്ച പലിശയും ഉൾപ്പെടെ ` 1,506 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുകയും ചെയ്തിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 21-3-2015-ാം തീയതി വരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ്

ചെലവ്

ഇനം തുക ഇനം തുക

`

പലിശ 140.00 ബാങ്ക് നിക്ഷേപം

` 140.00 എെ.ഡി.സി.ബി. ഓഹരി പിൻവലിച്ചത് 100.00 ബാങ്ക് നിക്ഷേപം

100.00 എസ്.ബി. അക്കൗ≠് പിൻവലിച്ചത് 24.00 ബാങ്ക് ചാർ÷്

24.00 എസ്.ബി. അക്കൗ≠് പിൻവലിച്ചത് 881.00 ലിക്വിഡേഷൻ ചാർ÷്

342.00 ലിക്വിഡേറ്ററുടെ എസ്.ബി.

കോമൺ ലിക്വിഡേഷൻ ഫ≠് 114.00 അക്കൗ≠് അവസാനിപ്പിച്ചത്

1,506.00 അഫിലിയേഷൻ ഫീസ്

425.00

കോമൺ ലിക്വിഡേഷൻ ഫ≠് 1,506.00 ആകെ 2,651.00 ആകെ 2,651.00 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിച്ചിട്ടില്ല. തുടർന്ന് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 21-3-2015-ാം തീയതിയിൽ തീരുമാനിച്ചിട്ടു≠്.

21-3-2015-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത ആസ്തി

ബാദ്ധ്യത ഇല്ല ആസ്തി ഇല്ല മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

242 12th MAY 2015] CO-OPERATIVE DEPARTMENT 71 ഉത്തരവ്

എെ 297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ഓഫീസ്,

ഇടുക്കി, പൈനാവ്.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

എെ-297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘം

ലിക്വിഡേറ്ററുടെ തീരുമാനം

തീരുമാനം നമ്പർ-1 തീയതി 21-3-2015

എെ 297-ാം നമ്പർ ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-നോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

REGISTRATION CERTIFICATE No. 9735//2014/O/R.Dis. 25th March 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

(ഒപ്പ്) ലിക്വിഡേറ്റർ, ഇടുക്കി വനിതാ സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 297/ ഡി യൂണിറ്റ് ഇൻസ്പെക്ടർ

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, തൊടുപുഴ.

4. Liability—Limited.

5. Area of operation—Whole area of Sreekrishnapuram Block Panchayath.

6. Main Object—To purchase, sale and Marketing of Agriculural products.

7. Type of Society—Marketing Societies, under Rule 15 (2) A (2) of Kerala Co-operative Societies Act, 1969.

8. Authorised Share Capital—` 1,00,00,000. (Rupees One Crore only)

(a) 18000 'A' class shares of ` 500—each Categorical Statement

1. Name and Number of the Society—

Sreekrishnapuram Block Merchants Marketing Co-operative Society Ltd. No. P. 1408

2. Date of Registration—25-3-2015

3. Address—Sreekrishnapuram, Sreekrishnapuram (P. O.)

(b) 500 'B' class shares of ` 1,000—each (c) 50000 'C' class shares of ` 10—each 9. Maximum Borrowing Power—150 times of the paid up Share Capital + Reserve Fund.

Office of the Joint Registrar of (Sd.)

Co-operative Societies (General), Joint Registrar (General).

Palakkad.

Gaz. No. 19/2015/DTP (Co-operative). 243 12th MAY 2015] CO-OPERATIVE DEPARTMENT 72 വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

[ഹാജർ : ശ്രീ. വി. കെ. അഷ്റഫ്, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

നമ്പർ എ.ഇ.എൽ./1876/91.

2015 ഫെബ്രുവരി 27.

വിഷയം :—ലിക്വിഡേഷൻ—മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. 1824-അന്തിമമായി സമാപ്തീകരിച്ചുകൊ≠ും രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും ഉത്തരവായത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 30-1-2015-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 15-10-2014-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 16-2-2015-ലെ 584/92 നമ്പർ നടപടിക്രമം.

ലിക്വിഡേഷനിലിരിക്കുന്ന എഫ്. 1824 നമ്പർ മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ അവസാനിച്ചതായും സഹകരണ നിയമം 74-ാം വകുപ്പനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്ന താണെന്നും സൂചന (3) പ്രകാരം സംഘം ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. സംഘത്തിന്റെ പരിമിതമായ ആസ്തികളും ബാദ്ധ്യതകളും സംഘത്തിന്റെ യാതൊരുവിധ റിക്കാർഡുകളും ലഭ്യമല്ലാത്തതിനാൽ യഥാക്രമം പിരിച്ചെടുക്കുന്നതിനോ കൊടുത്തു തീർക്കുന്നതിനോ കഴിഞ്ഞിട്ടില്ല എന്ന് ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. സൂചന (2)-ലെ ഉത്തരവ് പ്രകാരം സംഘം സർക്കാരിലേക്ക് ഓഹരിയിനത്തിൽ അടയ്ക്കുവാനുള്ള ` 1,000-ം ലോൺ ഇനത്തിൽ അടയ്ക്കുവാനുള്ള ` 3,500-ം ആയതിലുള്ള പലിശയും പിഴപ്പലിശയും വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നും വിനിയോഗിക്കുന്നതിന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മേൽ തുക ലിക്വിഡേറ്റർ സർക്കാരിലേക്ക് യഥാവിധി അടച്ചിട്ടു≠്. സൂചന (1)-ലെ ഉത്തരവിലൂടെ അനുവദിച്ചപ്രകാരം ` 1,005-ന്റെ മുതലുകൾ എഴുതിത്തള്ളുകയും `1,005-ന്റെ ബാദ്ധ്യതകൾ തട്ടിക്കിഴിക്കുകയും ചെയ്തിട്ടുള്ളതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ ജനറൽ മീറ്റിംഗ് 13-2-2015-ന് വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വിളിച്ചു ചേർത്തിരുന്നുവെങ്കിലും അംഗങ്ങളാരും ഹാജരായില്ല എന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ മുതലുകളും ബാദ്ധ്യതകളും ഇനി അവശേഷിക്കുന്നില്ല. സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ഓഡിറ്റ് ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സംഘം ലിക്വിഡേറ്ററുടെ സൂചന (3)-ലെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠ും എഫ്. 1824-ാം നമ്പർ മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969 വകുപ്പിലെ കേരള സഹകരണ നിയമം-74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടേെ നശിപ്പിക്കേ≠തുമാണ്.

മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്-1824-ന്റെ ലിക്വിഡേറ്ററുടെ

നടപടിക്രമത്തിന്റെ പകർപ്പ്

(ഹാജർ : കെ. സി. ജോസഫ്, ലിക്വിഡേറ്റർ)

നമ്പർ 584/92.

2015 ഫെബ്രുവരി 16.

വിഷയം :—മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്-1824-ന്റെ പരിസമാപ്തീകരണം—

സംബന്ധിച്ച്.

സൂചന:—(1) കോഴിക്കോട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 13-7-1978-ലെ 3600/72-ാം നമ്പർ ഉത്തരവ്.

(2) വയനാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-10-2014-ലെ എ.ഇ.എൽ. 1876/91-ാം നമ്പർ ഉത്തരവ്.

(3) വയനാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-1-2015-ലെ എ.ഇ.എൽ. 1876/91-ാം നമ്പർ ഉത്തരവ്.

സൂചന (1) ഉത്തരവ് പ്രകാരം മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്-1824-ന്റെ ലിക്വിഡേറ്ററായി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വൈത്തിരിയെ നിയമിക്കുകയും 10-8-1999-ന് ലിക്വിഡേറ്ററായി ചാർ÷െടുക്കുകയും ചെയ്തിരുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്തപ്പോഴുള്ള ബാക്കിപത്രം താഴെ കൊടുക്കുന്നു.

244 12th MAY 2015] CO-OPERATIVE DEPARTMENT 73 ബാദ്ധ്യതകൾ ആസ്തികൾ

ഓഹരി മൂലധനം

1,005.00 നീക്കിയിരിപ്പ് തുക 19.31 ഓഹരി മൂലധനം സർക്കാർ 1,000.00 നീക്കിയിരിപ്പ് ബാങ്കിൽ 99.50 സർക്കാർ വായ്പ 3,500.00 ഷെയർ എം സി ഡി സി ബാങ്ക് 50.50 പലിശ/പിഴപലിശ 679.50 ആസ്തി/ബാദ്ധ്യത വ്യത്യാസം 6,015.69 മൊത്തം 6,184.50

മൊത്തം 6,184.50 മേൽ ആസ്തി ബാദ്ധ്യതകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കുന്നതിനും സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടപടികളും സ്വീകരിച്ചിരുന്നുവെങ്കിലും സംഘത്തിന്റെ യാതൊരുവിധ റിക്കാഡുകളും ബുക്കുകളും മറ്റ് രേഖകളും ലഭ്യമല്ലാത്തതിനാലും ഇവ ക≠െത്താനാവത്തവിധം നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതിനാലും മേൽ ബാക്കിപത്രം പ്രകാരം വിവിധ ഇനങ്ങളിലായി പിരിച്ചെടുക്കുവാനുള്ള ആസ്തികൾ വളരെ പരിമിതമായതിനാൽ (ആകെ ` 169.31 മാത്രം) ആസ്തികൾ പിരിച്ചെടുക്കുന്നതിനോ സർക്കാരിനുൾപ്പെടെയുള്ള ബാദ്ധ്യതകൾ കൊടുത്ത് തീർക്കുന്നതിനോ കഴിഞ്ഞിട്ടില്ല. മേൽ സാഹചര്യത്തിൽ സൂചന (2) ഉത്തരവ് പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിൽ വയനാട് ജില്ലാ സഹകരണ ബാങ്കിൽ ഉള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നും തുക പിൻവലിച്ചുകൊ≠് സർക്കാർ ഓഹരി മൂലധനം, സർക്കാർ വായ്പ, പലിശ, പിഴപലിശ എന്നിവ സർക്കാരിലേക്ക് ഒടുക്കുകയും ബാക്കി നിലനിന്നിരുന്ന ആസ്തികൾ എഴുതിതള്ളിക്കൊ≠ും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ ക≠ുകെട്ടിക്കൊ≠ും സൂചന (3) പ്രകാരം ഉത്തരവായിരുന്നു.

ചാർ÷് എടുത്ത തീയതി മുതൽ പരിസമാപ്തീകരണംവരെയുള്ള വരവ് ചെലവ് കണക്ക് താഴെപറയും പ്രകാരമാണ്.

വരവ്

ചെലവ്

ലിക്വിഡേഷൻ ഫ≠് പിൻവലിച്ചത് 5,179.50 ഗവൺമെന്റ ് ഷെയർ 1,000.00

സർക്കാർ വായ്പ 3,500.00

പലിശ/പിഴപലിശ 679.50 ആ െ ക 5179.50 ആകെ 5179.50 മേൽ വരവ് ചെലവ് കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ഓഡിറ്റ് ചെയ്തിട്ടു≠്. സംഘത്തിൽ ജനറൽ മീറ്റിംഗ് 13-2-2015-ന് സംഘത്തിൽ ക്രമപ്രകാരം വിളിച്ച് ചേർത്തിരുന്നുവെങ്കിലും ആരുംതന്നെ ടി മീറ്റിംഗിൽ ഹാജരായിരുന്നില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മുട്ടിൽ ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. 1824 കേരള സഹകരണ സംഘം നിയമം 73(3) വകുപ്പ് പ്രകാരം അന്തിമമായി സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. മേൽ സാഹചര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യുന്നതിന് വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശ ചെയ്യുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,

(ഒപ്പ്) നോർത്ത് കൽപ്പറ്റ, വയനാട്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

245
Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_Co-operative-676-73-/. Archive identifier in.gazette.kerala_new.2015-05-12.part_3_Co-operative-676-73-.