Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 12 May 2015

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_Fireforce-23-24-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

19

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ സി2-357/2015. 2015 ഏപ്രിൽ 6.

അ·ിരക്ഷാ സേവന വകുപ്പ് വക തൊടുപുഴ അ·ിരക്ഷാ നിലയത്തിലെ ജീപ്പ് കെ. എൽ. 01-ഇ-2164 ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 23-5-2015 പകൽ 11 മണിക്ക് തൊടുപുഴ നിലയ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 21-5-2015-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്ന താണ്. മൂന്നു മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് വക ജീപ്പ് കെ.എൽ. 01-ഇ-2164 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരി ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി വാഹനം ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഗാന്ധിനഗർ, എറണാകുളം-20" എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ ലേലം വിളിക്കുന്ന/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവു ലഭിച്ച 15 ദിവസത്തിനകം അടയ്ക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്ന തല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെ ഉള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ്. 253 24 KERALA GAZETTE [PART III ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ താൽപ്പര്യമുള്ളവർക്ക് തൊടുപുഴ സ്റ്റേഷൻ ഓഫീസറുടെ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ്

ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.

സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും

നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും

ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്.

വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരി എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുക

ക്കുന്നതാണ്.

യാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ

ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

ഡിവിഷണൽ ഓഫീസറുടെ കാര്യാലയം,

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും അ·ിരക്ഷാസേവനം,

(ഒപ്പ്) മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.

എറണാകുളം. ഡിവിഷണൽ ഓഫീസർ.

254
Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_Fireforce-23-24-/. Archive identifier in.gazette.kerala_new.2015-05-12.part_3_Fireforce-23-24-.