Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
19
No. Thiruvananthapuram,
}
Vol. IV
}
Tuesday
2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937
PART III
Forest Department
അച്ചൻകോവിൽ ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എ1-191/2015.
2015 ഏപ്രിൽ 20.
അച്ചൻകോവിൽ ഡിവിഷനിലെ അച്ചൻകോവിൽ റെയിഞ്ചിൽപ്പെട്ട 1981 കമ്പിലൈൻ തേക്ക് തോട്ടത്തിൽ നിന്നും മൂന്നാമത് ഇടവെട്ടിലൂടെ ശേഖരിച്ച നാലാം തരം തേക്ക് തടികളും, തേക്ക് കഴകളും, 1954 മുതലത്തോട് തേക്കുതോട്ടത്തിൽ നിന്നും അന്തിമവെട്ടിലൂടെ ശേഖരിച്ച നാലാം തരം തേക്ക് തടികളും വിവിധ ക്ലാസ്സുകളിൽപ്പെട്ട തേക്ക് കഴകളും തേക്ക് ബില്ലറ്റും പാഴ് മര വിറകും കൂടാതെ 1967 മണലാർ, 1968 ഹരിജൻ കോളനി എന്നീ മാച്ച് വുഡ് തോട്ടങ്ങളിൽ നിന്നും ശേഖരിച്ച നാലാം തരം തേക്ക് തടികളും, തേക്ക്കഴകളും, തേക്ക് ബില്ലറ്റും, പാഴ്മര വിറകും ചുവടെ ചേർക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രകാരം തിരുവനന്തപുരം സംരക്ഷണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 3-12-2014-ലെ പ്രൊ. (4)-26243/13-ാം നമ്പരായി 23-12-2014-ലെ 50-ാം നമ്പർ കേരള ഗസറ്റ് വാല്യം 3-ൽ പരസ്യപ്പെടുത്തിയിട്ടുളള പൊതു ദർഘാസ്/ ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുളള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് പുറമെ ഇ-ലേലത്തിന് മുൻപുവരെ ശേഖരിച്ച് അട്ടിവയ്ക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. അതോടൊപ്പം പട്ടിക 3-ൽ ര≠ാമത്തെ ഇനമായി ഉൾപ്പെടുത്തിയിരിക്കുന്നതും 1968 ഹരിജൻകോളനി മാച്ച്വുഡ് തോട്ടത്തിൽനിന്നും അന്തിമവെട്ടിലൂടെ ശേഖരിച്ചിട്ടുള്ളതുമായ 132.50 മെ.ടൺ. പാഴ്മര വിറക് വീഴ്ച വരുത്തിയ ആദ്യ ലേലക്കാരനായ ശ്രീ. സി.ഡി. സാനു, സാബുനിവാസ്, അച്ചൻകോവിൽ എന്ന വ്യ‡ിയുടെ പൂർണ്ണ നഷ്ടോത്തരവാദിത്വത്തിലാണ് വിൽപ്പന നടത്തുന്നത്. ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനു മുൻപ് ` 20,000 (ഇരുപതിനായിരം) ഇ-പേയ്മെന്റ ്/ ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ്/എം.എസ്.റ്റി.സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ, ഇ-ലേലത്തുകയുടെ 35% തുക ഇ-ലേല ദിവസം തന്നെ "ഇ"-പേയ്മെന്റായി കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുളളതുമായ വാറ്റ്, വനവികസന നികുതി, ആദായ നികുതി മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.
12th MAY 2015] FOREST DEPARTMENT 280ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തി നോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം എസ്.ബി.റ്റി. യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റു ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.
എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറു കളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേലപ്രമാണങ്ങൾ www.mstcecommerce.com വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിനു മുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതുമാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ NIC-യിൽ നിന്നോ www.mstcecommerce.com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Help desk-ൽ നിന്നോ ഈ ആഫീസിൽ നിന്നോ ആഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റ ് ആവശ്യമായ വിവരങ്ങൾ (കരാ റുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽ വിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും, അളവും നേരിൽ ക≠് ബോധ്യപ്പെട്ടുകൊളേള≠താണ്. ഇ-ലേലത്തിന് ശേഷമുളള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുളള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്ന പക്ഷം ആയത് കഴിച്ചുളള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുളളു. തോട്ടത്തിലെ ജോലികൾ നടന്നുകൊ≠ിരിക്കുന്നതിനാൽ ലേലത്തിന് മുൻപ് വരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്ന തായിരിക്കും. പട്ടികയിൽ കാണിച്ചിട്ടുളള തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റു പോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും അടുത്ത പുനർ ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നതാണ്.
പട്ടിക -I
ക്രമ തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു. മീ.
നമ്പർ റെയിഞ്ച് പേര് അട്ടിവച്ചിരിക്കുന്ന ഇനം (ഉദ്ദേശം) (പ്രൊ. 4/29243/13
സ്ഥലം
തീയതി 3-2-2015 പ്രകാരം) (1) (2) (3) (4) (5) (6) (7) 1 അച്ചൻകോവിൽ 1981 തേക്ക് കമ്പിലൈൻ 4-ാം തരം തേക്ക് 214 എണ്ണം 39.241 M3
തോട്ടം, കമ്പി ഡമ്പിംഗ് തടികൾ (12 ലോട്ടുകൾ)
ലൈൻ (ഇടവെട്ട്) ഡിപ്പോ
12th MAY 2015] FOREST DEPARTMENT 281വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ആകെ ലോട്ടുകൾ—53 എണ്ണം.
നിരതദ്രവ്യം—` 20,000.
ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—2-6-2015.
ഇ-ലേല തീയതി—2-6-2015.
ഇ-ലേലത്തിൽ ഏറ്റവും കൂടിയ ഉചിതമായ തുക രേഖപ്പെടുത്തുന്ന ലേലക്കാരുടെ പേരിൽ ഇ-ലേലം സ്ഥിരപ്പെടുത്തുന്നതാണ്.
പട്ടിക -II
ക്രമ റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു. മീ നമ്പർ പേര് അട്ടിവച്ചിരിക്കുന്ന ഇനം (ഉദ്ദേശം) (പ്രോ 4/29243/13
സ്ഥലം
തീയതി
3-2-2015
പ്രകാരം) (1) (2) (3) (4)
(5) (6) (7) 1 അച്ചൻകോവിൽ 1954 തേക്ക് തോട്ടം, കമ്പിലൈൻ 4-ാം തരം തേക്ക് 328 എണ്ണം 61.594 M3
മുതലത്തോട് ഡമ്പിംഗ് തടികൾ (19 ലോട്ടുകൾ)
(ഫൈനൽ ഫെല്ലിംഗ്) ഡിപ്പോ
12th MAY 2015] FOREST DEPARTMENT 282പട്ടിക -III
ക്രമ റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ഉൽപ്പന്നത്തിന്റെ അളവ് ക്യു. മീ നമ്പർ പേര് അട്ടിവച്ചിരിക്കുന്ന ഇനം (ഉദ്ദേശം) (പ്രോ 4/29243/13
സ്ഥലം
തീയതി
3-2-2015 പ്രകാരം) (1) (2) (3) (4) (5) (6) (7) 1 അച്ചൻകോവിൽ 1967 മാച്ച് വുഡ് പള്ളിമു≠ാൻ 4-ാം തരം തേക്ക് 10 എണ്ണം 1.921 M3
തോട്ടം, മണലാർ ഡമ്പിംഗ് തടികൾ (1 ലോട്ട്)
(ഫൈനൽ ഫെല്ലിംഗ്) ഡിപ്പോ
12th MAY 2015] FOREST DEPARTMENT 283ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബാം•ൂർ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നോ അച്ചൻകോവിൽ റെയിഞ്ച് ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, അച്ചൻകോവിൽ—0475-2342315.
റെയിഞ്ച് ഫോറസ്റ്റാഫീസ്, അച്ചൻകോവിൽ—0475-2342530.
No. A1-191/2015.
20th April 2015.
It is hereby notified that Teak Timber IV, Teak Poles, Teak billets and jungle wood fire wood collected from final felling / thinning areas of 1954 Teak Plantation at Muthalathodu, 1967 MW Plantation at Manalar, 1968 MW Plantation at Harijan Colony & 1981 Teak Plantation at Kampiline in Achencovil Range of Achencovil Division will be sold through e-Auction shown in the schedule, by the Divisional Forest Officer, Achencovil or any Officer authorized by him, subject to the conditions published in Kerala Gazette No. 50 Vol.III dated 23-12-2014 vide Notification No. Pro. (4) 26243/13 dated 3-12-2014 of the Additional Principal Chief Conservator of Forests (P) Thiruvananthapuram and other conditions prevalent in the Forest Department. Besides the quantity shown in the schedule, the quantity if any delivered to dumping sites before the date of e-Auction and that could be lot immediately before the e-auction will also be placed in the e-auction. The produce included in Schedule III as Serial No. 2 (132.50 MT of JW FW) will be sold at the risk and loss of the original bidder, Sri. C.D. Sanu, Sabu Nivas, Achencovil. Those who wish to participate have to remit an amount of ` 20,000 as EMD as e-payment before the e-auction through MSTC limited. Successful bidders will have to remit 35% of the bid amount on the e-auction itself through e-payment. Successful bidders will have to remit the balance value, VAT, Forest Development Tax, Income Tax and such other as taxes that are prevailing at the time of e-auction within the stipulated time limit.
e-Auction documents and connected records are available in the website: www.mstcecommerce.com. The Earnest Money Deposit should be submitted on e-payment / e-treasury / demand draft / MSTC through the internet online Banking of SBT or through NEFT for other banks. For submission of e-auction visit the website:
www.mstcecommerce.com. All bids / e-auction documents are to be submitted online only and in the designated online cover(s)/envelope(s) on the www.mstcecommerce.com. Website and e-auction documents submitted manually/through post will not be entertained.
Online e-Auction/bids are to be accompanied with relevant documents. E-Auction/bids received online with out the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-Auction can be obtained from NIC/the e-Auction Helpdesk number available in the www.mstcecommerce.com. Website and from the office of the Divisional Forest Officer, Achencovil during the office hours.
The details regarding e-Payment (Bidder's Bank Account No. Where he/she is having core banking facility and email id) should be submitted along with the e-Auction documents. E-Auction documents with out these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers. The Forest Department will not be responsible for any inconvenience or loss to the Bidder while uploading / downloading the bid.
The bidders who wish to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned village officer, or any other approved identity documents along with the EMD through online. Those who do not produce any approved identity card or certificate will not be eligible to participate in the e-auction.
Intending persons may ensure the quantity and quality of materials put up for e-auction before the commencement of the same and no complaints will be entertained after the e-auction. In case any Govt. Department requires any of the materials put up for the e-auction, the quantity remaining after their selection only will be re-auctioned.
The quantity that may become ready for sale after the publication of this notification will also be included in the e- auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this e-auction. The unsold materials in the e-auction will be re-auctioned.
Further details and information can be had from this office or the concerned Range Office, Achencovil during the working hours. Gaz. No.19/2015/DTP (Forest). 25912th MAY 2015] FOREST DEPARTMENT 284 SCHEDULE - I
Name of
Range Name of Plantation Species Quantity
Sl.
No. Dumping Site
Vol. in Cum
as per pro.(4)-
29243/13
dt. 3-2-2015
(1) (2) (3) (4) (5) (6) (7) 1 Achencovil 1981 Teak Kampiline Teak Timber IV 214 Nos. 39.241
(12 lots)
Plantation, Dumping Depot Kampiline (Thinning) Teak Poles II C 699 Nos. 82.482
(15 lots)
Teak Poles III 1540 Nos. 109.34
(16 lots)
Teak Poles IV 1285 Nos. 39.835
(7 lots)
Teak Poles V 828 Nos. 11.592
(3 lots)
Date of e-auction — 2-6-2015
Total lots presented for sale— 53 lots
Date from which the e-auction notification and relevant documents will be
available in the website—2-6-2015.
Earnest Money Deposit—` 20,000.
The e-auction will be knocked down in the name of the highest bidders.
SCHEDULE - II
Name of
Range Name of Plantation Species Quantity
Sl.
No. Dumping Site
Vol. in Cum
as per pro (4)-
29243/13
dt. 3-2-2015
(1) (2) (3) (4) (5) (6) (7) 1 Achencovil 1954 Teak Kampiline Teak Timber IV 328 Nos. 61.594
(19 lots)
Plantation, Dumping Depot Muthalathodu (Final felling) Teak Poles II C 414 Nos. 48.852
(9 lots)
Teak Poles III 290 Nos. 20.59
(3 lots)
Teak Poles IV 210 Nos. 6.51
(1 lot)
Teak Poles V 45 Nos. 0.63
(1 lot)
Teak Billet 174.95 MT ..
(15 lots)
Jungle wood 36.80 MT .. Firewood (3 lots) 12th MAY 2015] FOREST DEPARTMENT 285 Date of e-auction—3-6-2015
Total lots presented for sale— 51 lots
Date from which the e-auction notification and relevant
documents will be available in the website—3-6-2015
Earnest Money Deposit—` 20,000.
The e-auction will be knocked down in the name of the highest bidders.
SCHEDULE -III
Name of
Range Name of Plantation Species Quantity
Sl.
No. Dumping Site
Vol. in Cum
as per pro.
(4)-29243/13
dt. 3-2-2015
(1) (2) (3) (4) (5) (6) (7) 1 Achencovil 1967 Mach Wood Pallimundan Teak Timber IV 10 Nos. 1.921 Plantation, Dumping Depot
(1 lot)
Manalar
(Final felling) Teak Poles II C 14 Nos. 1.652
(1 lot)
Teak Poles III 21 Nos. 1.491
(1 lot)
Teak Poles IV 19 Nos. 0.589
(1 lot)
Teak Poles V 7 Nos. 0.098
(1 lot)
Teak Billet 4.10 MT ..
(1 lot)
Jungle wood 4.50 MT ..
Firewood (1 lot)
2 Achancovil 1968 Match Plantation Jungle wood 132.50 MT This quantity of Wood Plantation, site at Harijan Firewood (12 lots) 132.50 MT of Harijan Colony Colony
JW FW will be (Final felling)
sold at the risk and loss of the original bidder,
Sri C. D. Sanu, Sabu Nivas, Achencovil Date of e-auction—4-6-2015
Total lots presented for sale— 19 lots
Date from which the e-auction notification and relevant
documents will be available in the website—4-6-2015
12th MAY 2015] FOREST DEPARTMENT 286Those who are interested to participate in the e-auction should be registered should have registered buyer online with MSTC limited, Bangalore. Conditions for e-auction will be available at the website www.mstcecommerce. com.
Telephone No. Divisional Forest Office, Achencovil — 0475-2342315
Range Forest Office, Achencovil — 0475-2342530
Office of the Divisional Forest Officer,
(Sd.)
Achencovil Division,
Divisional Forest Officer.
Achencovil.
(For and on behalf of the Governor of Kerala)
ചാലക്കുടി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ സി.സി2-2363/2015.
2015 ഏപ്രിൽ 23.
കേരള വനം വകുപ്പിലെ ചാലക്കുടി ഡിവിഷനു കീഴിലെ ചെട്ടികുളം സെൻട്രൽ നഴ്സറിയിലെ ഉപയോഗത്തിനായി വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും റൂട്ട് ട്രെയിനർ ബ്ലോക്കുകൾ വാങ്ങുന്നതിനായി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുദ്രവച്ചുള്ള ദർഘാസുകൾ പ്രത്യേകമായി ക്ഷണിക്കുന്നു.
ദർഘാസ് നമ്പരും ഇനവിവരവും — CC2-2363/15—Root trainer block 150 cc 24 cavity with proper grooves and sturdiness.
എണ്ണം— 9000.
നിരതദ്രവ്യം—` 25,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ് (10.5%).
ദർഘാസ് വിതരണം ചെയ്യന്ന തീയതിയും സമയവും — 13-5-2015 ഉച്ചയ്ക്ക് 1 മണിവരെ അല്ലെങ്കിൽ 20-5-2015 ഉച്ചയ്ക്ക് 1 മണി വരെ അല്ലെങ്കിൽ 27-5-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും — 13-5-2015 ഉച്ചയ്ക്ക് ശേഷം 3 മണിവരെ, അല്ലെങ്കിൽ 20-5-2015 ഉച്ചയ്ക്ക് ശേഷം 3 മണി വരെ, അല്ലെങ്കിൽ 27-5-2015 ഉച്ചയ്ക്ക് ശേഷം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും — 13-5-2015 ഉച്ചയ്ക്കുശേഷം 3.30 മണിവരെ, അല്ലെങ്കിൽ 20-5-2015 ഉച്ചയ്ക്ക് ശേഷം 3.30 മണി വരെ അല്ലെങ്കിൽ 27-5-2015 ഉച്ചയ്ക്ക് ശേഷം 3.30 മണിവരെ.
വിതരണം ചെയ്യേ≠ സമയം — വിതരണത്തിനുള്ള ഉത്തരവു കിട്ടി പതിനഞ്ച് ദിവസത്തിനകം.
പണം നൽകുന്ന രീതി — വിതരണം ചെയ്ത തീയതി മുതൽ ര≠ാഴ്ചയ്ക്കുള്ളിൽ.
വിതരണം ചെയ്യേ≠ുന്ന സ്ഥലം — വിതരണത്തിനുള്ള ഉത്തരവിനോടൊപ്പം നൽകുന്നതായിരിക്കും.
ദർഘാസുകൾ അയയ്ക്കുന്ന കവറുകളിൽ "ടെ≠ർ ഫോർ ദി സπൈ ഓഫ് റൂട്ട് ട്രെയിനർ ബ്ലോക്ക്" എന്ന് രേഖപ്പെടുത്തുകയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ചാലക്കുടി ഡിവിഷൻ, ചാലക്കുടി എന്ന വിലാസവും രേഖപ്പെടുത്തിയിരിക്കണം.
ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ, നി›ിത ദർഘാസ് ഫോറത്തിലല്ലാതെ ലഭിക്കുന്ന ദർഘാസുകൾ, ദർഘാസ് ഫോറത്തിന്റെ വിലയോ ഇ. എം. ഡി. യോ ഇല്ലാതെ ലഭിക്കുന്ന ദർഘാസുകൾ എന്നിവ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ സുനീൽ പമിഡി എെ.എഫ്.എസ്.
കാര്യാലയം, ചാലക്കുടി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
12th MAY 2015] FOREST DEPARTMENT 287കണ്ണൂർ ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ കെ.എൻ. 1481/15.
2015 ഏപ്രിൽ 23.
കണ്ണൂർ ഡിവിഷന്റെ പരിധിയിലുളള കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ 1972 തേക്ക് & സോഫ്റ്റ് വുഡ് തോട്ടത്തിൽ നിന്നും കള്ളിംഗ് നടത്തി ശേഖരിച്ചതും ഇതോടൊപ്പമുളള പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ വിവിധയിനം കഴകൾ ബില്ലറ്റ്സ്, വിറക് എന്നിവ കുട്ടപ്പാലം ഡംബിംഗ് ഡിപ്പോയിൽ വെച്ച് 22-5-2015-ാം തീയതിയിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിൽ ബന്ധപ്പെടുക. (തലശ്ശേരി-മാനന്തവാടി റോഡിൽ ചങ്ങലഗേറ്റിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 4 കി. മീറ്റർ മാറി കുട്ടപ്പാലം ഡംബിംഗ് ഡിപ്പോ സ്ഥിതിചെയ്യുന്നു.)
ഇനങ്ങൾ കഴകളുടെ എണ്ണം അളവ് (M3)
ഒന്നാാം തരം തേക്ക് കഴകൾ 69 എണ്ണം 16.28
ര≠ാം തരം തേക്ക് കഴകൾ 160 എണ്ണം 18.88
മൂന്നാം തരം തേക്ക് കഴകൾ 50 എണ്ണം 3.5
തേക്ക് വിറക്
10 MT
പലവക വിറക്
28 MT
16-9-2014-ലെ വാല്യം-III പാർട്ട്-III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro(4) 29243/13 നമ്പർ നിബന്ധനകളും 4-11-2014-ലെ വാല്യം-III പാർട്ട്-III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro(4)29243/13 നമ്പർ നിബന്ധനകളും 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വാല്യം-IV പാർട്ട്-III 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro.(4)29243/13 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്തു വിൽക്കുന്നതാണ്.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക് കഴകൾ/ബില്ലറ്റ്/ വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കു മുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂത്തുപറമ്പ് ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ കൂത്തുപറമ്പ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.
ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് തടികളുടെയും കഴകളുടെയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ ഡിവിഷൻ, കണ്ണോത്തുംചാൽ, താണ കണ്ണൂർ ജില്ല, കേരളം, പിൻ-670 012 ഇ മെയിൽ—[email protected]
ഫോൺ നമ്പർ—0497 2704808
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കണ്ണവം റെയിഞ്ച്, പി.ഒ. കണ്ണോത്ത്, കണ്ണൂർ ജില്ല, കേരളം. പിൻ-670650.
ഇ മെയിൽ—[email protected],
ഫോൺ നമ്പർ—0490 2300971, 8547602659
Gaz. No.19/2015/DTP (Forest). 26312th MAY 2015] FOREST DEPARTMENT 288 No. KN- 1481/2015.
23rd April 2015.
The following quantities of Teak Poles, Billets and Firewood collected from 1972 Teak & Softwood Plantation stacked and stored at Dumping Depot, Kuttappalam in Kannavam Range under Kannur Division will be offered for sale by e-auction on 22-5-2015 at the Dumping depot, Kuttappalam. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecomerce.com or 09946473645. (The Kuttappalam is situated 4 km right to the Changalagate in Thalassery-Mananthavadi road).
SCHEDULE
Items No. of poles Quantity (M3)
16.28 18.88 3.5
Teak Poles I C 69 Nos. Teak Poles II C 160 Nos. Teak Poles III Class 50 Nos. Teak Fire wood 10 MT Misc. fire wood 28 MT
The sale will be subjected to the conditions notified in the e-auction notification and the general sale conditions vide Notification No. Pro(4) 29243/13 dated 21-8-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro(4) 29243/13 dated 17-10-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III Part III dated 4-11-2014 and Notification No. Pro(4) 29243/13 dated 3-2-2015 of Addl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.
The Divisional Forest Officer, Kannur Division, Kannur reserves all the right to exclude any class or quantity of Teak Timber, Poles, Billets and Firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/ Billets/Firewood can be remitted through online payment system to MSTC by 6 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.
The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Kannavam Range payable at State Bank of India, Koothuparamba Branch or by cash in Sub Treasury, Kuthuparamba. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.
If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.
Further particulars can be had from the Divisional Forest Officer, Kannur Division, Kannothumchal, P.O. Thana, Kannur District, Kerala State, Pin-670 012.
email : [email protected] Phone : 0497-2704808
OR
The Range Forest Officer, Kannavam Range, P.O.Kannoth, Pin-670 650, Kannur District, Kerala State. email : [email protected] Phone : 0490 -2300971, 8547602659