Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 12 May 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_Ground-water-39-40-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

19

No.

} 2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി.റ്റി./183/2012. 2015 ഏപ്രിൽ 17.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും—06/2015-16—തൃശ്ശൂർ ജില്ലയിലെ വിവിധ അംഗനവാടി കളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക— ` 26,63,145.

നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 4,000 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—7-5-2015 പകൽ 10 മണി മുതൽ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-5-2015 പകൽ 4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-7-2015.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ആഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും 5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും. സമയവും—13-5-2015 പകൽ 1 മണി വരെ. (ഒപ്പ്) ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 13-5-2015 പകൽ 3 മണി വരെ. ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ. 40 KERALA GAZETTE [PART III ദർഘാസ് പരസ്യം ദർഘാസ് വിൽപ്പന തീയതിയും സമയവും—16-5-2015, 1 മണി വരെ.

നമ്പർ ജി.ഡബ്ല്യു.കെ./953/എ/14. 2015 ഏപ്രിൽ 16.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

16-5-2015, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-5-2015, 4 മണി മുതൽ.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—2015 മേയ് 31-ന് മുമ്പ്.

നിരതദ്രവ്യം

ജോലിയുടെ വിവരങ്ങളും

നമ്പർ

അടങ്കൽ തുകയും ` 1 17/2015-16—കാസറഗോഡ് ജില്ലയിലെ

ബേഡഡുക്ക പഞ്ചായത്തിലെ ഹരിപുരം എസ്.ടി. കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,33,000 8,350 2 18/2015-16—കാസറഗോഡ് ജില്ലയിലെ

ബേഡഡുക്ക പഞ്ചായത്തിലെ തോർക്കുളം എസ്.ടി. കോളനിയിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം—` 3,00,000 7,500 3 19/2015-16—കാസർഗോഡ് ജില്ലയിലെ

5,050 കുറ്റിക്കോൽ പഞ്ചായത്തിലെ മലാംകു≠്, തവനം, കൂട്ടം എന്നീ എസ്.ടി. കോളനികളിൽ മിനി കുടിവെള്ള പദ്ധതി നിർമ്മാണം— ` 2,01,500

ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് ` 700 + വാറ്റ് 5%; ക്രമനമ്പർ 2-ന് ` 600 + വാറ്റ് 5%; ക്രമനമ്പർ 3-ന് ` 500 + വാറ്റ് 5%.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—8-5-2015, 10 മണി മുതൽ.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ് എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസറഗോഡ്. ജില്ലാ ഓഫീസർ.

266
Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_Ground-water-39-40-/. Archive identifier in.gazette.kerala_new.2015-05-12.part_3_Ground-water-39-40-.