Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices—Auction Notice — Tender Notice

Published 12 May 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_Irrigation-193-196-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 മേയ് 12

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

19

No.

} 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. 1579/95. 2015 ഏപ്രിൽ 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.

കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശ മുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവർത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവൃത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികൾക്ക് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല. കൂടാതെ ദർഘാസിൽ പങ്കെടു ക്കുന്നവർ ` 500 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമ കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻ കാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.

താഴെ പറയുന്ന പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേ ക്കാൾ അധികനിരക്ക് അനുവദനീയമല്ല.

12th MAY 2015] IRRIGATION DEPARTMENT 194 ലേല പരസ്യം ദർഘാസ് നമ്പരും നിരത ക്രമ നമ്പർ എ3-74/95. 2015 ഏപ്രിൽ 21.

നമ്പർ

പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 61/2014-15—കടപ്ര ഗാമപഞ്ചായത്തിൽ വാർഡ് നമ്പർ-11-ൽ പോലീസ് കടവു മുതൽ സർവ്വേ നമ്പർ 217/8, 31/7, 12/7-നു സമീപമുള്ള പമ്പാ നദിയുടെ വലതുകരയുടെ സംരക്ഷണ പണികൾ—` 15.00 ലക്ഷം 37,500 2 64/2014-15—ഇരവിപേരൂർ ഗാമപഞ്ചായത്തിൽ മഴുവൻചേരി കടവിന് സമീപം മണിമലയാറിന്റെ

37,500 ഇടതുകരയ ു െ ട സ ം ര ക്ഷ ണ പണികൾ— ` 15.00 ലക്ഷം

3 65/2014-15—കുറ്റൂർ ഗാമപഞ്ചായത്തിൽ വാർഡ് നമ്പർ-6-ൽ കുറിച്ചിയത്ത് ചിറമേൽ ഭാഗത്തിനു സമീപം മണിമലയാറിന്റെ ഇ ട ത ു ക ര യ ു െ ട സംരക്ഷണ പണികൾ—` 15.00 ലക്ഷം 37,500 4 75/2014-15—കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ ആലപ്പാട് പഞ്ചായത്തിൽ അഴീക്കൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്

25,000 സ മ ീ പം കായലിന്റെ തീര സംരക്ഷണം— ` 10.00 ലക്ഷം

5 79/2014-15—റാന്നി പെരിനാട് പഞ്ചായത്തിൽ മണക്കയത്ത് കക്കാട് നദിയുടെ വലതുകരയിൽ കുളിക്കടവിന്റെ നിർമ്മാണം—` 10.00 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 + വാറ്റ് (ഓരോന്നിനും).

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—

14-5-2015, 4 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-5-2015, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

18-5-2015, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—2 മാസം.

കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-9 രാമമംഗലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ഉപയോഗയോഗ്യമല്ലാത്ത ഡിപ്പാർട്ട്മെന്റ ് ജീപ്പ് നമ്പർ കെ. ആർ. എഫ്. 2181 താഴെ പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ-9 രാമമംഗലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ഡിവിഷൻ എസ്. ആർ. നമ്പർ— 2/2014.

ഇനവിവരവും അടങ്കൽ തുകയും—ജീപ്പ് കെ. ആർ. എഫ്. 2181-

` 21,000.

നിരതദ്രവ്യം— ` 1,080. ലേല സ്ഥലം—കൂത്താട്ടുകുളം എം. വി. എെ. പി.

ഡിവിഷൻ ഓഫീസ് പരിസരം. ലേല തീയതിയും സമയവും—22-5-2015, 11 മണി.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുൻപായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനു കൾക്ക് പ്രസ്തുത ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം 4 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം രാമമംഗലം എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-9 ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം ലേലതുക ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും രാമമംഗലം എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-9, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. തുക ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലാനന്തരം ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുക ലേലം കൊ≠ോ ക്വട്ടേഷൻ കൊ≠ോ സമർപ്പിച്ചയാളുടെ പേർക്ക് ക്വട്ടേഷൻ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയും 5% സെക്യൂരിറ്റിയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേല സ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം ഉറപ്പിച്ച വിവരത്തിന് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നും വാഹനം നീക്കം ചെയ്യാൻ പാടുള്ളു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ്. ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണങ്ങളാൽ അന്നേ ദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും.

ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ 9, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് രാമമംഗലം, മൂവാറ്റുപുഴ. എഞ്ചിനീയർ.

268 12th MAY 2015] IRRIGATION DEPARTMENT 195 നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ദർഘാസ് പരസ്യം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി

നമ്പർ ഡി4/ടെ≠ർ/2014-15(7). 2015 മാർച്ച് 30.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് മലമ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്ര വെച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക്് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` 1 8 0 / 2 0 1 4 - 1 5 — മ ം ഗ ല ം പ ദ്ധ ത ി — ഡ ാ ം സംരക്ഷണ പ്രവൃത്തികൾ 2014-15— മ ം ഗ ല ം ഡ ാ മ ി െ ല ഗ ്യ ാ ല റ ി യ ു െ ട ഉ ൾ വ ശ െ ത്ത െ െ ്ര ഡ ൻ േ ഹ ാ ൾ സ ് തുളയ്ക്കുന്ന പ്രവൃത്തികൾ—` 4,15,000 10,400

6,250 2 8 1/ 2 0 1 4 - 1 5 — ടി മ ം ഗ ല ം ഡ ാ മ ി െ ല ക ൽ പ്പ ണ ി ഡ ാ മ ി െ ന്റ ഇ ര ു വ ശത്ത ു ം ഇരുമ്പ് ഗേറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികൾ— ` 2,50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 850 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—12-5-2015 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-5-2015 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

19-5-2015 വൈകുന്നേരം 3 മണി.

കരാറുകാരുടെ വിഭാഗം—'ഡി' യും അതിനുമുകളിലും. പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—നാല് മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ജലസേചന വിഭാഗം,

മലമ്പുഴ, പാലക്കാട്.

(ഒപ്പ്) ഫോൺ. 0491-2815111. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3/2167/2004. 2015 ഏപ്രിൽ 18.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 2015 മേയ് 16-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പുനർ ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ പുനർ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 1 1/2015-16—സി.പി.പി.—എം.എൽ.ബി.സി.— ആ റ ാ ം പ ാ ട ം ്ര ബ ാ ഞ്ച ് ക ന ാ ല ി െ ല (കനാൽ ബ≠് പൊട്ടിയ ഭാഗം ഉൾപ്പെടെ) െ ച യ ി േ ന ജ ് 9 / 5 5 0 ക ി . മ ീ റ്റ റ ി ന ു ം 9/700 കി. മീറ്ററിനും ഇടയിലുള്ള അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 6,75,000 16,900 2 2/2015-16—ജി.പി.എസ്.1—പൂന്തോണിചള്ള ഡ ി സ ് ്ര ട ി ബ ്യ ൂ ട്ട റ ി യ ു െ ട െ ച യ ി േ ന ജ ്

35,000 0/000 കി. മീറ്ററിനും 0/900 കി. മീറ്ററിനും ഇടയിലുള്ള പുനരുദ്ധാരണ പ്രവൃത്തികൾ— ` 14,00,000

3 3/2015-16—ഡബ്ല്യു.പി.—വാളയാർ മെയിൻ കനാലിലെ ചെയിനേജ് 3/430 കി. മീറ്ററിനും 3/550 കി. മീറ്ററിനും ഇടയിലുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—` 15,00,000 37,500 4 4/2015-16—സി.പി.പി.—കെ. കെ. പി. എസ്.

നടുപ്പള്ളം ബ്രാഞ്ച് കനാലിലെ ടി—` 8,00,000 20,000 5 5/2015-16—ടി എം. എൽ. ബി. സി. മീങ്കര നമ്പർ II ബ്രാഞ്ച് കനാലിലെ ചെയിനേജ് 0/500 കി. മീറ്ററിനും 0/900 കി. മീറ്ററിനും ഇടയിലുള്ള ടി—` 6,29,000 15,800269 12th MAY 2015] IRRIGATION DEPARTMENT 196 (1) (2) (3) (1) (2) (3) 6 6/2015-16—സി.പി.പി.—എം.എൽ.ബി.സി.— തിമ്മൻചെട്ടി ബ്രാഞ്ച് കനാലിലെ ചെയിനേജ് 1/780 കി. മീറ്ററിനും 1/900 കി. മീറ്ററിനും ഇ ട യ ി ല ുള്ള അ ട ി യ ന്ത ി ര പ ു ന ര ു ദ്ധ ാ രണ പ്രവൃത്തികൾ—` 7,00,000 17,500 7 7/2015-16—ടി ടി കനാലിലെ ചെയിനേജ്

17,750 21/745 കി. മീ., 22/145 കി. മീ., 23/345 കി. മീ., 23/495 കി. മീറ്ററുകളിലെ അരിക് ഭിത്തി പൊട്ടിയ ഭാഗങ്ങളുടെ അടിയന്തിര അറ്റകുറ്റപണികൾ— ` 7,10,000

15,000 8 8/2015-16—ടി എം. ആർ. ബി. സി.—കിട്ടുപിള്ളെ ബ്രാഞ്ച് കനാൽ ചെയിനേജ് 400 മീ. മുതൽ 500 മീ. വരെയുള്ള കേടുവന്ന ഭാഗങ്ങളിലെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ— ` 6,00,000

9 9/ 2 0 1 5 - 1 6 — എം. ആർ. ബി. സി.—വ ല ത ു ക ര

11,750 ക ന ാ ല ി െ ല ചെയിനേജ് 13100 മീ. മുതൽ 13150 മീ. വരെയുള്ള കേടുവന്ന ഭാഗങ്ങളിലെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ— ` 4,70,000

10 10/2015-16—ടി വ ല ത ു ക ര ബ്രാഞ്ച് കനാലിലെ ചെയിനേജ് 13800 മീ.-നും 13900 മീ.-നും ഇടയിലുള്ള കേടുവന്ന ഭാഗങ്ങളിലെ പുനരു ദ്ധാരണ പ്രവർത്തികൾ—` 8,00,000 20,000

20,000 11 11/2015-16—ടി നീലങ്കച്ചിയിലുള്ള ആർ.ബി. കനാലിലെ ചെയിനേജ് 12800 മീറ്ററിനും 12950 മീറ്ററിനും ഇടയിലുള്ള കേടുവന്ന ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവർത്തികൾ— ` 8,00,000

12 12/2015-16—സി.പി.പി.—എം.എൽ.ബി.സി.— ഓലശ്ശേരി നമ്പർ I ബ്രാഞ്ച് കനാലിലെ ചെയിനേജ് 2/245 കി. മീറ്ററിനും 2/400 കി.മീ.-നും ഇ ട യ ി െ ല അ ട ി യ ന്ത ി ര പ ു ന ര ു ദ്ധ ാ ര ണ പ്രവൃത്തികൾ—` 8,50,000 21,250 13 13/2015-16—ടി ടി.എം.എസ്.—പോത്തടി ബ്രാഞ്ച് കനാലിലെ ചെയിനേജ് 0/030 കി. മീ.-നും 0/100 കീ. മീറ്ററിനും ഇടയിലുള്ള പുനരുദ്ധാരണ പ്രവർത്തികൾ—` 7,00,000 17,500 14 14/2015-16—ടി ടി ചന്ദനപ്പുറം ബ്രാഞ്ച് കനാലിലെ ചെയിനേജ് 1/300 കി. മീ.-നും 1/500 കി. മീറ്ററിനും ഇടയിലുള്ള പുനരുദ്ധാരണ പ്രവർത്തികൾ—` 10,00,000 25,000

35,000 15 15/2015-16—സി. പി. പി.—ടി എം. എസ്.— കനാലുകളിലെ ചെയിനേജ് 0/985 കി. മീ., 1/035 കി. മീ., 1/072 കി. മീറ്ററുകളിലെ പൊട്ടിയ ഭാഗങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികളും കോളേജ് ഡിസ്ട്രിബ്യൂട്ടറിയുടെ 1/031 കി. മീ.-ലെയും 1/133 കി. മീ.-ലെയും ഇടയിലുള്ള ബ≠ിന്റെ അറ്റകുറ്റപണികൾ— ` 14,00,000

16 16/2015-16—ടി എം.എൽ.ബി.സി.— കനാലിലെ ചെയിനേജ് 12/800 കി.മീ. മുതൽ 15/000 കി.മീ. വരെയുള്ള ഭാഗങ്ങളിലെ അടിയന്തിര അറ്റകുറ്റപണികൾ—` 7,00,000 17,500 17 17/2015-16—ടി ടി മാങ്ങോട് ഡിസ്ട്രിബ്യൂട്ടറി യ ു െ ട െ ച യ ി േ ന ജ ് 0 / 3 5 0 ക ി . മ ീ . - ന ു ം 0/400 കി. മീ.-നും ഇടയിലുള്ള അടിയന്തിര അറ്റകുറ്റപണികൾ—` 12,76,000 31,900 പുനർ ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,350 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2, 3, 15, 17 ഇവയ്ക്ക്് ` 5,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4, 10, 11 ഇവയ്ക്ക് ` 1,600 + വാറ്റ് + സെസ്സ്, ക്രമനമ്പർ 5-ന് ` 1,260 + വാറ്റ് + സെസ്സ്, ക്രമനമ്പർ 6, 13, 16 ഇവയ്ക്ക്് ` 1,400 + വാറ്റ് + സെസ്സ്, ക്രമനമ്പർ 7-ന് ` 1,420 + വാറ്റ് + സെസ്സ്, ക്രമനമ്പർ 8-ന് ` 1,200 + വാറ്റ് + സെസ്സ്, ക്രമനമ്പർ 9-ന്് ` 940 + വാറ്റ് + സെസ്സ്, ക്രമനമ്പർ 12-ന് ` 1,700 + വാറ്റ് + സെസ്സ്, ക്രമനമ്പർ 14-ന് ` 2,000 + വാറ്റ് + സെസ്സ്.

പ്രവൃത്തിയുടെ കാലാവധി—6 മാസം.

പുനർ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2015 മേയ് 12-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പുനർ ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കരാറുകാരൻ 'സി' ക്ലാസ്സും അതിനു മുകളിലുമുള്ളവരായിരിക്കണം. പുനർ ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം നിയമാനസൃതമായ രീതിയിൽ കെട്ടിവെച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠താകുന്നു. അല്ലാത്ത പുനർ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. പുനർ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. പുനർ ദർഘാസുകൾ രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന പുനർ ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഇല്ല. 2 മണിക്ക് ശേഷം ലഭിക്കുന്ന പുനർ ദർഘാസുകളും പുനർ ദർഘാസ് കവറിനു പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്യാത്തതും നിരസിക്കുന്നതാണ്.

േ ക ര ള െ പ ാ ത ു മ ര ാ മത്ത ് / ജ ല േ സ ച ന വ ക ു പ്പ ി െ ല ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന പുനർദർഘാസ് പ്രമാണ ങ്ങളോടൊപ്പം ` 150-ൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതുമായിരിക്കും.

ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചിറ്റൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

270
Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_Irrigation-193-196-/. Archive identifier in.gazette.kerala_new.2015-05-12.part_3_Irrigation-193-196-.