© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
}
Vol. IV
Thiruvananthapuram,
Tuesday
19
No. } 2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937
PART III
Labour Department
നോട്ടീസ്
നമ്പർ സി1-1527/2014. 2015 മാർച്ച് 31.
മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മധുസൂദനൻ, പാലക്കാട്ട് വീട്, കുസുമഗിരി പി. ഒ., കാക്കനാട്, എറണാകുളം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,09,761 (ഏഴ് ലക്ഷത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി അറുപത്തിഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി പാലക്കാട്ട് വീട്, കുസുമഗിരി പി. ഒ., കാക്കനാട്, എറണാകുളം താമസം (1) ശ്രീമതി മിനി മധുസൂദനൻ (ഭാര്യ), (2) ശ്രീമതി രേഷ്മ (മകൾ), (3) ശ്രീ. രാഹുൽ എം. നായർ (മകൻ), (4) ശ്രീ. ഗോവിന്ദൻ നായർ, പി. കെ. late (പിതാവ്), (5) ശ്രീമതി ഭാർഗ്ഗവിയമ്മ late (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ ഫോർ എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ.
നോട്ടീസ്
(1)
നമ്പർ ഇ1-1232/2014. 2015 ഏപ്രിൽ 7.
ഇരിഞ്ഞാലക്കുട, കെ. എസ്. ഇ. ലിമിറ്റഡിന്റെ കീഴിൽ ജോലി ചെയ്തുവരവെ 11-11-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ പി. എം. വേലായുധൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മാനേജിംഗ് ഡയറക്ടർ, കെ. എസ്. ഇ. ലിമിറ്റഡ്, ഇരിഞ്ഞാലക്കുട, ` 4,74,640 (നാല് ലക്ഷത്തി എഴുപത്തിനാലായിരത്തി അറുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതയായി ചുവടെ ചേർത്തിരി ക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഇരിഞ്ഞാലക്കുട അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
12th MAY 2015] LABOUR DEPARTMENT 58പേര് മരണമടഞ്ഞ മേൽവിലാസം തൊഴിലാളിയുമായുള്ള ബന്ധം
ശാന്ത ഭാര്യ w/o late വേലായുധൻ,
പുത്തൻ വീട്ടിൽ ഹൗസ്, പുഞ്ചപ്പാടം, നടവരമ്പ്, വേളൂക്കര, തൃശ്ശൂർ-680 661 അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
ഇ1-1262/2014.
നമ്പർ
ഇ.സി.സി.-76/2010. 2015 ഏപ്രിൽ 7.
ശ്രീ. മുഹമ്മദ് മുസ്തഫ എന്നയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 5-5-2009-ന് മരണമടഞ്ഞ ഉമ്മർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർ കക്ഷിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ` 6,18,738 ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ഉമ്മറിന്റെ ആശ്രിതരായി താഴെപറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയു
മായുള്ള ബന്ധം
1 ശ്രീമതി സീനത്ത് ഭാര്യ താളിയിൽ വീട്,
w/o ഉമ്മർ വഴിക്കടവ് പി. ഒ.,
സ്റ്റേഷൻപടി-679 333, മലപ്പുറം ജില്ല 2 ശ്രീമതി സുമയ്യ മകൾ ചൂ≠ിയൻമൂച്ചി, അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ
ഇ1-36/2015. ഇ.സി.സി.-87/2010. 2015 ഏപ്രിൽ 7.
കെ. എം. അനിൽകുമാർ, ഗുരുമൂർത്തി റെÕി, യശ്വന്ത്പൂർ കോളനി, ബാംഗ്ളൂർ-ന്റെ കീഴിൽ ലോറി ഡ്രൈവറായി ജോലിനോക്കിവരവെ 16-3-2010-ന് അപകടം സംഭവിച്ച് 22-3-2010-ന് മരണമടഞ്ഞ ഗോപാലകൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എെ. സി. എെ. സി. യിലെ ലൊബാർഡ്, മോട്ടോർ ഇൻഷ്വറൻസ് ലിമിറ്റഡ്, മുംബൈ ` 7,65,003 (ഏഴ് ലക്ഷത്തി അറുപത്തയ്യായിരത്തി മൂന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ഗോപാലകൃഷ്ണന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂ വെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയുമായുള്ള
ബന്ധം
1 ജാനകിദേവി ഭാര്യ ചെറുകാട് വീട്,
കരുമനശ്ശേരി, കിഴക്കഞ്ചേരി, പാലക്കാട് 2 ധന്യ മകൾ (അവിവാഹിത) ടി 3 ദീപ മകൾ (അവിവാഹിത) ടി
w/o ജംഷീദ് നിലമ്പൂർ
(20-9-1997)
3 നാജിയ ഫർസാന മകൾ താളിയിൽ വീട്,
മൈനർ വഴിക്കടവ് പി. ഒ., (27-7-2001) സ്റ്റേഷൻപടി-679 333,
മലപ്പുറം ജില്ല 4 ഫാത്തിമ ഷിഫാന മകൾ ടി
മൈനർ (1-8-2003)
5 നാഫില മകൾ ടി
മൈനർ (13-11-2009)
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെയാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
ഇ1-690/2015.
നമ്പർ
ഇ.സി.സി.-18/2013. 2015 ഏപ്രിൽ 7.
കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്, പാലക്കാട് ഡിസ്ട്രിക്ട് കമ്മിറ്റി, ഒറ്റപ്പാലം സബ് ഓഫീസിന്റെ കീഴിൽ പൂൾ നമ്പർ 6-ന്റെ കീഴിൽ ഹെഡ്ലോഡ് വർക്കറായി 12th MAY 2015] LABOUR DEPARTMENT 59 ജോലി ചെയ്ത് വരവെ 16-1-2013-ന് അപകടം സംഭവിച്ച് മരണമടഞ്ഞ വീരാവു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ്, പാലക്കാട് ` 8,02,709 (എട്ടു ലക്ഷത്തി ര≠ായിരത്തി എഴുന്നൂറ്റിയൊൻപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഒറ്റപ്പാലം അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മരണമടഞ്ഞ
പേര് തൊഴിലാളിയുമായുള്ള മേൽവിലാസം ക്രമ നമ്പർ
ബന്ധം
1 കദീജ ഭാര്യ മേനക്കം വീട്,
പത്തംക്കുളം പി. ഒ.,
വാണിയംകുളം,
അനങ്ങനടി, ഒറ്റപ്പാലം, ക്രമ പേര് മരണമടഞ്ഞ ജനന മേൽവിലാസം നമ്പർ തൊഴിലാളി തീയതി
യുമായുള്ള ബന്ധം
1 ഹംസ പിതാവ് .. മണ്ണൂരയിൽ ഹൗസ്,
ശാന്തിനഗർ, വാണിയമ്പലം പി.ഒ., നിലമ്പൂർ, മലപ്പുറം 2 ആമിനക്കുട്ടി മാതാവ് .. ടി 3 നെല്ലിപറമ്പൻ ഭാര്യ . . ടി
മൊഹസീന
4 ആദിൽ വഹാബ് മകൻ 27-7-2000 ടി (മൈനർ)
5 ആൽഫാ നാസർ മകൻ 22-2-2002 ടി (മൈനർ)
6 അഹസിൻ റസൽ മകൻ 20-11-2009 ടി (മൈനർ)
പാലക്കാട്
2 ഹംസ പിതാവ് ടി
3 നബീസ മാതാവ് ടി
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(5)
ഇ1-825/2015.
നമ്പർ
ഇ.സി.സി.-109/09. 2015 ഏപ്രിൽ 7.
അഫ്സൽ നെല്ലിപറമ്പൻ s/o അഹമ്മദ് അലി, മമ്പാട് പി. ഒ., നിലമ്പൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലിചെയ്തു വരവെ 1-5-2009-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ അബ്ദുൾ നാസർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, നിലമ്പൂർ ` 5,69,199 (അഞ്ച് ലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിയൊൻപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്.തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരി ക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
നമ്പർ ഇ1-863/2015.
2015 ഏപ്രിൽ 7.
മറിയം ലീന w/o ആന്റണി തോമ, അരുമ്പുക്കാരൻ വീട്, മരുതറോഡ്, പാലക്കാടിന്റെ കീഴിൽ ജോലിചെയ്തു വരവെ 29-6-2010-ന് അപകടം സംഭവിച്ച് മരണമടഞ്ഞ രാമസ്വാമി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകു ന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി, പാലക്കാട് ` 7,49,531 (ഏഴ് ലക്ഷത്തി നാൽപ്പത്തിയൊൻപതി നായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ യുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ ജനന മേൽവിലാസം നമ്പർ തൊഴിലാളി തീയതി
യുമായുള്ള ബന്ധം
1 കുമാരി ഭാര്യ .. പുന്നക്കളം തറ വീട്്,
കുളവൻമൊക്ക്, കുഴൽമന്ദം, പാലക്കാട് 2 ചിത്ര മകൾ (മൈനർ) 14-5-1995 ടി
3 പ്രവീൺകുമാർ മകൻ
(മൈനർ) 4-5-1998 ടി
4 പാറു മാതാവ് . . ടി 12th MAY 2015] LABOUR DEPARTMENT 60 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(7)
ഇ1-864/2014.
നമ്പർ
ഇ.സി.സി.-28/2011. 2015 ഏപ്രിൽ 7.
മുഹമ്മദ് ബഷീർ, പതശ്ശേരി ഹൗസ്, വലിയാട്, കോടൂർ പി.ഒ. എന്ന തൊഴിലുടമയുടെ കീഴിൽ ക്ലീനറായി ജോലിചെയ്തു വരവെ 22-2-2007-ൽ അപകടം സംഭവിച്ച് മരണ മടഞ്ഞ മുഹമ്മദ് ഷെരീഫ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്, കോഴിക്കോട് ` 5,02,780 (അഞ്ച് ലക്ഷത്തി ര≠ായിരത്തി എഴുന്നൂറ്റി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ യുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കൊ≠ോട്ടി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ ജനന മേൽവിലാസം നമ്പർ തൊഴിലാളി തീയതി
യുമായുള്ള ബന്ധം
1 ബുഷ്റ ഭാര്യ .. ചെനക്കാപറമ്പിൽ വീട്,
പോത്തുവെട്ടിപാറ, പി. ഒ. നെടിയിരുപ്പ് 2 അൻഷിദ മകൾ 22-11-2000 ടി
(മൈനർ)
3 ഹനീന മകൾ 1-7-2004 ടി
(മൈനർ)
4 കദീജ മാതാവ് . . മഞ്ചേരി തുപ്പത്ത് വീട്,
ചോലക്കൽ, പി. ഒ. പയ്യനാട് ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
വ്യാവസായിക ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).