Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notices

Published 12 May 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_Marine-49-51-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

19

No.

} 2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-889/2015/ഇഇ . 2015 ഏപ്രിൽ 24.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—01/ഇഇ/2015-16—പോർട്ട്—വിഴിഞ്ഞം ലീവേർഡ് വാർഫിന്റെ വീതി കൂട്ടുന്ന പ്രവർത്തിയോടനുബന്ധിച്ചുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികളായ ബോറിംഗും സൗ≠ിംഗും ചെയ്യുന്ന പ്രവർത്തി—` 6,37,589. നിരതദ്രവ്യം—` 16,000.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 1,300 + നികുതികൾ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-5-2015, ഉച്ചയ്ക്കുശേഷം 3.30 മണിക്ക്.

കരാറുകാരന്റെ തരം തിരിവ്—'സി'യും അതിനുമുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

പകർപ്പ്—` 650 + നികുതികൾ. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എഞ്ചിനീയറിംഗ് പൂർണ്ണ അധിക ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—15-5-2015 മുതൽ 18-5-2015 ഉച്ചയ്ക്ക് 12 മണിവരെ. തിരുവനന്തപുരം ഡിവിഷൻ, ചുമതലയുള്ള അസിസ്റ്റന്റ ് ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ. സമയവും— 19-5-2015 ഉച്ചയ്ക്ക് 12 മണിവരെ. 279 50 KERALA GAZETTE [PART III ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2015 ഏപ്രിൽ 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 21/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വ≠ാനം വൃക്ഷവിലാസം റോഡ് (ഇ. എം. എസ്. റോഡ്) അമ്പലപ്പുഴ പഞ്ചായത്ത്—` 6.70 ലക്ഷം 16,800

25,000 2 22/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി നാറാണത്തു വെളി റോഡ്—തിരുവമ്പാടി വാർഡ്—ആലപ്പുഴ മുനിസിപ്പാലിറ്റി— ` 10 ലക്ഷം

3 23/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി കാട്ടുംപുറംപള്ളി റോഡ് അമ്പല പ്പ ു ഴ വടക്ക് പഞ്ചായത്ത്—` 16 ലക്ഷം 40,000

50,000 4 24/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി ഗുരുമന്ദിരം തീരദേശ എൽ. പി. എസ്. റോഡ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്— ` 25 ലക്ഷം

5 25/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി മാമൂട്ട് മഠം റോഡ്—തിരുവമ്പാടി വാർഡ്— ആലപ്പൂഴ മുനിസിപ്പാലിറ്റി—` 12 ലക്ഷം 30,000 6 26/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ മഠത്തിൽപറമ്പ് കരിയിൽ റോഡ് — ` 14 ലക്ഷം 35,000

50,000 7 27/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പാണാവള്ളി പഞ്ചായ ത്തിലെ തൈശ്ശേരി കരാളപ്പതി റോഡ് — ` 25 ലക്ഷം

8 28/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ട ി തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ കണ്ണാടി പൂച്ചാക്കൽ റോഡ്— ` 14 ലക്ഷം 35,000 10 30/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ. (എ)— ടി ആര്യാട് പഞ്ചായത്തിലെ വാർഡ് നമ്പർ 16-ൽ കൊച്ചുപ്പള്ളി പത്തിൽപാനൽ കൈരളി അഴിക്കകം റോഡ്—` 18 ലക്ഷം 45,000 11 31/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ. (എ)— ടി ആര്യാട് പഞ്ചായത്തിൽ വാർഡ് നമ്പർ 15-ൽ മണപറമ്പ്—എ. എസ.് കനാൽ— ഗോപിനാഥൻ റോഡ്—` 10 ലക്ഷം 25,000 12 32/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ. (എ)— ട ി ആലപ്പുഴ മുനിസി പ്പ ാ ല ി റ്റ ി യ ി െ ല സ്റ്റേഡിയം വാർഡിൽ എൽ. എെ. സി.

ഓഫീസ് റോഡ്—` 15 ലക്ഷം 37,500 13 33/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ. (എ)— ടി ചെട്ടികുളങ്ങര പഞ്ചായത്തിലെ വാർഡ് നമ്പർ 2-ൽ കിഴക്കേമഠം ആൽത്തറമുക്ക് ശ്മശാനം ആറ്റുതീരം റോഡ് —` 23 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,340 + 5% വാറ്റ്; ക്രമനമ്പർ 2, 11 ഇവയ്ക്ക് ` 2,000 + 5% വാറ്റ്; ക്രമനമ്പർ 3, 4, 5, 6, 7, 8, 9, 10, 12, 13 ഇവയ്ക്ക് ` 5,000 + 5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

19-5-2015 മുതൽ 22-5-2015 ഉച്ചയ്ക്ക് 12.30 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-5-2015, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

23-5-2015, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 5, 6, 8, 11, 12 ഇവയ്ക്ക് 'സി' യും അതിനുമുകളിലും; മറ്റുള്ളവയ്ക്ക് അഡീഷണൽ ഡിപ്പോസിറ്റ് തുക അടച്ചിട്ടുള്ള 'സി' ക്ലാസ്സ്.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം; ക്രമനമ്പർ 2, 5 ഇവയ്ക്ക് 5 മാസം; ക്രമനമ്പർ 7-ന് 7 മാസം; മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെകാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ആലപ്പുഴ. (ഒപ്പ്) ഫോൺ: 0477-2230710. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 9 29/2015-16/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ടി കോടംതുരുത്ത് പഞ്ചായത്തിലെ കോടംകുന്ന് വി. വി. എച്ച്. എസ്. വഞ്ചിപുരയ്ക്കൽ റോഡ് — ` 16.50 ലക്ഷം 41,300 280 12th MAY 2015] MARINE DEPARTMENT 51 പുനർ ദർഘാസ് പരസ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ നമ്പർ ഇഇ/സിഎൽടി/2/2015-16. 2015 ഏപ്രിൽ 18.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—HED/EE/01/2013-14—കോഴിക്കോട ് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ—എലത്തുർ നിയോജകമണ്ഡലത്തിലെ വില്ലേജാഫീസ് റോഡിന്റെ നില മെച്ചപ്പെടുത്തൽ—ബാക്കി പ്രവൃത്തികൾ—` 2.22 ലക്ഷം.

നിരതദ്രവ്യം—` 5,600.

ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—11-5-2015 മുതൽ 14-5-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—14-5-2015, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-5-2015, 4.30 മണി.

കരാറുകാരന്റെ ക്ലാസ് —'ഡി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി — 1 ½ മാസം.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് മാറ്റിവയ്ക്കാനോ റദ്ദ് ചെയ്യാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽ പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ കോഴിക്കോട,് പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് (ഫോൺ-0495-2460340) എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-195/2012. 2015 ഏപ്രിൽ 21.

തുകയും—എച്ച്.ഇ.ഡി./ഇഇ/01/2015-16—കണ്ണൂർ ജില്ലയിലെ തലശ്ശേരി പോർട്ട് ഗോഡൗണിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 24 ലക്ഷം.

നിരതദ്രവ്യം—` 50,000.

ദർഘാസ് ഫോറത്തിന്റെ വില—` 5,000 +വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

21-5-2015 മുതൽ 26-5-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും സമയവും—29-5-2015 വൈകുന്നേരം 3 മണിവരെ തപാൽവഴി രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. സ്വകാര്യ കൊറിയർ സർവ്വീസ് വഴിയോ താമസിച്ചോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-5-2015, വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ബി'യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—9 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 500 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് മാറ്റിവയ്ക്കാനോ റദ്ദ് ചെയ്യാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ ടി.) 255/2004/എഫ് ആന്റ ് പി. ഡി. ഈ ദർഘാസിന് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ് ഡിവിഷൻ,കണ്ണൂർ-17. (ഒപ്പ്) കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോൺ 0497-2732161. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 281

Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_Marine-49-51-/. Archive identifier in.gazette.kerala_new.2015-05-12.part_3_Marine-49-51-.