Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 12 May 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_PWD-95-97-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

19

No.

} 2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി. ബി./പൊതുവായത്/200/86/ഇഇ. 2015 ഏപ്രിൽ 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (കെട്ടിടവിഭാഗം), ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 15-5-2015 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണ ി ച്ച ു െ ക ാ ള്ള ു ന്ന ു . അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (2) (1)

(3) 1 3/ഇഇ/2015-16—ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സിലെ 3-ാമത്തെ നിലയിലുള്ള ദേശീയ പാത ഡിവിഷൻ ആഫീസിൽ അലൂമിനിയം ഫാബ്രിക്കേഷൻസ് ഉപയോഗിച്ച് മുറികൾ തിരിക്കുന്ന പ്രവർത്തി—` 7.08 ലക്ഷം 17,700 2 4/ ഇ ഇ / 2 0 1 5- 1 6 —ആ ല പ്പ ു ഴ വ≠ാനം ഗവൺമെന്റ ് റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എെ-1, എെ-2 ബ്ലോക്ക് കെട്ടിടത്തിന്റെ 4-ാമത്തെ നിലയിലുള്ള കാർഡിയോളജി എെ. സി. യൂണിറ്റിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—` 10 ലക്ഷം 25,000 (1)

(2)

(3) 3 5/ ഇ ഇ / 2 0 15- 1 6 —ആ ല പ്പ ു ഴ വ ≠ ാ ന ം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജെ-1, ജെ-2 ബ്ലോക്ക് കെട്ടിടത്തിന്റെ മുൻവശത്തുള്ള റോഡിന്റെ നവീകരണം—` 10 ലക്ഷം 25,000 4 6/ഇഇ/2015-16—ആ ല പ്പ ു ഴ രജിസ്ട്രേഷൻ കോംπക്സിൽ വാഹന ഷെഡിന്റെയും യാഡ് ലെവലിന്റെയും പ്രവർത്തി—` 6.52 ലക്ഷം 16,300 5 7/ഇഇ/2015-16—ആലപ്പുഴ സ്ക്കൂൾ ഓഫ് നേഴ്സിംഗിന്റെ അടുക്കളയുടെ പുനരുദ്ധാരണ പ്രവർത്തികൾ—` 9.99 ലക്ഷം 25,000 6 8/ഇഇ/2015-16—ജനറൽ ആശുപത്രി, ആലപ്പുഴ ഒന്ന്, മൂന്ന് വാർഡുകളുടെ പ്രത്യേക അറ്റകുറ്റ പണികൾ—` 9.95 ലക്ഷം 25,000 7 9/ഇഇ/2015-16—ജനറൽ ആശുപത്രി, ആലപ്പുഴ— അഞ്ചാമത്തെ വാർഡിന്റെയും എൻ. സി. ഡി. എെ. സി. യു.-വിന്റെയും പ്രത്യേക അറ്റകുറ്റ പണികൾ—` 9.91 ലക്ഷം 24,800 8 10/ഇഇ/2015-16—മാരാരിക്കുളം തെക്ക് പഞ്ചായ ത്തിൽ പാതിരപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം മാതൃകാ അംഗൻവാടി നമ്പർ 83-ന് കെട്ടിട നിർമ്മാണം—` 20 ലക്ഷം 50,000289 12th MAY 2015] PUBLIC WORKS DEPARTMENT 96 ദർഘാസ് ഫോറത്തിന്റെ വില (വി. നി. ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 1,490 ക്രമനമ്പർ 2, 3, 5, 6, 7 ഇവയ്ക്ക് ` 2,100, ക്രമനമ്പർ 4-ന് ` 1,370, ക്രമനമ്പർ 8-ന് ` 5,250.

കരാറുകാരുടെ യോഗ്യത—എ, ബി, സി.

നിർമ്മാണ കാലാവധി— ക്രമനമ്പർ 1, 2, 5, 6, 7 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 3, 4 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 8-ന് 6 മാസം.

പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ D2/TN-2/2015/ഇ.ഇ./എൻ.എച്ച്./കെ.കെ.ഡി.

2015 ഏപ്രിൽ 21.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ വിഭാഗം, കോഴിക്കോട്് താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കേരള പൊതുമരാമത്ത് വകുപ്പിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും ജോലിയുടെ പേരു വിവരം രേഖപ്പെടുത്തിയ മുദ്രവച്ച കവറിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 2015 മേയ് 21-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ജി. ഒ. (എം. എസ്.) നമ്പർ 135/97/കോ-ഓപ്പറേറ്റീവ്/തിരു./തീയതി 13-11-1997 അനുസരിച്ചുള്ള രജിസ്റ്റേർഡ് സൊസൈറ്റികൾ ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കേ≠താണ്. കൂടാതെ അന്നേ ദിവസം വരെ കൈവശമുള്ള പ്രവൃത്തിയുടെ ആകെ തുകയുടെ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്ട്രാറിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത അടങ്കൽ തുകയും ദ്രവ്യം നമ്പർ

` 1 ദേശീയപാത 212-ൽ കീ. മീ. 21/000 മുതൽ 23/500 വരെ ബൈപ്പാസ് നിർമ്മാണത്തിനു വേ≠ി ഇൻവെസ്റ്റിഗേഷൻ നടത്തുന്ന പ്രവൃത്തി (പുനർ ദർഘാസ്)—` 5,48,876 13,800

20,000 2 ദേശീയപാത 212-ൽ കീ. മീ. 27/800 മുതൽ 31/200 വരെ ബൈപ്പാസ് നിർമ്മാണത്തിനു വേ≠ി ഇൻവെസ്റ്റിഗേഷൻ നടത്തുന്ന പ്രവൃത്തി—` 7,98,475

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,155, ക്രമനമ്പർ 2-ന് ` 1,680.

കരാറുകാരുടെ തരംതിരിവ്—9-5-2013-ലെ ജി.ഒ. നമ്പർ (എം. എസ്.) 38/2013/പി. ഡബ്ല്യു. ഡി. ഗവ. ഉത്തരവിലെ കാറ്റഗറി IV വിഭാഗത്തിൽ ഉൾപ്പെടുന്നവരായിരിക്കണം.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റായ www.keralapwd.gov.in-ൽ നിന്നും പരസ്യ പ്പെടുത്തിയത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ല്യു.ഡി. നാഷണൽ ഹൈവേ ഡിവിഷൻ, കോഴിക്കോട്, മാനാഞ്ചിറ, കോഴിക്കോട്-673 001-ൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, നാഷണൽ ഹൈവേ ഡിവിഷൻ, കോഴിക്കോടിന് മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തി ലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ മാത്രമേ സ്വീകരിക്കുകയുള്ളു.

കരാറുകാർ അവരുടെ നിലവിലുള്ള ലൈസൻസിന്റെയും പാൻകാർഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്. ഈ ടെ≠റിന് ഇ-പേയ്മെന്റിനുള്ള നിയമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ 2012-ലെ പുതുക്കിയ മാന്വലും ബാധകമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണ വശാൽ ഒന്നിൽ കൂടുതൽപേർ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുകയാണെങ്കിൽ അന്നേദിവസം തന്നെ നറുക്കെടുപ്പിലൂടെ കരാറുകാരനെ തീരുമാനിക്കുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത വിഭാഗം, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. ടെ≠ർ/01/2015-16. 2015 ഏപ്രിൽ 24.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

1 1/EEW/2015-16—ഡെപ്പോസിറ്റ് വർക്ക് 2014-15— മാനന്തവാടി കൽപ്പറ്റ റോഡിൽ കി. മീ. 16/000 മുതൽ 16/600 വരെയുള്ള ഭാഗത്ത് അടിയന്തിര പുനർ നിർമ്മാണ പ്രവൃത്തി—` 7,45,875 18,700 2 2/EEW/2015-16—തൊടുവെട്ടി-തേലമ്പറ്റ റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെ അഭിവൃദ്ധി പ്പെടുത്തൽ പ്രവൃത്തികൾ—` 25,00,000 50,000290 12th MAY 2015] PUBLIC WORKS DEPARTMENT 97 ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന (1) (2) (3) തീയതിയും സമയവും—19-5-2015, 3 മണിവരെ. 3 3/EEW/2015-16—ബീനാച്ചി-കട്ടയാട് (വിദ്യാഭവൻ റോഡിൽ കി. മീ. 0/000 മുതൽ 1/850 വരെ അടിയന്തിര അറ്റകുറ്റപണികൾ—` 25,00,000 50,000 4 4/EEW/2015-16—കട്ടയാട് പ്രിയദർശിനി റോഡിൽ കി. മീ. 0/000 മുതൽ 0/250 വരെയുള്ള ഭാഗത്ത് കലുങ്ക് നിർമ്മാണവും അപ്രോച്ച് റോഡ് നിർമ്മാണവും—` 25,00,000 50,000 5 5/EEW/2015-16—മന്തൻകൊല്ലി ചാപ്പക്കൊല്ലി റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെയും 1/700 മുതൽ 2/025 വരെയും അടിയന്തിര അറ്റകുറ്റപണികൾ— ` 25,00,000 50,000 6 6/ EEW/2015-16—പുൽപ്പള്ളി കുറിച്ചിപ്പറ്റ റോഡിൽ കി. മീ. 0/000 മുതൽ 3/400 വരെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ—` 25,00,000 50,000

50,000 7 7/EEW/2015-16—വടാനക്കവല-പച്ചിക്കരമുക്ക് റോഡിൽ കി. മീ. 0/000 മുതൽ 1/200 വരെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ— ` 25,00,000

50,000 8 8 / E E W /2 0 1 5 - 1 6 —സ ു ൽത്ത ാ ൻബ ത്തേ ര ി ടൗണിൽ നിന്നും കൈപ്പഞ്ചേരി വയൽ 9-ാം വാർഡിൽ കൂടിയുള്ള ഓടയുടെ നിർമ്മാണം— ` 30,00,000

9 9/EEW/2015-16—കോലമ്പറ്റ പാലത്തിന് അപ്രോച്ച് റോഡ് നിർമ്മാണം —` 25,00,000 50,000 10 10/EEW/2015-16—മീനങ്ങാടി സ്റ്റേഡിയം പുറക്കാടി അമ്പലം റോഡിൽ കി. മീ. 0/000 മുതൽ 1/830 വരെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ—` 25,00,000 50,000 11 11/EEW/2015-16—എഫ്. ഡി.2013-14 കൽപ്പറ്റ മേപ്പാടി റോഡിൽ ചെയിനേജ് 0/000 മുതൽ 5/500 വരെയുള്ള ഭാഗത്ത് സ്ട്രിപ്പ് ബി. ടി. പ്രവൃത്തികൾ—` 11,00,000 50,000

പുനർ ദർഘാസ്

1 128/EEW/2014-15—സാധാരണ പ്രവൃത്തികൾ 2014-15-പേരിയ-കോറോം റോഡിൽ കുഞ്ഞോം ജംഗ്ഷൻ 11/400-ൽ കലുങ്ക് നിർമ്മാണവും ഡ്രെയിനേജ് പ്രവൃത്തിയും—` 20,00,000 50,000

42,500 2 108/EEW/2014-15—ഒ. ആർ. 2014-2015—പനമരം എൽ. പി. എസ്.—നീരട്ടാടി—വിളമ്പുക≠ം റോഡിൽ കി. മീ. 0/000 മുതൽ 6/000 വരെ അടിയന്തിര പുതുക്കി പണികളും തകരാറിലായ സ്ഥലങ്ങളിൽ സ്ട്രിപ്പ് ബി. ടി. പ്രവൃത്തിയും— ` 17,00,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (ദർഘാസ്) ` 1,575, മറ്റുള്ളവയ്ക്ക് ` 5,250.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും—11-5-2015, 10 മണിമുതൽ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-5-2015, 3.30 മണി.

കരാറുകാരുടെ വിഭാഗം— 'സി 'യും ഉപരിയും.

പ്രവൃത്തികൾ തീർക്കേ≠ കാലാവധി— ക്രമനമ്പർ 4-നും പുനർ ദർഘാസ് ക്രമനമ്പർ 1-നും 3 മാസം മറ്റുള്ളവയ്ക്ക് 2 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാരേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഓഫീസ്, കൽപ്പറ്റ, വയനാടിന് സമർപ്പിക്കാവുന്നത്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉത്തരവ് (എം. എസ്.)നമ്പർ 60/12/പി.ഡബ്ല്യു.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽനിന്നും ലഭിക്കുന്ന ചെലാൻ രസീത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽനിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരി ക്കുന്നതല്ല.

കരാറുകാർ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റി നോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

ജി.ഒ.(പി.) നമ്പർ 03/15 ഫിൻ. തീയതി 5-1-2015 പ്രകാരമുള്ള നിർദ്ദേശങ്ങൾ ടെ≠റിന് ബാധകമായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് ഫോൺ നമ്പർ: 04936 202536. എഞ്ചിനീയർ.

291
Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_PWD-95-97-/. Archive identifier in.gazette.kerala_new.2015-05-12.part_3_PWD-95-97-.