Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Auction Notice of Vigilance & Anti Corruption Bureau

Published 12 May 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_Police-63-66-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

19 }

No. Thiruvananthapuram,

Vol. IV

}

Tuesday

2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2/57892/2014/ടി.സി.

2015 ഏപ്രിൽ 25.

തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്.

ലേല തീയതി—27-5-2015 പകൽ 11 മണി.

ലേല സ്ഥലം—സായുധസേന വിഭാഗം ക്യാമ്പ്, നന്ദാവനം, തിരുവനന്തപുരം സിറ്റി.

ക്രമ രജിസ്റ്റർ നമ്പർ, ഇനം, മോഡൽ നിരതദ്രവ്യം നമ്പർ

(1)

(2)

` (3)

500 1 കെ. എൽ. 01 എക്സ്. 9687—ഹീറോ ഹോ≠ മോട്ടോർ സൈക്കിൾ—2002

3,500 2 കെ. എൽ. 01 പി. 7710—ബുള്ളറ്റ് മോട്ടോർ സൈക്കിൾ—1999

500 3 കെ. എൽ. 01 എക്സ്. 9686—ഹീറോ ഹോ≠ മോട്ടോർ സൈക്കിൾ—2002

3,700 4 കെ. എൽ. 01 എ. ജി. 8164—ബുള്ളറ്റ് മോട്ടോർ സൈക്കിൾ—2004500 5 കെ. എൽ. 01 എക്സ്. 9733—ഹീറോ ഹോ≠ മോട്ടോർ സൈക്കിൾ—2002 3700 6 കെ. എൽ. 01 എ. ഡി. 1039—ബുള്ളറ്റ് മോട്ടോർ സൈക്കിൾ—2004 500 7 കെ. എൽ. 01 എക്സ്. 9678—ഹീറോ ഹോ≠ മോട്ടോർ സൈക്കിൾ—2002 500 8 കെ. എൽ. 01 എ. എച്ച്. 5032—ബജാജ് സി. റ്റി. 100 മോട്ടോർ സൈക്കിൾ—2005 12th MAY 2015] POLICE DEPARTMENT 64 (1) (2) (3) 500 9 കെ. എൽ. 01 എ. എച്ച്. 5033—ബജാജ് സി. റ്റി. 100 മോട്ടോർ സൈക്കിൾ—2005

500 10 കെ. എൽ. 01 എ. എച്ച്. 6792—ബജാജ് സി. റ്റി. 100 മോട്ടോർ സൈക്കിൾ—2005

11 കെ. എൽ. 01 എസ്. 838—ഡീസൽ ജീപ്പ്—2000 12 കെ. എൽ. 01 എസ്. 817—ഡീസൽ ജീപ്പ്—2000 13 കെ. എൽ. 01 എച്ച്. 986—എെഷർ ബസ്സ്—1995 14 കെ. എൽ. 01 എസ്. 8217—ഡീസൽ ജീപ്പ്—2000 15 കെ. എൽ. 01 എക്സ്. 9694—ഹീറോ ഹോ≠ മോട്ടോർ സൈക്കിൾ—2000 16 കെ. എൽ. 01 എക്സ്. 9111—അംബാസിഡർ കാർ—2002 17 കെ. എൽ. 01 എ.എ. 9389—അംബാസിഡർ കാർ—2003 18 കെ. എൽ. 01 എ.എ. 9385—അംബാസിഡർ കാർ—2003 19 കെ. എൽ. 01 എ.ഇ. 746—ടാറ്റാ ഇൻഡിഗോ—2004 20 കെ. എൽ. 01 എക്സ്. 9229—മാരുതി ഓമ്നി—2002 21 കെ. എൽ. 01 എ.എ. 9434—അംബാസിഡർ കാർ—2003 22 കെ. എൽ. 01 എക്സ്. 9002—അംബാസിഡർ കാർ—2002 23 കെ. എൽ. 01 എക്സ്. 9003—അംബാസിഡർ കാർ—2002 24 കെ. എൽ. 01 എക്സ്. 9004—അംബാസിഡർ കാർ—2002 25 കെ. എൽ. 01 എം. 3993—എെഷർ ബസ്സ്—1997 26 കെ. എൽ. 01 എക്സ്. 9192—എം. ആന്റ ് എം. ഡീസൽ ജീപ്പ്—2002 27 കെ. എൽ. 01 എക്സ്. 9269—ഡീസൽ ജീപ്പ്—2002 28 കെ. എൽ. 01 എക്സ്. 9483—ഡീസൽ ജീപ്പ്—2002 29 കെ. എൽ. 01 എക്സ്. 9309—ഡീസൽ ജീപ്പ്—2002 30 കെ. എൽ. 01 എക്സ്. 9176—ഡീസൽ ജീപ്പ്—2002 31 കെ. എൽ. 01 എക്സ്. 9306—ഡീസൽ ജീപ്പ്—2002 32 കെ. എൽ. 01 എക്സ്. 9087—ഡീസൽ ജീപ്പ്—2002 33 കെ. എൽ. 01 എക്സ്. 9469—ഡീസൽ ജീപ്പ്—2002 34 കെ. എൽ. 01 എക്സ്. 9012—ഡീസൽ ജീപ്പ്—2002 35 കെ. എൽ. 01 എക്സ്. 9103—ഡീസൽ ജീപ്പ്—2002 36 കെ. എൽ. 01 എക്സ്. 9305—ഡീസൽ ജീപ്പ്—2002 37 കെ. എൽ. 01 എക്സ്. 9313—ഡീസൽ ജീപ്പ്—2002 38 കെ. എൽ. 01 എക്സ്. 9962—ടാറ്റാ 709 ബസ്്—2002 39 കെ. എൽ. 01 എക്സ്. 9968—ടാറ്റാ 709 ബസ്്—2002 40 കെ. എൽ. 01 9378—ടാറ്റാ 709 ബസ്്—2002 5,500 5,500 5,500 5,000

200 2,000 2,000 2,000 2,500 2,000 2,000 1,200 1,500 1,500 7,500 6,500 9,000 7,500 6,500 7,500 7,500 9,000 7,500 6,500 7,500 6,500 9,000 6,000 10,000 10,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്നതുമാണ്. ലേലത്തിൽവച്ച വാഹനങ്ങൾ ലേലത്തിന് മുൻപുള്ള പതിനഞ്ച് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി സായുധസേന വിഭാഗം മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.

286 12th MAY 2015] POLICE DEPARTMENT 65

ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി ദിവസം രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 20-5-2015 വൈകുന്നേരം നാല് മണിവരെയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. ടെ≠ർ കവറിനുമുകളിൽ വാഹനത്തിന്റെ നമ്പരോടുകൂടി വാഹനലേലത്തിനുള്ള ടെ≠ർ എന്ന് എഴുതി കവർ സീൽ ചെയ്തിരിക്കണം.

പരസ്യലേലം അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെ തുക ലേലസ്ഥലത്ത് വച്ച് അപ്പോൾത്തന്നെ അടയ്ക്കേ≠തും തുക തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ലേലംകൊ≠ വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കംചെയ്യേ≠തുമാണ്.

ടി നിബന്ധനകൾക്ക് വിപരീതമായി ലേലംകൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും അതിനുശേഷവും) തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേല നടപടികൾ നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.

സിറ്റി പോലീസ് ഓഫീസ്, തിരുവനന്തപുരം.

ലേല പരസ്യം

നമ്പർ ജി2-54258/2014/കെ. 2015 ഏപ്രിൽ 24.

`

എച്ച്. വെങ്കിടേഷ് എെ. പി. എസ്., ജില്ലാ പോലീസ് മേധാവി.

അടച്ച് രസീത് വാങ്ങേ≠തും ബാക്കിതുക (നിരതദ്രവ്യം കഴിച്ച്) നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതുമാണ്.

മേൽപ്പറഞ്ഞ കെട്ടിടങ്ങൾ പ്രവൃത്തി സമയത്ത് കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ.് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ലേല വിവരങ്ങൾ

Sl.No. Description of Articles Quantity

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സ്ഥിതിചെയ്യുന്ന പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ലേലം ചെയ്ത് പൊളിച്ച് നീക്കുന്നതിനായി 9-3-2015-ാം തീയതി 11 മണിക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് നടത്തപ്പെട്ട ലേലം അസ്ഥിര പ്പെട്ടതിനാൽ 26-5-2015-ാം തീയതി 11 മണിക്ക് പുനർ ലേലം ചെയ്യുന്നതിന് നി›യിച്ചിരിക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട് ഹാജരാ കേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ 18,200 (പതിനെണ്ണായിരത്തി ഇരുനൂറു രൂപ മാത്രം) ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ.് കൂടാതെ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ നി›ിത നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം 23-5-2015-ാം തീയതി 3 മണിവരെ കോട്ടയം ഈസ്റ്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കോട്ടയത്തിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടങ്ങിയ കവറിന് പുറത്ത് "പോലീസ് ഡിപ്പാർട്ട്മെന്റ ് വക ഗാന്ധിനഗർ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ലേലത്തിന് വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. പരസ്യലേലം അവസാനി ച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം കൊള്ളുന്നയാൾക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ്. ലേലം താൽക്കാലികമായി ഉറപ്പിച്ച ഉടൻതന്നെ ലേല തുകയുടെ പകുതിയും സെയിൽസ് ടാക്സും അഡീഷണൽ സെയിൽസ് ടാക്സും ലേലസ്ഥലത്ത് വച്ചുതന്നെ (1)

(2)

(3) 1 Rubble

19 m3 2 Unserviceable MS rod angle plate etc. 300 Kg.

3 Laterite

1260 Nos.

4 Solid Block 145 Nos.

5 Bricks

320 Nos.

287 12th MAY 2015] POLICE DEPARTMENT 66 (1) (2) (3)

7 Anjili Wood wrought and put up 0.40 m3

8 Anjili Wood door shutters 7.50 m2

2.50 m2

വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ

288
Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_Police-63-66-/. Archive identifier in.gazette.kerala_new.2015-05-12.part_3_Police-63-66-.